27/06/2024
വില്ലേജ് ടൂറിസം, ഫാം ഹൗസ്, കൃഷി മുതലായ ആവശ്യങ്ങള്‍ക്ക് പറ്റിയ 1.48 ഏക്കർ സ്ഥലവും 5 കിടപ്പുമുറി, ഹാൾ, അടുക്കള, bathroom, car porch എന്നിവ ഉള്‍പ്പെടെ വീടും വില്പനയ്ക്ക് ഉണ്ട്. വസ്തുവില്‍ മീന്‍ കൃഷി നടത്തുന്ന 2 കുളങ്ങളും വീടിന്റെ മുറ്റത്ത് മീന്‍ വളര്‍ത്താനുള്ള വലിയ കോണ്‍ക്രീറ്റ് ടാങ്കും മുറ്റത്ത് ഒരു store റൂമും അതിനോട് ചേര്‍ന്നു ആധുനിക രീതിയിലുള്ള ആട്ടിന്‍കൂടും ഉണ്ട്. പറമ്പില്‍ കുരുമുളക്, റംബൂട്ടാന്‍, കുടംപുളി , തീറ്റപുല്ല് ,mangosteen, കമുക്,തെങ്ങ് മുതലായ കൃഷികളും തേക്കുകളും അവക്ക് drip ഇറിഗേഷന്‍ സംവിധാനവും നല്‍കിയിട്ടുണ്ട്. കൂടാതെ കന്നുകാലി, കോഴി,താറാവ്, ആട്, മീന്‍ മുതലായ കൃഷികള്‍ നടത്താനും സൗകര്യമുണ്ട്.വീടിനു ചുറ്റും മതിലും, മൊത്തം പറമ്പിന് ചുറ്റും സോളാര്‍ വേലിയും നിര്‍മ്മിച്ചിട്ടുണ്ട്..ഒരു കാലത്തും വെള്ളത്തിൻറെ ശല്യം ഉണ്ടാകില്ല..ഒരിക്കലും വറ്റാത്ത 2കുളവും 1കിണറും ഉണ്ട്..പത്തനംതിട്ട ജില്ലയില്‍ ഏഴംകുളം കൈപ്പട്ടൂര്‍ റോഡില്‍ നിന്നും 150 മീറ്റര്‍ അകലത്തിലാണ് ..ഇംഗ്ലീഷ്, മലയാളം മീഡിയം സ്കൂൾ. ഓർത്തഡോൿസ്, കത്തോലിക്കാ, മാർത്തോമാ പള്ളികൾ വല്ലേജ് ഓഫിസ്, പഞ്ചായത്ത് ഓഫിസ്, മാർക്കറ്റ്, സ്റ്റേഡിയം, ടെംപിൾ, പോലീസ് സ്റ്റേഷൻ,മുതലായ ഏല്ലാം 1.5km നു ഉള്ളിൽ ഉണ്ട് . 5 km ല്‍ മെഡിക്കല്‍ കോളേജും 8 km ല്‍ അടൂര്‍ ടൗണും..
contact number :
096333 83499
Instagram 👇
YouTube Channel