Akbar Holidays, Kerala

Akbar Holidays, Kerala Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Akbar Holidays, Kerala, Travel Company, R. Madhavan Nair Road, Ravipuram, Kochi.
(1)

Happy Vishu..
14/04/2024

Happy Vishu..

Happy Easter
31/03/2024

Happy Easter

അക്ബർ ഹോളിഡേയ്സ് ഒരുക്കുന്നു - Explore KASHMIR4 Nights & 5 DaysTour date - 08, 11, 18 May 2024അതിശയിപ്പിക്കുന്ന പ്രകൃതി ...
12/03/2024

അക്ബർ ഹോളിഡേയ്സ് ഒരുക്കുന്നു -

Explore KASHMIR

4 Nights & 5 Days

Tour date - 08, 11, 18 May 2024

അതിശയിപ്പിക്കുന്ന പ്രകൃതി ദൃശ്യങ്ങളും പച്ചപ്പുൽമേടുകളും മഞ്ഞു മലകളും മനോഹരമായ തടാകങ്ങളും നിറഞ്ഞ ഭൂമിയിലെ പറുദീസയിലേക്ക് ഒരു യാത്ര.
ഗുൽമാർഗ്,പഹൽഗാം,മുഗൾ ഉദ്യാനങ്ങൾ,ശ്രീനഗർ,ദാൽ തടാകം തുടങ്ങി കാശ്മീരിലെ പ്രധാന ആകർഷണങ്ങളെല്ലാം കണ്ട് ആസ്വദിച്ച് നമുക്ക് മടങ്ങിവരാം.

Package cost - Rs: 49,999/-

യാത്രയെ കുറിച്ച് കൂടുതൽ അറിയാൻ:

TRIVANDRUM - 0471 4079800
KOTTAYAM - 0481 2993534
COCHIN - 0484 4859262 /
4156051
ANGAMALY - 0484 4606622
MUVATTUPUZHA- 0485 4055400
THRISSUR-0487 2382485
CALICUT - 0495 4041161
KANNUR -0497 2768834

"To all the women who are brave, compassionate, and resilient "Happy Women's Day!
08/03/2024

"To all the women who are brave, compassionate, and resilient "

Happy Women's Day!

12/02/2024
അക്ബർ ഹോളിഡേയ്സ് ഒരുക്കുന്നു:The Unjque Fusion of⭐️𝐀𝐙𝐄𝐑𝐁𝐀𝐈𝐉𝐀𝐍⭐️𝟒 𝐍𝐢𝐠𝐡𝐭𝐬 & 𝟓 𝐃𝐚𝐲𝐬Tour Date: April 21 |May 05|  May 19തെക്...
01/02/2024

അക്ബർ ഹോളിഡേയ്സ് ഒരുക്കുന്നു:

The Unjque Fusion of
⭐️𝐀𝐙𝐄𝐑𝐁𝐀𝐈𝐉𝐀𝐍⭐️

𝟒 𝐍𝐢𝐠𝐡𝐭𝐬 & 𝟓 𝐃𝐚𝐲𝐬

Tour Date: April 21 |May 05| May 19

തെക്കൻ കോക്കസസ് മേഖലയിൽ കിഴക്കൻ യൂറോപ്പിന്റെയും പടിഞ്ഞാറൻ ഏഷ്യയുടെയും കവലയിൽ സ്ഥിതി ചെയ്യുന്ന ""അണയാത്ത അഗ്നിയുടെ നാട്ടിലേക്ക്"" ഒരു യാത്ര!!

ഊർജസ്വലമായ നഗരങ്ങൾ, മനോഹരമായ പ്രകൃതിദൃശ്യങ്ങൾ, വൈവിധ്യമാർന്ന വിനോദസഞ്ചാര ആകർഷണങ്ങൾ എന്നിവ കൊണ്ട് സമ്പന്നമായ ആസർബൈജാനിലെ അതിശയിപ്പിക്കുന്ന കാഴ്ചകൾ എല്ലാം കണ്ട് ആസ്വദിച്ച് നമുക്ക് മടങ്ങി വരാം.

Package cost: Rs. 81,999/-

യാത്രയെ കുറിച്ച് കൂടുതൽ അറിയാൻ:

TRIVANDRUM - 0471 4079800
KOTTAYAM - 0481 2993534
COCHIN - 0484 4859262 /
4156051
ANGAMALY - 0484 4606622
MUVATTUPUZHA- 0485 4055400
THRISSUR-0487 2382485
CALICUT - 0495 4041161
KANNUR -0497 2768834

🇮🇳HAPPY REPUBLIC DAY!🇮🇳One Nation, One Vision and One Identity!
26/01/2024

🇮🇳HAPPY REPUBLIC DAY!🇮🇳

One Nation, One Vision and One Identity!

അക്ബർ ഹോളിഡേയ്സ് ഒരുക്കുന്നു -.........𝐑𝐡𝐲𝐭𝐡𝐦 𝐨𝐟..........🦣𝐒𝐎𝐔𝐓𝐇 𝐀𝐅𝐑𝐈𝐂𝐀!🦓5N/6DTour date - 9 MAY 2024ആഫ്രിക്കൻ ഭൂഖണ്ഡത്തി...
19/01/2024

അക്ബർ ഹോളിഡേയ്സ് ഒരുക്കുന്നു -
.........𝐑𝐡𝐲𝐭𝐡𝐦 𝐨𝐟..........
🦣𝐒𝐎𝐔𝐓𝐇 𝐀𝐅𝐑𝐈𝐂𝐀!🦓

5N/6D
Tour date - 9 MAY 2024

ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന അതിമനോഹരമായ പ്രകൃതി സൗന്ദര്യത്തിനും വന്യജീവികൾക്കും ഊർജ്ജസ്വലമായ നഗരങ്ങൾക്കും വിജയങ്ങളെയും വെല്ലുവിളികളെയും പ്രതിഫലിപ്പിക്കുന്ന ചരിത്രത്തിനും പേരുകേട്ട നാട്ടിലേക്ക്‌ ഒരു യാത്ര.

ബഹുസാംസ്കാരിക വൈവിധ്യം കൊണ്ട് "മഴവില്ല് രാഷ്ട്രം" എന്നറിയപ്പെടുന്ന സൗത്ത് ആഫ്രിക്കയിലെ അതിശയിപ്പിക്കുന്ന ആകർഷണങ്ങളെല്ലാം കണ്ട്‌ ആസ്വദിച്ച് നമുക്ക് മടങ്ങിവരാം.

Package cost - Rs: 1,82,999/-

യാത്രയെ കുറിച്ച് കൂടുതൽ അറിയാൻ:

TRIVANDRUM - 0471 4079800
KOTTAYAM - 0481 2993534
COCHIN - 0484 4859262 /
4156051
ANGAMALY - 0484 4606622
MUVATTUPUZHA- 0485 4055400
THRISSUR-0487 2382485
CALICUT - 0495 4041161
KANNUR -0497 2768834

Happy New Year 💫As we step into a new year, may it be a journey of self-discovery, growth, and fulfillment. Happy New Ye...
01/01/2024

Happy New Year 💫

As we step into a new year, may it be a journey of self-discovery, growth, and fulfillment. Happy New Year!

🌟MERRY CHRISTMAS🌟"May your heart be light, your celebrations be joyful, and your time with loved ones be filled with war...
24/12/2023

🌟MERRY CHRISTMAS🌟

"May your heart be light, your celebrations be joyful, and your time with loved ones be filled with warmth and laughter".

🎀𝐃𝐔𝐁𝐀𝐈🎀𝐒𝐇𝐎𝐏𝐏𝐈𝐍𝐆 𝐅𝐄𝐒𝐓𝐈𝐕𝐀𝐋 𝟐𝟎𝟐𝟒അക്ബർ ഹോളിഡേയ്സിനൊപ്പം നിങ്ങൾക്കും ഭൂമിയെ വിസ്മയിപ്പിച്ചുകൊണ്ട് അതിവേഗം വളർന്നുകൊണ്ടിരിക്കു...
21/12/2023

🎀𝐃𝐔𝐁𝐀𝐈🎀
𝐒𝐇𝐎𝐏𝐏𝐈𝐍𝐆 𝐅𝐄𝐒𝐓𝐈𝐕𝐀𝐋 𝟐𝟎𝟐𝟒

അക്ബർ ഹോളിഡേയ്സിനൊപ്പം നിങ്ങൾക്കും ഭൂമിയെ വിസ്മയിപ്പിച്ചുകൊണ്ട് അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന അത്ഭുത നഗരമായ ദുബായിലേക്ക് പോകാം.

3N/4D

Date: 20 Jan 2024

ലോകരാജ്യങ്ങളുടെ വൈവിധ്യമാർന്ന സംസ്കാരങ്ങളും, പൈതൃകവും, കലാസൃഷ്ടികളും ഒത്തുചേരുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ എന്ന അത്ഭുത പ്രതിഭാസത്തിലേക്ക് നമുക്കും കടന്നുചെല്ലാം.

Package cost: Rs.77,999/-

യാത്രയെ കുറിച്ച് കൂടുതൽ അറിയാൻ:

TRIVANDRUM - 0471 4079800
KOTTAYAM - 0481 2993534
COCHIN - 0484 4859262 /
4156051
ANGAMALY - 0484 4606622
MUVATTUPUZHA- 0485 4055400
THRISSUR-0487 2382485
CALICUT - 0495 4041161
KANNUR -0497 2768834

അക്ബർ ഹോളിഡേയ്സ് ഒരുക്കുന്നു - 🍁𝗙𝗮𝘀𝗰𝗶𝗻𝗮𝘁𝗶𝗻𝗴 𝗘𝗨𝗥𝗢𝗣𝗘!🍁Switzerland, Germany, Netherlands, Belgium, France9 DaysTour date - ...
05/12/2023

അക്ബർ ഹോളിഡേയ്സ് ഒരുക്കുന്നു -

🍁𝗙𝗮𝘀𝗰𝗶𝗻𝗮𝘁𝗶𝗻𝗴 𝗘𝗨𝗥𝗢𝗣𝗘!🍁

Switzerland, Germany, Netherlands, Belgium, France

9 Days

Tour date - 17 April 2024

പാശ്ചാത്യ നാഗരികതയുടെ ജന്മസ്ഥലമായി കണക്കാക്കപ്പെടുന്ന യൂറോപ്പിലെ പ്രധാന ആകർഷണങ്ങളായ സ്വിറ്റ്സർലൻഡ്, ജർമനി, നെതർലൻഡ്‌സ്‌, ബെൽജിയം, ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ അതിശയിപ്പിക്കുന്ന ആകർഷണങ്ങളെല്ലാം കണ്ട്‌ ആസ്വദിച്ച് നമുക്ക് മടങ്ങിവരാം.

Package cost - Rs: 2,35,555/-

യാത്രയെ കുറിച്ച് കൂടുതൽ അറിയാൻ:

TRIVANDRUM - 0471 4079800
KOTTAYAM - 0481 2993534
COCHIN - 0484 4859262 /
4156051
ANGAMALY - 0484 4606622
MUVATTUPUZHA- 0485 4055400
THRISSUR-0487 2382485
CALICUT - 0495 4041161
KANNUR -0497 2768834

അക്ബർ ഹോളിഡേയ്സ് ഒരുക്കുന്നു - 🍁𝗙𝗮𝘀𝗰𝗶𝗻𝗮𝘁𝗶𝗻𝗴 𝗘𝗨𝗥𝗢𝗣𝗘!🍁Switzerland, Germany, Netherlands, Belgium, France9 DaysTour date - ...
01/12/2023

അക്ബർ ഹോളിഡേയ്സ് ഒരുക്കുന്നു -

🍁𝗙𝗮𝘀𝗰𝗶𝗻𝗮𝘁𝗶𝗻𝗴 𝗘𝗨𝗥𝗢𝗣𝗘!🍁

Switzerland, Germany, Netherlands, Belgium, France

9 Days

Tour date - 16 April 2024

പാശ്ചാത്യ നാഗരികതയുടെ ജന്മസ്ഥലമായി കണക്കാക്കപ്പെടുന്ന യൂറോപ്പിലെ പ്രധാന ആകർഷണങ്ങളായ സ്വിറ്റ്സർലൻഡ്, ജർമനി, നെതർലൻഡ്‌സ്‌, ബെൽജിയം, ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ അതിശയിപ്പിക്കുന്ന ആകർഷണങ്ങളെല്ലാം കണ്ട്‌ ആസ്വദിച്ച് നമുക്ക് മടങ്ങിവരാം.

Package cost - Rs: 2,35,555/-

യാത്രയെ കുറിച്ച് കൂടുതൽ അറിയാൻ:

TRIVANDRUM - 0471 4079800
KOTTAYAM - 0481 2993534
COCHIN - 0484 4859262 /
4156051
ANGAMALY - 0484 4606622
MUVATTUPUZHA- 0485 4055400
THRISSUR-0487 2382485
CALICUT - 0495 4041161
KANNUR -0497 2768834

അക്ബർ ഹോളിഡേയ്സ് ഒരുക്കുന്നു -🌟𝗘𝘅𝗽𝗹𝗼𝗿𝗲 𝗩𝗜𝗘𝗧𝗡𝗔𝗠🌟3 Nights & 4 DaysTour date: 24 December 2023ഊർജസ്വലമായ നഗരജീവിതം മുതൽ ശാന...
21/11/2023

അക്ബർ ഹോളിഡേയ്സ് ഒരുക്കുന്നു -

🌟𝗘𝘅𝗽𝗹𝗼𝗿𝗲 𝗩𝗜𝗘𝗧𝗡𝗔𝗠🌟

3 Nights & 4 Days

Tour date: 24 December 2023

ഊർജസ്വലമായ നഗരജീവിതം മുതൽ ശാന്തമായ തീരപ്രദേശങ്ങളും ആഴമേറിയ വനമേഘലകളും കൊണ്ട് യാത്രാപ്രേമികൾക്കിടയിൽ ജനപ്രിയമായ വിയറ്റ്നാമിലെ അതിശയിപ്പിക്കുന്ന ആകർഷണങ്ങളെല്ലാം കണ്ട്‌ ആസ്വദിച്ച് നമുക്ക് മടങ്ങിവരാം.

Package cost: Rs. 62,700/-

യാത്രയെ കുറിച്ച് കൂടുതൽ അറിയാൻ:

TRIVANDRUM - 0471 4079800
KOTTAYAM - 0481 2993534
COCHIN - 0484 4859262 /
4156051
ANGAMALY - 0484 4606622
MUVATTUPUZHA- 0485 4055400
THRISSUR-0487 2382485
CALICUT - 0495 4041161
KANNUR -0497 2768834
# hochiminh trang

അക്ബർ ഹോളിഡേയ്സ് ഒരുക്കുന്നു:........𝔼𝕩𝕡𝕝𝕠𝕣𝕖.........🔥𝐀𝐙𝐄𝐑𝐁𝐀𝐈𝐉𝐀𝐍🔥𝟒 𝐍𝐢𝐠𝐡𝐭𝐬 & 𝟓 𝐃𝐚𝐲𝐬Tour Date: 𝟐𝟖 𝐍𝐨𝐯𝐞𝐦𝐛𝐞𝐫 𝟐𝟎𝟐𝟑തെക്കൻ കോക്...
06/11/2023

അക്ബർ ഹോളിഡേയ്സ് ഒരുക്കുന്നു:
........𝔼𝕩𝕡𝕝𝕠𝕣𝕖.........
🔥𝐀𝐙𝐄𝐑𝐁𝐀𝐈𝐉𝐀𝐍🔥

𝟒 𝐍𝐢𝐠𝐡𝐭𝐬 & 𝟓 𝐃𝐚𝐲𝐬

Tour Date: 𝟐𝟖 𝐍𝐨𝐯𝐞𝐦𝐛𝐞𝐫 𝟐𝟎𝟐𝟑

തെക്കൻ കോക്കസസ് മേഖലയിൽ കിഴക്കൻ യൂറോപ്പിന്റെയും പടിഞ്ഞാറൻ ഏഷ്യയുടെയും കവലയിൽ സ്ഥിതി ചെയ്യുന്ന ""അണയാത്ത അഗ്നിയുടെ നാട്ടിലേക്ക്"" ഒരു യാത്ര!!

ഊർജസ്വലമായ നഗരങ്ങൾ, മനോഹരമായ പ്രകൃതിദൃശ്യങ്ങൾ, വൈവിധ്യമാർന്ന വിനോദസഞ്ചാര ആകർഷണങ്ങൾ എന്നിവ കൊണ്ട് സമ്പന്നമായ ആസർബൈജാനിലെ അതിശയിപ്പിക്കുന്ന കാഴ്ചകൾ എല്ലാം കണ്ട് ആസ്വദിച്ച് നമുക്ക് മടങ്ങി വരാം.

Package cost: 𝐑𝐬.𝟕𝟕,𝟔𝟔𝟔/-

യാത്രയെ കുറിച്ച് കൂടുതൽ അറിയാൻ:

TRIVANDRUM - 0471 4079800
KOTTAYAM - 0481 2993534
COCHIN - 0484 4859262 /
4156051
ANGAMALY - 0484 4606622
MUVATTUPUZHA- 0485 4055400
THRISSUR-0487 2382485
CALICUT - 0495 4041161
KANNUR -0497 2768834

അക്ബർ ഹോളിഡേയ്സ് ഒരുക്കുന്നു - 🌟𝐓𝐇𝐀𝐈𝐋𝐀𝐍𝐃🌟ʙᴇʏᴏɴᴅ ᴇxᴘᴇᴄᴛᴀᴛɪᴏɴ!𝟑 𝐍𝐢𝐠𝐡𝐭𝐬 & 𝟒 𝐃𝐚𝐲𝐬Tour Date: 𝟏𝟓 𝐍𝐨𝐯𝐞𝐦𝐛𝐞𝐫 𝟐𝟎𝟐𝟑അത്ഭുതപെടുത്തുന്...
19/10/2023

അക്ബർ ഹോളിഡേയ്സ് ഒരുക്കുന്നു -

🌟𝐓𝐇𝐀𝐈𝐋𝐀𝐍𝐃🌟
ʙᴇʏᴏɴᴅ ᴇxᴘᴇᴄᴛᴀᴛɪᴏɴ!

𝟑 𝐍𝐢𝐠𝐡𝐭𝐬 & 𝟒 𝐃𝐚𝐲𝐬

Tour Date: 𝟏𝟓 𝐍𝐨𝐯𝐞𝐦𝐛𝐞𝐫 𝟐𝟎𝟐𝟑

അത്ഭുതപെടുത്തുന്ന പ്രകൃതിദൃശ്യങ്ങൾ, സാംസ്കാരിക പൈതൃകം, രുചികരമായ പാചകരീതികൾ, ഊർജ്ജസ്വലമായ നഗരങ്ങൾ എന്നിവ കൊണ്ട് സമ്പന്നമായ തെക്കുകിഴക്കൻ ഏഷ്യയിൽ സ്ഥിതി ചെയ്യുന്ന മനോഹരവും വൈവിധ്യപൂർണ്ണവുമായ ""പുഞ്ചിരിയുടെ നാട്ടിലേക്ക്"" ഒരു യാത്ര!!

ഓരോ വർഷവും ദശലക്ഷക്കണക്കിന് സന്ദർശകരെ ആകർഷിക്കുന്ന ലോകത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ തായ്‌ലൻഡിലെ അതിശയിപ്പിക്കുന്ന കാഴ്ചകൾ എല്ലാം കണ്ട് ആസ്വദിച്ച് നമുക്ക് മടങ്ങിവരാം.

Package cost: 𝐑𝐬.𝟒𝟕,𝟗𝟗𝟗/-

യാത്രയെ കുറിച്ച് കൂടുതൽ അറിയാൻ:

TRIVANDRUM - 0471 4079800
KOTTAYAM - 0481 2993534
COCHIN - 0484 4859262 /
4156051
ANGAMALY - 0484 4606622
MUVATTUPUZHA- 0485 4055400
THRISSUR-0487 2382485
CALICUT - 0495 4041161
KANNUR -0497 2768834

അക്ബർ ഹോളിഡേയ്സ് ഒരുക്കുന്നു:🎀 𝐒𝐈𝐍𝐆𝐀𝐏𝐎𝐑𝐄 🎀       - 𝕄𝔸𝕃𝔸𝕐𝕊𝕀𝔸 -    ഡെസ്റ്റിനേഷൻ𝟓 𝐍𝐢𝐠𝐡𝐭𝐬 & 𝟔 𝐃𝐚𝐲𝐬Tour Date:  𝟏𝟖 𝐍𝐨𝐯𝐞𝐦𝐛𝐞𝐫 𝟐𝟎...
28/09/2023

അക്ബർ ഹോളിഡേയ്സ് ഒരുക്കുന്നു:

🎀 𝐒𝐈𝐍𝐆𝐀𝐏𝐎𝐑𝐄 🎀
- 𝕄𝔸𝕃𝔸𝕐𝕊𝕀𝔸 -
ഡെസ്റ്റിനേഷൻ

𝟓 𝐍𝐢𝐠𝐡𝐭𝐬 & 𝟔 𝐃𝐚𝐲𝐬

Tour Date: 𝟏𝟖 𝐍𝐨𝐯𝐞𝐦𝐛𝐞𝐫 𝟐𝟎𝟐𝟑

"ലയൺ സിറ്റി" എന്ന് വിളിക്കപ്പെടുന്ന തെക്കുകിഴക്കൻ ഏഷ്യയിൽ സ്ഥിതി ചെയ്യുന്ന ഊർജ്ജസ്വലവും ആധുനികവുമായ നഗര-സംസ്ഥാനത്തിലേക്ക് ഒരു യാത്ര!

അതിശയകരമായ വാസ്തുവിദ്യകളും, സാംസ്കാരിക വൈവിധ്യങ്ങളും, പാചക ആനന്ദങ്ങളും, പച്ച പരവധാനികളും നിറഞ്ഞ സിംഗപ്പൂരിലെ കാഴ്ചകളും ഇന്ദ്രിയങ്ങളെ ആകർഷിക്കുന്ന അവിസ്മരണീയമായ നാടായ മലേഷ്യയിലെ മറ്റ് കൗതുകങ്ങളും കണ്ട് ആസ്വദിച്ച് നമുക്ക് മടങ്ങി വരാം.

Package cost: 𝐑𝐬.𝟗𝟗,𝟗𝟗𝟗/-

യാത്രയെ കുറിച്ച് കൂടുതൽ അറിയാൻ:

TRIVANDRUM - 0471 4079800
KOTTAYAM - 0481 2993534
COCHIN - 0484 4859262 /
4156051
ANGAMALY - 0484 4606622
MUVATTUPUZHA- 0485 4055400
THRISSUR-0487 2382485
CALICUT - 0495 4041161
KANNUR -0497 2768834

𝐕𝐈𝐒𝐀 𝐖𝐎𝐑𝐑𝐈𝐄𝐒??✈️ ✈️ Not anymore!!Explore the world 🌍 with ease! Discover our seamless tourist and visit visa services.We...
18/09/2023

𝐕𝐈𝐒𝐀 𝐖𝐎𝐑𝐑𝐈𝐄𝐒??✈️ ✈️
Not anymore!!
Explore the world 🌍 with ease! Discover our seamless tourist and visit visa services.

We do 𝐓𝐨𝐮𝐫𝐢𝐬𝐭 | 𝐕𝐢𝐬𝐢𝐭 Visa Services.
Book your flight ticket now.

▪︎DOMESTIC
▪︎INTERNATIONAL
▪︎SPECIAL FARE....................................
•USA
•Canada
•UK
•Schengen
•Australia
•New Zealand
•Turkey
•Egypt
•Japan
•Vietnam
•Malaysia
•Singapore .....................................

Contact:
0484 415 6067
0484 415 6065
0484 415 6050

[email protected]

അക്ബർ ഹോളിഡേയ്സ് ഒരുക്കുന്നു - ✨𝐓𝐇𝐀𝐈𝐋𝐀𝐍𝐃✨𝔹𝕖𝕪𝕠𝕟𝕕 𝔼𝕩𝕡𝕖𝕔𝕥𝕒𝕥𝕚𝕠𝕟!𝟑 𝐍𝐢𝐠𝐡𝐭𝐬 & 𝟒 𝐃𝐚𝐲𝐬Tour Date: 𝟏𝟔 𝐎𝐜𝐭𝐨𝐛𝐞𝐫 𝟐𝟎𝟐𝟑അത്ഭുതപെടുത്തുന്ന...
07/09/2023

അക്ബർ ഹോളിഡേയ്സ് ഒരുക്കുന്നു -

✨𝐓𝐇𝐀𝐈𝐋𝐀𝐍𝐃✨
𝔹𝕖𝕪𝕠𝕟𝕕 𝔼𝕩𝕡𝕖𝕔𝕥𝕒𝕥𝕚𝕠𝕟!

𝟑 𝐍𝐢𝐠𝐡𝐭𝐬 & 𝟒 𝐃𝐚𝐲𝐬

Tour Date: 𝟏𝟔 𝐎𝐜𝐭𝐨𝐛𝐞𝐫 𝟐𝟎𝟐𝟑

അത്ഭുതപെടുത്തുന്ന പ്രകൃതിദൃശ്യങ്ങൾ, സാംസ്കാരിക പൈതൃകം, രുചികരമായ പാചകരീതികൾ, ഊർജ്ജസ്വലമായ നഗരങ്ങൾ എന്നിവ കൊണ്ട് സമ്പന്നമായ തെക്കുകിഴക്കൻ ഏഷ്യയിൽ സ്ഥിതി ചെയ്യുന്ന മനോഹരവും വൈവിധ്യപൂർണ്ണവുമായ ""പുഞ്ചിരിയുടെ നാട്ടിലേക്ക്"" ഒരു യാത്ര!!

ഓരോ വർഷവും ദശലക്ഷക്കണക്കിന് സന്ദർശകരെ ആകർഷിക്കുന്ന ലോകത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ തായ്‌ലൻഡിലെ അതിശയിപ്പിക്കുന്ന കാഴ്ചകൾ എല്ലാം കണ്ട് ആസ്വദിച്ച് നമുക്ക് മടങ്ങിവരാം.

Package cost: 𝐑𝐬.𝟒𝟖,𝟖𝟖𝟖/-

യാത്രയെ കുറിച്ച് കൂടുതൽ അറിയാൻ:

TRIVANDRUM - 0471 4079800
KOTTAYAM - 0481 2993534
COCHIN - 0484 4859262 /
4156051
ANGAMALY - 0484 4606622
MUVATTUPUZHA- 0485 4055400
THRISSUR-0487 2382485
CALICUT - 0495 4041161
KANNUR -0497 2768834

Congratulations ISRO..💐💐💐👍👍
23/08/2023

Congratulations ISRO..💐💐💐👍👍

അക്ബർ ഹോളിഡേയ്സ് ഒരുക്കുന്നു - KENYAN SAFARI4 nights & 5 daysTour date 10 September 2023കെനിയയുടെ അതിശയകരമായ പ്രകൃതിദൃശ്...
16/06/2023

അക്ബർ ഹോളിഡേയ്സ് ഒരുക്കുന്നു - KENYAN SAFARI

4 nights & 5 days

Tour date 10 September 2023

കെനിയയുടെ അതിശയകരമായ പ്രകൃതിദൃശ്യങ്ങൾ, ലോകത്തെ ഏറ്റവും പ്രശസ്തമായ ദേശീയ ഉദ്യാനമായ മസായ് മാര, നയ്റോബി തുടങ്ങി കെനിയലെ പ്രധാന ആകർഷണങ്ങളെല്ലാം കണ്ട് ആസ്വദിച്ച് നമുക്ക് മടങ്ങിവരാം.

Package cost - Rupees 1,78,888

യാത്രയെ കുറിച്ച് കൂടുതൽ അറിയാൻ - 9847241853

അക്ബർ ഹോളിഡേയ്സ് ഒരുക്കുന്നു - Hyderabad tour3 DaysTour date starts from May 12ചരിത്രവും സൗന്ദര്യവും വാർന്നൊഴുകുന്ന ഹൈദര...
20/04/2023

അക്ബർ ഹോളിഡേയ്സ് ഒരുക്കുന്നു - Hyderabad tour
3 Days
Tour date starts from May 12
ചരിത്രവും സൗന്ദര്യവും വാർന്നൊഴുകുന്ന ഹൈദരാബാദിലേക്ക് മൂന്നു ദിവസത്തെ യാത്ര.രാമോജി ഫിലിം സിറ്റിയും, ചാർമിനാറും, ഹുസൈൻ സാഗറും, ബിർള മന്ദിറും കണ്ട് ആസ്വദിച്ച് നമുക്ക് മടങ്ങിവരാം.
Package cost - 23,999
യാത്രയെ കുറിച്ച് കൂടുതൽ അറിയാൻ - 9847241853

കുന്നുകളുടെ റാണിയായ ഡാർജീലിങ്ങും, മഞ്ഞുമലകളുടെ നാടായ ഗാങ്ടോകും അനുഭവിച്ചറിയാനായി ഒരു സുന്ദരമായ യാത്ര പോകാം.ഭൂമിയിലെ മൂന്...
07/04/2023

കുന്നുകളുടെ റാണിയായ ഡാർജീലിങ്ങും, മഞ്ഞുമലകളുടെ നാടായ ഗാങ്ടോകും അനുഭവിച്ചറിയാനായി ഒരു സുന്ദരമായ യാത്ര പോകാം.
ഭൂമിയിലെ മൂന്നാമത്തെ വലിയ മഹാമേരു കാഞ്ചൻ‌ജംഗയെ കണ്ടറിയുവാനും, വേനലിൽ പോലും മനസ്സും ശരീരവും കുളിരുന്ന മലമുകളിലെ സിക്കിം തലസ്ഥാനത്തെ അടുത്തറിയുവാനും, ചരിത്രപ്രസിദ്ധമായ ബൗദ്ധ ആശ്രമങ്ങൾ കാണുവാൻ, അവയുടെ സുന്ദരമായ വീഥികളിലൂടെ നടന്നു പോകുവാനും 5 രാത്രികളും 6 പകലുകളുമടങ്ങുന്ന മായാ സഞ്ചാരം.

Package cost per adult : 51,900/-

യാത്രയെക്കുറിച്ച് കൂടുതലറിയാൻ താഴെ കാണുന്ന നമ്പറിൽ വിളിക്കുക: 9847241853

അക്ബർ ഹോളിഡേയ്‌സ് ഒരുക്കുന്നു Singapore - Malaysia tour5 Nights - 6 DaysTour dates  April 11 / May 2 / May 16കിഴക്കിന്റെ...
10/03/2023

അക്ബർ ഹോളിഡേയ്‌സ് ഒരുക്കുന്നു Singapore - Malaysia tour
5 Nights - 6 Days
Tour dates April 11 / May 2 / May 16
കിഴക്കിന്റെ രണ്ടപൂർവ്വ രത്നങ്ങളാണ് മലയ രാജ്യമായ മലേഷ്യയും, ലയൺ സിറ്റി എന്നറിയപ്പെടുന്ന സിംഗപ്പൂരും. ലോകത്തിൽ മറ്റേത് നഗരത്തിനുമില്ലാത്ത സവിശേഷ സംസ്കാരമുള്ള മായിക ലോകങ്ങൾ കണ്ടു വരാം .
മലേഷ്യയുടെ മനോഹര നഗരമായ ക്വലാലംപൂരിന്റെ വീഥികളിലൂടെ സഞ്ചരിച്ച് ഒരു സുന്ദരമായ സംസ്കാരത്തെ അടുത്തറിയാം.
ഓരോ രാപകലുകളും ഏറ്റവും ആഘോഷപൂർവം വരവേൽക്കുന്ന സിംഗപ്പൂർ നഗരത്തിന്റെ ഉത്സവത്തിലേക്ക് നമ്മൾക്കും കടന്നുചെല്ലാം. 5 രാത്രികളും 6 പകലുകളും അടങ്ങുന്ന വിസ്മയമകരമായ യാത്ര.
Package cost per adult Rs 109,999/-

യാത്രയെക്കുറിച്ച് കൂടുതലറിയാൻ താഴെ കാണുന്ന നമ്പറിൽ വിളിക്കുക
8075111256, 9349320369

അക്ബർ ഹോളിഡേയ്‌സ് ഒരുക്കുന്നു Singapore - Malaysia tour5 Nights - 6 DaysTour dates  April 11 / May 2 / May 16കിഴക്കിന്റെ...
23/02/2023

അക്ബർ ഹോളിഡേയ്‌സ് ഒരുക്കുന്നു Singapore - Malaysia tour
5 Nights - 6 Days
Tour dates April 11 / May 2 / May 16

കിഴക്കിന്റെ രണ്ടപൂർവ്വ രത്നങ്ങളാണ് മലയ രാജ്യമായ മലേഷ്യയും, ലയൺ സിറ്റി എന്നറിയപ്പെടുന്ന സിംഗപ്പൂരും. ലോകത്തിൽ മറ്റേത് നഗരത്തിനുമില്ലാത്ത സവിശേഷ സംസ്കാരമുള്ള മായിക ലോകങ്ങൾ കണ്ടു വരാം .

മലേഷ്യയുടെ മനോഹര നഗരമായ ക്വലാലംപൂരിന്റെ വീഥികളിലൂടെ സഞ്ചരിച്ച് ഒരു സുന്ദരമായ സംസ്കാരത്തെ അടുത്തറിയാം.
ഓരോ രാപകലുകളും ഏറ്റവും ആഘോഷപൂർവം വരവേൽക്കുന്ന സിംഗപ്പൂർ നഗരത്തിന്റെ ഉത്സവത്തിലേക്ക് നമ്മൾക്കും കടന്നുചെല്ലാം. 5 രാത്രികളും 6 പകലുകളും അടങ്ങുന്ന വിസ്മയമകരമായ യാത്ര.

Package cost per adult Rs 109,999/-

ഹിമാലയൻ വിസ്മയം അനുഭവിച്ചറിയാനായി ഒരു കാശ്മീർ യാത്ര.ഈ അവധിക്കാലത്ത് ഭൂമിയുടെ പറുദീസയായ കാശ്മീരിലേക്ക് നമ്മൾക്കും ഒരു യാത...
02/02/2023

ഹിമാലയൻ വിസ്മയം അനുഭവിച്ചറിയാനായി ഒരു കാശ്മീർ യാത്ര.

ഈ അവധിക്കാലത്ത് ഭൂമിയുടെ പറുദീസയായ കാശ്മീരിലേക്ക് നമ്മൾക്കും ഒരു യാത്ര പോകാം. ശരീരവും മനവും കുളിരുന്ന തടാകങ്ങളുടേയും , നദികളുടേയും , പൂക്കളുടേയും നാടായ ശ്രീനഗർ, ഹിമവാന്റെ മടിത്തട്ടിൽ വസിക്കുന്ന പഹൽഗാം, മഞ്ഞും താഴ്‌വരയും പരസ്പരം പ്രണയിക്കുന്ന ഗുൽമാർഗ് എല്ലാം ഒരു മായാ സഞ്ചാരത്തിലൂടെ കണ്ടുവരാം. 5 പകലുകളും 4 രാത്രികളുമടങ്ങുന്ന സുന്ദരമായ യാത്ര.

Package Cost Per Adult Rs.42,999/-

യാത്രയെക്കുറിച്ച് കൂടുതലറിയാൻ താഴെ കാണുന്ന നമ്പറിൽ വിളിക്കുക
9447856333 / 9544998466

Address

R. Madhavan Nair Road, Ravipuram
Kochi
682016

Opening Hours

Monday 10am - 6:30pm
Tuesday 10am - 6:30pm
Wednesday 10am - 6:30pm
Thursday 10am - 6:30pm
Friday 10am - 6:30pm
Saturday 10am - 4pm

Telephone

+919846928782

Website

Alerts

Be the first to know and let us send you an email when Akbar Holidays, Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Akbar Holidays, Kerala:

Videos

Share

Category

Nearby travel agencies


Other Travel Companies in Kochi

Show All