Pompi holidays

Pompi holidays Full Fill Your Travel Dreams With Us

19/01/2024
18/01/2024
12/01/2024

പ്രിയ സഖാവിന് ആദരാഞ്ജലികൾ

തൊടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ,കർഷകസംഘം തൊടീയൂർ വില്ലേജ് കമ്മിറ്റി അംഗം, ഇടക്കുളങ്ങര ബ്രാഞ്ച് കമ്മിറ്റി അംഗം, പാലോളികുളങ്ങര മുസ്ലിം ജമാഅത്ത് പ്രസിഡൻറ് ,കരുനാഗപ്പള്ളി താലൂക്ക് ജമാഅത്ത് യൂണിയൻ ട്രഷറർ, എന്നീ നിലകളിൽ പ്രവർത്തിച്ച സഖാവ് സലീം മണ്ണെൽ മധ്യസ്ഥ ചർച്ചയ്ക്കിടെ ഉണ്ടായ അക്രമത്തിൽ മരണപ്പെട്ടു

യാത്രാ സ്നേഹികൾക്ക് 2024 ൽ പോംപി ട്രാവൽസ് ഒരുക്കുന്ന ബഡ്ജറ്റ് ടൂർ പാക്കേജുകളുടെ പൂർണ്ണ വിവരങ്ങൾ അറിയാനും താല്പര്യമുള്ളവർ...
28/12/2023

യാത്രാ സ്നേഹികൾക്ക് 2024 ൽ പോംപി ട്രാവൽസ് ഒരുക്കുന്ന ബഡ്ജറ്റ് ടൂർ പാക്കേജുകളുടെ പൂർണ്ണ വിവരങ്ങൾ അറിയാനും താല്പര്യമുള്ളവർക്ക് യാത്രയിൽ പങ്കാളിയാവാനും താഴെ നമ്പറുകളിൽ ബന്ധപ്പെടുക

9495968593
9446488593
9447928593

പ്രിയപ്പെട്ടവർക്ക് ഓണാശംസകൾ....
29/08/2023

പ്രിയപ്പെട്ടവർക്ക് ഓണാശംസകൾ....

26/06/2023
26/06/2023

നിർമ്മൽ മാധവിനെ ഓർമ്മയുണ്ടോ..?

ചരിത്രം അറിയാത്തവർക്കായി വിവരിക്കാം, കോൺഗ്രസ്സുകാർ സുവർണ കാലമായി വിലയിരുത്തുന്ന ഉമ്മന്‍ ചാണ്ടി ഭരണത്തിൽ ഇതേ നിര്‍മ്മലിന്‍റെ കോഴിക്കോട് വെസ്റ്റ്ഹില്‍ എന്‍ജിനീയറിങ് കോളേജിൽ
അനധികൃത അഡ്മിഷന് നൽകിയിരുന്നു, അതിനെതിരെ അന്ന് എസ് എഫ് ഐ അന്ന് സമരം ചെയ്തിരുന്നു.

'തന്നെ പഠിക്കാൻ അനുവദിക്കാത്ത എസ്എഫ്ഐ' എന്ന തലക്കെട്ടിൽ വലതുപക്ഷ മാധ്യമങ്ങൾ അന്ന് എസ് എഫ് ഐക്കെതിരെ അച്ചു നിരത്തിയത് ഇതേ നിർമ്മൽ മാധവിന് വേണ്ടി ആണ്.

ഉമ്മന്‍ ചാണ്ടി ഭരണകാലത്ത് രാധാകൃഷ്ണപിള്ള എന്ന പോലീസ് ഏമാൻ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് നേരെ തോക്ക് ചൂണ്ടിയതും ഇതേ നിർമ്മൽ മാധവിന് വേണ്ടി ആയിരുന്നു.

ഇയാൾക്ക് പ്രവേശനം നല്‍കിയതില്‍ സാങ്കേതികമായി പിഴവുണ്ടെന്ന് കാണിച്ചാണ് 2011ഇല്‍ എസ് എഫ് ഐ സമരം ആരംഭിച്ചത്, പിന്നീട് പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതി ഈ അഡ്മിഷന്‍ തെറ്റാണെന്ന നിഗമനത്തിൽ എത്തിയിരുന്നു.

ഈ വിഷയത്തിൽ യശശരീരനായ ഞങ്ങളുടെ പ്രിയ സഖാവ് പി ബിജു അടക്കമുള്ള നേതാക്കളെ അന്ന് ഉമ്മന്‍ ചാണ്ടി സർക്കാർ ക്രൂരമായി ലാത്തി ചാർജിന് വിധേയനാക്കി ജയിലില്‍ അടച്ചിരുന്നു.

പിന്നീട് കെ എസ് യു വിൽ ചേർന്ന നിർമ്മൽ മാധവിനെതിരെ തനിക്ക് എതിരെ അപകീർത്തികരമായ പ്രചരണം നടത്തിയതിന് സ്വന്തം മാതാവ് പോലീസിൽ പരാതി നൽകിയിരുന്നു.

ഉമ്മൻ‌ചാണ്ടിയുടെയും വലതുപക്ഷത്തിന്റെയും പൊന്നോമന പുത്രൻ ഇന്ന് വളർന്ന് ഈ നിലയിൽ എത്തിയിരിക്കുന്നു.

മുൻ എസ്എഫ് ഐ അല്ലാത്തത് കൊണ്ട് മാത്രം നിർമ്മൽ മാധവന്മാരെക്കുറിച്ച് ചർച്ചയോ വിചാരണയോ ഇല്ല.

25/06/2023
18/06/2023

സ്വാമിയെ ശരണമയ്യപ്പ

17/06/2023

ബലി പെരുന്നാളിന് മൈസൂരിലേക്കൊരു യാത്രയായാലൊ ? ജൂലൈ 1, 2 തീയ്യതികളിൽ പെരിന്തൽമണ്ണയിൽ നിന്നാരംഭിച്ച് മലപ്പുറം മഞ്ചേരി നിലമ്പൂർ വഴി .... മൈസൂരിലേക്ക്...
സെന്റ് ഫിലോമിനാസ് ചർച്ച്, ശ്രീരംഗപട്ടണം, വൃന്ദാവൻ , മൈസൂർ മൃഗശാല , മൈസൂർ പാലസ് , ബന്ദിപ്പൂർ ടൈഗർ റിസർവിലൂടെയുളള യാത്രയും ....
യാത്ര, ഭക്ഷണം , താമസം , പ്രവേശന ടിക്കറ്റ് , യാത്രാ സഹായി ഉൾപ്പെടെ - ഒരു റൂമിൽ മൂന്ന് പേർ ഷെയർ ചെയ്യുന്നു എങ്കിൽ ₹3299/- (ഒരാൾക്ക് ) ഉം 2 പേരാണെങ്കിൽ ₹3499/- (ഒരാൾക്ക് ) ഉം കുട്ടികൾക്ക് ( 5 to 12) - ₹2799/- (with bed ) , ₹2499/- (with out bed ) ആണ് നിരക്കുകൾ....

വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക
പോംപി ട്രാവൽസ്, പെരിന്തൽമണ്ണ
94479 28593 , 974500 8000

നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ എത്തുന്നവരെ ഉൾക്കൊള്ളുന്നതിനായി പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.....

Address

Perintalmanna
679322

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm

Telephone

+919447928593

Alerts

Be the first to know and let us send you an email when Pompi holidays posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Pompi holidays:

Videos

Share

Category


Other Tour Agencies in Perintalmanna

Show All