Travelkannur

Travelkannur If you plan a visit to Kerala! we highly recommend you to include "theyyam" in your travel plan. Theyyam season is from November to May.
(124)

"Travel Kannur has started with the intention of promoting "theyyam" www.travelkannur.com

Come to North Kerala on this Monsoon!!!Week-end tour packages. 1 night 2 days toursSaturday morning arrival and Sunday e...
25/05/2024

Come to North Kerala on this Monsoon!!!
Week-end tour packages.
1 night 2 days tours
Saturday morning arrival and Sunday evening departure.
Package includes:
One night stay at Mud cottages (Kudilmudcottages.com)
Package includes stay, breakfast & dinner, sightseeing Kavvayi backwaters, Bekal fort, Madayipara, theyyam visit, village sightseeing

Package cost: Rs 6,000 per head
Week days tour packages
2 Night 3 days’ tour packages.
Package includes :
2 nights stay at Mud cottages (Kudilmudcottages.com)
Package includes stay, breakfast & dinner, sightseeing Kavvayi backwaters, Bekal fort, Madayipara, theyyam visit, village sightseeing

Package cost: Rs 9,000 per head

For booking Whatsapp : 00 91 9495074848 / 7306859586

North Kerala Tours and Travels LLP
Registered Address :
Mizone, Building No.446, Mangattuparamba,
Near Kannur University Campus, Kalliasseri, Kannur, Kerala 670567
Email : [email protected]
Contact : 00 91 9495074848 / 7306859586 / 8078140588
www.northkeralatourpackages.com
www.travelkannur.com
www.kudilmudcottages.com
A TravelKannur Venture – Promotes Cultural & Heritage Tourism since 2006 | Destination Management Company

11/05/2024

Kunhimangalam Sree Vettakkorumakan Someswari Temple
Kolkali
11.05.2024

11/05/2024

Cheruthazham Valiyaveedu Tharavadu Perkulangara Bhagavathy Kavu

11.05.2024

Cheruthazham Valiyaveedu Tharavadu Perkulangara Bhagavathy KavuVishnumurthy 11.05.2024
11/05/2024

Cheruthazham Valiyaveedu Tharavadu Perkulangara Bhagavathy Kavu
Vishnumurthy
11.05.2024

തെയ്യക്കാഴ്ചകൾ ചാരിറ്റി ടീം വക താഴെ കൊടുത്ത 7 പേർക്ക് 10000 രൂപ വെച്ച് ഈ ആഴ്ച നൽകുകയാണ്. ഇതിൽ 50000 തൃശ്ശൂരിലെ Sreeranj ...
07/05/2024

തെയ്യക്കാഴ്ചകൾ ചാരിറ്റി ടീം വക താഴെ കൊടുത്ത 7 പേർക്ക് 10000 രൂപ വെച്ച് ഈ ആഴ്ച നൽകുകയാണ്. ഇതിൽ 50000 തൃശ്ശൂരിലെ Sreeranj Sreedhar (photography mentor) ആണ് തന്നത്.

മുരളീകൃഷ്ണൻ പണിക്കർ മാണിയാട്ട് 55 വയസ്സ്
കണ്ണൻ നേണിക്കാം 71 വയസ്സ് (രണ്ടു ദിവസം മുന്നേ മരണപെട്ടു)
മാധവൻ ആലപ്പടമ്പൻ 90 വയസ്സ്
അനിൽകുമാർ കെ കെ 42 വയസ്സ്
സത്യൻ കലേപാടി 54 വയസ്സ്
കുണ്ടൻ കെ 88 വയസ്സ്
ശശിധരൻ പണിക്കർ 57 വയസ്സ്

ഈ ആഴ്ച തന്നെ ഇവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പൈസ അയച്ചു കൊടുക്കുന്നതായിരിക്കും
Join our charity group by contributing Rs 100 every month
https://chat.whatsapp.com/DjOSlMwXxPB7y3xm7Z0mLM

ചെറുകുന്ന് പുന്നച്ചേരി ശ്രീ ചിറ്റിയിൽ തറവാട് ക്ഷേത്രം04.05.2024 & 05.05.2024
05/05/2024

ചെറുകുന്ന് പുന്നച്ചേരി ശ്രീ ചിറ്റിയിൽ തറവാട് ക്ഷേത്രം

04.05.2024 & 05.05.2024

05/05/2024

ചെറുകുന്ന് പുന്നച്ചേരി ശ്രീ ചിറ്റിയിൽ തറവാട് ക്ഷേത്രം
Puthiya Bhagavathy Theyyam
05.05.2024

ഏകദേശം 70 വർഷത്തിന് ഇപ്പുറം പെരിങ്ങിൽ ആര്യക്കര ഭഗവതി കോട്ടം പുനർ നിർമ്മാണം നടത്തി, അടുത്ത വർഷം തെയ്യം കളിയാട്ടം നടത്താൻ ...
29/04/2024

ഏകദേശം 70 വർഷത്തിന് ഇപ്പുറം പെരിങ്ങിൽ ആര്യക്കര ഭഗവതി കോട്ടം പുനർ നിർമ്മാണം നടത്തി, അടുത്ത വർഷം തെയ്യം കളിയാട്ടം നടത്താൻ തീരുമാനമായി. രാജേഷ് പൂജാരി പ്രതിഷ്ട നടത്തി. തെയ്യക്കാഴ്ചകൾ വാട്സാപ്പ് ഗ്രൂപ്പിന്റെ പൂർണ്ണ സഹകരത്തോടെയാണ് പുനർ നിർമാണം നടത്തിയത്. മൊത്തം 5 ലക്ഷത്തിലധികം തുക വാട്സപ്പ് ഗ്രൂപ്പ് ചിലവാക്കി, അതിൽ 80% - ൽ അധികം തുകയും പേര് പുറത്ത് പറയാൻ ആഗ്രഹിക്കാത്ത ഒരാളാണ് നന്നത്. കളിയാട്ടത്തിനു മുന്നേ കുറച്ചു നിർമാണ പ്രവർത്തനവും കൂടി ബാക്കിയുണ്ട്.

കൂടുതൽ അറിയാൻ ഈ ലിങ്കിൽ നോക്കുക https://fb.watch/rL9_8kQm0p/

MAY MONTH BUS TOUR FROM KANNUR & KASARAGODHAMPI-BADAMI | BELUR-CHIKAMAGALURU | MYSORE | GOA | OOTYTOUR NO. 01 - ബേലൂർ ഹല...
13/04/2024

MAY MONTH BUS TOUR FROM KANNUR & KASARAGOD
HAMPI-BADAMI | BELUR-CHIKAMAGALURU | MYSORE | GOA | OOTY
TOUR NO. 01 - ബേലൂർ ഹലേബീട് ചിക്കമംഗ്ലൂർ ടൂർ - മെയ് 05 - 07
മെയ് 05 - പയ്യന്നുരിൽ നിന്നും രാവിലെ യാത്ര, തളിപ്പറമ്പ, കണ്ണൂർ, മട്ടന്നൂർ, ഇരിട്ടി വഴി - വൈകുന്നേരത്തോടെ ബേലൂർ .മെയ് 06 - ബേലൂർ ചെന്ന കേശവ, ഹലേബീട് ക്ഷേത്രങ്ങൾ സന്ദർശിക്കുന്നു
മെയ് 07 - ചിക്കമംഗളൂര് സന്ദർശനം വൈകുന്നേരത്തോടെ, നാട്ടിലേക്കു തിരിച്ചു യാത്ര.
രണ്ടു ദിവസം താമസം, ഭക്ഷണം, യാത്ര ചിലവ് എന്നിവ ഉൾപ്പെടെ ഒരാൾക്ക് 5500 രൂപ , മിനിമം 30 ആളുകൾ പ്രതീക്ഷിക്കുന്നു.

TOUR NO. 02 - മൈസൂർ, ശ്രീരംഗ പട്ടണം ടൂർ - മെയ് 11 - 12
മെയ് 11 - പയ്യന്നുരിൽ നിന്നും അതിരാവിലെ രാവിലെ യാത്ര, തളിപ്പറമ്പ, കണ്ണൂർ, മട്ടന്നൂർ, ഇരിട്ടി വഴി - ഉച്ചയോടെ മൈസൂർ - ഉച്ചക്ക് ശേഷം മൈസൂർ പാലസ്, മൃഗശാല, ശുകവന, ചാമുണ്ഡി ഹിൽ
മെയ് 12 - ശ്രീരംഗപട്ടണം, വൃന്ദാവൻ, വൈകുന്നേരത്തോടെ തിരിച്ചു നാട്ടിലേക്ക്
ഒരു ദിവസം താമസം, ഭക്ഷണം, യാത്ര ചിലവ് എന്നിവ ഉൾപ്പെടെ ഒരാൾക്ക് 4500 രൂപ , മിനിമം 30 ആളുകൾ പ്രതീക്ഷിക്കുന്നു.

TOUR NO. 03 - ഹംപി - ബദാമി ടൂർ - മെയ് 05 - 08
മെയ് 05 - പയ്യന്നുരിൽ നിന്നും ഉച്ചക്ക് ശേഷം യാത്ര, തളിപ്പറമ്പ, കണ്ണൂർ, മട്ടന്നൂർ, ഇരിട്ടി വഴി - .
മെയ് 06 - രാവിലെ ഹംപി, ഹംപി ടൂർ
മെയ് 07 - ഐഹോൾ, പട്ടേടക്കൽ, ബദാമി യാത്ര
മെയ് 08 - രാവിലെ ഹംപി ടൂർ തുടരുന്നു. ഉച്ചക്ക് ശേഷം നാട്ടിലെ യാത്ര
രണ്ടു ദിവസം താമസം, ഭക്ഷണം, യാത്ര ചിലവ് എന്നിവ ഉൾപ്പെടെ ഒരാൾക്ക് 8,500 രൂപ , മിനിമം 30 ആളുകൾ പ്രതീക്ഷിക്കുന്നു.

TOUR NO. 04 - ഊട്ടി, മേട്ടുപാളയം, ചിന്നാർ, മറയൂർ, മൂന്നാർ ടൂർ മെയ് 02- 04
മെയ് 01 - പയ്യന്നുരിൽ നിന്നും വൈകുന്നേരം , തളിപ്പറമ്പ, കണ്ണൂർ, കൂത്തുപറമ്പ്, വയനാട് വഴി യാത്ര.
മെയ് 02 - രാവിലെ ഊട്ടി, ഫ്രഷ് അപ്പ്, ഊട്ടി ടൂർ, രാത്രി താമസം ഊട്ടി
മെയ് 03 - രാവിലെ മറയൂരിലേക്ക് യാത്ര, പോകും വഴി മേട്ടുപാളയം, ചിന്നാർ ടൂർ, രാത്രി താമസം മറയൂർ.
മെയ് 04 - രാവിലെ മറയൂരിൽ നിന്നും മൂന്നാർ, വൈകുന്നേരത്തോടെ നാട്ടിലേക്ക് തിരിച്ചു യാത്ര.
രണ്ടു ദിവസം താമസം, ഭക്ഷണം, യാത്ര ചിലവ് എന്നിവ ഉൾപ്പെടെ ഒരാൾക്ക് 6,500 രൂപ , മിനിമം 30 ആളുകൾ പ്രതീക്ഷിക്കുന്നു.

TOUR NO. 05 - ഗോവ ടൂർ മെയ് 12 - 15
മെയ് 12 - തലശ്ശേരി നിന്നും രാവിലെ കണ്ണൂരി, തളിപ്പറമ്പ, പയ്യന്നുർ, കാഞ്ഞങ്ങാട് കാസറഗോഡ് വഴി യാത്ര. മുരുഡേശ്വർ സന്ദർശിക്കും
മെയ് 13 - രാവിലെ ഗോവ, ഫ്രഷ് അപ്പ്, നോർത്ത് ഗോവ ടൂർ
മെയ് 14 - സൗത്ത് ഗോവ ടൂർ, വൈകുന്നേരത്തോടെ നാട്ടിലേക്ക്
മെയ് 15 - രാവിലെ നാട്ടിൽ.എത്തിച്ചേരുന്നു
രണ്ടു ദിവസം താമസം, ഭക്ഷണം, യാത്ര ചിലവ് എന്നിവ ഉൾപ്പെടെ ഒരാൾക്ക് 6,500 രൂപ , മിനിമം 30 ആളുകൾ പ്രതീക്ഷിക്കുന്നു.

For booking please send whatsapp 7306859586

North Kerala Tours and Travels LLP
Registered Address :
Mizone, Building No.446, Mangattuparamba,
Near Kannur University Campus, Kalliasseri, Kannur, Kerala 670567
Email : [email protected]
Call Us / Whatsapp : 00 91 9495074848 | 9995442675
A TravelKannur Venture – Promotes Cultural & Heritage Tourism since 2006 | Destination Management Company

12/04/2024

Kathivanoor Veeran
Vengara Pandara Valappil Tharavadu
Vengara Motta, Nercha Theyyam
11.04.2024

Rs 10,000 per head onlyHURRAY!!!! HYDERABAD TOUR 2024ഹൈദരാബാദ് ഫാമിലി ടൂർ പാക്കേജ് SUMMER VACATION EXCLUSIVE OFFERBY BUS...
10/04/2024

Rs 10,000 per head only
HURRAY!!!! HYDERABAD TOUR 2024
ഹൈദരാബാദ് ഫാമിലി ടൂർ പാക്കേജ്
SUMMER VACATION EXCLUSIVE OFFER
BY BUS
Upcoming Tour Dates
May 04 – 07
For booking / enquiries Contact 7306859586 / 6238660023
Golkonda Fort,
Lumbini Park,
Hussain Sagar Lake Boating
Laser Show at Lumbini Park
Ambedakar Statue
Secretariat
Sharath Mall city centre,
Char Minar, Meca Masjid.
Birla Mandir
Full day at Ramoji Film City
Shopping

Inclusion:
AC room (Double/ Triple sharing)
Breakfast, Lunch and Dinner at Hyderabad
AC Bus
Entrance Tickets
Malayalee guide assistance

For booking please contact :
North Kerala Tours And Travels LLP
TRAVELKANNUR VENTURE SINCE 2006
Mizone, Building No.446,
Mangattuparamba, Kalliasseri,
Kannur , Kerala 670567
Contact : 9495074848 / 9995442675 / 9526805283 / 8867367584 / 9495449966
www.northkeralatourpackages.com || www.travelkannur.com
Google Business/Facebook/Instagram : Travelkannur

07/04/2024

കോളിയാട്ടു തറവാട് ദേവസ്ഥാനം
കണ്ടൻകുളങ്ങര
പാരാളിയമ്മ
07.04.2024

06/04/2024

ഇടക്കെപുറം കാടേൻ തറവാട് തൊണ്ടച്ചൻ ദേവസ്ഥാനം തെയ്യം കളിയാട്ടം
06.04.2024

05/04/2024

തെയ്യങ്ങൾക്ക് പൊള്ളുന്നു !!!
പന്ത്രണ്ടാഴി തമ്പുരാട്ടി കാവ്
ചെറുകുന്ന് വെള്ളറങ്ങൽ
05.04.2024

6 days Hampi Hyderabad Mysore tour ends here 45 member group.Bus tour to hyderabad Rs 10,000 onlyRs 10,000 per head only...
03/04/2024

6 days Hampi Hyderabad Mysore tour ends here 45 member group.
Bus tour to hyderabad Rs 10,000 only
Rs 10,000 per head only
HURRAY!!!! HYDERABAD TOUR 2024
ഹൈദരാബാദ് ഫാമിലി ടൂർ പാക്കേജ്
SUMMER VACATION EXCLUSIVE OFFER
BY BUS
Upcoming Tour Dates
April 20 – 23
May 04 – 07
For booking / enquiries Contact 7306859586 / 6238660023
Golkonda Fort,
Lumbini Park,
Hussain Sagar Lake Boating
Laser Show at Lumbini Park
Ambedakar Statue
Secretariat
Sharath Mall city centre,
Char Minar, Meca Masjid.
Birla Mandir
Full day at Ramoji Film City
Shopping

Inclusion:
AC room (Double/ Triple sharing)
Breakfast, Lunch and Dinner at Hyderabad
AC Bus
Entrance Tickets
Malayalee guide assistance

For booking please contact :
North Kerala Tours And Travels LLP
TRAVELKANNUR VENTURE SINCE 2006
Mizone, Building No.446,
Mangattuparamba, Kalliasseri,
Kannur , Kerala 670567
Contact : 9495074848 / 9995442675 / 9526805283 / 8867367584 / 9495449966
www.northkeralatourpackages.com || www.travelkannur.com
Google Business/Facebook/Instagram : Travelkannur

Rs 10,000 per head onlyHURRAY!!!! HYDERABAD TOUR 2024ഹൈദരാബാദ് ഫാമിലി ടൂർ പാക്കേജ് SUMMER VACATION EXCLUSIVE OFFERBY BUS...
03/04/2024

Rs 10,000 per head only
HURRAY!!!! HYDERABAD TOUR 2024
ഹൈദരാബാദ് ഫാമിലി ടൂർ പാക്കേജ്
SUMMER VACATION EXCLUSIVE OFFER
BY BUS
Upcoming Tour Dates
April 20 – 23
May 04 – 07
For booking / enquiries Contact 7306859586 / 6238660023
Golkonda Fort,
Lumbini Park,
Hussain Sagar Lake Boating
Laser Show at Lumbini Park
Ambedakar Statue
Secretariat
Sharath Mall city centre,
Char Minar, Meca Masjid.
Birla Mandir
Full day at Ramoji Film City
Shopping

Inclusion:
AC room (Double/ Triple sharing)
Breakfast, Lunch and Dinner at Hyderabad
AC Bus
Entrance Tickets
Malayalee guide assistance

For booking please contact :
North Kerala Tours And Travels LLP
TRAVELKANNUR VENTURE SINCE 2006
Mizone, Building No.446,
Mangattuparamba, Kalliasseri,
Kannur , Kerala 670567
Contact : 9495074848 / 9995442675 / 9526805283 / 8867367584 / 9495449966
www.northkeralatourpackages.com || www.travelkannur.com
Google Business/Facebook/Instagram : Travelkannur

ഇന്നലെ ഈ വാർത്ത കേട്ടപ്പോൾ സന്തോഷം തോന്നി ..216 കല്യാണം ഒരു ദിവസം നടക്കുക എന്നത് ഇന്നത്തെ കാലത്ത് വലിയ കാര്യമാണ്. ഇങ്ങു ...
27/03/2024

ഇന്നലെ ഈ വാർത്ത കേട്ടപ്പോൾ സന്തോഷം തോന്നി ..216 കല്യാണം ഒരു ദിവസം നടക്കുക എന്നത് ഇന്നത്തെ കാലത്ത് വലിയ കാര്യമാണ്.
ഇങ്ങു ഉത്തര മലബാറിൽ ആയിര കണക്കിൽ കാവുകൾ ഉണ്ട്, പല സമുദായങ്ങൾക്കും സ്വന്തമായി കാവുകൾ ഉണ്ട് ഇവിടെ, ഇവിടെയെല്ലാം കൊല്ലാകൊല്ലം ലക്ഷങ്ങൾ ചിലവഴിച്ചു തെയ്യം കളിയാട്ടം നടത്തുണ്ട്. പല കളിയാട്ട സ്ഥലത്തും ചെറുപ്പക്കാരുടെ സജീവ പങ്കാളിത്തം കാണാം. ഈ തെയ്യക്കാലം കണ്ണൂർ കാസറഗോഡ് ജില്ലകളിലെ നൂറിൽ അധികം കാവുകളിൽ ഞാൻ സന്ദർശിക്കുകയുണ്ടായി, പല സ്ഥലത്തുള്ള ആളുകളുമായി സംവാദിക്കുമ്പോൾ മനസിലാകുന്ന ഒരു കാര്യം എല്ലാ ഗ്രാമങ്ങളിലും വളരെയധികം ചെറുപ്പക്കാർ പ്രായമായിട്ടും കല്യാണം കഴിക്കാതെ ഉണ്ട്. ഇവരിൽ പലരും അവിടങ്ങളിലെ കാവുകളിൽ സജീവമായി സഹകരിക്കുന്നവർ. ഒരാരോ ഗ്രാമങ്ങളിലും 50 മുതൽ 100 വരെ ആളുകൾ കല്യാണ പ്രായം കഴിഞ്ഞിട്ടും കല്യാണം കഴിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്.

ഈ തെയ്യക്കാലം കഴിയാറായി, പല പ്രധാന കാവുകളിലും കളിയാട്ടം കഴിഞ്ഞു. എനി അടുത്ത സീസൺ തുടങ്ങാൻ ഒക്ടോബർ മാസം കഴിയണം. ഈ ഇടവേളകളിൽ എല്ലാം ഗ്രാമങ്ങളെയും കാവ് അധികാരികൾ കല്യാണം കഴിക്കാൻ പറ്റാത്തവരെ സംഘടിപ്പിച്ചു ഇതുപോലെ സമൂഹ വിവാഹങ്ങൾ നടത്തുകയാണെങ്കിൽ സമൂഹത്തോട് ചെയ്യുന്ന വലിയ കാര്യമായിരിക്കും. ലക്ഷങ്ങൾ പിരിച്ചു കളിയാട്ടങ്ങൾ നടത്തുന്ന ലാഘവത്തോടെ ഇതിനും ഇറങ്ങി പുറപ്പെട്ടാൽ നമുക്ക് വിജയിപ്പിച്ചെടുക്കാൻ പറ്റും

"പൂച്ചക്ക് ആര് മണി കെട്ടും" ആരെങ്കിലും തുടങ്ങിയെ പറ്റൂ -

Hyderabad Tour 2024 (Upto Onam Holidays) Both side flight Rs 22,500One side train + flight Rs 17,500Upcoming Tour Dates ...
26/03/2024

Hyderabad Tour 2024 (Upto Onam Holidays)
Both side flight Rs 22,500
One side train + flight Rs 17,500
Upcoming Tour Dates
April 20 – 23 (few seats available)
May 04 – 07 (few seats available)
May 14 – 17 (booking started)
Jun 07-10 | Jun 21-24
Jul 12-15 | Jul 26-29
Aug 09-12 | 23-26
Onam Special Sep 17-20

Tour Itinerary -
Day 01 – Travel to Hyderabad - Flight / Train ./ Bus
Day 02 – Hyderabad in the morning and check in to Hotel.
Sightseeing places - സന്ദർശിക്കുന്ന സ്ഥലങ്ങൾ
 Golkonda Fort,
 Lumbini Park,
 Hussain Sagar Lake Boating
 Laser Show at Lumbini Park
 Ambedakar Statue
 Secretariat
 Ikea Showroom
 Sharath Mall city centre,
 Char Minar
 Meca Masjid.
 Birla Mandir
Day 03 – Full at Ramoji Film City (റാമോജി ഫിലിം സിറ്റി)
Day 04 – Departure
Inclusions :
AC room (Double/ Triple sharing)
Breakfast, Lunch and Dinner.
AC Bus touring
Entrance Tickets
Airticket / Train Ticket
Malayalee guide assistance
Exclusions
Additional Food and Beverages
Expenses which are not mentioned in included items

നിങ്ങൾക്ക് പ്രത്യേകമായി Customized ടൂർ പാക്കേജ് ചെയ്തു കൊടുക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക 7036859586
For booking please contact :
North Kerala Tours And Travels LLP
TRAVELKANNUR VENTURE SINCE 2006
Mizone, Building No.446,
Mangattuparamba, Kalliasseri,
Kannur , Kerala 670567
Contact : 9495074848 / 9995442675 / 9526805283 / 8867367584 / 9495449966
www.northkeralatourpackages.com || www.travelkannur.com
Google Business/Facebook/Instagram : Travelkannur
More tour details : https://sites.google.com/view/north-kerala-tour-services/south-india/hyderabad-tour

Art & Artist നമ്മുടെ തറവാട് മുത്തപ്പൻ ദേവസ്ഥാനത്തിന് വേണ്ടി ശ്രീ രാജേഷ് സ്ഥപതിയുടെ മേൽനോട്ടത്തിൽ  പണിത  കിം പുരുഷ രൂപം. ...
24/03/2024

Art & Artist
നമ്മുടെ തറവാട് മുത്തപ്പൻ ദേവസ്ഥാനത്തിന് വേണ്ടി ശ്രീ രാജേഷ് സ്ഥപതിയുടെ മേൽനോട്ടത്തിൽ പണിത കിം പുരുഷ രൂപം. കൊത്തുപണികളുടെ പൂർണ്ണതയും ഭംഗിയും എടുത്തു പറയേണ്ടത് തന്നെ. മാടായി ഗണപതി മണ്ഡപത്തിനു സമീപം താമസിക്കുന്ന ശ്രീ രാജേഷ് സ്ഥപതി കഴിഞ്ഞ 30 വർഷത്തിലധികമായി മരപ്പണി എടുക്കുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി ക്ഷേത്ര / കാവുകളുടെ പണി മാത്രം എടുക്കുന്ന ശ്രീ രാജേഷ് ഒമ്പതോളം കാവ് പണികൾ പൂർത്തിയാക്കി. അഞ്ചോളം കാവുകളുടെ പണി നടന്നു കൊണ്ടിരിക്കുന്നു. രാജേഷ് 9746727420

23/03/2024

വെങ്ങര മുച്ചിലോട് കാവിലെ കോമരങ്ങൾ വടുകുന്ദ തടാകത്തിൽ പൂരത്തോടു അനുബന്ധിച്ചു കുളിച്ചു തൊഴാൻ വന്നപ്പോൾ

23/03/2024

മാടായിക്കാവിലമ്മയുടെ പൂരം കുളി || നൂറ്റാണ്ടുകളുടെ പഴമ നിലനിർത്തിക്കൊണ്ടു മീന മാസത്തിലെ പൂരം നാളിൽ നടക്കുന്ന പൂരംകുളിക്ക് ആയിരകണക്കിന് ആളുകളാണ് എല്ലാവർഷവും എത്തിച്ചേരുക.

23/03/2024

മാടായിക്കാവിലമ്മയുടെ പൂരം കുളി ദർശിക്കാനായി വടുകുന്ദ തടാക പരിസരത്ത് തടിച്ചു കൂടിയ ആളുകൾ. നൂറ്റാണ്ടുകളുടെ പഴമ നിലനിർത്തിക്കൊണ്ടു മീന മാസത്തിലെ പൂരം നാളിൽ നടക്കുന്ന പൂരംകുളിക്ക് ആയിരകണക്കിന് ആളുകളാണ് എല്ലാവർഷവും എത്തിച്ചേരുക.

23/03/2024

പൂരം കുളിക്കായി മാടായികവിലമ്മയുടെ തിടമ്പ് എഴുന്നള്ളത്ത് വടുകുന്ദ ക്ഷേത്രത്തിൽ എത്തിയപ്പോൾ

20/03/2024

Poorakkali
Madayikavu Pooram 2024

Goa Tour (Premium Package)May 03-06 ||May 17-20Rajadhani Train Journey (Booking facility available from all districts of...
19/03/2024

Goa Tour (Premium Package)
May 03-06 ||May 17-20
Rajadhani Train Journey
(Booking facility available from all districts of Kerala)
Day 01 Reaching Goa May 03 / May 17 – morning 10am. Pick up from railway station and transfer to Hotel - evening Beach visit
Day 02 Sightseeing North Goa
Day 03 Sightseeing South Goa
Day 03 May 06 / May 20 – Check out from hotel and drop to Railway station. Morning 7am train to Kerala

Rs 7,500 + Rajadhani train ticket cost from your nearest station.
Bus Journey also available (Required minimum 25 bookings)

Inclusion:
3 night stay
Double / Family Room AC
All meals in Goa
Entry tickets
Transportation in Goa

North Kerala Tours And Travels LLP
TRAVELKANNUR VENTURE SINCE - 2006
Mizone, Building No.446,
Mangattuparamba, Kalliasseri,
Kannur , Kerala 670567
Contact : 9495074848 / 9995442675 / 9526805283 / 8867367584 / 9495449966
www.northkeralatourpackages.com || www.travelkannur.com
Google Business/Facebook/Instagram : Travelkannur

ഹൈദരാബാദ് ടൂർ || Hyderabad Tour ബുക്കിംഗ് സ്റ്റാറ്റസ് (booking Status)MAR 26 -2 9 – (20 Numbers)MAR 28 – APR 02  (40 Num...
18/03/2024

ഹൈദരാബാദ് ടൂർ || Hyderabad Tour
ബുക്കിംഗ് സ്റ്റാറ്റസ് (booking Status)
MAR 26 -2 9 – (20 Numbers)
MAR 28 – APR 02 (40 Numbers – by BUS)
APR 06 – 09 (43 Numbers)
APR 20 – 23 (10 Numbers – few seats available)
MAY 04 – 07 (Seats available)
MAY 14 – 17 (Seats available)

Per head Rs 17,500 – Flight + train journey – All inclusive package
Contact 9495074848 | 9995442675
NORTH KERALA TOURS & TRAVELSLLP
North Kerala Tours And Travels LLP

നമ്മുടെ ടൂർ കമ്പനിക്ക് വേണ്ടി കേരളത്തിന് പുറത്തേക്കുള്ള ടൂർ മാനേജ് ചെയ്യാൻ (ബുക്കിംഗ് എടുക്കാൻ, ചിലപ്പോൾ കൂടെ യാത്ര ചെയ്...
18/03/2024

നമ്മുടെ ടൂർ കമ്പനിക്ക് വേണ്ടി കേരളത്തിന് പുറത്തേക്കുള്ള ടൂർ മാനേജ് ചെയ്യാൻ (ബുക്കിംഗ് എടുക്കാൻ, ചിലപ്പോൾ കൂടെ യാത്ര ചെയ്യാൻ) താല്പര്യമുള്ള ഒരു വ്യക്തിയെ ആവശ്യമുണ്ട്. ട്രാവൽ ഇഷ്ടപെടുന്നവർക്ക് മുൻഗണന. പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ താമസമാക്കിയവർക്കും മുൻഗണന
CONTACT : 9495074848

17/03/2024

വെള്ളിക്കോത്ത് കാരക്കുഴി ചോനാർ ദേവസ്ഥാനത്ത് ദേവസ്ഥാനത്ത് കെട്ടിയാടിയ കാരണവർ തെയ്യം

Address

Vengara
Kannur
670305

Alerts

Be the first to know and let us send you an email when Travelkannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Travelkannur:

Videos

Share

Category

Nearby travel agencies


Other Tour Agencies in Kannur

Show All