
02/05/2024
പ്രിയരേ,
അഴീക്കോട് മൂന്നുനിരത്ത് MAK complexൽ DTDC കൊറിയർ സർവീസിൻ്റെ പുതിയ ശാഖ 10/05/24 വെള്ളിയാഴ്ച രാവിലെ 7.30 മുതൽ തുറന്ന് പ്രവർത്തനം ആരംഭിക്കുന്ന വിവരം സന്തോഷപൂർവ്വം അറിയിച്ചു കൊള്ളുന്നു.
പ്രസ്തുത ചടങ്ങ് ശൗര്യചക്ര (ex NSG commando) പിവി മനേഷ് അവർകൾ ഉദ്ഘാടനം നിർവഹിക്കുന്നു. എല്ലാവരുടെയും സഹകരണവും സാന്നിദ്ധ്യംവും പ്രതീക്ഷിച്ചു കൊള്ളുന്നു.
നന്ദി....🙏