Package Tourism

Package Tourism Folllowing Trip planners......

സത്യം വിളിച്ചുപറയുന്പോള് നിങ്ങള് ന്യൂനപക്ഷമായിരിക്കും....................... നിങ്ങള് അക്രമിക്കപ്പെട്ടേയ്ക്കാം........ നിങ്ങള് ഒറ്റപ്പെട്ടേയ്ക്കാം.............എങ്കിലും സധൈര്യം മുന്നേറുക........................ നിങ്ങളാണ് ശരിയെന്ന് കാലം പറയും...........................

Let's enjoy X'mas@Mankulam ✓ 2 day & Night ✓Just ₹3500/person✓Minimum 3 person✓2 day Jeep Safari ✓ 2 day Music with Camp...
08/12/2023

Let's enjoy X'mas@Mankulam
✓ 2 day & Night
✓Just ₹3500/person
✓Minimum 3 person
✓2 day Jeep Safari
✓ 2 day Music with Campfire @ River

For booking:-
Call / Whattsapp:
+91 7907304948
+91 9447365143
+91 8086365143

HEATDS NGO
(NGO Registered with
Govt of India)
Mankulam near Munnar
Idukki. Ph : 04864 291095

നല്ല കൊടും കാടിന് നടുക്ക് കാന്തല്ലൂർ ഒരു ടെന്റ് സ്റ്റേ നിങ്ങൾ ആഗ്രഹിക്കുന്നുവോ ?       ഒരു രാത്രിയും പകലും ആസ്വദിക്കാം ക...
08/12/2023

നല്ല കൊടും കാടിന് നടുക്ക് കാന്തല്ലൂർ ഒരു ടെന്റ് സ്റ്റേ നിങ്ങൾ ആഗ്രഹിക്കുന്നുവോ ?
ഒരു രാത്രിയും പകലും ആസ്വദിക്കാം കാടിന്റെ വന്യത ...

ബുക്കിംഗിന് :
HEATDS NGO
(Regd with Govt of India)
Mankulam - Munnar
Call/WhatsApp: 8086365143, 9447365143

ഈ ഡിസംബറിന്റെ തണുപ്പിൽ കട്ടനടിച്ച് കുത്തിമറിയാൻ കൂട്ടുകാരോടൊത്ത് കാന്തല്ലൂരിലേയ്ക്ക് ...... കുടുംബത്തോടൊപ്പം അവധിക്കാലം ...
08/12/2023

ഈ ഡിസംബറിന്റെ തണുപ്പിൽ കട്ടനടിച്ച് കുത്തിമറിയാൻ കൂട്ടുകാരോടൊത്ത് കാന്തല്ലൂരിലേയ്ക്ക് ...... കുടുംബത്തോടൊപ്പം അവധിക്കാലം തിരക്കില്ലാതെ ആഘോഷിക്കാൻ കാന്തല്ലൂരിലേയ്ക്ക് ..... ആസ്വദിക്കാം .... ആഘോഷിക്കാം കാന്തല്ലൂരിന്റെ ഫാന്റെ സി
ബുക്കിംഗിന് :
HEATDS NGO
(Regd with Govt of India)
Mankulam - Munnar
Call/WhatsApp: 8086365143, 9447365143

My Dream to travel
19/09/2023

My Dream to travel

12/03/2023
03/03/2023
കേന്ദ്ര സർക്കാർ ജനങ്ങളെ ദ്രോഹിക്കുന്നതിൻ്റെ ഭാഗമായി പാചകവാതകത്തിന് (പാചകഗ്യാസ് ) വില വർദ്ധിപ്പിച്ചതിൽ പ്രതിക്ഷേധിച്ച് CP...
03/03/2023

കേന്ദ്ര സർക്കാർ ജനങ്ങളെ ദ്രോഹിക്കുന്നതിൻ്റെ ഭാഗമായി പാചകവാതകത്തിന് (പാചകഗ്യാസ് ) വില വർദ്ധിപ്പിച്ചതിൽ പ്രതിക്ഷേധിച്ച് CPI അടിമാലി യിൽ പ്രതിക്ഷേധ പ്രകടനം നടത്തി ,,,,, 2013 ൽ ക്രൂഡോയിൽ വില ബാരലിന് 56l 0 ഡോളർ അന്താരാഷ്ട്ര മാർക്കറ്റിൽവിലയുണ്ടായിരുന്നപ്പം ഗ്യാസ് വില 411 രൂപ ,ഇപ്പോൾ 10% വില വർദ്ധിച്ച് 6171 രൂപയുമാണ് ക്രൂഡോയിൽ വില ,, എന്നാൽ ഗ്യാസ് വില 168% വർദ്ധിപ്പിച്ച ' 1103 രൂപയായി മാറിയിരിക്കുന്നു ,,വാണിജ്യ സിലിണ്ടറിന് ' 350 .50 രൂപ വർദ്ധിപ്പിച്ച് 2 124 രൂപയായി മാറി ,,,കഴിഞ്ഞ ദിവസം വാണിജ്യ ഗ്യാസിന് 350 .50 രൂപയും ഗാർഹിക ഗ്യാസിന് 50 രൂപയും കൂട്ടി സാധാരണക്കാരൻ്റെ നട്ടെല്ലൊടിക്കുന്ന സമീപനമാണ് BJ‌ Pസ്വീകരിച്ചിരിക്കുന്നത് .... ,,,,, തെറ്റായ കേന്ദ്ര നിലപാടിനെതിരെ CPlസംസ്ഥാന വ്യാപകമായി ലോക്കൽ കമ്മറ്റികളുടെ നേതൃത്ത്വത്തിൽ നടത്തിയ പ്രതിക്ഷേധ പ്രകടനത്തിൻ്റെ ഭാഗമായി അടിമാലിയിൽ നടന്ന പ്രകടനത്തിൽ ജില്ലാ കൗൺസിൽ അംഗങ്ങളായ CA ഏലിയാസ് ,വിനു സ്കറിയ ,EM ഇബ്രാഹിം ,N A ബേബി ,അജി.വർഗീസ് എന്നിവർ പങ്കെടുത്തു

പ്രണാമം
02/03/2023

പ്രണാമം

12/02/2023

https://www.facebook.com/Mankulamlc?mibextid=ZbWKwL
എന്റെ Face book Page ആണ് . ഫോളോ ചെയ്യുമല്ലോ?

ആസ്വദിക്കാം മൂന്നാറിന്റെ കാണാകാഴ്ചകൾ

അഭിവാദ്യങ്ങൾ സഖാക്കളെ ,,
18/10/2022

അഭിവാദ്യങ്ങൾ സഖാക്കളെ ,,

01/10/2022
26/08/2022

Live CPI /സി.പി.ഐ ജില്ല സമ്മേളനം തത്സമയ സംപ്രേഷണം...

CPI ഇടുക്കി ജില്ലാ സമ്മേളനം അടിമാലിയിൽ  ആഗസ്റ്റ് 26 മുതൽ 29 വരെ .... 26 ന് 4 മണിക്ക് വിവിധ ജാഥകളുടെ സംഗമം ,, പൊതുസമ്മേളന...
11/08/2022

CPI ഇടുക്കി ജില്ലാ സമ്മേളനം അടിമാലിയിൽ ആഗസ്റ്റ് 26 മുതൽ 29 വരെ .... 26 ന് 4 മണിക്ക് വിവിധ ജാഥകളുടെ സംഗമം ,, പൊതുസമ്മേളനം .

Address

ADIMALY
Munnar
685561

Alerts

Be the first to know and let us send you an email when Package Tourism posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category

Our Story

GREEN FACTS... സത്യം വിളിച്ചുപറയുന്പോള് നിങ്ങള് ന്യൂനപക്ഷമായിരിക്കും....................... നിങ്ങള് അക്രമിക്കപ്പെട്ടേയ്ക്കാം........ നിങ്ങള് ഒറ്റപ്പെട്ടേയ്ക്കാം.............എങ്കിലും സധൈര്യം മുന്നേറുക........................ നിങ്ങളാണ് ശരിയെന്ന് കാലം പറയും...........................

Nearby travel agencies