They are having an amazing time in Delhi-Kulu-Manali & Agra. They have visited our capital, the coolest Kulu-Manali, and great Taj Mahal which is one among the 7 wonders of the world.
Thank you Mr. Stanly T K Vishnuraj B for choosing us with your lovely family...
You can also book the similar kind of in bound and outbound trip from us.
Contact us for more details
NOBLE TRAVELS
+919809877750
02/04/2024
Our respected guest enjoying Delhi-Manali-Kulu-Agra trip. Thankyou Mr. Stanly T K and Family, Vishnuraj B and Famiy for choosing us.
For all inbound and outbound Tour packages
You can contact us:
NOBLE TRAVELS
+919809877750
24/02/2024
Kolukkumalai-Munnar - Stay
Experience from our Guests..
Thank you Rahul and Family …
24/02/2024
Kolukkumalai-Munnar - Stay
Experience from our Guests..
Thank you Rahul and Family
22/02/2024
Our guest enjoying their honeymoon trip to Bali. Thank you Mr. Sajin and Family for choosing our service. May God Bless you.
You can book all kind of holiday packages from us. For more details
9809877750, 082810 97750
20/02/2024
This guidance explains how to enter the ballot to apply for the India Young Professionals Scheme visa, and how the ballot system works.
20/02/2024
ഇന്ത്യന്‍ യുവാക്കള്‍ക്ക് 3,000 വീസകളുമായി യു.കെ; ബാലറ്റ് സംവിധാനത്തിലൂടെ ഇന്ന് മുതല്‍ അപേക്ഷിക്കാം.
യൂത്ത് മൊബിലിറ്റി സ്‌കീമിന്റെ ഭാഗമായി ഇന്ത്യന്‍ യുവാക്കള്‍ക്ക് 3,000 വീസകളുമായി ബ്രിട്ടീഷ് ഹൈക്കമ്മീ. ഇന്ത്യ യംഗ് പ്രൊഫഷണല്‍സ് സ്‌കീമിന് കീഴിലാണ് വീസ നല്‍കുന്നത്. യു.എസില്‍ താമസിക്കാനോ ജോലി ചെയ്യാനോ പഠആഗ്രഹിക്കുന്ന ഇന്ത്യന്‍ ബിരുദധാരികളെയാണ് ഇത് ലക്ഷ്യം വയ്ക്കുന്നത്. ബാലറ്റ് സംവിധാനം വഴി അപേക്ഷകള്‍ നല്‍കാം. ഫെബ്രുവരി 20ന് (ഇന്ന്) ഉച്ചകഴിഞ്ഞ് 2:30 മുതല്‍ 22ന് (വ്യാഴാഴ്ച) 2:30 വരെയാണ് അപേക്ഷിക്കാനുള്ള സമയം. രണ്ട് ദിവസത്തെ സമയമാണ് അപേക്ഷകര്‍ക്ക് നല്‍കിയിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് യു.കെ വീസ നല്‍കും.
This guidance explains how to enter the ballot to apply for the India Young Professionals Scheme visa, and how the ballot system works.
16/02/2024
05/02/2024
പ്രകൃതിയുടെ മടിത്തട്ടില്‍ ഒരു രാത്രി
(കൊളുക്കുമല ക്യാമ്പിംഗ്)
ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയർന്ന ക്യാമ്പിംഗിൽ ഒന്നാണ് സൂര്യനെല്ലിയിലെ കൊളുക്കുമല ക്യാമ്പിംഗ്. സമുദ്രനിരപ്പിൽ നിന്ന് 7000 അടി (2000 മീറ്റർ) ഉയരത്തിൽ, ഹാരിസൺ മലയാളത്തിൻ്റെ തേയിലത്തോട്ടത്തിൻ്റെ പശ്ചാത്തലത്തിലാണ് ക്യാമ്പ് സൈറ്റ്. പശ്ചിമഘട്ടത്തിലെ പുൽമേടുകൾ മുറിച്ചുകടക്കുന്നതിനും പ്രകൃതിയുടെ മടിത്തട്ടിൽ ശാന്തത അനുഭവിക്കുന്നതിനുമുള്ള മികച്ച മാർഗമാണ് ഈ ക്യാമ്പിം. മൂന്നാർ കുന്നുകളുടെ പ്രകൃതിദത്തമായ തേയിലത്തോട്ടങ്ങളും പൂത്തുനിൽക്കുന്ന കാട്ടുപൂക്കളും തേനി താഴ്‌വരയിലേക്കുള്ള മനോഹരമായ വ്യൂവും ഇവിടെ പ്രകൃതി സ്നേഹികള്‍ക്കായി കാത്തിരിക്കുന്നു.
Overview of Itinerary
One of the highest camping in South India. Camping in suryanelli, kolukkumalai is one of the perfect ways to cross over the lushly meadows of Western Ghats and to experience serenity in the lap of nature. Jaguar Hideout gives you the best comfort in a high altitude grassy area which showcases the natural features of Munnar Hills adorned with the mighty tea gardens, wild flowers in full bloom and spell binding varieties.The a spectacular view towards the valley of Theni perched at a height of 7000 ft(2000 m) above the sea level ,the campsite is set in the backdrop of the tea estate of Harrison Malayalam.
Itinerary
Day 01 :
Reporting time ( 3:00 pm to 4:30 pm )
- Reach Harrison Malayalam Factory Parking
- Off Road Jeep Ride to our camp at kolukkumalai
- Check-in and Camp Briefing
- Campfire with Soups and (BBQ or pepper chicken ) music
- Dinner
Day 02:
- Wake up Call and Sunrise Trek
- Back to the Campsite
- Break Fast
- Check-out of the Campsit
- Plantation walk to the base (tea plantation, village visit, water fall visit)
▫️If Jeep needed for dropping
Extra cost will be added
Our Guest Mr. Jyoti Ranjan and his family enjoying his vacation to Kerala. Thank you Mr. Jyoti Ranjan.
For all inbound and outbound travel enquiries please feel free to contact us :
NOBLE TRAVELS
07/12/2023
അറിയിപ്പ്
നെടുമ്പാശ്ശേരി എയർ പോർട്ടിൽ പോകുന്ന വണ്ടി ഉടമസ്ഥരുടെ അറിവിലേക്ക് എയർപോർട്ട് എൻട്രി ചാർജ് ഇനി മുതൽ ഫാസ്റ്റ് ടാഗ് വഴി ആണ് കളക്റ്റ് ചെയ്യുന്നത്. ഫാസ്റ്റ് ടാഗ് ഇല്ലാതെ പ്രവേശനം സാധ്യമല്ല.10 മിനിറ്റ് ഫ്രീ എന്നത് എടുത്ത് കളഞ്ഞു എൻട്രി ഫ്രീ 60 രൂപ ആക്കിയിട്ടുണ്ട് അത് 10 മിനിറ്റ് വരെ മാത്രം. തുടർന്ന് മണിക്കൂറിനു 100 രൂപയും 24 മണിക്കൂറിനു 350 രൂപയും ആക്കിയിട്ടുണ്ട്.
23/11/2023
കൂടുതൽ ലഗേജ് കൊണ്ടുപോകാനുള്ള പ്രയാസങ്ങൾക്ക് പരിഹാരവുമായി സ്റ്റാർട്ട് അപ്പ് കമ്പനി ആയ ഫ്ലൈ മൈ ലഗേജ് തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ടിൽ പ്രവർത്തനം തുടങ്ങി
വിമാന യാത്രയിൽ അനുവദിക്കപ്പെട്ട പരിധിയിൽ കൂടുതൽ ലഗേജ് കൊണ്ടുപോകാനുള്ള പ്രയാസങ്ങൾക്ക് പരിഹാരവുമായി സ്റ്റാർട്ട് അപ്പ് കമ്പനി ആയ ഫ്ലൈ മൈ ലഗേജ് തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ടിൽ പ്രവർത്തനം തുടങ്ങി. ഇന്ത്യക്കകത്തും പുറത്തും കുറഞ്ഞ ചെലവിലും സമയപരിധിയിലും അധിക ലഗേജ് ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാൻ ഇതോടെ സൗകര്യമൊരുങ്ങും.
ആഭ്യന്തര, വിദേശ വിമാന സർവീസുകളിൽ യാത്ര ചെയ്യുമ്പോൾ കൊണ്ടു പോകാവുന്ന സാധനങ്ങൾക്ക് ഭാര പരിധി എയർലൈൻ കമ്പനികൾ നിശ്ചയിച്ചിട്ടുണ്ട്. ഇതിൽ കൂടുതൽ ഭാരമുണ്ടെങ്കിൽ വലിയ തുക ഈടാക്കും. ഈ പ്രശ്നത്തിന് പരിഹാരവുമായാണ് ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ ലഗേജ് ബുക്കിങ് പ്ലാറ്റ്ഫോം ആയ ഫ്ലൈ മൈ ലഗേജ് സർവീസ് തുടങ്ങിയിരിക്കുന്നത്. പല തലത്തിലുള്ള പാക്കേജുകളിൽ നിന്ന് യാത്രക്കാർക്ക് ആവശ്യമുള്ളത് തിരഞ്ഞെടുക്കാം. ഓൺലൈൻ വഴി ബുക്കിങ് നടത്താം. ലഗേജ് ബുക്കിങ് സ്ഥലങ്ങളിൽ വന്നു എടുത്തു ലക്ഷ്യ സ്ഥാനങ്ങളിൽ ഡോർ ഡെലിവറി നടത്താനുള്ള സൗകര്യവുമുണ്ട്. ദൂരം, ഭാരം, സമയം എന്നിവയ്ക്ക് അനുസരിച്ചു നിരക്കിൽ വ്യത്യാസമുണ്ടാകും. കേരളത്തിൽ നിലവിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ മാത്രമാണ് ഈ സേവനം ലഭിക്കുക. വിമാനയാത്രക്കാരല്ലാവര്‍ക്കും ഇവരുടെ സൗകര്യം ഉപയോഗിക്കാവുന്നതാണ്.
ഡൊമസ്റ്റിക് സെക്റ്ററില്‍ ഒരു കിലോഗ്രാമിന് രൂപ 90, 150, 200, 250 വരെയുള്ള 4 പ്ലാനുകളിലാണ് ലഗേജ് ഹാന്‍റ്ലിംഗ് ചാര്‍ജ്ജസ് നിര്‍ണ്ണയിച്ചിരിക്കുന്നത്. ജി.സി.സി സെക്ടറുകളില്‍ കിലോഗ്രാമിന് 500 രൂപയും, യു.കെ, കാനഡ, യു.എസ്.എ സെക്ടറുകളില്‍ കിലോഗ്രാമിന് 1000 രൂപയുമാണ് നിലവിലെ താരിഫ്. ഡൊമസ്റ്റികില്‍ റോഡ് മാര്‍ഗ്ഗം കൊണ്ടു പോകുന്ന സര്‍വ്വീസില്‍ (എക്കോണമി) ബാഗേജ് മിനിമം 15 മുതല്‍ 20 കിലോ എങ്കിലും ഉണ്ടായിരിക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും - 8848464378
യാത്രകള്‍ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്കും ഇന്‍ഫര്‍മേഷനുമായി ഈ പേജ് ലൈക്ക് ചെയ്യുക, അനേകര്‍ക്ക് ഉപകാരപ്രദമാകുന്ന ഈ വാര്‍ത്ത ഷെയര്‍ ചെയ്യുക.
13/11/2023
നഴ്സുമാര്‍ക്ക് അവസരങ്ങളൊരുക്കി നോര്‍ക്ക കാനഡ റിക്രൂട്ട്മെന്റ്. 2023 നവംബര്‍ 20 വരെ അപേക്ഷ നല്‍കാം. അഭിമുഖം ഡിസംബറില്‍.
കേരളത്തില്‍ നിന്നുളള നഴ്സുമാര്‍ക്ക് കാനഡയിലെ ന്യൂ ഫോണ്ട്ലന്‍ഡ് & ലാബ്രഡോര്‍ പ്രവിശ്യയില്‍ അവസരങ്ങളൊരുക്കി സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് കാനഡ റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. ഇക്കാര്യത്തില്‍ കേരളസര്‍ക്കാരും കാനഡയിലെ ന്യൂ ഫോണ്ട്ലന്‍ഡ് & ലാബ്രഡോര്‍ പ്രവിശ്യ സര്‍ക്കാരും തമ്മില്‍ കരാറിലായിരുന്നു.
2023 നവംബര്‍ 26 മുതല്‍ ഡിസംബര്‍ 05 വരെ കൊച്ചിയിലാണ് അഭിമുഖങ്ങള്‍ നടക്കുക. 2015 ന് ശേഷം നേടിയ ബി.എസ്.സി (നഴ്സിങ്) ബിരുദമോ/പോസ്റ്റ് BSc യോ, കുറഞ്ഞത് 2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും (ഫുള്‍ ടൈം 75 മണിക്കൂര്‍ ബൈ വീക്കിലി) ഉളളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. അഭിമുഖം നവംബര്‍ 26 മുതല്‍ ഡിസംബര്‍ 05 വരെ കൊച്ചിയില്‍ നടക്കും. കാനഡയില്‍ നഴ്സ് ആയി ജോലി നേടാന്‍ NCLEX പരീക്ഷ പാസ് ആകേണ്ടതുണ്ട്. അഭിമുഖത്തില്‍ പങ്കെടുത്ത് വിജയിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഈ യോഗ്യത നിശ്ചിത കാലയളവില്‍ നേടിയെടുത്താല്‍ മതിയാകും. അഭിമുഖ സമയത്ത് ഇവയിലേതെങ്കിലും നേടിയിട്ടുണ്ടെങ്കില്‍ ഇവര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നതുമാണ്. കൂടാതെ IELTS ജനറല്‍ സ്കോര്‍ 5 അഥവാ CELPIP ജനറല്‍ സ്കോര്‍ 5 ആവശ്യമാണ്. കൂടുതല്‍ വിവരങ്ങളും സംശയങ്ങള്‍ക്കുള്ള മറുപടിയും നോര്‍ക്കയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്. ശമ്പളം മണിക്കൂറില്‍ 33.64-41.65 കനേഡിയന്‍ ഡോളര്‍ (CAD) ലഭിക്കുന്നതാണ്. (അതായത് ഏകദേശം 2100 മുതല്‍ 2600 വരെ ഇന്ത്യന്‍ രൂപ)
താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ CV (നോര്‍ക്കയുടെ വെബ്സൈറ്റില്‍ (www.norkaroots.org) നല്‍കിയിരിക്കുന്ന ഫോര്‍മാറ്റ് പ്രകാരം തയ്യാറാക്കേണ്ടതാണ്. ഇതില്‍ രണ്ട് പ്രൊഫഷണല്‍ റഫറന്‍സുകള്‍ ഉള്‍പ്പെടുത്തിയിരിക്കണം. (അതായത് നിലവിലുള്ളതോ അല്ലെങ്കില്‍ മുന്‍പ് ഉള്ളതോ). വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ്, നഴ്സിംഗ് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, അക്കാഡമിക്ക് ട്രാന്‍സ്ക്രിപ്റ്റ്, പാസ്പോര്‍ട്ട്, മോട്ടിവേഷന്‍ ലെറ്റര്‍, എന്നിവ സഹിതം [email protected] എന്ന ഇ-മെയിലിലേയ്ക്ക് അപേക്ഷ നല്‍കേണ്ടത്. അപേക്ഷകള്‍ 2023 നവംബർ 20 വരെ സ്വീകരിക്കുമെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.ഹരികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു.
മലേഷ്യ എയര്‍ലൈന്‍സ് നാളെ മുതല്‍ തിരുവനന്തപുരത്ത് നിന്നും
മലേഷ്യയുടെ തലസ്ഥാനമായ ക്വാലാലംപൂരിലേക്ക് തിരുവനന്തപുരം വിമാനതതാവളത്തില്‍ നിന്നുള്ള പുതിയ സര്‍വ്വീസ് നാളെ (09.11.2023) ആരംഭിക്കും. മലേഷ്യ എയര്‍ലൈന്‍സ് ആദ്യമായാണ് തിരുവനന്തപുരത്തു നിന്ന് സര്‍വ്വീസ് നടത്തുന്നത്. തുടക്കത്തില്‍ ആഴ്ചയില്‍ 2 സര്‍വ്വീസുണ്ട്. ഞായര്‍, വ്യാഴം, ദിവസങ്ങളില്‍ 11ന് തിരുവനന്തപുരത്ത് എത്തുന്ന വിമാനം അര്‍ധരാത്രി 12നു തിരുച്ചു പോകും. ബിസിനസ്സ് ക്ലാസ്സ് ഉള്‍പ്പടെ 174 സീറ്റുകള്‍ ഉള്ള ബോയിങ് 737-800 വിമാനമാണ് ഉപയോഗിക്കുക. ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, നോര്‍ത്ത് അമേരിക്ക, ചൈന, ജപ്പാന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലേക്ക് കണക്ടിറ്റിവിറ്റി സൗകര്യങ്ങലുണ്ട്.
02/11/2023
🛑Attention all travelers to the Sultanate of Oman🛑
ROP UPDATION
ഇന്ന് മുതൽ വിസിറ്റ് വിസയിൽ നിന്ന് ജോബ് വിസയിലേക്കോ ഫാമിലി ജോയിൻ വിസയിലേക്കോ 50 റിയാൽ കൊടുത്തു മാറുന്ന രീതി ROP ഇന്ന് മുതൽ നിർത്തി വെച്ചിരിക്കുന്നു ഇനി അങ്ങിനെ ഉള്ളവർ രാജ്യം വിട്ട് പോയതിന് ശേഷം മാത്രമേ വിസ ഇഷ്യൂ ചെയ്യുകയുള്ളൂ എന്നും ROP അറിയിച്ചിരിക്കുന്നു
01/11/2023
ഇന്ത്യയിലെ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം സര്‍വ്വകാല റെക്കോര്‍ഡിലേക്ക്
ന്യൂഡെല്‍ഹി - കോവിഡിന് ശേഷം ഇന്ത്യയുടെ ആഭ്യന്തരവ്യോമയാന മേഖലയില്‍ ഉണര്‍വ്വ്. ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ പുറത്തുവിട്ട് കണക്ക് പ്രകാരം 419929 യാത്രക്കാരാണ് ദിവസം ഒരു ദിവസം വായുമാര്‍ഗ്ഗം സഞ്ചാരം നടത്തിയത്.
ഇന്ത്യയിൽ നിന്നും ചൈന, റഷ്യ, മലേഷ്യ, ജപ്പാൻ, ഇന്തോനേഷ്യ, തായ്‌ലൻഡ് എന്നിവയുൾപ്പെടെ മറ്റ് ആറ് രാജ്യങ്ങളിൽ നിന്നുമുള്ള സന്ദർശകർക്ക് വിസ രഹിത പ്രവേശന സംരംഭം പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷമാണ് തീരുമാനം. കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനായിട്ടാണ് തായ്‌ലൻഡ്, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ ഇന്ത്യയിൽ നിന്നും എത്തുന്നവർക്കുള്ള വിസ നിബന്ധനകൾ ഒഴിവാക്കിയത്. നവംബർ 10 മുതൽ ഇന്ത്യക്കാർക്ക് വിസയില്ലാതെ തായ്‌ലൻഡിലേക്ക് പോകാനും 30 ദിവസം വരെ അവിടെ തങ്ങാനും കഴിയും. ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് വിസ രഹിത പ്രവേശനം 2023 നവംബർ 10 മുതൽ 2024 മെയ് 10 വരെ ലഭ്യമാണെന്ന് തായ്‌ലൻഡ് അറിയിച്ചു. ശ്രീലങ്ക സന്ദര്‍ശനം നടത്തുന്നവര്‍ക്ക് 2024 മാര്‍ച്ച് 31 വരെയാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്കും ടൂര്‍ പാക്കേജുകള്‍ക്കും
നോബിള്‍ ട്രാവല്‍സ്
+919809877750
23/10/2023
എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ വിമാന
സർവീസുകൾ നവംബർ 1 മുതൽ അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ പുതിയ ടെർമിനലിൽനിന്നായിരിക്കുമെന്ന് (ടെർമിനൽ എ) അധികൃതർ അറിയിച്ചു. നവംബറിൽ 3 ഘട്ടങ്ങളായി എല്ലാ എയർലൈനുകളും പുതിയ ടെർമിനലിലേക്ക് മാറും.
എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ,വിസ് എയർ അബുദാബി ഉൾപ്പെടെ 15 രാജ്യാന്തര എയർലൈനുകളാണ് ഉദ്ഘാടന ദിനത്തിൽ പുതിയ ടെർമിനലിലിൽ നിന്ന് സർവീസ് നടത്തുക നവംബർ 9 മുതൽ ഇത്തിഹാദ് എയർവേയ്സിന്റെ 16 വിമാനങ്ങൾ പുതിയ ടെർമിനലിലേക്കു മാറും. എയർ അറേബ്യ അബുദാബി അടക്കം 10 വിമാന കമ്പനികൾ നവംബർ 14നും ശേഷിച്ച വിമാനങ്ങൾ 14-28 തീയതികൾക്കിടയിലും ടെർമിനൽ എയിൽനിന്ന് സർവീസ് ആരംഭിക്കും
Civil Engineers (5 nos) (B.Tech with 7 year experience)
Sr. Accountant (M.Com/M.B.A Finance with Banking experience preferred 7 year)
Electrician cm Plumbers (Diploma/ITI with 7 Year experience)
Chiller Technicians (Diploma/ITI with 7 Year experience
Welders with Indian/GCC License (ITI with 7 Year experience)
Customer Support Executive (Must be fluent in English with Mechanical Eng.background)
Send resume to : [email protected], what's app: +919809877750, 8281097750
Be the first to know and let us send you an email when NOBLE TRAVELS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.
Contact The Business
Send a message to NOBLE TRAVELS:
Videos
❤️🐰❤️
Domestic operations continue to hold steady.
നിങ്ങൾ അറിയേണ്ട പുതിയ വിമാന യാത്രയുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ
COVID19 ന്റെ പശ്ചാത്തലത്തിൽ, രാജ്യത്തുടനീളമുള്ള #AAI വിമാനത്താവളങ്ങൾ വിമാന യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സ്വയം തയ്യാറെടുക്കുന്നു. ഫ്ലൈറ്റ് ഓപ്സ് പുനരാരംഭിച്ചാലുടൻ, കോൺടാക്റ്റില്ലാത്തതും ഡിജിറ്റൈസ് ചെയ്തതുമായ വിമാന യാത്ര പുതിയ സാധാരണമായിരിക്കും. വീഡിയോ കാണൂ!
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഡിസംബര്‍ ഒന്‍പതിന് ഉദ്ഘാടനം ചെയ്യും
കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഡിസംബര്‍ ഒന്‍പതിന് ഉദ്ഘാടനം ചെയ്യും. വിമാനത്താവളത്തിനുളള ഏറോഡ്രാം ലൈസന്‍സ് വ്യാഴാഴ്ച ഡി.ജി.സി.എ അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്ഘാടന തിയതി നിശ്ചയിച്ചത്. എന്നാല്‍ ആര് ഉദ്ഘാടനം ചെയ്യും എന്ന് തീരുമാനിച്ചിട്ടില്ല.
2,300 ഏക്കറിലാണ് മികച്ച ആധുനിക സൗകര്യങ്ങളോടെ വിമാനത്താവളം ഒരുക്കിയിട്ടുളളത്. നിലവിലുള്ള 3,050 മീറ്റര്‍ റണ്‍വേ 4,000 മീറ്ററായി നീട്ടാന്‍ നടപടികള്‍ ആരംഭിച്ചു. യാത്രക്കാര്‍ക്കുളള ടെര്‍മിനല്‍ ബില്‍ഡിംഗിന്‍റെ വിസ്തീര്‍ണ്ണം 97,000 ചതുരശ്രമീറ്ററാണ്. 1.05 ലക്ഷം ചതുരശ്രയടിയുളള അന്താരാഷ്ട്ര കാര്‍ഗോ കോംപ്ലക്സ് നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നു.
24 ചെക്ക് ഇന്‍ കൗണ്ടറുകളും സെല്‍ഫ് ബാഗേജ് ഡ്രോപ്പ് കൗണ്ടറുകളും സെല്‍ഫ് ചെക്കിംഗ് മെഷീനുകളും സജ്ജമാക്കിയിട്ടുണ്ട്. വരുന്നവര്‍ക്കും പോകുന്നവര്‍ക്കുമായി 32 ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ ഉണ്ടാകും. ഇതിന്റെ പുറമെ നാല് ഇ-വിസ കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്.
കസ്റ്റംസ് കൗണ്ടറുകള്‍ 16 എണ്ണമാണ്. ആറ് ഏറോ ബ്രിഡ്ജുകളാണ് ഇപ്പോള്‍ പൂര്‍ത്തിയായിട്ടുളളത്. ബോയിംഗ് 777 പോലുളള വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിനുളള എല്ലാ സജ്ജീകരണങ്ങളും വിമാനത്താവളത്തിലുണ്ട്.
20 വിമാനങ്ങള്‍ക്ക് ഒരേ സമയം പാര്‍ക്ക് ചെയ്യാം. വാഹനപാര്‍ക്കിംഗിന് വിശാലമായ സൗകര്യമുണ്ട്. 700 കാറുകളും 200 ടാക്സികളും 25 ബസ്സുകളും ഒരേ സമയം പാര്‍ക്ക് ചെയ്യാം. വിമാനത്താവളത്തിനകത്തു തന്നെ നല്ല സൗകര്യമുളള ഹോട്ടലും ഒരുക്കിയിട്ടുണ്ട്.