Madathil Travels Varkala

Madathil Travels Varkala Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Madathil Travels Varkala, Tour Agency, Varkala.

28/08/2023
കോടമഞ്ഞും, കുളിർ കാറ്റും തഴുകിത്തലോടുന്ന നനുത്ത പ്രഭാതങ്ങളിൽ.., അതിർവരമ്പുകളില്ലാത്ത തേയില തോപ്പുകളിൽ.., ഹരിതഭംഗിയെ അതിര...
28/04/2023

കോടമഞ്ഞും, കുളിർ കാറ്റും തഴുകിത്തലോടുന്ന നനുത്ത പ്രഭാതങ്ങളിൽ.., അതിർവരമ്പുകളില്ലാത്ത തേയില തോപ്പുകളിൽ.., ഹരിതഭംഗിയെ അതിരുടുന്ന വയനാടൻ മലനിരകളിൽ...!! സ്വാഗതം... ഒരു ഛായാചിത്രം പോലെ മനോഹരമായ കാഴ്ച്ചകളിലേക്ക്..... ഓർമ്മകളിലേക്ക്...!!!💕
💁‍♂️കൂടുതൽ വിവരങ്ങൾക്കും, ബുക്കിങ്ങിനുമായി ബന്ധപ്പെടുക:👇
📞+𝟗𝟏 𝟖𝟎𝟖𝟔 𝟗𝟖𝟑 𝟗𝟖𝟑
☎️ +𝟗𝟏 𝟗𝟗𝟔𝟏 𝟕𝟗𝟖 𝟗𝟖𝟕
🚖📲+91 9895 903 904

മുന്നാറിൽ ടൗണിൽ പോയി തിക്കിലും, തിരക്കിലും നടന്ന്, റൂം എടുത്ത് കിടന്നുറങ്ങിയാൽ നിങ്ങളുടെ ട്രിപ്പിന് എന്ത് പ്രത്യേകതയാണ് ...
27/04/2023

മുന്നാറിൽ ടൗണിൽ പോയി തിക്കിലും, തിരക്കിലും നടന്ന്, റൂം എടുത്ത് കിടന്നുറങ്ങിയാൽ നിങ്ങളുടെ ട്രിപ്പിന് എന്ത് പ്രത്യേകതയാണ് ഉള്ളത്? വീട്ടിൽ AC റൂമിൽ കിടന്നാൽ പോരെ??
മൂന്നാർ വരുവാണേൽ പ്രകൃതിയിൽ ലയിക്കണം. തേയില തോട്ടവും, ഏല തോട്ടങ്ങളും കണ്ട്, കോടമഞ്ഞ് ആസ്വദിച്ച് കാട്ടിലൂടെ നടന്ന് അരുവിയിൽ കുളിച്ച് അങ്ങനെയങ്ങ് എല്ലാം മറക്കണം..🦌🏞️❄️🍀🤩
അത് പൊളിയല്ലേ? അതിന് .. മൊബൈൽ നെറ്റ്വർക്ക് ഇല്ലാത്ത, മനുഷ്യവാസം തീരെ കുറവുള്ള, മൂന്നാറിലെ സ്വർഗ്ഗം ആയ ലെച്ച്മി (Letchmi) എസ്റ്റേറ്റിൽ ഒരു ദിവസം വരണം, നല്ല തണുപ്പും, പച്ചപ്പും നിറഞ്ഞയിടമാണ്,വിരലിൽ എണ്ണാവുന്ന റിസോർട്ടുകൾ മാത്രമേ അവിടെയുള്ളൂ.. അവിടെ താമസിച്ചുകൊണ്ട് ഇതെല്ലാം ആസ്വദിക്കാം..
രാത്രി ജീപ്പ് എടുത്ത് പോയാൽ വന്യമൃഗങ്ങളെയും 🐘🐂🦌🐺കാണാം..
ഫാമിലിയായും, സുഹൃത്തുക്കളോടൊപ്പവും ഒത്തുകൂടാം..

ബുക്കിങ്ങിനായി വിളിക്കൂ :+919895903904

ഒരു അവധിക്കാലം കൂടി ... കുട്ടികളും കുടുംബങ്ങളും  അടക്കമുള്ളവർ  പ്രകൃതി സുന്ദരമായ  പ്രദേശങ്ങളിലേക്ക് യാത്രകൾ നടത്താൻ ആഗ്ര...
27/04/2023

ഒരു അവധിക്കാലം കൂടി ... കുട്ടികളും കുടുംബങ്ങളും അടക്കമുള്ളവർ പ്രകൃതി സുന്ദരമായ പ്രദേശങ്ങളിലേക്ക് യാത്രകൾ നടത്താൻ ആഗ്രഹിക്കുന്ന കാലം.ജീവിത തിരക്കുകളിൽ നിന്നും ഒരു ഇടവേള കണ്ടെത്തി ആഘോഷമാക്കാൻ ആഗ്രഹിക്കുന്ന നിങ്ങൾക്കായി ഒരു ശുഭ സന്ദേശം.
നിങ്ങളുടെ യാത്രകൾ എങ്ങോട്ടേക്കായാലും
സമ്മർ യാത്രകൾ ശുഭകരമാക്കൂ മഠത്തിൽ ട്രാവൽസിനൊപ്പം.
മിതമായ നിരക്ക് , സംതൃപ്ത യാത്ര ഞങ്ങൾ ഉറപ്പ് നൽകുന്നു.

Our Specialities:
🚌7 seater A/C Car
🚌 17 seater A/C Traveller
🚌 49 seater A/C coaches
🚌 29 Seater A/C Mini buses
For details and booking
📞+91 9895903904

നിങ്ങളുടെ യാത്രകളെ സഫലമാക്കുന്ന  വിശ്വസ്ത  സഹചാരിയാണ് മഠത്തിൽ ട്രാവൽസ്.മിതമായ നിരക്കിൽ സുരക്ഷിതവും സൗകര്യ പ്രദവുമായ യാത്...
19/04/2023

നിങ്ങളുടെ യാത്രകളെ സഫലമാക്കുന്ന വിശ്വസ്ത സഹചാരിയാണ് മഠത്തിൽ ട്രാവൽസ്.മിതമായ നിരക്കിൽ സുരക്ഷിതവും സൗകര്യ പ്രദവുമായ യാത്രയാണ് ഞങ്ങളുടെ ഉറപ്പ്. ഏത് തരം യാത്രകളാണോ ആവശ്യം അതനുസരിച്ച് വിവിധ പാക്കേജുകൾ ലഭ്യമാണ്.

Our Specialities:
🚌53 seater Volvo buses
🚌 222 long-wheelbase coaches
🚌PS-enabled safe coaches
🚌 49 seater A/C coaches
🚌 29 Seater A/C Mini buses
🚌Volvo 45 seater Coaches
🚌 Volvo 54 Seater Multi axie coaches

For details and booking
📞+91 9895903904

ആസ്വദിക്കൂ ഒരുവേറിട്ട യാത്രാനുഭവം
25/02/2023

ആസ്വദിക്കൂ ഒരു
വേറിട്ട യാത്രാനുഭവം

ഓരോ യാത്രയും ഒരു സുന്ദരമായ അനുഭവമാക്കാൻ ✨️
23/02/2023

ഓരോ യാത്രയും ഒരു സുന്ദരമായ അനുഭവമാക്കാൻ ✨️

Address

Varkala

Telephone

+919895903904

Website

Alerts

Be the first to know and let us send you an email when Madathil Travels Varkala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category


Other Tour Agencies in Varkala

Show All

You may also like