09/09/2023
പ്രിയ Transport വകുപ്പുമന്ത്രിക്ക് ഒരു അപേക്ഷ :
ജനങ്ങൾക്ക് സേവനങ്ങൾ നിഷേധിച്ചു കൊണ്ടല്ല KSRTC ലാഭത്തിലാക്കേണ്ടത് competitive ആയി KSRTC upgrade ചെയ്തു കൊണ്ടാണ് എന്തിനാണ് നിങ്ങൾ Private Operator ന്മാരെ ഭയക്കുന്നത് : കഴിവുള്ള ഭരണകർത്താക്കളാണെങ്കിൽ Competition നെ ഭയപ്പെടില്ല "... അവരുമായി മത്സരിച്ച് KSRTC ലാഭത്തിലാക്കുകയാണ് വേണ്ടത് .... അല്ലാതെ ഒരു competitor വരുമ്പോൾ അധികാരം ഉപയോഗിച്ച് ഇല്ലാതാക്കുകയല്ല വേണ്ടത് - ഇനി Private Service ജനങ്ങളെ ചൂഷണം ചെയ്യുമെന്ന പേടി യാണെങ്കിൽ എന്തായാലും ഇപ്പോ Govt. പാവം ജനങ്ങളെ പിഴിയുന്നത്ര വരില്ലെന്ന് ഉറപ്പാണ്.••••••• ജനം കഴുതകളല്ല സർ .
അവർക്കും വിവേചന ബുദ്ധിയുണ്ട്. അതുപോലെ metro to airport Feeder Service ക ൾ നിർത്തലാക്കുവാൻ വേണ്ടിയും KSRTC പാടുപെടുന്നുണ്ട് :- എല്ലാ കയ്യടക്കി വച്ചിട്ട് എന്താ കാര്യം : ഉള്ള Service കൾ നേരാംവണ്ണം നോക്കി നടത്താൻ ശ്രമിക്കുന്നതല്ലെ നല്ലത്...
നിങ്ങൾ നശിപ്പിക്കാൻ ശ്രമിക്കുന്നത് ഒരു Business സംരംഭം മാത്രമല്ല. Govt. ലേക്ക് ഒഴുകി എത്തുന്ന Road tax എന്ന ഭീമമായ തുകയും ലക്ഷക്കണക്കിനു വരുന്ന തൊഴിലാളികളുടെ തൊഴിലുമാണ് - "ഭരിക്കണം സാർ ഭരിച്ച് ഭരിച്ച് നാട് കുട്ടിച്ചോറാക്കണം: -----