The Bicycle Man

The Bicycle Man THE BICYCLE MAN

കോട്ടയത്തിൻ്റെ സ്വന്തം കൊടൂരാറിൻ്റെ പഴുക്കാനിലം വഴി ഒഴുകുന്ന  കൈവഴിയിലൂടെ ഒരു യാത്ര ...വള്ളവും വെള്ളവും പിള്ളേരും പിന്നെ...
02/10/2024

കോട്ടയത്തിൻ്റെ സ്വന്തം കൊടൂരാറിൻ്റെ പഴുക്കാനിലം വഴി ഒഴുകുന്ന കൈവഴിയിലൂടെ ഒരു യാത്ര ...വള്ളവും വെള്ളവും പിള്ളേരും പിന്നെ ഞങ്ങളും.. 🌿

എൻ്റെ മല ദൈവങ്ങളെ... 🌿നമ്മുടെ വട്ടുകളൊക്കെ അങ്ങിനെ തന്നെ ആസ്വദിക്കാൻ പറ്റിയ ഒരു കൂട്ട് കിട്ടുന്നിടതാണ് ജീവിതത്തിലെ ഏറ്റവ...
20/09/2024

എൻ്റെ മല ദൈവങ്ങളെ... 🌿
നമ്മുടെ വട്ടുകളൊക്കെ അങ്ങിനെ തന്നെ ആസ്വദിക്കാൻ പറ്റിയ ഒരു കൂട്ട് കിട്ടുന്നിടതാണ് ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങൾ പിറക്കുന്നത്🌿

Morning Ride 2️⃣5️⃣ Kilometres 🚴🚴നാട്ടിൻപുറം നന്മകളാൽ സമൃദ്ധം 🌿കോട്ടയം ജില്ലയിൽ ഒളശയില് സ്ഥിതി ചെയ്യുന്ന പുരാതന ധന്വന്തര...
16/09/2024

Morning Ride 2️⃣5️⃣ Kilometres 🚴🚴
നാട്ടിൻപുറം നന്മകളാൽ സമൃദ്ധം 🌿
കോട്ടയം ജില്ലയിൽ ഒളശയില് സ്ഥിതി ചെയ്യുന്ന പുരാതന ധന്വന്തരിമൂർത്തി ക്ഷേത്രവും ക്ഷേത്രകുളവും 🌿

HAPPY ONAM 🌿
15/09/2024

HAPPY ONAM 🌿

മലരിക്കൽ ആമ്പൽ വസന്തം.. പ്രകൃതി ഒരുക്കിയ മനോഹര പൂക്കളം കാണാൻഞങ്ങൾ പോയി നിങ്ങളോ..?🌿
14/09/2024

മലരിക്കൽ ആമ്പൽ വസന്തം..
പ്രകൃതി ഒരുക്കിയ മനോഹര പൂക്കളം കാണാൻ
ഞങ്ങൾ പോയി നിങ്ങളോ..?🌿

ഓണല്ലേ ഇന്ന് ഞാൻ പൊളിക്കും..🌿
13/09/2024

ഓണല്ലേ ഇന്ന് ഞാൻ പൊളിക്കും..🌿

SHADOW..🌿
12/09/2024

SHADOW..🌿

കോട മഞ്ഞ് വീണ വഴികളിൽ വാഗമൺ കാഴ്ചകൾ 🌿
05/09/2024

കോട മഞ്ഞ് വീണ വഴികളിൽ വാഗമൺ കാഴ്ചകൾ 🌿

HAPPY TEACHER'S DAY & HAPPY BIRTHDAY COACH RENJU🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
05/09/2024

HAPPY TEACHER'S DAY & HAPPY BIRTHDAY COACH RENJU🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

അന്നും ഇന്നും..ഇന്ന് കോട്ടയം ജില്ലാ റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ 3 🥈 🥈🥈 സിൽവർ മെഡലുകൾ കരസ്ഥമാക്കിയ ദിനം... 🌿🌿🌿അന്ന് ക...
26/08/2024

അന്നും ഇന്നും..
ഇന്ന് കോട്ടയം ജില്ലാ റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ 3 🥈 🥈🥈 സിൽവർ മെഡലുകൾ കരസ്ഥമാക്കിയ ദിനം... 🌿🌿🌿

അന്ന് കോട്ടയം ജില്ലയെ പ്രതിനിധീകരിച്ച് കേരള സ്റ്റേറ്റ് റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ച ദിവസം.. 🌿🌿
നന്ദി കോച്ച് പ്രസന്നൻ സാറിനും ടീം ഹോട് വീൽസ് അംഗങ്ങൾക്കും പ്രിയ നാട്ടുകാർക്കും, കൂട്ടുകാർക്കും, അധ്യാപകർക്കും പ്രിയപ്പെട്ട സ്കൂളിനും.. 🙏

മകളെ നിനക്ക് പിറന്നാള് ആശംസകൾ...HAPPY BIRTHDAY MITRA.. 🌿🌿🌿
08/08/2024

മകളെ നിനക്ക് പിറന്നാള് ആശംസകൾ...
HAPPY BIRTHDAY MITRA.. 🌿🌿🌿

അയൽവക്കത്തെ കാഴ്ചകളിലേക്ക് ഞാനും എൻ്റെ സൈക്കിളും..🚴🚴വടവാതൂർ മീനന്ത്രയാർ വ്യൂ പോയിൻ്റിൽ നിന്നും ഒരു തണുത്ത വെളുപ്പാൻ കാലത...
06/08/2024

അയൽവക്കത്തെ കാഴ്ചകളിലേക്ക് ഞാനും എൻ്റെ സൈക്കിളും..🚴🚴
വടവാതൂർ മീനന്ത്രയാർ വ്യൂ പോയിൻ്റിൽ നിന്നും ഒരു തണുത്ത വെളുപ്പാൻ കാലത്ത് ഈ എളിയവനെടുത്ത സ്വന്തം ചിത്രം അങ്ങിനെ EXPLORARIS ADVENTURE MAGAZINE പ്രസിദ്ധീകരിച്ചിട്ടുണ്ട്...🌿🌿🌿

FRIEND SHIP DAY EVENING RIDE 4️⃣5️⃣ Kilometres 🌿🌿🚴🚴
04/08/2024

FRIEND SHIP DAY EVENING RIDE
4️⃣5️⃣ Kilometres 🌿🌿🚴🚴

അയൽവക്കത്തെ പ്രഭാത കാഴ്ചകൾ 🌿Morning Ride 2️⃣3️⃣ Kilometres 🚴🚴
24/07/2024

അയൽവക്കത്തെ പ്രഭാത കാഴ്ചകൾ 🌿
Morning Ride 2️⃣3️⃣ Kilometres 🚴🚴

ആരാധകരെ ശാന്തരാകുവിൻ 🌿
17/07/2024

ആരാധകരെ ശാന്തരാകുവിൻ 🌿

അയൽവക്കത്തെ കാഴ്ചകൾ...രാത്രി പകലിനോട് ചോദിച്ചു നിനക്കണോ എനിക്കണോ കൂടുതൽ ഭംഗി...?പകലിൻ്റെ മറുപടി ഇതായിരുന്നു..ഏറ്റവും ഭംഗ...
11/07/2024

അയൽവക്കത്തെ കാഴ്ചകൾ...

രാത്രി പകലിനോട് ചോദിച്ചു നിനക്കണോ എനിക്കണോ കൂടുതൽ ഭംഗി...?
പകലിൻ്റെ മറുപടി ഇതായിരുന്നു..
ഏറ്റവും ഭംഗി ഞാനും നീയും കൂടി ചേരുന്ന സംഗമത്തിനാണെന്ന് ...🌿
Morning Ride 2️⃣2️⃣ Kilometres 🚴

SMILE PLEASE..😀😀🚴🚴Morning Ride 2️⃣2️⃣ Kilometres 🚴
09/07/2024

SMILE PLEASE..😀😀🚴🚴
Morning Ride 2️⃣2️⃣ Kilometres 🚴

കുട്ടിയും പട്ടിയും..Morning Ride 2️⃣2️⃣ Kilometres 🚴🚴
07/07/2024

കുട്ടിയും പട്ടിയും..
Morning Ride 2️⃣2️⃣ Kilometres 🚴🚴

ആമ്പൽ വസന്തം... കൊല്ലാട് കിഴക്കുപുറം പാടശേഖരത്തിൽ 2024 അമ്പൽ ഉത്സവത്തിന് കൊടിയേറി...നാട്ടുകാരെ ഓടിവയോ.. 🌿🌿Morning Ride 🚴...
07/07/2024

ആമ്പൽ വസന്തം...
കൊല്ലാട് കിഴക്കുപുറം പാടശേഖരത്തിൽ 2024 അമ്പൽ ഉത്സവത്തിന് കൊടിയേറി...നാട്ടുകാരെ ഓടിവയോ.. 🌿🌿
Morning Ride 🚴 🚴 2️⃣ 2️⃣ Kilometres..
Google location..(കളത്തില്കടവ് നാഗപുരത്കടവ് റോഡ്)
https://maps.app.goo.gl/P2h69RTMcGVfpaK89

ഇടവഴിയിലെ കാഴ്ചകൾ🌿Morning Ride 🚴🚴2️⃣5️⃣ Kilometres 🚴
05/07/2024

ഇടവഴിയിലെ കാഴ്ചകൾ🌿
Morning Ride 🚴🚴2️⃣5️⃣ Kilometres 🚴

വെറും 29 രൂപക്ക് 3 മണിക്കൂർ നീളുന്ന വേമ്പനാട്ട് കായൽ സവാരി..കോട്ടയം കോടിമതയിൽ നിന്നും രാവിലെ 6.45 ്ന് പുറപ്പെടുന്ന ഈ ബോട...
03/07/2024

വെറും 29 രൂപക്ക് 3 മണിക്കൂർ നീളുന്ന വേമ്പനാട്ട് കായൽ സവാരി..കോട്ടയം കോടിമതയിൽ നിന്നും രാവിലെ 6.45 ്ന് പുറപ്പെടുന്ന ഈ ബോട്ടിൽ കയറിയാൽ നിങ്ങൾക്ക് കുട്ടനാടൻ കായൽ സൗന്ദര്യം ആസ്വദിച്ച് ആലപ്പുഴയിൽ 9.30 ്ന് എത്തിച്ചേരും...അടിപൊളി യാത്ര ഒന്ന് പോയി നോക്കൂ.. കുടി വെള്ളവും ഭക്ഷണവും കരുതാൻ മറക്കരുത് ബോട്ട് കൃത്യം 6.45 ്ന് തന്നെ പുറപ്പെടും.. 🌿

പട്ടിയും കുട്ടിയും...ഇന്നത്തെ പ്രഭാത കാഴ്ചകൾ 🌿Morning Ride 2️⃣2️⃣. Kilometres 🚴🚴🚴
03/07/2024

പട്ടിയും കുട്ടിയും...
ഇന്നത്തെ പ്രഭാത കാഴ്ചകൾ 🌿
Morning Ride 2️⃣2️⃣. Kilometres 🚴🚴🚴

അഭിനന്ദനങ്ങൾ MR പ്രമോദ് മടപ്പള്ളിച്ചിറ,താങ്കളുടെ സൈക്കിൾ 🚴🚴 സഞ്ചാരം 2️⃣0️⃣0️⃣0️⃣0️⃣ കിലോമീറ്ററുകൾ പിന്നിട്ടിരിക്കുന്നു. ...
02/07/2024

അഭിനന്ദനങ്ങൾ MR പ്രമോദ് മടപ്പള്ളിച്ചിറ,താങ്കളുടെ സൈക്കിൾ 🚴🚴 സഞ്ചാരം 2️⃣0️⃣0️⃣0️⃣0️⃣ കിലോമീറ്ററുകൾ പിന്നിട്ടിരിക്കുന്നു. 🎉🎉

75 ആം പിറന്നാള് ആഘോഷിക്കുന്ന നമ്മുടെ കോട്ടയം ജില്ലക്ക്  ആശംസകൾ നേർന്നു കൊണ്ട് കനത്ത മഴ നനഞ്ഞ ഒരു സൈക്കിൾ റൈഡ് 🌿🌿🌿Morning...
01/07/2024

75 ആം പിറന്നാള് ആഘോഷിക്കുന്ന നമ്മുടെ കോട്ടയം ജില്ലക്ക് ആശംസകൾ നേർന്നു കൊണ്ട് കനത്ത മഴ നനഞ്ഞ ഒരു സൈക്കിൾ റൈഡ് 🌿🌿🌿
Morning Rain Ride 2️⃣2️⃣ Kilometres 🚴🚴🚴

Address

Kottayam
686011

Alerts

Be the first to know and let us send you an email when The Bicycle Man posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to The Bicycle Man:

Videos

Share

Category


Other Tour Guides in Kottayam

Show All