Dreamland Tours

Dreamland Tours Travel and Event Management Company
(1)

26/01/2024
07/10/2020

നമുക്ക് ഒത്തൊരുമിക്കാം… ആഘോഷിക്കാം… സുരക്ഷിതമായി...

മഹാമാരിയുടെ ഈ കാലഘട്ടത്തിലും കുടുംബങ്ങളുടെ ഒത്തുചേരലുകൾ സുരക്ഷിതവും സന്തോഷകരവുമാക്കാം ഡ്രീംലാൻഡിലൂടെ അതും സീറോ ബഡ്ജറ്റ് എന്ന പുതിയആശയത്തിൽ.

ഡ്രീം ലാൻഡിന്റെ കൺവെൻഷൻ സെൻറ്റർ, ബാങ്കറ്റ് ഹാൾ എന്നിവ തികച്ചും സൗജന്യമായി നൽകുന്നു.

കൊതിയൂറും രുചികരമായ മലബാറിൻറ്റെ തനി നാടൻ വിഭവങ്ങൾ ഡ്രീം ലാൻഡിലൂടെ തികച്ചും സുരക്ഷിതമായി നിങ്ങളിലേക്ക്...

ഇടവേളകളിലെ കൃത്യമായ അണുനശീകരണം, സാമൂഹിക അകലം ഉറപ്പാക്കിയുള്ള ഇരിപ്പിടങ്ങൾ, ടെംപറേച്ചർ സ്കാനിംഗ് തുടങ്ങി കൊറോണ വൈറസിന് എതിരെ സ്വീകരിക്കാവുന്ന എല്ലാ മുൻകരുതൽ മാർഗ്ഗങ്ങളും ഞങ്ങൾ സ്വീകരിച്ചിട്ടുണ്ട്.

വിശദവിവരങ്ങൾക്ക് വിളിക്കൂ....
0476 2620 222, 95 44 32 70 00

Our Head Office:
Dream Land Group
2nd Floor, K.C Center
High School Junction
Karunagappally, Kollam
Mail: [email protected]

07/10/2020

വിലയ്‌ക്കൊത്ത മൂല്യത്തിൽ തനത്
#മലബാറൻ ചിക്കൻ ബിരിയാണി #
രുചിയിൽ മുൻപിൽ ഗുണത്തിൽ കേമൻ.

സാമൂഹിക അകലം അണുനശീകരണം തുടങ്ങി കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ടുള്ള റെസ്റ്റോറൻറ്റ് ക്രമീകരണങ്ങൾ.

സുരക്ഷിതവും ആരോഗ്യകരവും വൈവിധ്യവുമാർന്ന രുചികളുമായ് ഞങ്ങളുണ്ട് നിങ്ങൾക്കൊപ്പം .

ഓർഡറുകൾക്കും മുൻ‌കൂർ ബുക്കിങ്ങുകൾക്കുമായ് വിളിക്കൂ......
@ 0476 2630 222, 2631 222, 7510 666 222.

03/10/2020
02/10/2020

നമുക്ക് ഒത്തൊരുമിക്കാം… ആഘോഷിക്കാം… സുരക്ഷിതമായി...

അതേ ഡ്രീം ലാൻഡ് നിങ്ങളുടെ ആഘോഷങ്ങൾ സുരക്ഷിതമാക്കുന്നു അതും നിങ്ങളുടെ കുറഞ്ഞ ബഡ്‌ജറ്റിൽ.
ഡ്രീം ലാൻഡിന്റെ കൺവെൻഷൻ സെൻറ്റർ, ബാങ്കറ്റ് ഹാൾ എന്നിവ തികച്ചും സൗജന്യമായി നൽകുന്നു.
ഇടവേളകളിലെ കൃത്യമായ അണുനശീകരണം, സാമൂഹിക അകലം ഉറപ്പാക്കിയുള്ള ഇരിപ്പിടങ്ങൾ, ടെംപറേച്ചർ സ്കാനിംഗ് തുടങ്ങി കൊറോണ വൈറസിന് എതിരെ സ്വീകരിക്കാവുന്ന എല്ലാ മുൻകരുതൽ മാർഗ്ഗങ്ങളും ഞങ്ങൾ സ്വീകരിച്ചിട്ടുണ്ട്.
വിശദവിവരങ്ങൾക്ക് വിളിക്കൂ....
0476 2620 222, 95 44 32 70 00

Our Head Office:
Dream Land Group
2nd Floor, K.C Center
High School Junction
Karunagappally, Kollam
Mail: [email protected]

02/10/2020

#ചിക്കൻ_ഫ്രൈഡ്_റൈസ് @ INR140/-

തെക്കിന്റെ ദേശത്തു വടക്കിന്റെ രുചിക്കൂട്ടുകളുമായി ഡ്രീം ലാൻഡ്.... പുതിയ രൂപത്തിലും ഭാവത്തിലും

മലബാറിന്റെ മണമൂറും രുചിക്കൂട്ടുകളുമായി നിങ്ങളിലേക്ക് ഞങ്ങളെത്തുന്നു...

ആരോഗ്യകരവും രുചികരവുമായ ഭക്ഷണ മേളകൾ കരുനാഗപ്പളിക്കു സമ്മാനിച്ചുകൊണ്ടാണ് ഞങ്ങൾ തിരിച്ചുവരുന്നത്......

വൈവിധ്യങ്ങളാർന്ന #ഓണസദ്യ, #നാടൻ_മലബാർ_വിഭവങ്ങൾ, തനതു #അറബിക്_നോർത്ത്&സൗത്ത്_ഇന്ത്യൻ_വിഭവങ്ങൾ, വിശാലമായ #പാർക്കിങ്, #സാമൂഹിക_അകലം പാലിച്ചുകൊണ്ടുള്ള #ലൈവ്_ഓപ്പൺ_റെസ്റ്റോറന്റ്, കൃത്യതയാർന്ന #കോവിഡ്_പ്രോട്ടോകോൾ, #ഹോം_ഡെലിവറി, #ഫ്രീ_മീറ്റിംഗ്_ഗ്യാലറി*, #ഫ്രീ_കൺവെൻഷൻ_സെന്റർ* തുടങ്ങി #ഡ്രീം_ലാൻഡ് നൽകുന്ന തനതു സേവനങ്ങൾ നിരവധിയാണ്.

വിശദ വിവരങ്ങൾക്കും മുൻ‌കൂർ ബുക്കിങ്ങുകൾക്കുമായി വിളിക്കൂ....@ +91 476 26 30 222, 26 31 222, 75 10 666 222

Address

Kollam

Opening Hours

Monday 9am - 5pm
Tuesday 9:30am - 6pm
Wednesday 9:30am - 6pm
Thursday 9:30am - 6pm
Friday 9:30am - 6pm
Saturday 9:30am - 6pm
Sunday 9:30am - 6pm

Telephone

+919061304304

Website

Alerts

Be the first to know and let us send you an email when Dreamland Tours posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Dreamland Tours:

Videos

Share

Category

Dreamland Tours& Travels

The Dreamland Tours& Travels is successfully established as the innovators when it comes to providing high quality services along with products of your choice. We tailor the product to suit your needs and allow you the freedom of incorporating your wishes and desires to make your itinerary one of the most memorable experiences. Book a holiday through DL and experience the difference for yourself. Our distinct range of services and packages will make you ask for more.



You may also like