Kerala Riders KR

Kerala Riders KR OFFICAL PAGE OF KERALA RIDERS

since 2018
(1)

യാത്രക്കാരന്റെ ജീവനു രക്ഷകരായി സെന്റ് മേരീസ് ബസും ജീവനക്കാരും...*ഇന്നത്തെ താരങ്ങൾ ഇവരാണ്* 🤍പാണത്തൂരിൽ നിന്നും ഇരിട്ടിയില...
26/07/2023

യാത്രക്കാരന്റെ ജീവനു രക്ഷകരായി സെന്റ് മേരീസ് ബസും ജീവനക്കാരും...

*ഇന്നത്തെ താരങ്ങൾ ഇവരാണ്* 🤍

പാണത്തൂരിൽ നിന്നും ഇരിട്ടിയിലേക്കുള്ള യാത്രാമദ്ധ്യേ ചെമ്പേരിയ്ക്കടുത്തു വെച്ച് ബസിൽ കുഴഞ്ഞുവീഴുകയും തുടർന്ന് അപസ്മാര ലക്ഷണങ്ങളോടെ രക്തം ഛർദ്ദിക്കുകയും ചെയ്ത യാത്രക്കാരനെ മറിച്ചൊന്ന് ചിന്തിക്കാതെ ബസിലെ ജീവനക്കാർ പൂപ്പറമ്പ ഗവണ്മെന്റ് ആശുപത്രിയിലേയ്ക്ക് പാഞ്ഞെടുക്കുകയും ചികിത്സ ഉറപ്പുവരുത്തുകയും ചെയ്തു...

ഇങ്ങനെയൊരു വേളയിൽ ഒട്ടും പതറാതെ ഉചിതമായ തീരുമാനമെടുത്ത പാണത്തൂർ - ഇരിട്ടി സെന്റ് മേരീസ് ബസിലെ ജീവനക്കാരായ ഡ്രൈവർ ചെറുപനത്തടി സ്വദേശി നൗഷാദിന്നും കണ്ടക്ടർ നല്ലോംപുഴ സ്വദേശി സോണിയ്ക്കും അഭിനന്ദനങ്ങൾ നേരുന്നു 🤍

യാത്രക്കാരനെ ശേഷം തളിപ്പറമ്പിലെ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

©®️ BUS PAYYAVOOR

20-07-2023 നാളെ മുതൽ സർവ്വീസ് ആരംഭിക്കുന്നു.   ST.ROCKYSKL 14 T 2277വൈക്കം🔄തൊടുപുഴ 🔄ചെറുതോണി - ഇടുക്കി🔄മെഡിക്കൽ🔄കോളേജ് L...
19/07/2023

20-07-2023 നാളെ മുതൽ സർവ്വീസ് ആരംഭിക്കുന്നു.

ST.ROCKYS

KL 14 T 2277

വൈക്കം🔄തൊടുപുഴ 🔄ചെറുതോണി - ഇടുക്കി🔄മെഡിക്കൽ🔄കോളേജ് LS

വഴി.
വാഴമന🔄തലയോലപ്പറമ്പ്🔄 പെരുവ, ഇലഞ്ഞി 🔄കൂത്താട്ടുകുളം🔄പാലക്കുഴ, വഴിത്തല🔄മുതലക്കോടം🔄കാളിയാർ🔄വണ്ണപ്പുറം🔄വെൺമണി🔄പഴയരികണ്ടം🔄കഞ്ഞിക്കുഴി🔄 ചേലച്ചുവട്🔄കരിമ്പൻ

©️®️ Respective Owner

Coming Soon.... Cr. Palakkaran Bus Service
16/07/2023

Coming Soon....

Cr. Palakkaran Bus Service

നമ്മുക്കിടയിൽ രണ്ടുതരം ആളുകൾ ഉണ്ട്ഒന്ന് ഇരുട്ടിൽ ഒരു പെൺകുട്ടി തനിച്ചാകുമ്പോ അവസരം ആക്കുന്ന മരവഴകളും..രണ്ട് ഈ ഫോട്ടോയിൽ ...
09/07/2023

നമ്മുക്കിടയിൽ രണ്ടുതരം ആളുകൾ ഉണ്ട്
ഒന്ന് ഇരുട്ടിൽ ഒരു പെൺകുട്ടി തനിച്ചാകുമ്പോ അവസരം ആക്കുന്ന മരവഴകളും..
രണ്ട് ഈ ഫോട്ടോയിൽ കാണുന്നപോലെ ആളുകളും 🥰

കുറച്ച് ദിവസങ്ങൾക്കു മുൻപ് എറണാകുളത്തു നിന്നു ബസിൽ വരുമ്പോൾ രാത്രി 8:45 കഴിഞ്ഞു കാണും ഇറങ്ങേണ്ട സ്റ്റോപ്പ്‌ കഴിഞ്ഞു പോയിട്ട്.. ഏതേലും ഒരു സ്റ്റോപ്പിൽ ഇറക്കി നിർത്തിയാമതി ഹസ്ബൻഡ് വരും എന്ന് പറഞ്ഞപ്പോ

ഈ സമയത്തു ഒറ്റക് എങ്ങും നിൽക്കണ്ട എന്ന് പറഞ്ഞു എന്നെ വിളിക്കാൻ ആള് വരുന്നവരെ...യാത്രാക്കാരും KMP ( എറണാകുളം കൂത്താട്ടുകുളം )
ബസിലെ ജീവനക്കാരും( ഡ്രൈവർ ചേട്ടനും കണ്ടക്ടർ ചേട്ടനും )
🥰10....15 മിനിറ്റോളം ബസ് നിർത്തി എനിക്ക് വേണ്ടി നഷ്ടപ്പെടുത്തിയ സമയം 🥰...

ചിലപ്പോഴൊക്കെ അങ്ങനെ ആണ്
അവരുടെ വീട്ടിലെ അമ്മയും സഹോദരിയുമൊക്കെ നമ്മൾ ആയി മാറാറുണ്ട് 🫂😍

ഒരുപാട്‌സ്നേഹം ❣️സന്തോഷം ❣️നന്ദി ❣️

©️®️ Maya Vasanthi

"മീനച്ചിലാറിന്റെ  തീരത്തുനിന്ന് പമ്പാനദി  തീരത്തേക്ക്"..........    ραℓα 🌟 єяαттυρєттα 🌟 кαηʝιяαραℓℓу 🌟 єяυмєℓι 🌟 αηgєℓ ...
01/10/2022

"മീനച്ചിലാറിന്റെ തീരത്തുനിന്ന് പമ്പാനദി തീരത്തേക്ക്"..........



ραℓα 🌟 єяαттυρєттα 🌟 кαηʝιяαραℓℓу 🌟 єяυмєℓι 🌟 αηgєℓ ναℓℓєу

KL 34 E 5850

©️®️ Jilson Benny




For More Update Join With Us
👇👇👇👇

FB PAGE : https://www.facebook.com/keralariders2018/

INSTAGRAM : https://instagram.com/kerala_riders_kr_official?igshid=YmMyMTA2M2Y=

YOUTUBE : https://youtube.com/c/KERALARIDERSKR

"ഇനി പുതിയ പേരിൽ പുതിയ കുടുംബത്തിൽ".......   тαкєη ву    ραℓαкσттαуαм 🌟 αмвαуαтнσ∂єKL 78 4590©️®️ Jilson Benny
04/08/2022

"ഇനി പുതിയ പേരിൽ പുതിയ കുടുംബത്തിൽ".......



тαкєη ву ραℓα

кσттαуαм 🌟 αмвαуαтнσ∂є

KL 78 4590

©️®️ Jilson Benny

SAMSKL 05 S 2628കല്ലം🔹തീക്കോയി 🔹ഈരാറ്റുപേട്ട 🔹കാഞ്ഞിരപ്പള്ളി 🔹ഇടക്കുന്നം©️®️ Cijo Antony
03/08/2022

SAMS
KL 05 S 2628
കല്ലം🔹തീക്കോയി 🔹ഈരാറ്റുപേട്ട 🔹കാഞ്ഞിരപ്പള്ളി 🔹ഇടക്കുന്നം

©️®️ Cijo Antony

𝓑𝓵𝓾 𝓱𝓲𝓵𝓵   💙𝐊𝐋 03 𝐔 8915മൂലമറ്റം 👉തൊടുപുഴഒരു മഴ ചിത്രം.. 💧©️®️ Kilizz Photography
03/08/2022

𝓑𝓵𝓾 𝓱𝓲𝓵𝓵 💙

𝐊𝐋 03 𝐔 8915

മൂലമറ്റം 👉തൊടുപുഴ

ഒരു മഴ ചിത്രം.. 💧

©️®️ Kilizz Photography

FRIENDS   KL 35 K 1254    🔥 DAVID 🔥കൂത്താട്ടുകുളം °° വെളിയന്നൂർ °° അരീക്കര °° ഉഴവൂർ °° കുറിച്ചിത്താനം °° മരങ്ങാട്ടുപിള്ള...
03/08/2022

FRIENDS KL 35 K 1254

🔥 DAVID 🔥

കൂത്താട്ടുകുളം °° വെളിയന്നൂർ °° അരീക്കര °° ഉഴവൂർ °° കുറിച്ചിത്താനം °° മരങ്ങാട്ടുപിള്ളി °° കോഴിക്കൊമ്പ് °° തിരുവേലിക്കൽ °° അണ്ടൂർ കവല °° മുത്തോലി °° മരിയൻ °° പാലാ

©️®️ GV Photography

"കുട്ടനാട്ടുകാരുടെ പുതിയ  ബെൻസ്"....... 💚вяαη∂ ηєω.......      ©️®️ Jilson Benny
03/08/2022

"കുട്ടനാട്ടുകാരുടെ പുതിയ ബെൻസ്"....... 💚

вяαη∂ ηєω.......







©️®️ Jilson Benny

𝘌𝘝𝘌𝘙𝘌𝘚𝘛 𝘔𝘖𝘛𝘖𝘙𝘚KL 38 C 151കോട്ടയം ✶ പാലാ ✶ നീലൂർമണർകാട് പള്ളി - അയർക്കുന്നം - കിടങ്ങൂർ - ചേർപ്പുങ്കൽ - മുത്തോലി - പ്രവിത്...
03/08/2022

𝘌𝘝𝘌𝘙𝘌𝘚𝘛 𝘔𝘖𝘛𝘖𝘙𝘚

KL 38 C 151

കോട്ടയം ✶ പാലാ ✶ നീലൂർ

മണർകാട് പള്ളി - അയർക്കുന്നം - കിടങ്ങൂർ - ചേർപ്പുങ്കൽ - മുത്തോലി - പ്രവിത്താനം - കൊല്ലപ്പള്ളി - കുറുമണ്ണ്

©️®️ Abhijith Photography

"പാളിപ്പോയ  ം "......              ഗജരാജകില്ലാടിρσωєяє∂ ву   єяαттυρєттα 🌟 ραℓα 🌟 єяηαкυℓαм KL 17 J 8970©️®️ Jilson Benn...
03/08/2022

"പാളിപ്പോയ ം "......



ഗജരാജകില്ലാടി

ρσωєяє∂ ву

єяαттυρєттα 🌟 ραℓα 🌟 єяηαкυℓαм

KL 17 J 8970

©️®️ Jilson Benny

നീലകണ്ഠൻ KL 32 C 9479കോട്ടയം ✶ ചേർത്തല ആലുംമൂട് - ഇല്ലിക്കൽ - ചെങ്ങളം - കുമരകം - കവണാറ്റിൻകര - കൈപ്പുഴമുട്ട് - അച്ചിനകം ...
03/08/2022

നീലകണ്ഠൻ

KL 32 C 9479

കോട്ടയം ✶ ചേർത്തല

ആലുംമൂട് - ഇല്ലിക്കൽ - ചെങ്ങളം - കുമരകം - കവണാറ്റിൻകര - കൈപ്പുഴമുട്ട് - അച്ചിനകം - ബണ്ട്റോഡ് - അംബികാമാർക്കറ്റ് - തണ്ണീർമുക്കം - വാരനാട്

©️®️ Abhijith Photography

 ം  🌧🌧                       яσмєσ ραℓα 🌟 єяα2ρєттα 🌟 ρσσηʝαя 🌟 ραтнαмρυzнα KL 13 AE 1004©️®️ Jilson Benny
03/08/2022

ം 🌧🌧



яσмєσ

ραℓα 🌟 єяα2ρєттα 🌟 ρσσηʝαя 🌟 ραтнαмρυzнα

KL 13 AE 1004

©️®️ Jilson Benny

"പച്ച പരിഷ്കാരി"....... 💚  яαηηι 🌟 єяηαкυℓαм KL 34 G 2577©️®️ Jilson Benny
03/08/2022

"പച്ച പരിഷ്കാരി"....... 💚



яαηηι 🌟 єяηαкυℓαм

KL 34 G 2577

©️®️ Jilson Benny

𝐒𝐓. 𝐀𝐍𝐓𝐎𝐍𝐘'𝐒𝐊𝐚𝐭𝐭𝐚𝐩𝐩𝐚𝐧𝐚 🔹 𝐀𝐝𝐢𝐦𝐚𝐥𝐢.©️®️ Rahul Clicks
03/08/2022

𝐒𝐓. 𝐀𝐍𝐓𝐎𝐍𝐘'𝐒

𝐊𝐚𝐭𝐭𝐚𝐩𝐩𝐚𝐧𝐚 🔹 𝐀𝐝𝐢𝐦𝐚𝐥𝐢.

©️®️ Rahul Clicks

🅣︎🅗︎🅔︎🅙︎🅤︎🅢︎കോട്ടയം -കട്ടപ്പന -നെടുംകണ്ടംCr. Robin PR
03/08/2022

🅣︎🅗︎🅔︎🅙︎🅤︎🅢︎
കോട്ടയം -കട്ടപ്പന -നെടുംകണ്ടം

Cr. Robin PR

15/06/2022
24/03/2022



Cr. Respective Owner

18/03/2022

പൊതു ഗതാഗതം സ്തംഭിപ്പിച്ചിട്ടുള്ള ഇത് കണ്ടു നോക്കിയേ

Cr.

26/11/2021
ഐങ്കൊമ്പ് ബസ് ദുരന്തം 23 വയസ്സിലേക്ക്...... ഈ ഒക്ടോബർ 22 ന് ഐങ്കൊമ്പ് ബസ് ദുരന്തത്തിന് 23 വയസ് തികയുകയാണ്.1998 ഓക്ടാബർ 2...
10/10/2021

ഐങ്കൊമ്പ് ബസ് ദുരന്തം 23 വയസ്സിലേക്ക്......

ഈ ഒക്ടോബർ 22 ന് ഐങ്കൊമ്പ് ബസ് ദുരന്തത്തിന് 23 വയസ് തികയുകയാണ്.

1998 ഓക്ടാബർ 22നാണ് നാടിനെ നടുകിയ അപകടം ഉണ്ടായത് പാലാ -തൊടുപുഴ റൂട്ടിൽ സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസ് prasanth ‌ithna തീ പിടിച്ചാണ് യാത്രക്കാർക് ദാരുണമായ അന്തൃ० സംഭവിച്ചത്. ബസിൽ നിറയെ യാത്രക്കാരെ ഉണ്ടായിരുന്നു. രാവിലെ 11.15ന് aicombu ന് സമീപം ആറാം മെെലിലാണ് അപകടം സംഭവിച്ചത്. റോഡിന് ഇടതുവശത്തെ ടെലിഫോണ് post- ൽ ഇടിച്ച് മറിഞ്ഞ ബസിന് തീ പിടിക്കുകയും കത്തുകയായിരുന്നു. സ്ത്രീകളും കുട്ടികളും അടക്കം 22 പേരാണ് മരിച്ചത്. സംഭവസ്ഥലത്ത് വച്ചുതെന്ന് 16 പേര് മരണപെട്ടു.

ഐങ്കൊമ്പ് ബസ് ദുരന്തത്തെതുടർന്ന് ബസുകളിൽ സ്ത്രീകളുടെ സീറ്റ് പിൻഭാഗത്തേക്കുമാറ്റിയിരുന്നു. എന്നാൽ പിന്നീട് ഇത് മുൻഭാത്തേക്കുതന്നെ മാറ്റി.
ബസിന്റെ ഡോർ ഭാഗം സ്ഥിതിചെയ്യുന്ന ഇടതുവശം അടിയിലേക്കായി മറിഞ്ഞതാണ് മരണസംഖ്യ ഉയരാൻ കാരണം. ഇതേ
ത്തുടർന്നാണ് ബസുകളിൽ എമർജൻസി വാതിൽ നിർബന്ധമാക്കിയത്.

For More Updates Join Our Group
👇👇👇👇
https://www.facebook.com/groups/254050351834900/

Pic credit.subin Adoor

Address

Kottayam

Alerts

Be the first to know and let us send you an email when Kerala Riders KR posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kerala Riders KR:

Videos

Share

Category


Other Travel Companies in Kottayam

Show All