kullu manali package

kullu manali package Kullu Manali Packages Booking
JOMYJOSE
9744851236

Address

Manali

Telephone

+919744851236

Website

Alerts

Be the first to know and let us send you an email when kullu manali package posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category

Manali (മനാലി)

ഇപ്പോൾ ഹിമാചൽ പ്രദേശിലെ ഒരു സുപ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് മനാലി. ഹിമാചൽ പ്രദേശിലെ നാലിലൊന്ന് സഞ്ചാരികൾ എത്തുന്നത് മനാലിയിലാണ്. ഇവിടുത്തെ തണുത്ത അന്തരീക്ഷം ഇവിടം സഞ്ചാരികൾക്ക് വളരെ പ്രിയപ്പെട്ടതാക്കുന്നു.

സമീപ പ്രദേശങ്ങൾ[തിരുത്തുക]


  • രോഹ്‌താൻ പാസ്
  • സമുദ്ര നിരപ്പിൽ നിന്ന് 13,050 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം ഒരു സാഹസിക വിനോദ സഞ്ചാര കേന്ദ്രമാണ്. ഇവിടെ വേനൽ കാലത്തും മഞ്ഞു മൂടി കിടക്കുന്ന ഒരു അത്ഭുത പ്രദേശമാണ്. മനാലിയിലെ ഏറ്റവും ഉയർന്ന പ്രദേശാമാണിത്.