Mini Ooty Malappuram

Mini Ooty Malappuram Welcome to mini Ooty

ബുക്കിംഗ് ആരംഭിച്ചു Vibe land  മിനി ഊട്ടി റോഡ് മൈലാടി                                                       #2024
29/01/2024

ബുക്കിംഗ് ആരംഭിച്ചു Vibe land മിനി ഊട്ടി റോഡ് മൈലാടി

#2024

09/01/2024

മിനി ഊട്ടിയിൽ മാലിന്യം തള്ളാനെത്തിയ വാഹനം നാട്ടുകാർ തടഞ്ഞു.

അരിമ്പ്ര പൂതനപ്പറമ്പ് ആണ്ടു നേർച്ചജനുവരി 29/30/31 2024 #2024
10/11/2023

അരിമ്പ്ര പൂതനപ്പറമ്പ് ആണ്ടു നേർച്ച
ജനുവരി 29/30/31 2024

#2024

മലപ്പുറം മിനി ഊട്ടിക്കടുത്ത് അരിമ്പ്ര മലയിലാണ്  സ്ഥിതിചെയുന്നത്.. കോഴിക്കോട് കരിപ്പൂർ എയർപോർട്ടിന്റെ വ്യൂ കണ്ട് താമസിക്ക...
15/08/2023

മലപ്പുറം മിനി ഊട്ടിക്കടുത്ത് അരിമ്പ്ര മലയിലാണ് സ്ഥിതിചെയുന്നത്.. കോഴിക്കോട് കരിപ്പൂർ എയർപോർട്ടിന്റെ വ്യൂ കണ്ട് താമസിക്കാമെന്നതാണ് ഇവിടുത്തെ പ്രധാന ആകർഷണം....
കൂടാതെ മലപ്പുറത്തെ ആദ്യത്തെ Bubble Dome, Tree house, Infinity Pool സൗഗര്യങ്ങളും ലഭ്യമാണ്...

👉കൂടുതൽ വിവരങ്ങൾക്ക്
Misty Green Hills:- call- 0483 2080950 / whatsapp:- 9456100600

#2023

#

     #2023
08/03/2023

#2023

മുസ്ലിയാരങ്ങാടിയിൽ      🎉
21/02/2023

മുസ്ലിയാരങ്ങാടിയിൽ 🎉

എന്താണ്‌ മിനി ഊട്ടി?അല്ലെങ്കില്‍ എന്താണവിടെ കാണാനുള്ളത്‌??സമുദ്ര നിരപ്പില്‍ നിന്നും 1000 മുതല്‍ 1600 feets വരെ ഉയരത്തില്...
02/02/2023

എന്താണ്‌ മിനി ഊട്ടി?
അല്ലെങ്കില്‍ എന്താണവിടെ കാണാനുള്ളത്‌??

സമുദ്ര നിരപ്പില്‍ നിന്നും 1000 മുതല്‍ 1600 feets വരെ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മിനി ഊട്ടിയില്‍ 'തമിഴ്‌നാട്ടിലെ ഊട്ടി'യിലെ കുളിരുണ്ടെന്ന്‌ കരുതി ആരും വരേണ്ടതില്ല. എന്നാല്‍ മലപ്പുറം ജില്ലയിലെ തെക്ക്‌-പടിഞ്ഞാറ്‌ സ്ഥിതിചെയ്യുന്ന ഇവിടം തീരദേശത്തിനടുത്തെ ഏറ്റവും ഉയരമുള്ള മലപ്രദേശമാണ്‌. അതുകൊണ്ട്‌ തന്നെ കുളിരുള്ള പ്രദേശവുമാണ്‌.

കോഴിക്കോട്‌ എയര്‍പോര്‍ട്ടും കൊണ്ടോട്ടി നഗരവും മഞ്ചേരിയും വേങ്ങരയും ഒരൊറ്റ നില്‍പില്‍ കാണാന്‍ ഇവിടെത്തന്നെ വരേണ്ടി വരും!. പടിഞ്ഞാറിലേക്ക്‌ സൂക്ഷിച്ചുനോക്കിയാല്‍ അറബിക്കലും ഒന്നൂടെ ശരിക്കങ്ങ്‌ നോക്കിയാല്‍ കോഴിക്കോട്‌ ബൈപാസിലുള്ള ടവര്‍ ബില്‍ഡിംഗുകളും കാണാം (മിനി ഊട്ടിയുടെ ടോപ്‌ പോയിന്റില്‍). സഹ്യപര്‍വ്വതത്തിനു മുകളിലൂടെ സൂര്യന്‍ ഉദിച്ചുയരുന്ന കാഴ്‌ച ഒന്നു കാണേണ്ടതു തന്നെ.

'ജൂണ്‍' മുതല്‍ 'ഡിസംബര്‍' മാസങ്ങളിലാണ്‌ ഇവിടം സന്ദര്‍ശിക്കാന്‍ പറ്റിയ സമയം. ഈ സമയങ്ങളില്‍ കോടമഞ്ഞിന്‍ കുളിരിലൂടെ യാത്രയാന്‍ നിങ്ങള്‍ക്കും കഴിഞ്ഞേക്കാം!. നട്ടുച്ചക്ക്‌ വന്നിട്ട്‌ ഞാനിതൊന്നും കണ്ടില്ലേ എന്ന്‌ പറഞ്ഞേക്കരുത്‌. 'കൊടൈക്കനാലില്‍' പോയാലും 'സിറ്റ്‌സര്‍ലാന്റില്‍' പോയാലും എല്ലാസമയവും ഒരുപോലെയാകണമെന്നില്ല!.
(ഇതാണ്‌ യഥാര്‍ത്ഥ മിനി ഊട്ടി).. വരൂ വരൂ മിനി ഊട്ടിലേക്ക്‌.. നേരിട്ട്‌ അനുഭവിച്ചറിയൂ..

#2023

24/01/2023

പല വർണ്ണങ്ങളാൽ പുഞ്ചിരി തൂകി
14/01/2023

പല വർണ്ണങ്ങളാൽ പുഞ്ചിരി തൂകി

കൊച്ച് കുരുന്നുകൾ അധ്യാപകരോടൊപ്പം ആർത്തുല്ലസിച്ചു മിനി ഊട്ടിയിൽ മിസ്റ്റി ലാൻഡ് പാർക്കിൽ                                 ...
12/01/2023

കൊച്ച് കുരുന്നുകൾ അധ്യാപകരോടൊപ്പം ആർത്തുല്ലസിച്ചു മിനി ഊട്ടിയിൽ മിസ്റ്റി ലാൻഡ് പാർക്കിൽ

മിനി ഊട്ടി, അരിമ്പ്ര റോഡ് പണി കാരണം നിർത്തി വെച്ച ബസ് സർവ്വീസ്  നാളെ മുതൽ 09.0102023 പുനരരംഭിക്കുന്നതാണ്                ...
08/01/2023

മിനി ഊട്ടി, അരിമ്പ്ര റോഡ് പണി കാരണം നിർത്തി വെച്ച ബസ് സർവ്വീസ് നാളെ മുതൽ 09.0102023 പുനരരംഭിക്കുന്നതാണ്

ഹലോ  #2023
07/01/2023

ഹലോ #2023

പൂവണിയട്ടെ സ്വപ്‌നങ്ങൾ...ഓരോ പുലരിയും പ്രതീക്ഷയുടേതാവട്ടെ... പുതുവത്സരംശംസകൾ🥰
31/12/2022

പൂവണിയട്ടെ സ്വപ്‌നങ്ങൾ...
ഓരോ പുലരിയും പ്രതീക്ഷയുടേതാവട്ടെ... പുതുവത്സരംശംസകൾ🥰

മിനി ഊട്ടിയിലെ അധിമനോഹരമായ പള്ളി, മസ്ജിദുൽ കൗസർ
30/12/2022

മിനി ഊട്ടിയിലെ അധിമനോഹരമായ പള്ളി, മസ്ജിദുൽ കൗസർ

 #2022 ഡിസംബറിലെ മഞ്ഞും കുളിരും യാത്രയാകുന്നു...വരവേൽകാം നന്മയുടെ നല്ല നാളുകൾ  #2023
29/12/2022

#2022 ഡിസംബറിലെ മഞ്ഞും കുളിരും യാത്രയാകുന്നു...

വരവേൽകാം നന്മയുടെ നല്ല നാളുകൾ #2023

നമുക്ക് മലമുകളിൽ ചെന്ന് രാപ്പാർക്കാം
29/12/2022

നമുക്ക് മലമുകളിൽ ചെന്ന് രാപ്പാർക്കാം

ക്രിസ്തുമസ് ഒഴിവുകൾ ആഘോഷിക്കൂ
28/12/2022

ക്രിസ്തുമസ് ഒഴിവുകൾ ആഘോഷിക്കൂ

ഏവർകും നന്മ നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ..
25/12/2022

ഏവർകും നന്മ നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ..

20/12/2022

മിനി ഊട്ടി (റോഡ് പണി പുരോഗമിക്കുന്നു)യിലേക്
വരുന്ന വഴി താൽക്കാലികമായി അടച്ചു

വീഡിയോ : ഷമീർ

ശ്രദ്ധിക്കുക : നിങ്ങളുടെ യാത്ര മിനി ഊട്ടിയിലേക് മലപ്പുറം/പൂക്കോട്ടുർ/അറവങ്കര വഴിയാണോ?

പൊതുമരാമത്തു വകുപ്പ് മലപ്പുറം നിരത്തു പരിപാലന ഉപവിഭാഗം കാര്യാലയത്തിലെ RCI പ്രവർത്തികളുടെ ഭാഗമായിട്ടു ഏറനാട് താലൂക്ക് പൂക്കോട്ടുർ വില്ലേജിലൂടെ കടന്നു പോകുന്ന മൊറയൂർ - അരിമ്പ്ര - പൂക്കോട്ടുർ റോഡ് അറവങ്കര മുതൽ മൈലാടി (മിനി ഊട്ടിയിലേക് തിരിഞ്ഞു പോകുന്ന സ്ഥലം ആണ് മൈലാടി) വരെ 06 .12 .2022 മുതൽ 04 01 2023 വരെ താൽകാലികമായി ഗതാഗതം നോരോധിച്ചിരിക്കുന്നു എന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Send a message to learn more

Your   :- Golden Ball winner.- Golden Boot winner.- Golden Glove winner.- Young Player of the Tournament winner.
18/12/2022

Your  :

- Golden Ball winner.
- Golden Boot winner.
- Golden Glove winner.
- Young Player of the Tournament winner.

റോപ് വേ സവാരി മിനി ഊട്ടിയിൽ പ്രവർത്തനം ആരംഭിച്ചു.
17/12/2022

റോപ് വേ സവാരി മിനി ഊട്ടിയിൽ പ്രവർത്തനം ആരംഭിച്ചു.

ഒത്തു ചേരുക, നല്ല നാളേക്ക് വേണ്ടി
11/12/2022

ഒത്തു ചേരുക, നല്ല നാളേക്ക് വേണ്ടി

#അരിമ്പ്രയിലെ #പ്രിയ #ജനങ്ങളേ.....
കഴിഞ്ഞ രണ്ട് മൂന്ന് നാളുകളായി ഇത് വരെ ജനവാസം നന്നേ കുറഞ്ഞ പല ഭാഗങ്ങളിലൂടെ മാത്രം കടന്ന് പോയിരുന്ന, ഊരകം മലയെ ദിനം പ്രതി അത്യന്തം അപകടകരമാം വിധം സ്ഫോടനങ്ങളിലൂടെ ഖനനം ചെയ്തെടുക്കുന്ന പതിനായിരക്കണക്കിന് ടൺ ബോളർ, എം - സാന്റ്, മെറ്റൽ തുടങ്ങിയവ വഹിച്ച്കൊണ്ട് വടക്ക് കാസർഗോഡും താണ്ടി കർണ്ണാടക സംസ്ഥാനം വരെയും തെക്ക് തിരുവനന്തപുരം വരെയുംമെല്ലാം പോകുന്ന പതിനാറും പതിനെട്ടും ചക്രങ്ങളുള്ള കപ്പൽ കണക്കെ ഭീമാകാരങ്ങളായ ടോറസ്സ് ലോറികൾ നമ്മുടെ അരിമ്പ്രയിലെ പ്രധാന റോഡിലൂടെ വ്യാപകമായ തോതിൽ മരണപ്പാച്ചിൽ തുടങ്ങിയിരിക്കുകയാണ്. ഇത് ഇങ്ങിനെ തുടരാൻ അനുവദിച്ചാൽ നാം ഏറെ ദു:ഖിക്കേണ്ടി വരും എന്നുറപ്പാണ്....
ഊരകം - അറവങ്കര റോഡുകളിൽ അറ്റകുറ്റ പണികൾ നടക്കുന്നതാണ് ഇതിന് കാരണമായി ഈ ലോറികളിലെ കുത്തക മുതലാളിമാരുടെ ഡ്രൈവർമാർ പറയുന്നത്.......
എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ ക്വാറി-ക്രഷർ പ്രവർത്തനങ്ങൾ താൽക്കാലികമായെങ്കിലും നിർത്തിവെക്കുന്നതിന് പകരം റോഡ് അറ്റകുറ്റപണികളുടെ പേരിൽ ജനവാസമേറിയ നമ്മുടെ നാട്ടിലെ ഇടുങ്ങിയ റോഡുകളും കൂടി തങ്ങളുടെ ലോഡുകൾ കടത്താനുള്ള സ്ഥിരം പാതയാക്കാനുള്ള ക്വാറി- ക്രഷർ മാഫിയകളുടെ ഗൂഢ തന്ത്രമായാണ് നമ്മൾ നാട്ടുകാർ ഈ നീക്കത്തെ കാണേണ്ടത്, ഇത് വരും നാളുകളിൽ നാടിന്റെ സ്വസ്തത പാടെ നശിപ്പിക്കാനാണ് പോകുന്നത് എന്നുറപ്പാണ്...
ആയതിനാൽ ഇത്രയധികം ജനങ്ങൾ തിങ്ങി പാർക്കുന്നതും നിരവധി മദ്രസ്സകൾക്കും സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും രണ്ട് ഹോസ്പിറ്റലുകൾക്കും മധ്യേ കടന്നു പോകുന്ന വീതി കുറഞ്ഞ ഈ പാതയിലൂടെ ഇത്ര വലിയ വാഹനങ്ങൾ കയ്യും കണക്കും നേരവും കാലവുമില്ലാതെ മരണപ്പാച്ചിൽ നടത്തിയാൽ ഉണ്ടാകാനിടയുള്ള വലിയ വിപത്തുകളെ എങ്ങിനെ നേരിടണം എന്നതിനെ കുറിച്ച് ചർച്ച ചെയ്യാനും തുടർന്ന് ബഹുമാനപ്പെട്ട മലപ്പുറം ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള അധികാരികളെ ഈ പ്രശ്നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്നതിനും *ഇന്ന് (11/12/2022 ഞായർ) വൈകുന്നേരം ഏഴ് മണിക്ക് അരിമ്പ്ര സ്കൂൾ പടിയിൽ* വച്ച് ഒരു നിർണ്ണായക യോഗം നടക്കുന്ന വിവരം എല്ലാ നാട്ടുകാരെയും അറിയ്ക്കുന്നു. പ്രസ്തുത യോഗത്തിൽ മൊറയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ അരിമ്പ്രയിൽ നിന്നുള്ള എല്ലാ പ്രാദേശിക ജന പ്രതിനിധികളും മുഴുവൻ സ്കൂൾ - മദ്രസ്സാ പി.ടി.എ ഭാരവാഹികളും, വിവിധ രഷ്ട്രീയ - സാംസ്ക്കാരിക സംഘടനാ - ക്ലബ്ബ് ഭാരവാഹികളും പ്രവർത്തകരും പങ്കെടുക്കുന്നതാണ്...
യോഗത്തിന്റെ പ്രാധാന്യവും ഗൗരവവും കണക്കിലെടുത്ത് എല്ലാ നല്ലവരായ നാട്ടുകാരും പ്രസ്തുത മീറ്റിംഗിൽ പങ്കെടുക്കണമെന്ന് ഇതിനാൽ വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.....
എന്ന്
അരിമ്പ്ര - മൊറയൂർ റോഡ് സുരക്ഷാ ആക്ഷൻ കമ്മിറ്റി രൂപീകരണത്തിന് വേണ്ടി
എ.കെ നവാസ് (മൊറയൂർ ഗ്രാമ പഞ്ചായത്തംഗം)

മിനി ഊട്ടിയിലേക് വരുന്ന വഴി താൽക്കാലികമായി അടച്ചുശ്രദ്ധിക്കുക : നിങ്ങളുടെ യാത്ര മിനി ഊട്ടിയിലേക് മലപ്പുറം/പൂക്കോട്ടുർ/അറ...
08/12/2022

മിനി ഊട്ടിയിലേക്
വരുന്ന വഴി താൽക്കാലികമായി അടച്ചു

ശ്രദ്ധിക്കുക : നിങ്ങളുടെ യാത്ര മിനി ഊട്ടിയിലേക് മലപ്പുറം/പൂക്കോട്ടുർ/അറവങ്കര വഴിയാണോ?

പൊതുമരാമത്തു വകുപ്പ് മലപ്പുറം നിരത്തു പരിപാലന ഉപവിഭാഗം കാര്യാലയത്തിലെ RCI പ്രവർത്തികളുടെ ഭാഗമായിട്ടു ഏറനാട് താലൂക്ക് പൂക്കോട്ടുർ വില്ലേജിലൂടെ കടന്നു പോകുന്ന മൊറയൂർ - അരിമ്പ്ര - പൂക്കോട്ടുർ റോഡ് അറവങ്കര മുതൽ മൈലാടി (മിനി ഊട്ടിയിലേക് തിരിഞ്ഞു പോകുന്ന സ്ഥലം ആണ് മൈലാടി) വരെ 06 .12 .2022 മുതൽ 04 01 2023 വരെ താൽകാലികമായി ഗതാഗതം നോരോധിച്ചിരിക്കുന്നു എന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

ഈ ഖത്തർ വേൾഡ് കപ്പ് ആര് നേടും?
05/12/2022

ഈ ഖത്തർ വേൾഡ് കപ്പ് ആര് നേടും?

സഞ്ചാരികൾക്കു നല്ലൊരു ഫോട്ടോ സ്പോട്ട്                                  മിനി ഊട്ടിയിലെ ടോപ്‌സ്റ്റേഷന്‍. ആ പേര് ഓര്‍ത്തപ്പ...
07/11/2022

സഞ്ചാരികൾക്കു നല്ലൊരു ഫോട്ടോ സ്പോട്ട്

മിനി ഊട്ടിയിലെ ടോപ്‌സ്റ്റേഷന്‍. ആ പേര് ഓര്‍ത്തപ്പോള്‍ത്തന്നെ മനസ്സില്‍ മഞ്ഞുപെയ്തു. ടോപ്‌സ്റ്റേഷനും അവിടെനിന്ന് കാടിന്റെ ഹൃദയത്തിലേക്കുള്ള ഓരോ യാത്രയും… .കോടമഞ്ഞും ഇടയ്ക്കു പെയ്യുന്ന ചാറ്റൽ മഴയും നിങ്ങളുടെ യാത്ര വെറുതെയാവില്ല.

സമുദ്ര നിരപ്പില്‍ നിന്നും 1000 മുതല്‍ 1600 feets വരെ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മിനി ഊട്ടിയില്‍ 'തമിഴ്‌നാട്ടിലെ ഊട്ടി'യിലെ കുളിരുണ്ടെന്ന്‌ കരുതി ആരും വരേണ്ടതില്ല. എന്നാല്‍ മലപ്പുറം ജില്ലയിലെ തെക്ക്‌-പടിഞ്ഞാറ്‌ സ്ഥിതിചെയ്യുന്ന ഇവിടം തീരദേശത്തിനടുത്തെ ഏറ്റവും ഉയരമുള്ള മലപ്രദേശമാണ്‌. അതുകൊണ്ട്‌ തന്നെ കുളിരുള്ള പ്രദേശവുമാണ്‌.

കോഴിക്കോട്‌ എയര്‍പോര്‍ട്ടും കൊണ്ടോട്ടി നഗരവും മഞ്ചേരിയും വേങ്ങരയും ഒരൊറ്റ നില്‍പില്‍ കാണാന്‍ ഇവിടെത്തന്നെ വരേണ്ടി വരും!. പടിഞ്ഞാറിലേക്ക്‌ സൂക്ഷിച്ചുനോക്കിയാല്‍ അറബിക്കലും ഒന്നൂടെ ശരിക്കങ്ങ്‌ നോക്കിയാല്‍ കോഴിക്കോട്‌ ബൈപാസിലുള്ള ടവര്‍ ബില്‍ഡിംഗുകളും കാണാം (മിനി ഊട്ടിയുടെ ടോപ്‌ പോയിന്റില്‍). സഹ്യപര്‍വ്വതത്തിനു മുകളിലൂടെ സൂര്യന്‍ ഉദിച്ചുയരുന്ന കാഴ്‌ച ഒന്നു കാണേണ്ടതു തന്നെ.

'ജൂണ്‍' മുതല്‍ 'ഡിസംബര്‍' മാസങ്ങളിലാണ്‌ ഇവിടം സന്ദര്‍ശിക്കാന്‍ പറ്റിയ സമയം. ഈ സമയങ്ങളില്‍ കോടമഞ്ഞിന്‍ കുളിരിലൂടെ യാത്രയാന്‍ നിങ്ങള്‍ക്കും കഴിഞ്ഞേക്കാം!. നട്ടുച്ചക്ക്‌ വന്നിട്ട്‌ ഞാനിതൊന്നും കണ്ടില്ലേ എന്ന്‌ പറഞ്ഞേക്കരുത്‌. 'കൊടൈക്കനാലില്‍' പോയാലും 'സിറ്റ്‌സര്‍ലാന്റില്‍' പോയാലും എല്ലാസമയവും ഒരുപോലെയാകണമെന്നില്ല!.
(ഇതാണ്‌ യഥാര്‍ത്ഥ മിനി ഊട്ടി).. വരൂ വരൂ മിനി ഊട്ടിലേക്ക്‌.. നേരിട്ട്‌ അനുഭവിച്ചറിയൂ..

പാമ്പുകള്‍..കഥകളും മറ്റുമായി മനുഷ്യനെ ഇത്രയധികം ഭയപ്പെടുത്തുന്ന ഒരു ജീവി ഉണ്ടോ എന്ന കാര്യത്തില്‍ സംശയമാണ്. ഇണങ്ങുന്ന കാര...
06/11/2022

പാമ്പുകള്‍..കഥകളും മറ്റുമായി മനുഷ്യനെ ഇത്രയധികം ഭയപ്പെടുത്തുന്ന ഒരു ജീവി ഉണ്ടോ എന്ന കാര്യത്തില്‍ സംശയമാണ്. ഇണങ്ങുന്ന കാര്യത്തില്‍ ഏറെ പിന്നിലായ പാമ്പുകളെ അടുത്തുചെന്നു കാണുവാന്‍ പറ്റിയ നിങ്ങളുടെ തൊട്ടടുത്തുള്ള സ്ഥലമാണ് മിനി ഊട്ടി പെറ്റ്സ് പാർക്ക് .പേടിയും കൗതുകവും മാറ്റുവാനും പാമ്പുകളെ ഭയമില്ലാതെ കാണുവാനും വരൂ മിനി ഊട്ടിയിലേക്

03/11/2022

മിനി ഊട്ടിയിൽ 3 പാമ്പുകളെ ഒരുമിച്ച് കളിപ്പിച്ച പയ്യന് സംഭവിച്ചത് 😳

പക്ഷികളുമായി സല്ലപിക്കാം മിനി ഊട്ടിയിൽ വരൂvp
18/10/2022

പക്ഷികളുമായി സല്ലപിക്കാം മിനി ഊട്ടിയിൽ വരൂ

vp

ചിറകുകൾ വെച്ച് ഉയരങ്ങളിൽ പറക്കാൻ മിനി ഊട്ടിയിലേക് വരൂ
16/10/2022

ചിറകുകൾ വെച്ച് ഉയരങ്ങളിൽ പറക്കാൻ മിനി ഊട്ടിയിലേക് വരൂ

Address

Mini Ooty Arimbra
Malappuram
673638

Opening Hours

Monday 6:30am - 9pm
Tuesday 6:30am - 9pm
Wednesday 6:30am - 9pm
Thursday 6:30am - 9pm
Friday 6:30am - 9pm
Saturday 6:30am - 9pm
Sunday 6:30am - 9pm

Website

Alerts

Be the first to know and let us send you an email when Mini Ooty Malappuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Other Malappuram travel agencies

Show All