Tour on Tyre

Tour on Tyre Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Tour on Tyre, Tour Agency, Karimbanapalam, Vadakara.

*ഇപ്പോൾ 30,000 രൂപ മാത്രം അടച്ചു മുൻകൂട്ടി ബുക്ക് ചെയ്യൂ.......ബാക്കി തുക ഓരോ മാസ തവണകളായി യാത്രക്ക് മുമ്പേ അടച്ചു തീർക്...
19/03/2024

*ഇപ്പോൾ 30,000 രൂപ മാത്രം അടച്ചു മുൻകൂട്ടി ബുക്ക് ചെയ്യൂ.......
ബാക്കി തുക ഓരോ മാസ തവണകളായി യാത്രക്ക് മുമ്പേ അടച്ചു തീർക്കാൻ അവസരം .....

യാത്രയ്ക്ക് ബുക്ക് ചെയ്ത ശേഷം അവിചാരിതമായി ക്യാൻസൽ ചെയ്യേണ്ടി വന്നാൽ 15 ദിവസം മുമ്പേ അറിയിച്ചാൽ മുഴുവൻ തുകയും റീഫണ്ട് ചെയ്യുന്നു. പിന്നീട് വിമാന ടിക്കറ്റ് ക്യാൻസലേഷൻ വരുന്ന ചാർജ് കഴിച്ച് ബാക്കി തുക റീഫണ്ട് ചെയ്യും......

മാർച്ച് ,ഏപ്രിൽ - മെയ് അവധിക്കാലത്ത് കാശ്മീർ യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ??......

Tour on Tyre
കാശ്മീർ - കാർഗിൽ യാത്രയ്ക്കുള്ള ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു ......
5 Days/ 4 Nights

വിമാന ടിക്കറ്റ് ,ഭക്ഷണം, യാത്ര ,താമസം, പ്രവേശന ടിക്കറ്റ് എല്ലാം ഉൾപ്പെടെ......
ഒരാൾക്ക് എല്ലാ ചെലവും ഉൾപ്പെടെ 54,000/ രൂപ മാത്രം !!!!

മാർച്ച് ,ഏപ്രിൽ മാസത്തെ യാത്രകൾക്ക് ബുക്ക് ചെയ്യുന്നവർക്ക് 'തുളിപ്പ് ഗാർഡൻ' കാണാൻ അവസരം......

യാത്രാ തീയതിയും ഒഴിവുള്ള സീറ്റുകളുടെ എണ്ണവും താഴെ കൊടുക്കുന്നു...
Trip 1- March 26-30 - 11 seats
Trip 2 - April 1- 5 - full
Trip 3 - April 8-12 - full
Trip 4 - April 16-20 - full
Trip 5 - April 21-25 - full
Trip 6 - April 26- 30 - 4 seats
Trip 7 - May 6 - 10 - 12 seats
Trip 8 - May 11- 15 - full
Trip 9 - May 19- 23 - 14 seats
Trip 10 - May 26 -30 - 17 seats

Places Visit....

SRINAGAR
Shikkara ride @ Dal lake
Shalimar Gardens
Sankaracharya Temple
Nishat Gardens
Hasrathbal Mosque
Tulip Garden( April - first 3 trips only)
Tulip Garden opens only 1 month in an year
20th March- 20th April every year.

GULMARG
Gondola Cable Car Phase1&2
Tangmarg

PAHALGAM
Pampore- Saffron paddys
Pulwama- Terrorist attack point
Chandanwadi
Bethab Valley
Mini Switzerland
Byson Valley
Apple Farm( Apple season is August- November only)
Posh park/ Club park

SONMARG
River Sindhu
HAWS training point
Zojila Pass
Captain MOD point
Drass
Zero point
Kargil War Memorial
(Normally road to Kargil closes at November- March. Will open on April onwards.
(We cannot go to Kargil, Drass,Zero point if Zojila pass is closed due to heavy snowfall. In such situation we will visit 'Dhoot pathri.' )

Package includes......

1. Flight tickets-
Kozhikode/ Kochi- Srinagar & Return
2. All meals- Breakfast ( veg), Lunch (veg)& Dinner (non veg)+ daily 2 times tea& snacks.
3. 1deluxe room for 1 family/ 2 sharing.
3. Volvo bus (2 days) + Innova car( 3days) for sightseeing
(For local sightseeing & kargil trip Innova is comfortable for sightseeing.
Roads are narrow .)
4. All entry tickets including gondola Cable Car phase 1 & 2 worth Rs.1,900/
5. Mineral water unlimited
6. All taxes, tolls& parking fees
7. Malayali tour manager & guide
8. Pick up & drop- Vatakara- Airport & return. ( only for Calicut Airport departure)
9. Travel guide
10. Travel kit.

LTC facility available.

Package Rate : Rs. 54,000/ person. Rs. 4,000/ discount for children below 12 yrs( no separate room provided)

ഈ അവധിക്കാലം Tour on Tyre ഒപ്പം ആഘോഷമാക്കാൻ ഏവരെയും ക്ഷണിക്കുന്നു.....
യാത്ര.....
ആനന്ദമാണ്....
അനുഭവമാണ് .....
അത്..... അവിസ്മരണീയമാക്കാം...

Team Tour on Tyre
Ph : 7034991100.

19/03/2024

tour on tyre new.mp4

മധ്യ വേനൽ അവധിക്കാലത്ത് ...ഡൽഹി- ആഗ്ര- മധുര- ജയ്പൂർ- അമൃതസർ- വാഗ അതിർത്തി യാത്ര.....March 31- April 6/ April 19- 25/ 7Ma...
19/03/2024

മധ്യ വേനൽ അവധിക്കാലത്ത് ...
ഡൽഹി- ആഗ്ര- മധുര- ജയ്പൂർ- അമൃതസർ- വാഗ അതിർത്തി യാത്ര.....
March 31- April 6/ April 19- 25/ 7May 7-14

Limited seats only......
*Delhi - Jaipur- Fathepur sikri-Agra- Mathura- Amritsar- Waga boarder: trip*
(7 Days/ 6 Nights)

Dates;

Trip 1 : 31st Mar - 6th April
Trip 2 : 19th -25th April '24
Trip 3: 7th- 14th May'24

Package Rate:
Adult: Rs.46,000/ person
Child

പ്രിയരേ,ആദ്യം ബുക്ക് ചെയ്യുന്ന 10 പേർക്ക് 76,000 രൂപ മാത്രം!!! * ഇന്തോനേഷ്യ ബാലി- ന്യൂസ പെനിഡാ യാത്ര 2024 ജൂലൈ 11 മുതൽ 1...
17/03/2024

പ്രിയരേ,
ആദ്യം ബുക്ക് ചെയ്യുന്ന 10 പേർക്ക് 76,000 രൂപ മാത്രം!!!
* ഇന്തോനേഷ്യ ബാലി- ന്യൂസ പെനിഡാ യാത്ര 2024 ജൂലൈ 11 മുതൽ 15 വരെ...
Booking Started......

* പ്രകൃതി രമണീയമായ *ഇന്തോനേഷ്യ* യിലേക്ക്....

പ്രശസ്തമായ *ബാലി കാഴ്ചകൾക്കൊപ്പം ന്യൂസ പെനിഡാ ദ്വീപിലേക്കുമാണ് യാത്ര*
5 പകലും നാല് രാത്രിയും ബാലിയിൽ ചിലവഴിക്കുന്നു.....
കൊച്ചിയിൽ നിന്നും ആണ് വിമാനം....
Malasian Airlines/ Singapore Airlines
Full Service Flight....

*വിമാന ടിക്കറ്റുകൾ, 3 സ്റ്റാർ ഹോട്ടൽ താമസം, എല്ലാ നേരത്തെയും ഭക്ഷണം, പ്രവേശന ടിക്കറ്റുകൾ, ടാക്സ് ,വിസ ചാർജ്* തുടങ്ങി എല്ലാ ചെലവുകളും ഉൾപ്പെടെ ഒരാൾക്ക് 78,000/ രൂപയാണ് നിരക്ക്....

*വടകര നിന്നും കൊച്ചി എയർപോർട്ടിലേക്കും തിരിച്ചും ബസ് സർവീസ് ഉണ്ടായിരിക്കും*
യാത്രക്ക് ബുക്ക് ചെയ്യുന്നവർക്ക് *പാസ്പോർട്ട് നിർബന്ധമാണ്* പാസ്പോർട്ട് ഇല്ലെങ്കിലും *ഇപ്പോൾ അപേക്ഷിച്ചാൽ പത്ത് ദിവസം കൊണ്ട് ലഭിക്കുന്നതാണ്*

ടൂർ ഓൺ ടയറിനെ വളർത്തിയത് ഞങ്ങളിലൂടെ മുൻകാലങ്ങളിൽ യാത്ര ചെയ്ത യാത്രാംഗങ്ങളാണ്....
മുൻ യാത്രാഗങ്ങൾക്ക് 76,000 രൂപ മാത്രമാണ് നിരക്ക്.

താല്പര്യമുള്ളവർ ഉടൻ അറിയിക്കണമെന്ന് അപേക്ഷ.

Trip Date:
11th- 15th July '24
30 persons group.

Package includes:

1. Malasian Airlines/ Singapore Airlines
Full Service Flight Tickets...
Kochi- DPS & return
with 20 kg luggage permission
2. Vatakara- Kochi Airport & Return Bus service
3. All Meals including South Indian meals
4. All entry tickets
5. AC bus for sightseeing
6 3 star accommodation- 4 nights stay
7. Visa charges
8. All taxes including TCS
9. Tour guide & malayali Tour manager
10. Travel kit

Package Rate:

Rs. 78,000/ per person
(വടകരയിൽ നിന്നും യാത്ര തുടങ്ങി തിരിച്ചെത്തുന്നതുവരെയുള്ള എല്ലാ ചെലവുകളും ഉൾപ്പെടെ)
മുൻ യാത്രാംഗങ്ങൾക്ക് Rs.76,000/ രൂപ മാത്രം

Team Tour on Tyre
Mob: 7034991100

10/03/2024

കാശിയിലെ പ്രശസ്തമായ ഗംഗ ആരതി...
ടൂർ ഓൺ ടയർ യാത്ര സംഘം ഇന്നലെ നല്ല സൗകര്യപ്രദമായി ഈ കാഴ്ചകൾ നേരിട്ട ആസ്വദിച്ചു......
ആയിരക്കണക്കിന് ജനങ്ങൾ തടിച്ചുകൂടിയ ഗംഗ തീരം ....
പ്രൗഢഗംഭീരമായ ചടങ്ങുകൾ.....
ഇതൊക്കെ കാണാനും ആസ്വദിക്കാനും കഴിഞ്ഞതിൽ നിറഞ്ഞ സംതൃപ്തി....
ജീവിതത്തിൽ ഒരിക്കലെങ്കിലും കാണണം....
ഈ കാഴ്ചകൾ.....
മനം നിറക്കുന്ന വർണ്ണക്കാഴ്ചകൾ....
ജനസഞ്ചയത്തിൻറെ ആരവങ്ങൾ....

10/03/2024

Tour on Tyre team @ AYODHYA- KASHI- PRAYAGRAJ- GAYA trip 7th-13th MARCH’24

ഇക്കൊല്ലം മധ്യവേനൽ അവധി നേരത്തെ.... പരീക്ഷകൾ കഴിഞ്ഞ് സ്കൂളുകൾ മാർച്ച് 27ന് അടക്കുന്നു....Trip 1 : 27th - 30th March '24 ...
21/02/2024

ഇക്കൊല്ലം മധ്യവേനൽ അവധി നേരത്തെ....
പരീക്ഷകൾ കഴിഞ്ഞ് സ്കൂളുകൾ മാർച്ച് 27ന് അടക്കുന്നു....

Trip 1 : 27th - 30th March '24 - 2 seats
Trip 2 : 17th - 20th April'24 - 22 seats
Trip 3 : 3rd - 6th May '24 - 35 seats
Trip 4: 10th - 13th May'24 - 35 seats( ladies only trip)

മാർച്ച് ,ഏപ്രിൽ, മെയ് അവധിക്കാലത്ത്.... ദൈവത്തിൻറെ സ്വന്തം നാടായ.....
നമ്മുടെ കേരളത്തിൻറെ ഭംഗി ആസ്വദിക്കാം... ആദ്യ യാത്ര മാർച്ച് 27 മുതൽ 30 വരെ (ഈസ്റ്റർ അവധിക്കാലത്ത്).....
രണ്ടാമത്തെ യാത്ര ഏപ്രിൽ 17 മുതൽ 20 വരെ...
മൂന്നാമത്തെ യാത്ര മെയ് 3 മുതൽ 6 വരെ.... നാലാമത്തെ യാത്ര.....
വനിതകൾക്കു മാത്രമായി.....
മെയ് 10 മുതൽ 13 വരെ.....

മനംമയക്കുന്ന ഇടുക്കി മല നിരകളിലൂടെ....
വാഗമണ്ണിലെ മൊട്ട കുന്നും തങ്ങൾ പാറയും പൈൻ ഫോറസ്റ്റും അഡ്വഞ്ചർ പാർക്കും തൂക്കുപാലവും സന്ദർശിച്ച് വാഗമണ്ണിലെ തണുപ്പിൽ....
ക്യാമ്പ് ഫയർ കഴിഞ്ഞ അന്തിയുറങ്ങാം....
പിറ്റേ ദിവസം കാലത്തു പ്രകൃതി സുന്ദരമായ പരുന്തുംപാറയും അത്ഭുതമായ ഇടുക്കി ഡാം ചെറുതോണി യും കാൽവരി മൗണ്ടും സന്ദർശിച്ച് രാമക്കൽമേട്ടിലെ ആവേശകരമായ ജീപ്പ് ട്രക്കിങ്ങിൽ കുറവൻ മലയും കുറത്തി മലയും സന്ദർശിക്കാം.....
മലമടക്കുകൾക്കിടയിലെ താമസം....
എന്തു രസമാണ് രാമക്കൽമേട്!!!! പിറ്റേദിവസം കാലത്ത് പ്രകൃതി സുന്ദരമായ ആലപ്പുഴയിലേക്ക്...
ഹൗസ് ബോട്ടിൽ കായലിലൂടെ കറങ്ങാം...
കുട്ടനാട്ടിലൂടെ.....
കരിമീൻ വറുത്തതും കൂട്ടി സുഭിക്ഷമായ ഉച്ചഭക്ഷണം.
പ്രകൃതി കനിഞ്ഞു നൽകിയ വരമാണ് ആലപ്പുഴ.....
കേരളത്തിന്റെ വെനീസ്!!!
പുന്നമടക്കായലിലൂടെ....
ഓളത്തിനനുസരിച്ച് ഹൗസ്ബോട്ടിലൂടെ യാത്ര ചെയ്തു ഈ പ്രകൃതി ഭംഗി കണ്ണിമ വെട്ടാതെ മനസ്സിൽ പകർത്താം.....
വൈകുന്നേരം ആലപ്പുഴ ബീച്ചിൽ അല്പനേരം ചിലവഴിക്കാം...
തിരിച്ച് എറണാകുളം വഴി വടകരയിലേക്ക് ....
സമയം ലഭ്യമാകും എങ്കിൽ അൽപനേരം ലുലു മാളിലും ചിലവഴിക്കാം....

മനോഹരമാണ് നമ്മുടെ നാടിൻറെ കാഴ്ചകൾ....
ദൈവത്തിൻറെ സ്വന്തം നാട്!!!!
ലോകം പുകഴ്ത്തിയ നാട് .....
കുന്നുകളും കായലും താഴ്വാരങ്ങളും പച്ചപ്പുകളും കൊണ്ട് ലോക മനസ്സിനെ കീഴടക്കിയ നമ്മുടെ നാട്....
വരൂ ....ആസ്വദിക്കാം....
നമ്മുടെ സ്വന്തം കേരള ഭംഗി.......
2024 മാർച്ച് 27 പുറപ്പെട്ടു 31 രാവിലെ തിരിച്ചെടുത്തുന്ന ആദ്യ ട്രിപ് ബുക്കിംഗ് പൂർണ്ണമായിരിക്കുന്നു. ഏപ്രിൽ 17 മുതൽ 20 വരെയുള്ള രണ്ടാമത്തെ ട്രിപ്പിലേക്കും മറ്റു രണ്ടു ട്രിപ്പുകളിലേക്കും ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു.....
മലനിരകളിലേക്കുള്ള യാത്രയായതിനാൽ വലിയ ബസ്സുകൾ ബുദ്ധിമുട്ടാണ്....
ആയതിനാൽ 35 സീറ്റുകൾ വീതമാണ് ഓരോ യാത്രയിലും ലഭ്യമാകുന്നത്.....

എല്ലാവരെയും സ്വാഗതം ചെയ്യുന്നു......

Package includes:

1. AC Pushback seat semi sleeper bus for transportation.
2. 2 days Accommodation- 1 bedroom for 1 family/ 2 sharing.
3. Breakfast, Lunch, Dinner
4. All entry tickets including glass bridge@ Vagamon
5. Mineral water.
6. Tour manager& guide
7. Tour jockeys for entertainment.
8. All taxes, tolls, parking etc.

Team Tour on Tyre

30/01/2024

'24ഫെബ്രു 27- മാർച്ച് 3 വരെയുള്ള
ബാലി - നുസ പെനിഡ (ഇന്തോനേഷ്യ) യാത്രയ്ക്ക് 2 സീറ്റുകൾ ഒഴിവുണ്ട്.
📞 70 34 99 11 00

26/01/2024
Tour on Tyre *Lakshadweep tour*മായക്കാഴ്ചകളുടെ പറുദീസയിലേക്ക് ഒരു യാത്ര പോകാം...... മലയാളികൾ എന്നും കാണാൻ കൊതിച്ച *ലക്ഷദ...
25/01/2024

Tour on Tyre
*Lakshadweep tour*

മായക്കാഴ്ചകളുടെ പറുദീസയിലേക്ക് ഒരു യാത്ര പോകാം......

മലയാളികൾ എന്നും കാണാൻ കൊതിച്ച *ലക്ഷദ്വീപ് അടുത്ത യാത്ര 2024 മെയ് 22 മുതൽ 25 വരെ*

കേരളത്തോട് അടുത്ത് നിൽക്കുന്ന....
കേരളം പോലുള്ള നാട്.....
പവിഴപ്പുറ്റുകളുടെ വർണ്ണക്കാഴ്ചകൾ.....
കാരിഫടു പക്ഷികളുടെയും നൂൽ വാലൻ ചിത്രശലഭ മത്സ്യങ്ങളുടെയും നാട്....
*നമ്മുടെ സ്വന്തം ലക്ഷദ്വീപ് ...*
കേരളത്തോട് ചേർന്ന് അറബിക്കടലിലെ 36 ദ്വീപുകൾ ചേർന്ന് ലക്ഷദ്വീപ് ......
കേവലം 32 ചതുരശ്ര കിലോ മീറ്റർ വിസ്തീർണ്ണം....
എഴുപതിനായിരത്തിൽ താഴെ മാത്രം ജനങ്ങൾ....
സുന്ദരം......
നയന മനോഹരം....

*കൊച്ചിയിൽ നിന്നും അഗത്തി ദ്വീപിലേകും തിരിച്ചും വിമാനയാത്ര...*
കടൽത്തീരത്ത് മനോഹരമായ ബീച്ച് റിസോർട്ടിൽ 3 ദിവസത്തെ താമസം.... ആൾതാമസം ഇല്ലാത്ത *തിന്നക്കര ദ്വീപിലേക്ക്* ഒരു ബോട്ട് യാത്ര.....
*ബംഗാരം, കൽപ്പറ്റി* ദീപുകളിലേക്ക് അറബിക്കടലിന്റെ അടിത്തട്ട് കാഴ്ചകൾ കണ്ടുകൊണ്ട് ഗ്ലാസ് ബോട്ടിലൂടെ ഒരു യാത്ര.... സ്കൂബ ഡൈവിംഗ് നടത്താം...
കടലിൽ നിന്നും മീൻ പിടിക്കാം....
കടലിൽ കുളിക്കാം.....

കടൽക്കാഴ്ചകൾ കൊണ്ട് മനം നിറക്കാം....

ആദ്യ ദിവസം *അഗത്തി* കാഴ്ചകൾ ....
രണ്ടാം ദിവസം ആൾ താമസം ഇല്ലാത്ത തിന്നക്കര ദ്വീപിലേക്ക്...
മൂന്നാം ദിവസം കൽപ്പിറ്റി ബംഗാരം ദ്വീപുകളിലേക്ക് ഗ്ലാസ് ബോട്ടിലൂടെ മനോഹരമായ യാത്ര...
പിന്നെ കടലിൽ സ്കൂബ ഡൈവിംഗ്...
നാലാം ദിവസം അഗത്തി വിമാനത്താവളത്തിൽ നിന്നും നേരെ കൊച്ചിയിലേക്ക്....
*വടകരയിൽ നിന്നും കൊച്ചി വിമാനത്താവളത്തിലക്കും തിരിച്ചും വാഹന സൗകര്യം ഉണ്ടായിരിക്കും.....*
വിമാന ടിക്കറ്റ്, ഒരു ഫാമിലിക്ക് ഒരു റൂം/ 2 sharing, എല്ലാ നേരത്തെയും ഭക്ഷണം, പ്രവേശന ടിക്കറ്റുകൾ മറ്റ് ടിക്കറ്റുകൾ കാഴ്ചകൾ കാണാൻ കാർ - ബോട്ട് യാത്ര ചിലവ്.....
എല്ലാ ചിലവുകളും ഉൾപ്പെടെ ഒരാൾക്ക് 35,000 രൂപ മാത്രമാണ് നിരക്ക് .

Package includes:
*Tour on Tyre*

*Lakshadweep Tour*
(4D/3N)

Islands visit:

AGATHI
BENGARAM
KALPITTI
THINNAKKARA

The package includes:

1. Entry permit
2. 3 Nights stay at Agatti island .
3. Days transportation
includes pickup&drop.
6 persons / vehicle.
4. Breakfast ( veg), Lunch & Dinner ( non veg)
5. Beach view resort Stay.
6. Local sightseeing entry tickets, etc.
7. Bangaram island visit
8. Thinnakara island visit
9. Glass boat journey to Kalpitty Island.
10. Mineral water.
11. Flight tickets -
Kochi- Agathi & return

Package excluded :

1. Scuba diving with under water photo graphy
2. Other personal activities

Package rate :

Adults: Rs. 35,000/ per person
Child below 2yrs : Rs.6,000/
Child below 10 yrs : Rs.24,000/ per child

Advance amount to pay for booking:
Rs. 20,000/ per person.

Team Tour on Tyre

*ആദ്യം ബുക്ക് ചെയ്യുന്ന 10 പേർക്ക്   35,000 രൂപ മാത്രം*മായക്കാഴ്ചകളുടെ പറുദീസയിലേക്ക് ഒരു യാത്ര പോകാം...... മലയാളികൾ എന്...
14/01/2024

*ആദ്യം ബുക്ക് ചെയ്യുന്ന 10 പേർക്ക്
35,000 രൂപ മാത്രം*

മായക്കാഴ്ചകളുടെ പറുദീസയിലേക്ക് ഒരു യാത്ര പോകാം......

മലയാളികൾ എന്നും കാണാൻ കൊതിച്ച *ലക്ഷദ്വീപ് യാത്ര '24 മെയ് 15 മുതൽ 19 വരെ*

കേരളത്തോട് അടുത്ത് നിൽക്കുന്ന....
കേരളം പോലുള്ള നാട്.....
പവിഴപ്പുറ്റുകളുടെ വർണ്ണക്കാഴ്ചകൾ.....
കാരിഫടു പക്ഷികളുടെയും നൂൽ വാലൻ ചിത്രശലഭ മത്സ്യങ്ങളുടെയും നാട്....
*നമ്മുടെ സ്വന്തം ലക്ഷദ്വീപ് ...*
കേരളത്തോട് ചേർന്ന് അറബിക്കടലിലെ 36 ദ്വീപുകൾ ചേർന്ന് ലക്ഷദ്വീപ് ......
കേവലം 32 ചതുരശ്ര കിലോ മീറ്റർ വിസ്തീർണ്ണം....
എഴുപതിനായിരത്തിൽ താഴെ മാത്രം ജനങ്ങൾ....
സുന്ദരം......
നയന മനോഹരം....

കൊച്ചിയിൽ നിന്നും അഗത്തി ദ്വീപിലേകും തിരിച്ചും വിമാനയാത്ര...
കടൽത്തീരത്ത് മനോഹരമായ ബീച്ച് റിസോർട്ടിൽ 4 ദിവസത്തെ താമസം.... ആൾതാമസം ഇല്ലാത്ത തിന്നക്കര ദ്വീപിലേക്ക് ഒരു ബോട്ട് യാത്ര.....
ബംഗാരം, കൽപ്പറ്റി ദീപുകളിലേക്ക് അറബിക്കടലിന്റെ അടിത്തട്ട് കാഴ്ചകൾ കണ്ടുകൊണ്ട് ഗ്ലാസ് ബോട്ടിലൂടെ ഒരു യാത്ര.... സ്കൂബ ഡൈവിംഗ് നടത്താം...
കടലിൽ നിന്നും മീൻ പിടിക്കാം....
കടലിൽ കുളിക്കാം.....

കടൽക്കാഴ്ചകൾ കൊണ്ട് മനം നിറക്കാം....

സാധാരണ ലക്ഷദ്വീപ് പാക്കേജുകൾ മൂന്നു ദിവസങ്ങളാണ്.
അഗത്തി ദ്വീപിനെയോ കൽപ്പേനി ദ്വീപിനെയോ കേന്ദ്രീകരിച്ച് മൂന്ന് നാല് ദ്വീപുകൾ മാത്രം കാണാം.. *Tour on Tyre ന്റെ ലക്ഷദ്വീപ് യാത്ര 5 ദിവസങ്ങളാണ്..*

ആദ്യ ദിവസം അഗത്തി വിമാനത്താവളത്തിൽ നിന്നും നേരെ ലക്ഷദ്വീപിന്റെ തലസ്ഥാനമായ കവരത്തിയിലേക്ക്.... മൂന്നുമണിക്കൂർ ബോട്ട് യാത്ര ....
*അനാർക്കലി* സിനിമയിലൂടെ മലയാളി കണ്ട *ലക്ഷദ്വീപിലെ ലൈറ്റ് ഹൗസും ജെട്ടിയും റേഡിയോ സ്റ്റേഷനും.*
മനോഹരമായ കടലോരവും ബീച്ചും കണ്ടു തിരിച്ച് അഗത്തിയിലേക്ക്....
രണ്ടാം ദിവസം അഗത്തി കാഴ്ചകൾ ....
മൂന്നാം ദിവസം ആൾ താമസം ഇല്ലാത്ത തിന്നക്കര ദ്വീപിലേക്ക്...
നാലാം ദിവസം കൽപ്പിറ്റി ബംഗാരം ദ്വീപുകളിലേക്ക് ഗ്ലാസ് ബോട്ടിലൂടെ മനോഹരമായ യാത്ര...
പിന്നെ കടലിൽ സ്കൂബ ഡൈവിംഗ്...
അഞ്ചാം ദിവസം അഗത്തി വിമാനത്താവളത്തിൽ നിന്നും നേരെ കൊച്ചിയിലേക്ക്....
വടകരയിൽ നിന്നും കൊച്ചി വിമാനത്താവളത്തിലക്കും തിരിച്ചും വാഹന സൗകര്യം ഉണ്ടായിരിക്കും.....
വിമാന ടിക്കറ്റ്, ഒരു ഫാമിലിക്ക് ഒരു റൂം/ 2 sharing, എല്ലാ നേരത്തെയും ഭക്ഷണം, പ്രവേശന ടിക്കറ്റുകൾ മറ്റ് ടിക്കറ്റുകൾ കാഴ്ചകൾ കാണാൻ കാർ - ബോട്ട് യാത്ര ചിലവ്.....
എല്ലാ ചിലവുകളും ഉൾപ്പെടെ ഒരാൾക്ക് 38,000 രൂപ മാത്രമാണ് നിരക്ക് . *ആദ്യം ബുക്ക് ചെയ്യുന്ന 10 പേർക്ക് 35000 രൂപ മാത്ര ( ഈ ഓഫർ 2024 ജനുവരി 16 വരെ മാത്രം)*

Tour on Tyre
*Lakshadweep Tour*
(5D/4N)

Islands visit:

AGATHI
KAVARATHI
BENGARAM
KALPITTI
THINNAKKARA

The package includes:

1. Entry permit
2. 4 Nights stay at Agatti island .
3. 5 Days transportation
includes pickup&drop.
6 persons / vehicle.
4. Breakfast ( veg), Lunch & Dinner ( non veg)
5. Beach view resort Stay.
6. Local sightseeing entry tickets, etc.
7. Bangaram island visit
8. Thinnakara island visit
9. Glass boat journey to Kalpitty Island.
10. Mineral water.
11. Flight tickets -
Kochi- Agathi & return

Package excluded :

1. Scuba diving with under water photo graphy
2. Other personal activities

Package rate :

Adults: Rs. 38,000/ per person
Child below 2yrs : Rs.6,000/
Child below 10 yrs : Rs.24,000/ per child
Child below 15 yrs.: Rs. 32,000/ per child

Advance amount to pay for booking:
Rs. 20,000/ per person.

Team Tour on Tyre

അടുത്ത യാത്ര '24 ഏപ്രിൽ 1 മുതൽ 5 വരെ...  ബുക്കിംഗ് ആരംഭിച്ചു .....Trip 1 : 1st - 5th April' 24Trip 2 : 2nd - 6th May '24...
14/01/2024

അടുത്ത യാത്ര '24 ഏപ്രിൽ 1 മുതൽ 5 വരെ... ബുക്കിംഗ് ആരംഭിച്ചു .....
Trip 1 : 1st - 5th April' 24
Trip 2 : 2nd - 6th May '24

പ്രിയരേ,
Tour on Tyre ൻ്റെ മധ്യ വേനൽ അവധിക്കാല യാത്ര ഏപ്രിൽ 1 ന് രാവിലെ 8 മണിക്ക് വടകര നിന്നും പുറപ്പെടുകയാണ്.
ബീജാപൂർ - ഹംപി - ബദാമി- ഐഹോളെ - പട്ടടക്കൽ എന്നീ സ്ഥലങ്ങളിലേക്കാണ് 4 ദിവസത്തെ യാത്ര.
ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഇന്ത്യയിലെ ചരിത്ര സ്മാരകങ്ങളാണിവ. ദക്ഷിണേന്ത്യയിലെ പ്രശസ്തമായ 3 രാജവംശ സാമ്രാജ്യങ്ങളിലൂടെയുള്ള സ്വപ്ന യാത്ര നിങ്ങൾക്ക് ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത അനുഭവമായിരിക്കും.....

ഏപ്രിൽ 1 ന് കാലത്ത് 8മണിക്ക് വടകര നിന്ന് യാത്ര ആരംഭിക്കും. വടകര, കണ്ണൂർ, പയ്യന്നൂർ വഴി പിറ്റേന്ന് രാവിലെ 8 മണിയോടെ ബീജാപ്പൂരിലെത്തും. രാത്രിയാത്ര ഉള്ളതിനാൽ സൗകര്യാർത്ഥം Bharath Benz A/C സെമി സ്ലീപ്പർ ബസ് ആണ് യാത്രയ്ക്കായി ഒരുക്കികിയിരിക്കുന്നത്.
ഏപ്രിൽ 2 ന് കാലത്ത് പ്രഭാത ഭക്ഷണശേഷം ബീജാപ്പൂരിലെ പ്രശസ്തമായ Gol Gumbuz സന്ദർശിക്കും. ആദിൽഷാ സാമ്രാജ്യത്തിലെ സുൽത്താൻ മുഹമ്മദ് ആദിൽഷാ പണി കഴിപ്പിച്ച.... ഇന്ത്യയിലെ ഏറ്റവും പ്രമുഖ നിർമ്മിതികളിലൊന്നാണ് Gol Gumbuz. 126 അടി വ്യാസമുള്ള ഇതിൻ്റെ മകുടം ലോകത്ത് രണ്ടാം സ്ഥാനത്തുള്ളതാണ്. ഇതിനേക്കാൾ കേവലം 2 അടി മാത്രം വ്യാസം കൂടുതലുള്ള വത്തിക്കാൻ കത്രീഡലിൻ്റെ മകുടമാണ് ഒന്നാം സ്ഥാനത്ത്. ഇതിൻ്റെ മുകൾഭാഗത്തെ ചുമരിനോട്മുഖമമർത്തി നാം മെല്ലെ സംസാരിച്ചാൽ പോലും അകലെ മറുഭാഗത്ത് നിൽക്കുന്ന ആൾക്ക് വ്യക്തമായി കേൾക്കാം. ടെലിഫോൺ സംവിധാനങ്ങൾ ഉണ്ടാകുന്നതിനും മുമ്പേയാണ് ഇത് പണിതതെന്നോർക്കുക. സുൽത്താൻ്റെ പ്രണയിനിയായ ശ്രീലങ്കൻ നർത്തകിയുമായി സ്വകാര്യ സംഭാഷണത്തിനായാണത്രേ ഇത്തരമൊരു സംവിധാനം ഏർപ്പെടുത്തിയത്. 1656 ൽ ഇറ്റാലിയൻ ആർക്കിടെക്ടായ Yaquit of Dabul ആണ് ഇതിൻ്റെ ശില്പി. അമ്പരപ്പിക്കുന്ന അൽഭുതമാണ് Gol Gumbuz. Tajmahal of Decan എന്നറിയപ്പെടുന്ന 'ഇബ്രാഹിം റൗസ' എന്ന നിർമ്മിതി കണ്ടാണത്രേ ഷാജഹാന് ആഗ്രയിൽ Tajmahal നിർമ്മിക്കാൻ പ്രചോദനമായത്. ഈ ചരിത്ര സ്മാരകം Tajmahal ന് സമാനമാണ്. ഇബ്രാഹിം ആദിൽഷാ II ൻ്റെ കാലത്ത് പേർഷ്യൻ ആർകിടെക്ടാണ് ഇത് നിർമ്മിച്ചത്.
ഉച്ചഭക്ഷണത്തിന് ശേഷം ,തളിക്കോട്ട യുദ്ധവിജയത്തിൻ്റെ സ്മാരകമായി അലി ആദിൽഷാ പണി കഴിപ്പിച്ച ....
ഇന്ത്യയിലെ ആദ്യത്തെ പള്ളികളിലൊന്നായ 'ജാമിയ മസ്ജിദ് ' സന്ദർശിച്ച ശേഷം ആദിൽഷാ രണ്ടാമൻ പണികഴിപ്പിച്ച, പണ പൂർത്തികരിക്കാത്ത കൊട്ടാരമായ 'Barah Kamana' സന്ദർശിക്കും. മുഹമ്മദ് ആദിൽഷാ പണി കഴിപ്പിച്ച 6 പ്രവേശന കവാടമുള്ള Gol Gumbuz നേക്കാൾ വലിയ കൊട്ടാരമായി 12 പ്രവേശന കവാടമുള്ള കൊട്ടാരം മകൻ നിർമ്മാണമാരംഭിച്ചതോടെ അച്ഛൻ മകനെ കൊലപ്പെടുത്തുകയായിരുന്നു. താൻ നിർമ്മിച്ച Gol Gumbuz എന്നും സമാനതകളില്ലാത്ത ചരിത്ര സ്മാരകമായി നില നിൽക്കണമെന്ന സ്വാർത്ഥതയാണത്രേ...... ഇത്തരമൊരു കടുംകൈ ചെയ്യാൻ അദ്ദേഹെത്ത പ്രേരിപ്പിച്ചത്. പണിതീരാതെ പാതി വഴിയിൽ ഉപേക്ഷിക്കപ്പെട്ട Barah Kamana കാഴ്ചക്കാരിൽ നൊമ്പരമുണർത്തുന്നതാണ്. 24 മീറ്റർ ഉയരത്തിൽ തലയുയർത്തി നിൽക്കുന്ന Uppali Buruz വാച്ച് ടവർ കണ്ട ശേഷം Malik- i- Maidan ൽ അല്പനേരം ആനന്ദിച്ച് രാത്രി 8 മണിയോടെ രാത്രി ഭക്ഷണശേഷം ബിജാപ്പുരിലെ ഹോട്ടലിൽ താമസം.

3 ന് കാലത്ത് 7.30 ന് പുറപ്പെട്ട് 11 മണിയോടെ Aihole എത്തിച്ചേരും. ഉയരമുള്ള പാറകൾ തുരന്ന് കൊത്തുപണികളാൽ നിർമ്മിക്കപ്പെട്ട ചരിത്ര പുരാതന ക്ഷേത്രങ്ങളാണ് ഐ ഹോളെയുടെ പ്രത്യേകത. ചാലൂക്യരാജവംശത്തിൻ്റെ കാലത്ത് ഏഴാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ച നിർമ്മിതികളാണിത്. ഇവിടെയുള്ള ഒരു നിർമ്മിതിയുടെ മാതൃകയാണത്രേ ഇന്ത്യൻ പാർലമെൻ്റ് മന്ദിരം പണിയാൻ തിരഞ്ഞെടുത്തത്. 12 മണിയോടെ അടുത്ത അൽഭുതമായ 'പട്ടsക്കൽ' എത്തിച്ചേരും. ചാലൂക്യരാജവംശത്തിൻ്റെ കാലത്ത് രാജകീയ ആഘോഷങ്ങൾക്കായി പതിനൊന്നാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ചതത്രേ ഇവിടുത്തെ നിർമ്മിതികൾ.... എത്ര സമയം ചിലവഴിച്ച് ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയാലും മതിവരില്ല....
കണ്ണുകളെ നിർബന്ധിച്ച് പിൻവലിച്ചാലേ നമുക്കിവിടം വിട്ടു പോരാനാവൂ....
ഉച്ചഭക്ഷണശേഷം Badami യിലേക്ക്...
കലയ്ക്കും വാസ്തുവിദ്യക്കും അതിപ്രാധാന്യം നൽകിയിരുന്ന ചാലൂക്യരാജവംശത്തിൻ്റെ തലസ്ഥാനമായിരുന്നു' വാതാപി' എന്നറിയപ്പെട്ടിരുന്ന Badami . മാനംമുടി ഉയർന്നു നിൽക്കുന്ന ചുവന്ന കുന്നുകളിലെ ഗുഹാ നിർമ്മിതികൾ കൗതുകവും നയനാനന്ദകരവുമാണ്. മനുഷ്യനിർമ്മിത തടാകവും ചുവന്ന കുന്നുകൾക്കിടയിലൂടെ നടന്ന് മലമുകളിലെത്തുമ്പോഴുള്ള നിർവൃതി പറഞ്ഞറിയിക്കാനാവില്ല.....
ബദാമിയിലെ കാഴ്ചകൾക്ക് ശേഷം നേരെ ഹംപി യിലേക്ക്....
ഹോസ്പെട്ടിൽ താമസം.

4 ന് കാലത്ത് 8 മണിക്ക് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ടായ തുംഗഭദ്ര ഡാം സന്ദർശിച്ച് നേരെ ഹംപി യിലേക്ക്....
ഒരു യാത്രാ സ്നേഹിയുടെ ലിസ്റ്റിൽ മുൻനിരയിൽ ഇടം പിടിച്ച സ്ഥലമായിരിക്കും ഹംപി....
മറ്റൊരു ലോകത്തെത്തിയ പോലെ....
ദക്ഷിണേന്ത്യയിലെ പുകഴ്പെറ്റ സാമ്രാജ്യമായ വിജയനഗര സാമ്രാജ്യത്തിൻ്റെ തലസ്ഥാനമായിരുന്നു ഹംപി. 2500 ഏക്കർ സ്ഥലത്ത് പണി കഴിപ്പിച്ച കൊട്ടാരം....
അനുബന്ധ കെട്ടിടങ്ങൾ....
ഇപ്പോഴും പ്രൗഡി മായാത്ത Queen's Bath - തോഴിമാരോടൊത്ത് രാജ്ഞി നിരാടിയ കൊട്ടാരസദൃശമായ നിർമ്മിതി...
ആയിരങ്ങൾ തിങ്ങിനിറഞ്ഞ ദസറാ സ്റ്റേജ്, Lotus Palace, കരവിരുതു തീർത്ത കരിങ്കൽ പടവുകളിനുള്ളിൽ പണി തീർത്ത ശുദ്ധജല സംഭരണി, പഴയ കാലത്തെ വാണിജ്യ നഗരം, വിറ്റാല ക്ഷേത്രം, കരവിരുതിൻ്റെ കളിയരങ്ങായ വിരുപാക്ഷി ക്ഷേത്രത്തിലെ ശില്പങ്ങൾ കൊത്തുപണികൾ, കരിങ്കൽ തൂണിൽ തീർത്ത കണ്ണഞ്ചിപ്പിക്കുന്ന കെട്ടിടങ്ങൾ......
പിന്നെ....
ഒറ്റക്കല്ലിൽ തീർത്ത കരിങ്കൽ രഥം....
ഹിപ്പി ദ്വീപ്.....
സ്വർണ്ണനിറത്തിലുള്ള പാറക്കൂട്ടങ്ങൾക്കിടയിലെ മനോഹര നിർമ്മിതികൾ ഒരിക്കൽ കൂടി തിരിഞ്ഞു നോക്കാതെ നടന്നു നീങ്ങാനാവില്ല...
കൃഷ്ണദേവരായരുടെ കാലത്ത് പതിനഞ്ചാം നൂറ്റാണ്ടിൽ പണി തീർത്തവയാണ് ഹംപി യിലെ കൊട്ടാരം...
ചന്ദന മരത്തിൽ തീർത്ത ചുവരുകൾ..
ഒരു ദിവസം പതിനായിരത്തിൽപരം പേർ പരിചാരകരായുണ്ടായിരുന്നത്രേ..
കെട്ടുകഥയോ യാദാർത്ഥ്യമോ?
അവസാനം.....
അഞ്ച് രാജവംശങ്ങൾ ചേർന്ന് ഒന്നിച്ച് ആക്രമിച്ച് തകർത്തു കളഞ്ഞ കൊട്ടാര അവശിഷ്ടങ്ങൾ...
അഗ്നിക്കിരയാക്കിയ സൗധങ്ങൾ....
ശേഷിക്കുന്നവ കണ്ടിട്ട് തീരുന്നില്ലെങ്കിൽ.....
നശിപ്പിക്കപ്പെട്ടിട്ടില്ലായിരുന്നെങ്കിൽ...
മലമുകളിലെ അസ്തമയ സൂര്യൻ്റെ ഭംഗി ആവോളം നുകർന്ന് തിരികെ വടകരയിലേക്ക്....... വീണ്ടുമൊരിക്കൽ കൂടെ വരണം എന്ന് മനസ്സിൽ ഉറപ്പിച്ചല്ലാതെ തിരിച്ചു പോകാൻ ആവില്ല.......
നേരെ....
ടിപ്ടൂർ, ചന്ന പട്ടണം കുശാൽനഗർ വഴി നാട്ടിലേക്ക്....

മറക്കാനാവാത്ത അനുഭവങ്ങളോടെ...
മായ്ച്ചു കളയാനാവാത്ത ഓർമ്മകളോടെ.....
നിറഞ്ഞ മനസ്സോടെ....
2024 ഏപ്രിൽ 5 ന് കാലത്ത് 10 മണിയോടെ വടകരയിൽ ഈ യാത്ര അവസാനിപ്പിക്കാം....

Trip to Bijapur-Hampi- Badami- Aihole- Pattadakkal .
4days + 4 nights

Package Includes.....

1. 2 days Hotel Accommodation- 3/4 star
( One bed room for One family )
2. Breakfast (veg)
3. Lunch (veg )
4. Dinner (non - Veg)
5. Transportation - AC Semi SIeeper Bharat Benz - 40 Seater
6 AII entry tickets
7 All tolls, taxes including Karnataka entry txes
8. Tourist Guide
9 Mineral water
10.

Package Rate:

Adults - Rs.17,000 Per Person
Child < 5yrs - Free (No Separate seats in bus)
Child - 6-17 yrട - Rs 15000 per Person

NB: Tour on Tyre ൻ്റെ കഴിഞ്ഞ ഏതെങ്കിലും ഒരു യാത്രയിൽ പങ്കെടുത്തവർക്ക് Rate ൽ ഇളവ്.
Rs.16 ,000 / person only

BOOKING STARTED......

Please Pay Rs.7000 / person & Book your Seats soon.....
ബുക്ക് ചെയ്യുന്നതിന് അനുസരിച്ചാണ് ബസ്സിൽ സീറ്റുകൾ അനുവദിക്കുന്നത്...

Team Tour on Tyre

മാർച്ച് - ഏപ്രിൽ- മെയ് അവധിക്കാലത്ത്....അയോധ്യ യിലേക്ക് ഒരു യാത്ര ......ഓരോ യാത്രയിലുംആദ്യം ബുക്ക് ചെയ്യുന്ന 10 പേർക്ക് ...
10/01/2024

മാർച്ച് - ഏപ്രിൽ- മെയ് അവധിക്കാലത്ത്....
അയോധ്യ യിലേക്ക് ഒരു യാത്ര ......

ഓരോ യാത്രയിലും
ആദ്യം ബുക്ക് ചെയ്യുന്ന 10 പേർക്ക്
41,000 രൂപ മാത്രം!!!!!

Trip 1 : 7th -13th March'24
Trip 2 : 6th- 12th April '24
Trip 3 : 17th- 23rd April'24
Trip 4 : 1st - 7th May '24
Trip 5 : 19th- 25th May'24

പ്രിയരേ,
ചരിത്രപ്രസിദ്ധമായ അയോധ്യയിലേക്കും കാശി( വാരണസി), പ്രയാഗ രാജ്, ഗയ ,ബുദ്ധ ഗയ എന്നീ സ്ഥലങ്ങളിലേക്കും ടൂർ ഓൺ ടയറിന്റെ കുടുംബ യാത്ര ബുക്കിംഗ് ആരംഭിച്ചു...
ആറ് പകലും അഞ്ച് രാത്രി താമസവും ഉള്ള ഈ യാത്രയിൽ പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കുകയും അവിടെ ബലി കർമ്മങ്ങൾ അടക്കമുള്ള പുണ്യകർമ്മങ്ങൾ ചെയ്യുവാനുള്ള സൗകര്യവും ഒരുക്കുന്നു.....
ഭക്ഷണം, താമസം എല്ലാം നല്ല രീതിയിൽ ഒരുക്കുന്നതോടൊപ്പം എസി വോൾവോ ബസ് ആണ് യാത്രക്കായി ഒരുക്കിയിരിക്കുന്നത്.... കോഴിക്കോട് എയർപോർട്ടിൽ നിന്നും വാരണാസിയിലേക്കും തിരിച്ചും ആണ് വിമാനം ......
വടകരയിൽ നിന്നും വിമാനത്താവളത്തിലേക്ക് ബസ് സർവീസ് ഉണ്ടായിരിക്കും.....
എല്ലാ ചിലവുകളും ഉൾപ്പെടെയാണ് ഒരാൾക്ക് നിരക്ക്. പൂജാകർമ്മങ്ങൾക്കുള്ള ചിലവുകൾ സ്വയം വഹിക്കണം...

ഇത് വെറുമൊരു തീർത്ഥാടന യാത്രയല്ല..... വിനോദയാത്രക്കൊപ്പമുള്ള തീർത്ഥാടന കേന്ദ്ര സന്ദർശനം.......

അയോധ്യ യിലേക്ക് ഒരു യാത്ര ......ആദ്യം ബുക്ക് ചെയ്യുന്ന 10 പേർക്ക് 41,000 രൂപ മാത്രം!!!!!( Offer valid upto 8th January 2...
05/01/2024

അയോധ്യ യിലേക്ക് ഒരു യാത്ര ......
ആദ്യം ബുക്ക് ചെയ്യുന്ന 10 പേർക്ക് 41,000 രൂപ മാത്രം!!!!!
( Offer valid upto 8th January 24)

പ്രിയരേ, ചരിത്രപ്രസിദ്ധമായ അയോധ്യയിലേക്കും കാശി( വാരണസി), പ്രയാഗ രാജ്, ഗയ ,ബുദ്ധ ഗയ എന്നീ സ്ഥലങ്ങളിലേക്കും ടൂർ ഓൺ ടയറിന്റെ കുടുംബ യാത്ര മാർച്ച് ഏഴ് മുതൽ 13 വരെ......
ആറ് പകലും അഞ്ച് രാത്രി താമസവും ഉള്ള ഈ യാത്രയിൽ പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കുകയും അവിടെ ബലി കർമ്മങ്ങൾ അടക്കമുള്ള പുണ്യകർമ്മങ്ങൾ ചെയ്യുവാനുള്ള സൗകര്യവും ഒരുക്കുന്നു..... ഭക്ഷണം, താമസം എല്ലാം നല്ല രീതിയിൽ ഒരുക്കുന്നതോടൊപ്പം എസി വോൾവോ ബസ് ആണ് യാത്രക്കായി ഒരുക്കിയിരിക്കുന്നത്.... കോഴിക്കോട് എയർപോർട്ടിൽ നിന്നും അയോധ്യയിലേക്കും തിരിച്ച് വാരണാസിയിൽ നിന്ന് കണ്ണൂരിലേക്മാണ് വിമാനം ......
വടകരയിൽ നിന്നും വിമാനത്താവളത്തിലേക്ക് ബസ് സർവീസ് ഉണ്ടായിരിക്കും..... എല്ലാ ചിലവുകളും ഉൾപ്പെടെയാണ് ഒരാൾക്ക് നിരക്ക്. പൂജാകർമ്മങ്ങൾക്കുള്ള ചിലവുകൾ സ്വയം വഹിക്കണം...

ഇത് വെറുമൊരു തീർത്ഥാടന യാത്രയല്ല..... വിനോദയാത്രക്കൊപ്പമുള്ള തീർത്ഥാടന കേന്ദ്ര സന്ദർശനം.......

26/12/2023

ഓരോ യാത്ര തുടങ്ങുമ്പോഴും ഭയങ്കര അങ്കലാപ്പാണ് ......
എത്ര തയ്യാറെടുപ്പ് നടത്തിയാലും പൂർണമാകാത്തത് പോലെ....
ബീജാപൂർ -ഹംപി -ബദാമി- ഐ ഹോളേ- പട്ടടക്കൽ യാത്ര പ്രത്യേകിച്ചും......
രാവിലെ എട്ടുമണിക്ക് പുറപ്പെട്ടു പിറ്റേന്ന് രാവിലെ എട്ടുമണിക്ക് ബീജപൂരിലെത്തുന്ന 24 മണിക്കൂർ ദൈർഘ്യമുള്ള ബസ് യാത്ര.....
യാത്ര ബസ്സിൽ ആണെന്ന് പറയുമ്പോൾ തന്നെ നെറ്റി ചുളിക്കുന്ന യാത്രാപ്രിയർക്ക് മുമ്പിൽ നാലു ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഇത്തരമൊരു യാത്ര ആദ്യമായി അവതരിപ്പിക്കുമ്പോൾ ആശങ്കയുണ്ടായിരുന്നു. എങ്കിലും......
ഇത് അഞ്ചാം വട്ടമാണ് ഞങ്ങൾ ഈ വഴികളിലൂടെ യാത്ര ചെയ്യുന്നത്.....
ഒരുപക്ഷേ ബീജാപ്പൂർ കൂടെ ഉൾപ്പെടുത്തിയുള്ള ഉത്തര കർണാടക യാത്ര സംഘടിപ്പിക്കുന്നത് ഞങ്ങൾ മാത്രമായിരിക്കും. നാലു ദിവസങ്ങൾ കൊണ്ട് ഓടി തീർക്കേണ്ടത് 2000 ത്തോളം കിലോമീറ്റർ ......
അതും റോഡ് മാർഗ്ഗം.....
ഇന്ന് ഞങ്ങൾ യാത്ര അനൗൺസ് ചെയ്താൽ എത്രയും വേഗം ബുക്കിംഗ് പൂർണ്ണമാകുന്ന യാത്രയാണ് ബീജാപൂർ- ഹംപി- ബദാമി- ഐ ഹോളേ -പട്ടടക്കൽ യാത്ര .....
ഹൈസ്കൂൾ ക്ലാസുകളിൽ നമ്മൾ പഠിച്ച ദക്ഷിണേന്ത്യയിലെ പ്രശസ്തമായ മൂന്ന് രാജവംശങ്ങളുടെ ചരിത്രശേഷിപ്പുകളിലൂടെയുള്ള യാത്ര....
പലർക്കും ഇതൊരു സ്വപ്ന യാത്രയാണ്.. കാണാൻ കൊതിച്ച സ്ഥലങ്ങൾ....
ഹംപിയിൽ പലരും പോയിട്ടുണ്ടാവും. ബീജാപൂരും ബദാമിയം അതിനൊപ്പം നിൽക്കുന്ന മറ്റൊരു കാഴ്ച വിസ്മയമാണ്... അഞ്ചാമത്തേതായ ഈ യാത്രയിൽ എറണാകുളം മുതൽ കാസർകോട് വരെയുള്ള പല കുടുംബങ്ങളിൽ നിന്നായി വന്ന അപരിചിതരായ യാത്രാപ്രിയർ .....
നാല് ദിവസങ്ങൾ കൊണ്ട് അവരൊരു കുടുംബമായി മാറുകയായിരുന്നു .....
ഓരോ നിമിഷവും അവർ ആർത്തുല്ലസിക്കുകയായിരുന്നു.....
ഇന്ന് ഒരു രാത്രിയിലെ യാത്രയോടെ അവർ അവരവരുടെ കുടുംബങ്ങളിലേക്ക്.....
നിറഞ്ഞ മനസ്സോടെ.....
സംതൃപ്തിയോടെ......
വിങ്ങലോടെയാണ് .....
അവർ വേർപിരിയുക എന്ന് പലരുടെയും വാക്കുകളിലൂടെ അറിയുന്നു......
യാത്രയുടെ ഓരോ നിമിഷവും ക്യാമറയിൽ പകർത്തി മുഖപുസ്തകത്തിൽ ചൂടോടെ ആലേഖനം ചെയ്ത ചരിത്ര കുതുകിയായ കാസർകോട്ടുകാരൻ നാരായണൻ മാസ്റ്റർ നല്ല ആവേശത്തിലാണ് ......
ടൂർ ഓൺ ടയറിനോടൊപ്പമുള്ള അടുത്ത യാത്രക്കായി മനസ്സുകൊണ്ട് തീരുമാനമെടുത്ത് നേരിട്ട് അറിയിച്ച ഒത്തിരി സഹയാത്രികർ......
ഇവരുടെ മനസ്സ് നിറയുമ്പോഴാണ് യാത്ര അതിന്റേതായ അർത്ഥത്തിൽ എത്തുന്നത്...
കൊച്ചു കുട്ടികൾ മുതൽ വാർദ്ധക്യത്തിൽ എത്തിയവർ വരെ ഒരുമിച്ച് ......
അർമാദിക്കുമ്പോൾ......
ആനന്ദലബ്ധിക്ക ഇനി എന്ത് വേണം?
ടൂർ ഓൺ ടയറിനെ നെഞ്ചേറ്റിവരോട് ഒത്തിരി കടപ്പാട് .....
24 മണിക്കൂറും നീണ്ടുനിൽക്കുന്ന ഒറ്റയടിക്കുള്ള യാത്രയും..... കഴിഞ്ഞ മൂന്ന് ദിവസങ്ങളും യാത്രാംഗങ്ങളുടെ മനസ്സ് നിറച്ച സുനിൽ കോട്ടമ്പ്രത്തിന്റെ അമാനുഷിക പ്രകടനം.....
പാട്ടും തമാശയും അനുകരണവുമായി കൂടെയുള്ളവരെ കയ്യിലെടുത്ത സുനിൽ...... എല്ലാത്തരം പാട്ടുകളും.... യാത്രാംഗങ്ങളുടെ ആവശ്യത്തിനനുസരിച്ച് പാടി തകർത്ത മഹേഷ് എടച്ചേരി .......
ഇവരടക്കം ഉൾപ്പെടുന്ന എന്റർടൈൻമെന്റ് വിഭാഗമാണ് ടൂർ ഓൺ ടയറിനെ മറ്റ് യാത്ര സംഘങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്....
ഒപ്പം ക്ഷമയോടെ ,ചെറുപുഞ്ചിരിയോടെ .... മറ്റുള്ളവരുടെ വാക്കിൽ ഒരു സഹോദരനെ പോലെ എല്ലാ കാര്യങ്ങളിലും ശ്രദ്ധ ചെലുത്തുന്ന ടൂർ മാനേജർ സ്വപ്നേഷ്......
ഇവരൊക്കെയാണ് ഞങ്ങളുടെ ശക്തി.....
ഓരോ യാത്രയും കഴിഞ്ഞ് അടുത്ത യാത്രക്ക് വേണ്ടി സ്വയം തയ്യാറാവുകയും..... സുഹൃത്തുക്കളെ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഇതുവരെയുള്ള യാത്രാംഗങ്ങളാണ് ഞങ്ങളെ വളർത്തിയത് .....
നിങ്ങളുടെ യാത്രയ്ക്കായി ടൂൺ ഓൺ ടയറിനെ തിരഞ്ഞെടുത്തതിന് ഒത്തിരി നന്ദി .....
നെഞ്ചിൽ ഉണ്ടാവും എന്നും... എപ്പോഴും... ഇനിയൊരു യാത്രക്കായി കണ്ടുമുട്ടുമെന്ന പ്രതീക്ഷ....
നന്ദി ......നന്ദി .....നന്ദി.....

മധ്യ വേനൽ അവധിക്കാലത്ത് ...ഡൽഹി- ആഗ്ര- മധുര- ജയ്പൂർ- അമൃതസർ- വാഗ അതിർത്തി യാത്ര.....March 31- April 6/ April 24- 30Limit...
23/12/2023

മധ്യ വേനൽ അവധിക്കാലത്ത് ...
ഡൽഹി- ആഗ്ര- മധുര- ജയ്പൂർ- അമൃതസർ- വാഗ അതിർത്തി യാത്ര.....
March 31- April 6/ April 24- 30

Limited seats only......
*Delhi - Jaipur- Fathepur sikri-Agra- Mathura- Amritsar- Waga boarder: trip*

Date;
Trip 1 : 31st March - 6th April
Trip 2 : 24th- 30th April '24
(6 days/ 5 nights)

Package Rate:
Adult: Rs.42,000/ person
Child

13/12/2023

Explore & Enjoy.....
The heaven on the Earth.......
Kashmir with Kargil.......
With 'Tour on Tyre'......

Kashmir Moments@ 1st- 5th April 2023 Trip……..
12/12/2023

Kashmir Moments@ 1st- 5th April 2023 Trip……..

*ഇപ്പോൾ 30,000 രൂപ മാത്രം അടച്ചു മുൻകൂട്ടി ബുക്ക് ചെയ്യൂ.......ബാക്കി തുക ഓരോ മാസ തവണകളായി യാത്രക്ക് മുമ്പേ അടച്ചു തീർക്...
12/12/2023

*ഇപ്പോൾ 30,000 രൂപ മാത്രം അടച്ചു മുൻകൂട്ടി ബുക്ക് ചെയ്യൂ.......
ബാക്കി തുക ഓരോ മാസ തവണകളായി യാത്രക്ക് മുമ്പേ അടച്ചു തീർക്കാൻ അവസരം .....

New Trip announced......
2024 March 26- 30...
Booking Started....
Only 5 seats available now

യാത്രയ്ക്ക് ബുക്ക് ചെയ്ത ശേഷം അവിചാരിതമായി ക്യാൻസൽ ചെയ്യേണ്ടി വന്നാൽ 15 ദിവസം മുമ്പേ അറിയിച്ചാൽ മുഴുവൻ തുകയും റീഫണ്ട് ചെയ്യുന്നു. പിന്നീട് വിമാന ടിക്കറ്റ് ക്യാൻസലേഷൻ വരുന്ന ചാർജ് കഴിച്ച് ബാക്കി തുക റീഫണ്ട് ചെയ്യും......

ഏപ്രിൽ - മെയ് അവധിക്കാലത്ത് കാശ്മീർ യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ??......

Tour on Tyre
കാശ്മീർ - കാർഗിൽ യാത്രയ്ക്കുള്ള ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു ......
5 Days/ 4 Nights

വിമാന ടിക്കറ്റ് ,ഭക്ഷണം, യാത്ര ,താമസം, പ്രവേശന ടിക്കറ്റ് എല്ലാം ഉൾപ്പെടെ......
ഒരാൾക്ക് എല്ലാ ചെലവും ഉൾപ്പെടെ 51,000/ രൂപ മാത്രം !!!!

ഏപ്രിൽ മാസത്തെ യാത്രകൾക്ക് ബുക്ക് ചെയ്യുന്നവർക്ക് 'തുളിപ്പ് ഗാർഡൻ' കാണാൻ അവസരം......

യാത്രാ തീയതിയും ഒഴിവുള്ള സീറ്റുകളുടെ എണ്ണവും താഴെ കൊടുക്കുന്നു.

Trip 1 - April 1- 5 - full
Trip 2 - April 8-12 - full
Trip 3 - April 16-20 - full
Trip 4 - April 21-25 - full
Trip 5 - April 26- 30 - full
Trip 6 - May 6 - 10 - 6 seats
Trip 7 - May 11- 15 - full
Trip 8 - May 19- 23 - 11seats
Trip 9 - May 26 -30 - 14 seats

New Trip at March 26- 30 announced.......
Only 5 seats are available......

Places Visit....

SRINAGAR
Shikkara ride @ Dal lake
Shalimar Gardens
Sankaracharya Temple
Nishat Gardens
Hasrathbal Mosque
Tulip Garden( April - first 4 trips only)
Tulip Garden opens only 1 month in an year
20th March- 20th April every year.

GULMARG
Gondola Cable Car Phase1&2
Tangmarg

PAHALGAM
Pampore- Saffron paddys
Pulwama- Terrorist attack point
Chandanwadi
Bethab Valley
Mini Switzerland
Byson Valley
Apple Farm( Apple season is August- November only)
Posh park/ Club park

SONMARG
River Sindhu
HAWS training point
Zojila Pass
Captain MOD point
Drass
Zero point
Kargil War Memorial
(Normally road to Kargil closes at November- March. Will open on April onwards.
(We cannot go to Kargil, Drass,Zero point if Zojila pass is closed due to heavy snowfall. In such situation we will visit 'Dhoot pathri.' )

Package includes......

1. Flight tickets-
Kozhikode/ Kochi- Srinagar & Return
2. All meals- Breakfast ( veg), Lunch (veg)& Dinner (non veg)+ daily 2 times tea& snacks.
3. 1deluxe room for 1 family/ 2 sharing.
3. Volvo bus (2 days) + Innova car( 3days) for sightseeing
(For local sightseeing & kargil trip Innova is comfortable for sightseeing.
Roads are narrow .)
4. All entry tickets including gondola Cable Car phase 1 & 2 worth Rs.1,900/
5. Mineral water unlimited
6. All taxes, tolls& parking fees
7. Malayali tour manager & guide
8. Pick up & drop- Vatakara- Airport & return. ( only for Calicut Airport departure)
9. Travel guide
10. Travel kit.

LTC facility available.

Package Rate : Rs. 51,000/ person. Rs. 4,000/ discount for children below 12 yrs( no separate room provided)

ഈ അവധിക്കാലം Tour on Tyre ഒപ്പം ആഘോഷമാക്കാൻ ഏവരെയും ക്ഷണിക്കുന്നു.....
യാത്ര.....
ആനന്ദമാണ്....
അനുഭവമാണ് .....
അത്..... അവിസ്മരണീയമാക്കാം...

Team Tour on Tyre
Ph : 7034991100.

പ്രിയരേ, * ഇന്തോനേഷ്യ ബാലി- ന്യൂസ പെനിഡാ യാത്ര 2024 ജൂലൈ 11 മുതൽ 15 വരെ...ആദ്യം ബുക്ക് ചെയ്യുന്ന 10 പേർക്ക് 76,000 രൂപ മ...
01/12/2023

പ്രിയരേ,
* ഇന്തോനേഷ്യ ബാലി- ന്യൂസ പെനിഡാ യാത്ര 2024 ജൂലൈ 11 മുതൽ 15 വരെ...
ആദ്യം ബുക്ക് ചെയ്യുന്ന 10 പേർക്ക് 76,000 രൂപ മാത്രം!!!!

* പ്രകൃതി രമണീയമായ *ഇന്തോനേഷ്യ* യിലേക്ക്....

പ്രശസ്തമായ *ബാലി കാഴ്ചകൾക്കൊപ്പം ന്യൂസ പെനിഡാ ദ്വീപിലേക്കുമാണ് യാത്ര*
5 പകലും നാല് രാത്രിയും ബാലിയിൽ ചിലവഴിക്കുന്നു.....
കൊച്ചിയിൽ നിന്നും ആണ് വിമാനം....
Malasian Airlines/ Singapore Airlines
Full Service Flight....

*വിമാന ടിക്കറ്റുകൾ, ഫോർ സ്റ്റാർ ഹോട്ടൽ താമസം, എല്ലാ നേരത്തെയും ഭക്ഷണം, പ്രവേശന ടിക്കറ്റുകൾ, ടാക്സ് ,വിസ ചാർജ്* തുടങ്ങി എല്ലാ ചെലവുകളും ഉൾപ്പെടെ ഒരാൾക്ക് 78,000/ രൂപയാണ് നിരക്ക്....

*വടകര നിന്നും കൊച്ചി എയർപോർട്ടിലേക്കും തിരിച്ചും ബസ് സർവീസ് ഉണ്ടായിരിക്കും*
യാത്രക്ക് ബുക്ക് ചെയ്യുന്നവർക്ക് *പാസ്പോർട്ട് നിർബന്ധമാണ്* പാസ്പോർട്ട് ഇല്ലെങ്കിലും *ഇപ്പോൾ അപേക്ഷിച്ചാൽ പത്ത് ദിവസം കൊണ്ട് ലഭിക്കുന്നതാണ്*

ടൂർ ഓൺ ടയറിനെ വളർത്തിയത് ഞങ്ങളിലൂടെ മുൻകാലങ്ങളിൽ യാത്ര ചെയ്ത യാത്രാംഗങ്ങളാണ്....
മുൻ യാത്രാഗങ്ങൾക്ക് 76000 രൂപ മാത്രമാണ് നിരക്ക്.

താല്പര്യമുള്ളവർ ഉടൻ അറിയിക്കണമെന്ന് അപേക്ഷ.

Trip Date:
11th- 15th July '24
30 persons group.

Package includes:

1. Malasian Airlines/ Singapore Airlines
Full Service Flight Tickets...
Kochi- DPS & return
with 20 kg luggage permission
2. Vatakara- Kochi Airport & Return Bus service
3. All Meals including South Indian meals
4. All entry tickets
5. AC bus for sightseeing
6 3 star accommodation- 4 nights stay
7. Visa charges
8. All taxes including TCS
9. Tour guide & malayali Tour manager
10. Travel kit

Package Rate:

Rs. 78,000/ per person
(വടകരയിൽ നിന്നും യാത്ര തുടങ്ങി തിരിച്ചെത്തുന്നതുവരെയുള്ള എല്ലാ ചെലവുകളും ഉൾപ്പെടെ)
മുൻ യാത്രാംഗങ്ങൾക്ക് Rs.76,000/ രൂപ മാത്രം

Team Tour on Tyre
Mob: 7034991100

Address

Karimbanapalam
Vadakara
673101

Telephone

+917034991100

Website

Alerts

Be the first to know and let us send you an email when Tour on Tyre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Tour on Tyre:

Videos

Share

Category

Nearby travel agencies


Other Tour Agencies in Vadakara

Show All