04/08/2021
*UAE TRAVEL UPDATE
*04 -08 -21*
ദുബായ് വിസ ആണെങ്കിൽ - GDRFA അംഗീകാരത്തിന് അപേക്ഷിക്കുക
GDRFA ലിങ്ക്:
https://smart.gdrfad.gov.ae/Smart_OTCServicesPortal/ReturnPermitServiceForm.aspx
ദുബായ് അല്ലാത്ത വിസക്കാർ
https://smartservices.ica.gov.ae/echannels/web/client/guest/index.html #/residents-entry-confirmation
ചെക്ക് ചെയ്തു ഗ്രീൻ സ്റ്റാറ്റസ് ആണോന് ഉറപ്പിക്കുക പ്രത്യേകിച്ചും അബുദാബി വിസക്കാർ
വാക്സിനേഷൻ സർട്ടിഫിക്കറ്റ് പരിശോധിക്കുക.
UAE യിൽ നിന്നും കോവിഡ് -19 വാക്സിൻ രണ്ട് ഡോസുകൾ സ്വീകരിച്ച കുറഞ്ഞത് 14 ദിവസങ്ങൾ കഴിയുകയും വാക്സിൻ ഇത് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് കൈവശം വയ്ക്കുകയും ചെയ്തിരിക്കണം.
യുഎഇ അംഗീകൃത വാക്സിനുകൾ ചുവടെ:
SputnikV, Janssen (Johnson and Johnson), Moderna, Novavax, OxfordUni AstraZeneca, PfizerBioNTech, Sinopharm
ഘട്ടം - 3ഫ്ലൈറ്റിന് മുമ്പ് 48 മണിക്കൂറിനുള്ളിൽ ഉള്ള PCR ടെസ്റ്റ് നടത്തണം. ഫലം വന്നുകഴിഞ്ഞാൽ, നിങ്ങൾ പോർട്ടലിൽ UAE എത്തുന്നതിന്റെ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം . ഏത് എമിറേറ്റ്സ് വിസക്കാർക്കും ഇത് ബാധകമാണ്. ഈ പ്രക്രിയ അടിസ്ഥാനപരമായി ഇമിഗ്രേഷനെ അറിയിക്കുന്നത് നിങ്ങൾ നേരിട്ട് രാജ്യത്തേക്ക് വരുന്നതായും രജിസ്റ്റർ ചെയ്യുമ്പോൾ യുഎഇയിൽ നിങ്ങളുടെ വിലാസം നൽകേണ്ടതുമാണ്.രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ ബാർകോഡ് ഇമെയിൽ ആയി വരുന്നതും അത് യാത്രക്കാരന്റെ കൈയിൽ ഉണ്ടായിരിക്കേണ്ടതും ആണ്
ലിങ്ക് രജിസ്റ്റർ :
https://smartservices.ica.gov.ae/echannels/web/client/guest/index.html #/registerArrivals
എയർപോർട്ടിൽ റാപിഡ് RT PCR ടെസ്റ്റ് നു വിധേയമാകണം
🎀