Teakland Riders

Teakland Riders TLR is a Motorcycle Riders club Our aim is to motivate bikers as well as Travelers, we organise Rides and events all over India.

Our Aim is to Mold good riders & a good generation. Anybody can join Teaklandriders.

*“Teak Land Riders” nilambur to leh-ladakh motor cycle expedition season 7*We have successfully completed the last 6 K2K...
05/11/2023

*“Teak Land Riders” nilambur to leh-ladakh motor cycle expedition season 7*

We have successfully completed the last 6 K2K seasons' rides. 2 Northeast Expedition And around 50 + official club rides.

And Season- 7 K2K Ride will start on May-15-2024
9500 KM
12 States & 5 UT
Through Indias 30+ iconic destinations

*Including worlds highest Motorable Road Um Ling la 19024 feet*

*The package is Rs 48,000 (without fuel).
All other costs of the 30-day trip will be borne by the Organiser*

° Free checkup for all bikes
Free chain cleaning and lubing for all bike (every 500km)
° Hotel stay
3 time food
Medical and Mechanical assistance
° Experienced ride co-ordinator
° ILP, Pass, Entry Tickets, Parking fee, Toll, guide , Photography & videography

Booking amount 5000/-
*non refundable

Gpay

For further quires :9447724755...

TEAKLANDRIDERS KERALA - LADAKH SEASON-6 is enjoying the beauty and adventure of Ladakh …
18/09/2023

TEAKLANDRIDERS KERALA - LADAKH SEASON-6 is enjoying the beauty and adventure of Ladakh …

TEAKLANDRIDERS season -4 Team
21/08/2023

TEAKLANDRIDERS season -4
Team

Happy customer ❤️
28/07/2023

Happy customer ❤️

X pulse Hand Guard
12/07/2023

X pulse Hand Guard

Book your ladakh trip with teaklandriders30 days ride, 9500 km through 13 states 5 union territories, 50+ destination, w...
05/07/2023

Book your ladakh trip with teaklandriders

30 days ride, 9500 km through 13 states 5 union territories, 50+ destination, worlds highest motorable road UMLINGLA 19024FT






Book ur ladakh trip with TeaklandridersSeason 6 is flagging off August 15 2023Get ready for the adventure30 days ride, 9...
05/07/2023

Book ur ladakh trip with Teaklandriders
Season 6 is flagging off August 15 2023

Get ready for the adventure

30 days ride, 9500 km through 13 states 5 union territories, 50+ destination, worlds highest motorable road UMLINGLA 19024FT


Carburettor Filtre👩‍🔧
01/07/2023

Carburettor Filtre👩‍🔧

Chain cleaning brush Available
28/06/2023

Chain cleaning brush Available

Silencer coatingphonk
28/06/2023

Silencer coatingphonk

24/05/2023
മികച്ച പരിസ്ഥിതി പ്രവർത്തകൻ 2022-2023 കേരള സംസ്ഥാന ഫോറസ്ററ് , വൈൽഡ് ലൈഫ് വനമിത്ര പുരസ്‌കാരം നേടിയ നമ്മുടെ പ്രിയങ്കരനായ മ...
13/03/2023

മികച്ച പരിസ്ഥിതി പ്രവർത്തകൻ 2022-2023 കേരള സംസ്ഥാന ഫോറസ്ററ് , വൈൽഡ് ലൈഫ് വനമിത്ര പുരസ്‌കാരം നേടിയ നമ്മുടെ പ്രിയങ്കരനായ മെമ്പർ സത്യൻ മാഷിന് ക്ലബ്ബിന്റെ പേരിൽ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു .

Season _ 4 Nilambur- Ladakh Motorcycle Series Booking will close soon , Limited slots available May-15 th 2023 30 Days r...
13/03/2023

Season _ 4 Nilambur- Ladakh Motorcycle Series Booking will close soon , Limited slots available

May-15 th 2023
30 Days ride
50+ destinations
Experienced Ride Captain
Medical & Mechanical support
Permits , Pass , Tickets included
Photography & Videography
Deluxe Hotel stays and food
*fuel not included

45000/- per person

27/01/2023

കാണാകാഴ്ചകൾ കാണാം , സ്വപ്നങ്ങൾ സ്വന്തമാക്കാം

നാലാമത്തെ സീസൺ മുഴുവൻ വിവരങ്ങൾ താഴെ ...

*“Teak Land Riders” nilambur to leh-ladakh motor cycle expedition season 4*

We have successfully completed the last 3 K2K seasons’ rides. 2 Northeast Expedition And around 15 official club rides.

And Season- 4: K2K Ride will start on May 15 2023,
10K km
Through Indias 30 iconic destinations

*Including worlds highest Motorable Road Um Ling la 19024 feet*

*The package is Rs 45,000 (without fuel).
All other costs of the 30-day trip will be borne by the Organiser*

*16 Days Jammu - Manali 30 K*
I
° Free checkup for all bikes
Free chain cleaning and lubing for all bike (every 500km)
° Hotel stay
3 time food
Medical and Mechanical assistance
° Experienced ride co-ordinator
° ILP, Pass, Entry Tickets, Parking fee, Toll, guide , Photography & videography

Booking amount 5000/-
*non refundable

Gpay

For further quires :9447724755

.nomaad .of.malappuram

21/11/2022

Northeast Ride dec20

തവാങിൽ മഞ്ഞുപെയ്യുന്നത് കണ്ടിട്ടുണ്ടോ ..!!? എങ്കിൽ വാ തവാങിൽ മഞ്ഞുപെയ്യുമ്പോൾ നമുക്കൊരുമിച്ചു പുതുവർഷത്തെ വരവേൽക്കാം ..C...
17/10/2022

തവാങിൽ മഞ്ഞുപെയ്യുന്നത് കണ്ടിട്ടുണ്ടോ ..!!?

എങ്കിൽ വാ തവാങിൽ മഞ്ഞുപെയ്യുമ്പോൾ നമുക്കൊരുമിച്ചു പുതുവർഷത്തെ വരവേൽക്കാം ..

Celebrate New year at Tawang

NORTHEAST EXPEDITION 2K22

Scheduled for December20

:- 40 Days through beautiful iconic spots in Northeast 7Sisters
:-Experienced Ride captain
:-Complete Hotel stays and 3 time Hotel foods
:-Entry ticket, ILP & Parking
:-Mechanical assistance
:-Medical assistance
:-Photography and videography
:-Guide

Package : 60 K without fuel
95 K included fuel
1.35 LK including Bike n Gears
(Riding Jacket )

Those who want to travel in SUV: 1 LK

Contact:+91 94477 24755

ഏത് വർക്കും നമ്മൾ എടുക്കും 😀😀😀👍👍
24/09/2022

ഏത് വർക്കും നമ്മൾ എടുക്കും 😀😀😀👍👍

ഡിയർ മെംബേർസ് .... ഞാനൊരു യാത്രപോവുകയാണ് , മുന്നേ അറിയിച്ചിരുന്നു എന്നാണ് എന്റെ ഓർമ്മ , രാജ്യത്തിന്റെ 75-ആം സ്വാതന്ദ്ര്യ...
30/08/2022

ഡിയർ മെംബേർസ് ....
ഞാനൊരു യാത്രപോവുകയാണ് , മുന്നേ അറിയിച്ചിരുന്നു എന്നാണ് എന്റെ ഓർമ്മ , രാജ്യത്തിന്റെ 75-ആം സ്വാതന്ദ്ര്യവർഷം "ആസാദിക്ക അമൃത് മഹോത്സവം " ആഘോഷിക്കുന്നവേളയിൽ കേന്ദ്ര സർക്കാരിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന "തുജ്‌മേ ഭാരത് മുജ്‌മേ ഭാരത് " എന്ന ലോക റെക്കോർഡിന് അർഹതയുള്ള ഒരു വലിയ റൈഡ് .

സെപ്റ്റംബർ 9 ന് ഡൽഹിയിൽ നിന്നും ആരംഭിക്കുന്ന
75 ബൈക്കുകൾ 75 ദിവസം ഇന്ത്യ മുഴുവൻ 20,000 KM റൈഡ് . തിരിച്ചു നവംബർ 25 ന് ഡെൽഹിയിൽത്തന്നെ റൈഡ് അവസാനിപ്പിക്കും .

ഇതിലേക്ക് ഞാനടക്കം 4 മലയാളികൾക്ക് സുവർണ്ണാവസരം ലഭിച്ചിരിക്കുകയാണ് .
എന്റെ റൈഡിങ് ജീവിതത്തിലെ ഏറ്റവും വലിയൊരു അംഗീകാരമായിട്ടാണ് ഞാനിതിനെ കാണുന്നത് . കൂടാതെ നമ്മുടെ ക്ലബ്ബിന്റെ പേര് രാജ്യമെമ്പാടും അറിയപ്പെടാൻ ലഭിക്കുന്ന സുവർണ്ണാവസരവും.

ഇനിയുള്ള 3 മാസം ഈ യാത്രയിലായിരിക്കും , വിശേഷങ്ങൾ നമ്മുടെ ചാനലിൽ പങ്കുവെക്കാനും ആഗ്രഹിക്കുന്നുണ്ട് .

സ്‌നേഹഹപൂർവ്വം ദേവദാസ് .

വീഡിയോസ് നമ്മുടെ ചാനലിൽ ഉണ്ട് കയറിനോക്കു ...

This channel is for those really want to explore the world, travel through the beautiful roads, mountains and village.here we will telecast our ride stories,...

Highest Road or Last road of india 🇮🇳 TEAKLANDRIDERS is the best     Follow : 👉  👈 👉  👈 👉   👈➖➖➖➖➖➖➖➖➖📷Edited : ➖➖➖➖➖➖➖➖...
17/07/2022

Highest Road or Last road of india 🇮🇳 TEAKLANDRIDERS is the best


Follow : 👉 👈 👉 👈 👉 👈
➖➖➖➖➖➖➖➖➖
📷
Edited :

➖➖➖➖➖➖➖➖➖
🎬 🎥

Riders HUB no reason for visiting
06/07/2022

Riders HUB no reason for visiting

Upgrade to High-performance Rolon BPR kit for Dominar 400
25/06/2022

Upgrade to High-performance Rolon BPR kit for Dominar 400

ലീഡിങ് ചെയ്തത് എന്റെ പ്രിയപ്പെട്ട വൈറ്റ് ഹോഴ്സ് ( Himalayan bs IV). ഞാനും എന്റെ സുഹൃത്തായ ശ്രീജിത്തുമാണ് :- പാണ്ടിക്കാട്...
25/06/2022

ലീഡിങ് ചെയ്തത് എന്റെ പ്രിയപ്പെട്ട വൈറ്റ് ഹോഴ്സ് ( Himalayan bs IV). ഞാനും എന്റെ സുഹൃത്തായ ശ്രീജിത്തുമാണ് :- പാണ്ടിക്കാട് സ്റ്റാൻഡിനുള്ളിൽ അച്ഛൻ നടത്തിവന്നിരുന്ന മിൽമ ബൂത്ത് ഏറ്റെടുത്തു നടത്തിവരുകയാണ് ശ്രീജിത്ത് . ഏറെനാളായി ഉള്ളിലുണ്ടാതിരുന്ന അഗ്രഹം പൂർത്തീകരിക്കുവാനായി ആദ്യമേ ക്ലബ്ബിൽ ചേരാനും ചെറിയ റൈഡുകൾ പങ്കെടുത്തു ക്ലബ്ബിനെ അറിയുവാനും റൈഡ് നിയമങ്ങൾ മനസ്സിലാക്കാനും ശ്രീജിത്ത് ശ്രമിച്ചിരുന്നു .

രണ്ടാം പൊസിഷനിൽ ജോസേട്ടനെയും അനിയേട്ടനെയുമാണ് ഞാൻ തീരുമാനിച്ചിരുന്നത്, കൂട്ടത്തിൽ പഴക്കം കൂടിയ ബൈക്കും ഏറ്റവും പ്രായം കൂടിയ റൈഡറും ഏറ്റവും ശ്രദ്ധനൽകേണ്ടതാണെന്നും എന്റെ കൺവെട്ടത്തന്നെ അവർ ഉണ്ടാവണമെന്നും ഞാൻ തീരുമാനിച്ചിരുന്നു .
തണ്ടർ ബേർഡ് 500 നമ്മുടെ അരുണിന്റെ സഹായത്തോടെ 3-4 ദിവസംകൊണ്ട് കണ്ടിഷനാക്കിക്കിട്ടി, അടിമുടി പണിത്തിറക്കിയ ബൈക്കിന് ഫുൾ ഗ്യാരണ്ടി എന്റെ പുതിയ സ്റ്റാഫായ അരുണിന് നൽകാൻ കഴിഞ്ഞിരുന്നു .

ജോസേട്ടൻ പണ്ടേ നമ്മുടെ ഒരു കിടിലൻ മെമ്പറാണ് , അപ്പനും മോനും ഒരുമിച്ചായിരുന്നു ആദ്യത്തെ റൈഡിൽ പങ്കെടുത്തത് , KSEB ഉദ്യോഗസ്ഥനായ ജോസേട്ടൻ സീസൺ -2 മുതലേ ശ്രമിക്കുന്നതാണ് ലഡാക്ക്‌ റൈഡ് ചെയ്യുവാൻ, അന്നുമുതൽ കേൾക്കുന്ന പേരായിരുന്നു അനിയൻ ചേട്ടൻ ..!

ജോസേട്ടന്റെ ജ്യേഷ്ട തുല്യനായ സുഹൃത്തും റിട്ടയേർഡ് KSEB ഉദ്യോഗസ്ഥനുമായ ഞങ്ങളുടെ സ്വന്തം അനിയേട്ടൻ, പ്രായംതളർത്താത്ത ചൊറുചൊറുക്കും കാഴ്ചകൾകാണുവാനുള്ള അതിയായ ആകാംഷയും ആ കണ്ണുകളിൽ ആദ്യത്തെ കൂടികാഴ്ചയിൽത്തന്നെ എനിക്ക് വായിച്ചെടുക്കുവാൻകഴിഞ്ഞു,

എന്നെ ഈപ്രായത്തിൽ കൊണ്ടുപോകാൻ പറ്റുമോ ദേവാ ..? Age is just a digit അനിയേട്ടാ ഒന്നല്ല ഒരുപാട് റൈഡ് കൊണ്ടുപോയേക്കാം എന്നുകേട്ടതും പുള്ളി ഫുൾ സെറ്റ് .

മൂന്നാമനും കൂട്ടത്തിൽ ഒന്നാമനും

SVAUP കാപ്പിൽ സ്‌കൂളിലെ പച്ചപ്പിനു കാരണക്കാരനും മധുവൻ എന്ന മനോഹരമായ പദ്ധതി മുഘേന നാടിനെ വീണ്ടും പച്ചപുതപ്പിച്ച സത്യൻ മാഷ് , TEAKLANDRIDERS നിലവിൽവന്ന ഏതാനുംമാസങ്ങൾക്കുള്ളിൽത്തന്നെ ക്ലബ് മെമ്പറാവാനും മുന്നണിയിലും പിന്നണിയിലുമുള്ള പ്രവർത്തനങ്ങൾക്ക് സഹകരിച്ചും മാഷിൻ്റെ ഉള്ളിലെ റൈഡറിനെ വളർത്തികൊണ്ടുവരുകയായിരുന്നു,ദേവാ ഇത്തവണത്തെ ലഡാക് റൈഡിൽ പറ്റിയില്ലെങ്കിൽ പിന്നെ ഞാൻ റിട്ടയർ ആവുന്നവരെ കാത്തിരിക്കേണ്ടിവരും അതുകൊണ്ട് ഇത്തവണ എന്തായാലും ഞാനുമുണ്ട് നിങ്ങളുടെകൂടെ.!!

തുടരും ..




ഉയരങ്ങൾകീഴടക്കുന്നതിനേക്കാൾ മനസ്സുകൾ കീഴടക്കുന്നതിലായിരുന്നു ആനന്ദം ❤️ഒരേമനസ്സോടെ ഒരുപാടുയരങ്ങൾ സഞ്ചരിച്ച ഒരു അസാധ്യ കൂട...
20/06/2022

ഉയരങ്ങൾകീഴടക്കുന്നതിനേക്കാൾ മനസ്സുകൾ കീഴടക്കുന്നതിലായിരുന്നു ആനന്ദം ❤️

ഒരേമനസ്സോടെ ഒരുപാടുയരങ്ങൾ സഞ്ചരിച്ച ഒരു അസാധ്യ കൂട്ടർ 🥰

മൂനാം സീസൺ കൂട്ടുകെട്ട് എന്നും ഒന്നാം നിരയിൽ ഉണ്ടാവും










k.vs_4790




ഇത് ഞങ്ങളുടെ സ്വന്തം സത്യൻ മാഷ് SVAUP സ്‌കൂൾ പ്രധാന അധ്യാപകനും സ്‌കൂളിന്റെ ഇന്നത്തെ ഉയർച്ചക്ക് വേണ്ടി മുന്നിൽനിന്ന് ചുക്...
09/06/2022

ഇത് ഞങ്ങളുടെ സ്വന്തം സത്യൻ മാഷ്

SVAUP സ്‌കൂൾ പ്രധാന അധ്യാപകനും സ്‌കൂളിന്റെ ഇന്നത്തെ ഉയർച്ചക്ക് വേണ്ടി മുന്നിൽനിന്ന് ചുക്കാൻപിടിച്ചും, മധുവൻ എന്ന മനോഹരമായ പ്രോജക്റ്റ് മുഖേന ആയിരകണക്കിന് വൃക്ഷങ്ങൾ നട്ടുവളർത്തി നാടിന്റെ ഹരിതഭംഗി നിലനിർത്തിയും ഒട്ടനവധി സാമൂഹ്യ സേവനങ്ങൾ നടത്തിയും നാട്ടിൽ തിളങ്ങിനില്കുമ്പോഴാണ് മാഷ് നമ്മുടെ കൂടെ കൂടുന്നത് . TEAKLANDRIDERS ക്ലബ്ബിൽ ചേർന്ന് ഒട്ടുമിക്ക പരുപാടികളിലും പങ്കാളിത്തം കാഴ്ചവച്ച മാഷിന്റെ വലിയൊരു സ്വപ്നം സാക്ഷാത്കരിക്കാൻ സീസൺ -3 ൽ കഴിഞ്ഞ 15 ന് നമുക്കൊപ്പം യാത്ര തുടങ്ങി .

ചുരുങ്ങിയ ദിവസങ്ങൾകൊണ്ട്തന്നെ മാഷിന്റെ ഉള്ളിലെ ആ റൈഡർ പുറത്തുചാടി , കൂട്ടത്തിലെ പയ്യന്മാരെ വരെ പിന്നിലാക്കുന്ന തരത്തിലായിരുന്നു മാഷിന്റെ അതിമനോഹരമായ റൈഡിങ് , നമ്മുടെ റൈഡ് നിയമങ്ങൾ പാലിച്ചുക്കണ്ട് എന്നും മുൻനിരയിൽത്തന്നെ ഒരേ ഓളത്തിൽ മാഷുണ്ട് .

ലോകത്തിലെ ഏറ്റവും ഉയരംകൂടിയ മൊട്ടറബിൾ റോഡ് ആയ ഉം ലിങ് ലാ (19024 അടി ) പാസും കാർ ദുങ് ലാ പാസും കീഴടക്കിയ സത്യൻ മാഷിന് ഒരായിരം അഭിവാദ്യങ്ങൾ





of.malappuram








06/06/2022

ഞങ്ങൾക്ക് അതിരുകളില്ല , പ്രായമോ ഭാഷയോ സ്ഥലമോ .... റൈഡിങ് എന്ന അതി തീവ്രമായ ആഗ്രഹം മാത്രം മതി .

ചെന്നൈ യിൽ നിന്നും സീസൺ 3 ൽ ജോയിൻ ചെയ്ത ഞങ്ങളുടെ സന്താനം അണ്ണന് പറയാനുള്ളത് .

Special thanks ❤️.






of.malappuram





12 Dreams One solution One of the highlights motorable Road in the world earlier was known as worlds highest Road Season...
03/06/2022

12 Dreams One solution

One of the highlights motorable Road in the world earlier was known as worlds highest Road

Season 3 successfully achieved the milestone

30/05/2022

ഒരു മുൻ പരിചയവും ഇല്ലാത്ത 12 ആണുങ്ങളുടെ കൂടെ 30 ദിവസം ലഡാക്കിലേക്ക് യാത്രപോയാൽ അതും ബൈക്കിൽ ആകാശം ഇടിഞ്ഞുവീഴുമോ ?

സീസൺ -3
ഒരേയൊരു പെൺ സാനിധ്യമായ രേഷ്മ ചെചിക്ക് പറയാനുള്ളത് .






of.malappuram
warrier

TEAKLANDRIDERS HUB Complete solution for bike & Biker
20/05/2022

TEAKLANDRIDERS HUB
Complete solution for bike & Biker








Address

Nilambur
Malappuram
679329

Alerts

Be the first to know and let us send you an email when Teakland Riders posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Teakland Riders:

Videos

Share

Category


Other Tour Guides in Malappuram

Show All