Map of kattalan

Map of kattalan INB EXPEDITION

ചിറകിലേറി പറന്നവർ 🪽
02/09/2024

ചിറകിലേറി പറന്നവർ 🪽

ജീവിതത്തിൽ ഒരിക്കലെങ്കിലും പങ്കെടുക്കേണ്ട ഒരു ഫെസ്റ്റിവലാണ് വർഷത്തിലൊരിക്കൽ നടക്കുന്ന  നാഗാലാന്റലെ ഹോൺബിൽ ഫെസ്റ്റിവൽ.നാഗ...
25/08/2024

ജീവിതത്തിൽ ഒരിക്കലെങ്കിലും പങ്കെടുക്കേണ്ട ഒരു ഫെസ്റ്റിവലാണ് വർഷത്തിലൊരിക്കൽ നടക്കുന്ന നാഗാലാന്റലെ ഹോൺബിൽ ഫെസ്റ്റിവൽ.
നാഗാലാന്റലെ 16 വിത്യസ്ത ഗോത്രങ്ങളെയും അവരുടെ വിചിത്ര ആചാരങ്ങളും ഭക്ഷണ രീതികളുമെല്ലാം ഒറ്റ കുടക്കീഴിൽ കാണാൻ ഹോൺബിൽ ഫെസ്റ്റിവലിൽ മാത്രമേ പറ്റുകയുള്ളൂ. കൂടാതെ
സുക്കുവാലി ട്രെക്കിങ്ങും . മനോഹരമായ കാഴ്ചകൾ കണ്ട്, പച്ചപ്പ് നിറഞ്ഞ കുന്നുകളിലൂടെ ,ഒരുപാട് പുതിയ മനുഷ്യരോട് സംസാരിച്ച്, കഥകൾ പങ്കുവെച്ചുള്ള ഒരു യാത്ര.

ഈ വർഷം Dec 1 മുതൽ 15 വരെയുള്ള തീയതികളിലാണ് ഹോൺബിൽ ഫെസ്റ്റിവൽ നടക്കുന്നത്.

ദിമാപൂരിൽ നിന്ന് തുടങ്ങി ദിമാപൂരിൽ അവസാനിക്കുന്ന ഈ യാത്രയുടെ കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെ കാണുന്ന നമ്പറിൽ മെസ്സേജ് ചെയ്യുക.

കേരളത്തിൽനിന്ന് ഡയറക്ട് ട്രെയിൻ കുറവായതിനാൽ താല്പര്യമുള്ളവർ പെട്ടന്ന് തന്നെ അറിയിക്കേണ്ടതാണ്. അവസാന നിമിഷത്തേക്ക് മാറ്റിവച്ചാൽ ടിക്കറ്റ് കിട്ടാനുണ്ടാവില്ല.

Booking Number:
+91 8606 03 1645

കാട്ടാളന്റെ അടുത്ത ക്യാമ്പ്, ആഗസ്റ്റ് 31,സെപ്റ്റംബർ 1 തീയതികളിലായി നടക്കാൻ പോകുകയാണ്. ഒരു പറ്റം മനുഷ്യർ ഇന്നും, കേരളം കണ...
17/08/2024

കാട്ടാളന്റെ അടുത്ത ക്യാമ്പ്, ആഗസ്റ്റ് 31,സെപ്റ്റംബർ 1 തീയതികളിലായി നടക്കാൻ പോകുകയാണ്.
ഒരു പറ്റം മനുഷ്യർ ഇന്നും, കേരളം കണ്ട, ഇന്ത്യ കണ്ട ഒരു മഹാ ദുരന്തത്തിന്റെ കണ്ണുനീരിൽ കഴിയുകയാണ്. ജീവിതത്തിലേക്ക് തിരിച്ചു വന്ന മനുഷ്യരോരുത്തരും ആ ഞെട്ടലിൽ നിന്നും, ആ വിപത്ത് ഉണ്ടാക്കിവച്ച നാശനഷ്ടങ്ങളിൽ നിന്നും കരകയറാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്..
കേരള സമൂഹം ഒന്നിച്ചു നിൽക്കുന്നത് തന്നെയാണ് അവരുടെയെല്ലാം നാളേക്കുള്ള പ്രതീക്ഷ!

ഇത്തവണത്തെ ക്യാമ്പിൽ നിന്ന് സ്വരൂപിക്കുന്ന മുഴുവൻ തുകയും വയനാട്ടിലെ മനുഷ്യരുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറിക്കൊണ്ട്, നമ്മളെ കൊണ്ട് സാധിക്കുന്ന പോലെ അവരുടെ കൂടെ നിൽക്കാനാണ് കാട്ടാളന്റെ തീരുമാനം.!

ക്യാമ്പിനെ കുറിച്ച് കൂടുതൽ അറിയാനായി ബന്ധപ്പെടുക : 8606 03 1645

കൂടെയുണ്ടാവുക, കരുതലാവുക!!

സ്നേഹംകൊണ്ട് നെയ്തെടുത്തു കൂട്ടുകെട്ട് 😻❤️
29/07/2024

സ്നേഹംകൊണ്ട് നെയ്തെടുത്തു കൂട്ടുകെട്ട് 😻❤️

"ഈ മഴയിൽ" തളിർത്ത ചില്ലകൾ 😻🤍
26/07/2024

"ഈ മഴയിൽ" തളിർത്ത ചില്ലകൾ 😻🤍

ചിരികൾ 😻
23/07/2024

ചിരികൾ 😻

🌏💫🤍
19/07/2024

🌏💫🤍

ആ തണുപ്പിൽ പാട്ട് പാടിയുള്ള കൂടിയിരുത്തം, ഇടക്ക് നല്ല ചൂടുള്ള ഒരു കാട്ടാനൊക്കെ അടിച്ച്... എന്തൊരു രസായിനു ല്ലേ...🥹🤍 📸
17/07/2024

ആ തണുപ്പിൽ പാട്ട് പാടിയുള്ള കൂടിയിരുത്തം, ഇടക്ക് നല്ല ചൂടുള്ള ഒരു കാട്ടാനൊക്കെ അടിച്ച്... എന്തൊരു രസായിനു ല്ലേ...🥹🤍

📸

Exploring places💆‍♂️🌿
09/07/2024

Exploring places💆‍♂️🌿

മാപ്പ് ഓഫ് കാട്ടാളന്റെ അടുത്ത ക്യാമ്പായ “ഒരു മലനാടൻ മഴകഥ” ഈ വരുന്ന ജൂലൈ 27,28 തിയ്യതികളിൽ വയനാട്ടിലെ തണുപ്പിൽ, കൊറേ സർപ്...
08/07/2024

മാപ്പ് ഓഫ് കാട്ടാളന്റെ അടുത്ത ക്യാമ്പായ “ഒരു മലനാടൻ മഴകഥ” ഈ വരുന്ന ജൂലൈ 27,28 തിയ്യതികളിൽ വയനാട്ടിലെ തണുപ്പിൽ, കൊറേ സർപ്രൈസ് ആക്ടിവിറ്റീസും
ഗെയിംസും പാട്ടുമൊക്കെയായി കൂടുന്നുണ്ട്

അപ്പൊ ഇങ്ങളും ഇണ്ടാവൂലെ ഞമ്മളെ ക്യാമ്പിന്...?

ഇങ്ങൾ ഒക്കെ ഉണ്ടക്കിൽ ഞമ്മൾക്ക് ഉഷാറാക്കാ...

Booking & Enquiries
+91 8606 03 1645

ബാനാസുര ഹിൽസിലെ സൊറപറച്ചിൽ 🤍😻
25/06/2024

ബാനാസുര ഹിൽസിലെ സൊറപറച്ചിൽ 🤍😻

📢🎤പ്രിയപ്പെട്ട കൂട്ടുകാരെ... മാപ്പ് ഓഫ് കാട്ടാളൻ അവധരിപ്പിക്കുന്ന... 🌧️ഈ മഴയിൽ... മൺസൂൺ ക്യാമ്പ് ജൂൺ 29-30 ദിവസങ്ങളിൽ നട...
07/06/2024

📢🎤പ്രിയപ്പെട്ട കൂട്ടുകാരെ... മാപ്പ് ഓഫ് കാട്ടാളൻ അവധരിപ്പിക്കുന്ന... 🌧️ഈ മഴയിൽ... മൺസൂൺ ക്യാമ്പ് ജൂൺ 29-30 ദിവസങ്ങളിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നു😮‍💨🤘
Location: kakkadampoyil

Date :
June 29-30 (Saturday,Sunday)

Per head : ₹1,799/-

Including

> Lunch (first day)
> Tea
> Dinner
> Breakfast
> Trekking
> Pick up and drop jeep
> Campfire, music
> Hut & Tent Stay
> stream hiking
> forest hiking
> swimming pool
> Activities

*Amenities*

> Freshup facility
> Luggage counter
> Phone charging
> Washroom Facility
> Parking
> 24/7 Caretaker Services

Booking & Enquiries
+91 8606 03 1645

ബാനസുര ഹിൽസിൽ സൊറപറഞ്ഞും പാട്ട് പാടിയും പുതിയ കൂട്ടുമൊക്കെ ആയി നമുക്ക് ഒന്ന് കൂടിയാലോ....?Location: WayanadDate :May 25,...
03/05/2024

ബാനസുര ഹിൽസിൽ സൊറപറഞ്ഞും പാട്ട് പാടിയും പുതിയ കൂട്ടുമൊക്കെ ആയി നമുക്ക് ഒന്ന് കൂടിയാലോ....?

Location: Wayanad

Date :
May 25,26 (Saturday,Sunday)

Per head : ₹1,699/-

Including

> Tea
> Dinner
> Breakfast
> Trekking
> Pick up and drop jeep
> Campfire, music
> Stay
> Waterfalls
> Activities

Booking & Enquiries
+91 8606 03 1645

🎨🖼️😍
25/04/2024

🎨🖼️😍

അപ്പൊ ഞമ്മളെ ഇഫ്താർ മീറ്റ് അടുത്ത ഞായറാഴ്ച്ച ഞമ്മളെ ഉണ്ണിയാൽ ബീച്ച് സൈഡിൽ വെച്ചിട്ടാണ്...5:30 ആവുമ്പോൾക്ക് എല്ലാരും എത്ത...
19/03/2024

അപ്പൊ ഞമ്മളെ ഇഫ്താർ മീറ്റ് അടുത്ത ഞായറാഴ്ച്ച ഞമ്മളെ ഉണ്ണിയാൽ ബീച്ച് സൈഡിൽ വെച്ചിട്ടാണ്...

5:30 ആവുമ്പോൾക്ക് എല്ലാരും എത്തിക്കോളി ഞമ്മൾക്ക് കുറച്ചേരം വാർത്താനം പറഞ്ഞിരിന്ന് നോമ്പ് തുറന്ന് അടിപൊളി ആക്കാ

പിന്നെ ഞമ്മളെ യുജ മ്യൂസിക്കിന്റെ ലൈവ് പെർഫോമിങ്ങും ണ്ട്... അപ്പൊ അല്ലാരും വരോണ്ടിട്ടോ...

Turns 😍💯
24/09/2022

Turns 😍💯

Life was meant for great adventures and close friends.-
28/08/2022

Life was meant for great adventures and close friends.

-

Friends become our chosen family! ❤️
21/08/2022

Friends become our chosen family! ❤️

20/08/2022

The wind, the chill in the air, it’s unpredictable but that’s the beauty of this place 🍂

_









Address

Malappuram

Website

Alerts

Be the first to know and let us send you an email when Map of kattalan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category