Elegant Caravan

Elegant Caravan Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Elegant Caravan, Tour Agency, Kochi.

14/01/2021

വളരെ ചുരുക്കം ആളുകൾക്ക് മാത്രം അറിയുന്ന സ്ഥലം.

04/11/2020
30/09/2020

CONTACT US EMAIL - [email protected] WHATSAPP - 8943011112 Song: Markvard - Dawn (Vlog No Copyright Music) Music provided by Vlog No Copyright Music...

28/09/2020

ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഡ്രൈവ്-ഇൻ ബീച്ച് ആണ് മുഴുപ്പിലങ്ങാട്. കൂടാതെ ലോകത്തിലെ ....

27/09/2020

Exploring Bellaggio കോമോ തടാകത്തിലെ വിശേഷങ്ങൾ പറഞ്ഞാലും കണ്ടാലും തീരാത്തതാണ് . ഈ തടാകത്തിലെ ത്രിവേണി സംഗമ...

27/09/2020
27/09/2020
27/09/2020
26/09/2020

Dharmadom Beach is one of the main tourist destinations in Kannur, situated very closely to Muzhuppilangad drive-in bea...

26/09/2020

സ്വർഗ്ഗകവാടം തുറന്നതുപോലെയൊരു താഴ്‌വരയും തടാകവും കാണണമെങ്കിൽ...

25/09/2020
23/09/2020
23/09/2020
01/09/2020

Athirapilly - Valparai Trip, The trip which gives you an enchanting experience. Because the whole...

13/08/2020
05/07/2020
16/04/2020
11/04/2020

കൊച്ചിയിലെ കുട്ടനാട് എന്നറിയപ്പെടുന്ന കടമക്കുടിയിലേക്കൊരു യാത്ര . Trip to Kadamakudy Island which is known as the Kuttanad of Kochi

29/03/2020

Cauk"ചൗക്ക''
എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിൻ്റെ പടിഞ്ഞാറുവശത്താണ് കൊച്ചി-കൊടുങ്ങല്ലൂർ കായൽ.പഴയ കാലത്ത് ധാരാളം ജലയാനങ്ങൾ സഞ്ച
രിച്ചിരുന്ന പ്രധാന ജലപാത .കൊച്ചിയിലെ വൈപ്പിൻദ്വീപിനേയും, തിരുവിതാംകൂറിലെ പല പ്രദേശങ്ങളിലെ ഇരുകരകളേയും തൊട്ടുരുമ്മി തെക്ക് വടക്കായി അത് ഒഴുകുന്നു. തെക്ക് കൊച്ചിഅഴിമുഖവും വടക്ക് മുനമ്പംഅഴി
മുഖവും നൂറ്റാണ്ടുകളുടെ ചരിത്രവും പേറി നിലകൊള്ളുന്നു.ഈ കായലിലേക്കാണ് പെരിയാറിൻ്റെ കൈവഴിയായ പറവൂർ പുഴ ചെന്ന് ചേരുന്നത്.അക്കാലത്ത് വളരെഏറെ ചരക്കുതോണികളും യാത്രാബോട്ടുകളും ഇടവിടാതെ സഞ്ചരിച്ചിരുന്ന മുഖ്യ ജലപത .
പായ് വിരിച്ച ചരക്കു തോണികൾ യന്ത്രബോട്ടിനോടൊപ്പം ചീറിപാഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. പറവൂരിൻ്റെ കിഴക്ക് വടക്ക് ഭാഗങ്ങളിൽ നിന്നും ഇഷ്ടിക, മേച്ചിൽ ഓടുകൾ, വിവിധ ഇനം പച്ചക്കറികൾ നാളികേരം, കൊപ്ര മുതലാ
യവയും പറവൂരിൻ്റെ പരിസരപ്രദേശങ്ങളിലെയും പ്രധാന വ്യവസായമായിരുന്ന കയർ ഉൽപ്പന്നങ്ങളും കൊച്ചിയിലേക്ക് കയറ്റി പോയിരുന്നത് ഈ ജലമാർഗ്ഗത്തിലൂടെയായിരുന്നു.ഇതു വഴികൊച്ചിയിലേക്ക് പോയിരുന്ന ചരക്കു
കൾക്ക് ചുങ്കം (തീരുവ) കൊടുക്കണം.
തീരുവ നിശ്ചയിക്കുവാനും വാങ്ങുവാനുമായി പുഴയോരത്ത് പ്രവർത്തിച്ചു വന്നിരുന്നതാണ്
" ചൗക്ക "ചൗക്കയിലെ പ്രധാനിയെ 'ചൗക്കദാർ '(chukidar) എന്നും പറഞ്ഞിരുന്നു. ഇവിടെ ചിത്രത്തിൽ കാണുന്ന കെട്ടിടത്തിലാണ്
അന്ന് ചൗക്ക പ്രവർത്തിച്ചിരുന്നത്.കൊച്ചിയും
മലബാറും തിരുവിതാംകൂറും കൂടി ചേർന്ന് കേരള സംസ്ഥാനം രൂപീകൃതമായതോടെ ചൗക്ക പ്രവർത്തിക്കാതെയായി.
പറവൂരിലെ എട്ടിയോടത്തിൽ സർക്കാർ സ്ഥലത്ത് എപ്പോൾ നിലം പറ്റും എന്ന് പറയുവാൻ കഴിയാതെ, പുരാവസ്തു വകുപ്പിനോ, മുസരീസ് പൈതൃക പദ്ധതിക്കാർക്കോ വേണ്ടാതെ അനാഥമായി ഇന്നും ചരിത്രത്തിൻ്റെ സാക്ഷിയായിചൗക്ക നിൽക്കുന്നു - ആർക്കോ വേണ്ടി!


______________________________________________
Team ©

25/03/2020

Agasthyarkoodam Biosphere Reserve is a part of UNESCO's list of World Network of Biosphere Reserves. Agasthyamala is in this biosphere reserve. It is a 1,868...

17/03/2020

ബന്ദിപ്പൂർ കാട്ടിലെ താമസത്തിനു ശേഷം ഞങ്ങൾ അടുത്ത ദിവസം താമസിക്കുവാനായി തിരഞ്ഞെടുത്തത് തമിഴ്‌നാട്ടിലെ മുതുമ.....

17/03/2020

കടപ്പാട് - ജെൻസി പി.കെ. , ദിലീപ് നാരായൺ, മലയാളം നേറ്റിവ് പ്ലാനറ്റ്. ഊട്ടിയിലേക്കുള്ള യാത്രയില്‍ ഈ കാ

28/02/2020
24/02/2020
01/01/2020

വിവരണം – സവിൻ സജീവ്. ഡിസംബർ തുടങ്ങിയതോടെ മൂന്നാറും പരിസര പ്രദേശങ്ങളും കോടമഞ്ഞിനാൽ മൂടിത്തുടങ്ങി. ഇത്തവണ യാത്ര ...

26/12/2019
20/12/2019
20/12/2019

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളുള്ള ജില്ലയേതെന്ന് ചോദിച്ചാല്‍ ഒരു പക്ഷെ ഇടുക്കി എന്നായ.....

16/12/2019
09/12/2019

കേരളത്തിൽ നിന്നും തമിഴ് നാട്ടിലേക്ക് വീഴുന്ന വെള്ളച്ചാട്ടം, ഇടുക്കി ജില്ലയിലെ അരുവിക്കുഴി വെള്ളച്ചാട്ടം കണ്....

12/11/2019
10/11/2019

Address

Kochi

Alerts

Be the first to know and let us send you an email when Elegant Caravan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Elegant Caravan:

Videos

Share

Category

Nearby travel agencies