MS Arun

MS Arun Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from MS Arun, Navaikulam, Varkala.

തിരുവനന്തപുരം കോർപറേഷനിലെ താൽക്കാലിക ഒഴിവിൽ നിയമനത്തിനായി പാർട്ടി പ്രവർത്തകരുടെ ലിസ്റ്റ് ആവശ്യപ്പെട്ട് സി പി എം ജില്ലാ സ...
07/11/2022

തിരുവനന്തപുരം കോർപറേഷനിലെ താൽക്കാലിക ഒഴിവിൽ നിയമനത്തിനായി പാർട്ടി പ്രവർത്തകരുടെ ലിസ്റ്റ് ആവശ്യപ്പെട്ട് സി പി എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്ത് അയച്ച മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ മാർച്ച് നടത്തി.മാർച്ചിന് നേരെ പോലീസ് ജലപീരങ്കിയും കണ്ണീർ വാതക ഷെല്ലും പ്രയോഗിച്ചു.

ഓരോ ചുവടും ഓരോ ശബ്ദവും പ്രധാനമാണ്. തുല്യവും ശാക്തീകരിക്കപ്പെട്ടതുമായ ഇന്ത്യയ്ക്കായി നാമെല്ലാവരും ഒന്നിക്കേണ്ടതുണ്ട്
02/11/2022

ഓരോ ചുവടും ഓരോ ശബ്ദവും പ്രധാനമാണ്. തുല്യവും ശാക്തീകരിക്കപ്പെട്ടതുമായ ഇന്ത്യയ്ക്കായി നാമെല്ലാവരും ഒന്നിക്കേണ്ടതുണ്ട്

India belongs to all of us !        Arun
29/10/2022

India belongs to all of us !

Arun

അർഹതയ്ക്കുള്ള അംഗീകാരം ഏറെ കാലത്തിലിന് ശേഷം പാരിപ്പള്ളിയിലെ യൂത്ത് കോൺഗ്രസ് സംവിധാനം മെച്ചപ്പെട്ട രീതിയിൽ മുന്നോട്ടു കൊണ...
28/10/2022

അർഹതയ്ക്കുള്ള അംഗീകാരം

ഏറെ കാലത്തിലിന് ശേഷം പാരിപ്പള്ളിയിലെ യൂത്ത് കോൺഗ്രസ് സംവിധാനം മെച്ചപ്പെട്ട രീതിയിൽ മുന്നോട്ടു കൊണ്ട് പോയ ഒരു ചെറുപ്പക്കാരൻ ഇതാ ചാത്തന്നൂർ അസംബ്ലി പ്രസിഡന്റ് ആയി ഇന്നലെ ചുമതലയേറ്റ വിവരം സസന്തോഷം അറിയിക്കുന്നു. ഹൈസ്കൂൾ കാലഘട്ടം മുതൽ തുടങ്ങിയ സൗഹൃദം .പ്രവർത്തന മികവും കൊണ്ടും നേതൃ പാടവം കൊണ്ട് അംഗീകരിക്കപ്പെട്ടവൻ.മികച്ച തുടർ പ്രവർത്തനം നടത്താൻ അദ്ദേഹത്തിന് കഴിയട്ടെ എന്നു ആത്മാർത്ഥമായി ആശംസിക്കുന്നു.

യൂത്ത് കോൺഗ്രസ് ചാത്തന്നൂർ അസംബ്ലി പ്രസിണ്ടന്റ് ആയി ചുമതലയേറ്റ പ്രിയ സുഹൃത്ത് ശ്രീ രാഹുൽ സുന്ദരേശന് എല്ലാ ഭാവുകങ്ങളും

മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിനൊപ്പം എന്നും ശക്തമായി നിലകൊണ്ട പ്രിയ നേതാവ് സതീശൻ പാച്ചേനിയുടെ വിയോഗം തികച്ചും അപ്രതീക്ഷിതമാ...
27/10/2022

മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിനൊപ്പം എന്നും ശക്തമായി നിലകൊണ്ട പ്രിയ നേതാവ് സതീശൻ പാച്ചേനിയുടെ വിയോഗം തികച്ചും അപ്രതീക്ഷിതമാണ്

ആദരാഞ്ജലികൾ !!!

Ma, Dadi once told me you were the daughter she never had. How right she was.I’m really proud to be your sonRahul Gandhi...
27/10/2022

Ma, Dadi once told me you were the daughter she never had.
How right she was.
I’m really proud to be your son
Rahul Gandhi

Address

Navaikulam
Varkala
695603

Telephone

+914842801382

Website

Alerts

Be the first to know and let us send you an email when MS Arun posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Who

AYe Tours is formed out of our Passion to share our Travel Experience with those discerning Travellers around the World. We cater worldwide tours under the brand “Vacation Unlimited” while “Cocotours” manages the destination – South India, for the visitors worldwide.

We focus on providing Exotic Experiences to our Visiting Guests while, we take care of the environment and communities we are associated with. They are well compensated, for, there has to be sustainability.

Our Destinations and, especially the Experiences and our partners are handpicked to provide a flawless and personalised holiday to those travelling with us, while they also get to learn the traditions and local life styles. AYeTours has an array of Dreams to choose from and is committed to deliver those promises and Happiness, from People to People.

Nearby travel agencies