Natural Beauty of Kerala

Natural Beauty of Kerala Kerala, regionally referred to as Keralam (കേരളം), is a state in the southwest region of India on the Malabar coast.The tag line Kerala- God's Own Country.
(3)

Kerala /ˈkɛrələ/, regionally referred to as Keralam (കേരളം), is a state in the south-west region of India on the Malabar coast. It was formed on 1 November 1956 as per the States Reorganisation Act by combining various Malayalam-speaking regions. Spread over 38,863 km2 (15,005 sq mi) it is bordered by Karnataka to the north and north east, Tamil Nadu to the east and south, and the Lakshadweep Sea

to the west. With 33,387,677 inhabitants as per the 2011 census, Kerala is the twelfth largest state by population and is divided into 14 districts. Malayalam (മലയാളം) is the most widely spoken and official language of the state. The state capital is Thiruvananthapuram, other major cities include Kochi, Kozhikode, Kollam and Thrissur. The region was a prominent spice exporter from 3000 BCE to 3rd century. The Chera Dynasty was the first powerful kingdom based in Kerala, though it frequently struggled against attacks from the neighbouring Cholas and Pandyas. During the Chera period Kerala remained an international spice trading center. Later, in the 15th century, the lucrative spice trade attracted Portuguese traders to Kerala, and eventually paved the way for the European colonisation of the whole of India. After independence, Travancore and Cochin joined the Republic of India and Travancore-Cochin was given the status of a state. Later, the state was formed in 1956 by merging the Malabar district, Travancore-Cochin (excluding four southern taluks), and the taluk of Kasargod, South Kanara. Kerala is the state with the lowest positive population growth rate in India (3.44%) and has a density of 819 people per km2. The state has the highest Human Development Index (HDI) (0.790) in the country according to the Human Development Report 2011.[3] It also has the highest literacy rate (93.91%), the highest life expectancy (74 years) and the highest s*x ratio (as defined by number of women per 1000 men: 1,083 women per 1000 men) among all Indian states. Kerala has the lowest homicide rate among Indian states, for 2011 it was 1.1 per 100,000.[5] A survey in 2005 by Transparency International ranked it as the least corrupt state in the country. Kerala has witnessed significant emigration of its people, especially to the Gulf states during the Gulf Boom during the 1970s and early 1980s, and its economy depends significantly on remittances from a large Malayali expatriate community. Hinduism is practised by more than half of the population, followed by Islam and Christianity. Malayalam is the major spoken language. The culture of the state traces its roots from 3rd century CE. It is a synthesis of A***n and Dravidian cultures, developed over centuries under influences from other parts of India and abroad. Production of pepper and natural rubber contributes to a significant portion of the total national output. In the agricultural sector, coconut, tea, coffee, cashew and spices are important. The state's coastline extends for 590 kilometres (370 mi), and around 1.1 million people of the state are dependent on the fishery industry which contributes 3% of the state's income. The state's 145,704 kilometres (90,536 mi) of roads, constitute 4.2% of all Indian roadways. There are three existing and two proposed international airports. Waterways are also used as a means of transportation. The state has the highest media exposure in India with newspapers publishing in nine different languages; mainly English and Malayalam. Kerala is an important tourist destination, with backwaters, beaches, Ayurvedic tourism, and tropical greenery among its major attractions. From Wikipedia, the free encyclopedia

25/02/2021

മധ്യ കേരളത്തിലെ ഒരു നഗരം. ആലപ്പുഴ ജില്ലയുടെ ആസ്ഥാനനഗരമാണ് ഇത് . ബ്രിട്ടീഷ് ഭരണത്തിന്റെ നാളുകളിൽ ആലപ്പുഴ അറിയപ്പെട്ടിരുന്നത് ആലപ്പി എന്ന പേരിലായിരുന്നു. കിഴക്കിന്റെ വെനീസ് എന്ന വിശേഷണം ആലപ്പുഴയ്ക്കുള്ളതാണ് - വെനീസിലെ പോലെ തലങ്ങും വിലങ്ങുമുള്ള തോടുകളാണ് ഈ വിശേഷണത്തിന് അടിസ്ഥാനം. മലഞ്ചരക്ക് വിനിമയത്തിന്റെ പ്രൌഢകാലങ്ങളിൽ ജലഗതാഗതത്തിനായി ഈ തോടുകൾ ഉപയോഗിച്ചിരുന്നു. കേരളത്തിൽ പ്രാചീനകാലത്ത് ബുദ്ധമതം ഏറ്റവും പ്രബലമായിരുന്നത് ആലപ്പുഴയിലും സമീപ പ്രദേശങ്ങളിലുമായിരുന്നു. 2016ൽ സെന്റർ ഫൊർ സയൻസ് ആന്റ് എൻവയോണ്മെന്റ് (സി.എസ്.ഇ) മൈസുരു, പനജി എന്നീ നഗരങ്ങൾക്കൊപ്പം ഇന്ത്യയിലെ എറ്റവും വൃത്തിയുള്ള നഗരമായി ആലപ്പുഴയെ തിരഞ്ഞെടുത്തു

ചുവപ്പും മഞ്ഞയും ഇടകലര്‍ന്ന നീളന്‍ ആനവണ്ടിയുടെ ഹൃദയം കൊണ്ടു വിളക്കിച്ചേര്‍ത്ത പരുപരുത്ത ഇരിപ്പിടത്തില്‍ ഇരുന്നല്ലാതെ ഒരു...
15/02/2021

ചുവപ്പും മഞ്ഞയും ഇടകലര്‍ന്ന നീളന്‍ ആനവണ്ടിയുടെ ഹൃദയം കൊണ്ടു വിളക്കിച്ചേര്‍ത്ത പരുപരുത്ത ഇരിപ്പിടത്തില്‍ ഇരുന്നല്ലാതെ ഒരു സഞ്ചാരിക്ക് മലയാളത്തിന്‍െറ മനംമയക്കുന്ന കാഴ്ചകളിലേക്ക് പൂര്‍ണ്ണമായും ഇറങ്ങിച്ചെല്ലാനാവില്ല. ആനവണ്ടിയുടെ വിന്‍ഡോ സീറ്റിലിരുന്ന് ഒരു വിസ്തൃതമായ രംഗപടത്തിലെന്ന പോലെ, പൂര്‍ണ്ണമായും അനാവൃതമായി കിടക്കുന്ന ഒരു കൊച്ചുദേശത്തിന്‍െറ അതിമനോഹരമായ ബിംബം ആസ്വദിച്ചങ്ങനെ യാത്ര ചെയ്യാത്ത എത്ര മലയാളികളുണ്ടിവിടെ?
തിരുവിതാംകൂറിന്‍െറ രാജവീഥിയിലും നേര്യമംഗലത്തെ ചാറ്റല്‍ മഴയിലും കുറിഞ്ഞിയുടെ താഴ്വരയിലും വേമ്പനാട്ടെ കെട്ടുവള്ളങ്ങള്‍ക്കരികിലും ഖസാക്കിന്‍െറ നാട്ടുവഴികളിലും ചന്ദ്രഗിരിയുടെ മടിത്തട്ടിലും, തുടങ്ങി എത്രയെത്ര ചരിത്രങ്ങളിലൂടേയും വിസ്മയങ്ങളിലൂടെയുമാണ് രാപ്പകലില്ലാതെ ഓരോ സഞ്ചാരിയേയും വഹിച്ചു കൊണ്ട് ആനവണ്ടി തെന്നി നീങ്ങുന്നത്!
ഓരോ മലയാളിയുടേയും ജീവനാഡിയാണിത്. ഇല്ലാതായാല്‍ നിലച്ചു പോകുന്നത് മലയാളികളുടെ ഹൃദയവും.... തനതു പാരമ്പര്യവും സംസ്ക്കാരങ്ങളും മറന്നു കൊണ്ടുള്ള ഉത്തരാധുനികതയിലേക്കുള്ള ഉടച്ചു വാര്‍ക്കലുകള്‍ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാവില്ല. അതു നഷ്ടപ്പെടുത്തുന്നത് മലയാളത്തിന്‍െറ തനിമയെയും, സാംസ്ക്കാരിക പൈതൃകങ്ങളെയുമായിരിക്കും..
കടുംചായങ്ങളും ശബ്ദ കോലാഹലങ്ങളും ഒന്നും വേണ്ട. യാത്രകളില്‍ അലോസരങ്ങളേതുമില്ലാതെ ഇനിയും ഒരുപാട് കാലം ആനവണ്ടിയില്‍ തന്നെ സഞ്ചരിച്ചു കൊണ്ടേയിരിക്കണം.
ഓരോ യാത്രയുടേയും അവസാനം ബസ്സിനു പുറകു വശത്തെ മങ്ങിയ ചില്ലില്‍ ഞാനെന്നും വിരലു കൊണ്ടെഴുതാറുണ്ട്....

''ആനവണ്ടി, മലയാളത്തിന്‍െറ സ്നേഹവണ്ടി!''... കടപ്പാട്...🙏

https://www.facebook.com/sudeep.soman.37

12/01/2021

When you spot Malayalees outside Kerala

കേരളത്തിന് പുറത്ത് മലയാളികളെ കാണുമ്പോൾ

Amjad Wafa

09/01/2021

ഓരോ പ്രവർത്തനത്തിനും തുല്യവും വിപരീതവും ആയ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും.

അതായത് ഒരുവസ്തു മറ്റൊരുവസ്തുവിൽ ബലം പ്രയോഗിച്ചാൽ രണ്ടാമത്തെ വസ്തു ആദ്യത്ത വസ്തുവിൽ തുല്യമായ ബലം പ്രയോഗിക്കുന്നു. ബലങ്ങൾ രണ്ടും തുല്യവും വിപരീത ദിശയിലുള്ളതുമായിരിക്കും.എങ്കിലും അവ പരസ്പരം റദ്ദാക്കപ്പെടുന്നില്ല. കാരണം ബലങ്ങൾ രണ്ടു വ്യത്യസ്ത വസ്തുക്കളിലാണ് പ്രയോഗിക്കപ്പെടുന്നത്. ബലം പ്രയോഗിക്കുന്ന വസ്തു A യും ബലപ്രയോഗത്തിന് വിധേയമാക്കുന്ന വസ്തു B യും ആണങ്കിൽ, ബലപ്രയോഗത്തിന് വിധേയമാക്കുന്ന B എന്ന വസ്തു A യിലും ബലം പ്രയോഗിക്കുന്നുണ്ട്. ഈ ബല പ്രതിബലങ്ങൾ തുല്യവും വിപരീതവുമായ ദിശകളിൽ പ്രവർത്തിക്കുന്നവയും ആയിരിക്കും എന്നാണ് മൂന്നാം ചലന നിയമം പറയുന്നു. ഏതു ബലത്തിനും തുല്യവും വിപരീതവുമായ പ്രതിബലം ഉണ്ടായിരിക്കും. ബല പ്രതി ബലദ്വന്ദും എന്ന നിലയ്ക്കല്ലാതെ, ബലത്തിന് അസ്തിത്വം ഇല്ല.

Newtons third low🙏😁

23/12/2020

Advance Happy Christmas

Natural Beauty of Kerala
20/10/2020

Natural Beauty of Kerala

Nilambur - Shoranur Train Route, Melattur Railway StationMay 26 2020.
21/07/2020

Nilambur - Shoranur Train Route, Melattur Railway Station

May 26 2020.

21/07/2020
15/08/2019

ആ മരങ്ങൾക്കുള്ളിൽ 8 വീടുണ്ട്. ... ബാക്കി കഥ ഈ ചിത്രം പറയും. .

Nb:മരം ഒരു വരം 🌳🌳🌳

Credit: Mithun KV

28/02/2018

Show must go on

29/06/2017

Public service by KSRTC Busfan

18/06/2017

Timeline Photos

04/06/2017

Kerala Funny Videos

28/02/2017

നാട്ടുനൻമയുടെ നഷ്ടമാവുന്ന നല്ലൊരു കാഴ്ച ..😍 😍

Address

Kochi
682001

Alerts

Be the first to know and let us send you an email when Natural Beauty of Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share


Other Kochi travel agencies

Show All