Shaz Holidays LLP

Shaz Holidays LLP We makes your world your way
(7)

Happy customers ❤️Thank you for choosing us as your travel partner
10/05/2024

Happy customers ❤️
Thank you for choosing us as your travel partner

Happy customers ❤️Thank you for choosing us as your travel partner
05/05/2024

Happy customers ❤️
Thank you for choosing us as your travel partner

Happy customers ❤️Thank you for choosing us as your travel partner
02/05/2024

Happy customers ❤️
Thank you for choosing us as your travel partner

Happy Vishu ❤️🤩😍   #2024
15/04/2024

Happy Vishu ❤️🤩😍
#2024

Happy customers ❤️Thank you for choosing us as your travel partner
06/04/2024

Happy customers ❤️
Thank you for choosing us as your travel partner

Happy Customers 🤩😍❤️Thank you for choosing us as your travel partner
25/03/2024

Happy Customers 🤩😍❤️
Thank you for choosing us as your travel partner

നിങ്ങൾക്ക് ഭൂമിയിലെ സ്വർഗം കാണണോ? അനുഭവിക്കണോ? എങ്കിൽ ഇതാ ഒരടിപൊളി ലക്ഷ്യുറി മാലി ടൂർ പാക്കേജ് ഓഫർ നിരക്കിൽ Do you want ...
24/03/2024

നിങ്ങൾക്ക് ഭൂമിയിലെ സ്വർഗം കാണണോ? അനുഭവിക്കണോ? എങ്കിൽ ഇതാ ഒരടിപൊളി ലക്ഷ്യുറി മാലി ടൂർ പാക്കേജ് ഓഫർ നിരക്കിൽ
Do you want to see the Heaven on earth? Travel with us to *Maldives*
All inclusive 5 star luxury Package
4 Nights - 5 Days
VILLA PARK - SUN ISLAND RESORT, MALDIVES
03 NIGHTS BEACH VILLA + 01 NIGHT WATER VILLA
• Stay @ 5 star Luxury Resort
• Full Board Meal Plan
• ⁠Transfers
• ⁠Domestic Flight
• ⁠Speedboat
• ⁠All Current applicable Maldivian tax
• ⁠A Bottle of Sparkling Wine and a Fruit Basket for Honeymooners
Land sports includes
• Badminton
• ⁠Snooker/Billiard
• ⁠Table Tennis
• ⁠Beach Volleyball
• ⁠Squash
• ⁠Steam bath
• ⁠Sauna
• ⁠Jacuzzi
• ⁠Tennis
• ⁠Basketball
• ⁠Dart
• ⁠Mini Golf
Package cost - INR 1,19,999/- per Couple with out Flight ticket
Travel Period: 01 May to 31 Jul & 01 Sep to 30 Sep’2024
T&c apply.

2024 - ൽ ഏതൊക്കെ അവധി ദിവസങ്ങൾ എങ്ങനെയൊക്കെ ഹോളിഡേയ്‌സ് പ്ലാൻ ചെയ്യണമെന്നുണ്ടോ എങ്കിൽ ഇതാ നിങ്ങൾക്കായി ഒരു ഹോളിഡേയ്‌സ് പ...
24/03/2024

2024 - ൽ ഏതൊക്കെ അവധി ദിവസങ്ങൾ എങ്ങനെയൊക്കെ ഹോളിഡേയ്‌സ് പ്ലാൻ ചെയ്യണമെന്നുണ്ടോ എങ്കിൽ ഇതാ നിങ്ങൾക്കായി ഒരു ഹോളിഡേയ്‌സ് പ്ലാനിംഗ് കലണ്ടർ
Holidays Planning Calendar 2024
#2024

we make your travel dreams come true !*Feel, Explore, & Discover Maldives* with us• Full board meals • ⁠Guide • ⁠Rejuven...
22/03/2024

we make your travel dreams come true !
*Feel, Explore, & Discover Maldives*
with us
• Full board meals
• ⁠Guide
• ⁠Rejuvenating full body massage
• ⁠Snorkeling
• ⁠Sunset cruise
• ⁠Maldivian style night fishing with Dinner
• ⁠All transfers & Taxes
• ⁠Fishing
• ⁠Lunch @ Sand bank
• ⁠Candle light dinner
• ⁠Island hopping
• ⁠Underwater photos and videos
• ⁠etc…
Package price starting from *INR 50,000/- per Couple*
without flight tickets
T&C apply*

Happy customers ❤️😍Thank you for choosing us as your travel partner
20/03/2024

Happy customers ❤️😍
Thank you for choosing us as your travel partner

✅ Accommodation at the hotel with breakfast on twin sharing basis✅ Houseboat exclusively for you with all meals which in...
16/03/2024

✅ Accommodation at the hotel with breakfast on twin sharing basis
✅ Houseboat exclusively for you with all meals which includes welcome drink snacks, tea, lunch, dinner, breakfast, mineral water etc
✅ Pickup and drop from Cochin Airport/ Railway & Bus station
✅ All sightseeing, land transfer & inter hotel transfer
✅ Driver’s allowances, toll, parking, road tax, fuel charges
✅ Transportation with an English/Hindi speaking driver cm guide
❎ Government service tax
❎ Entrance fees to all attractions
❎ Any portage at airports and hotels, tips, insurance, wine, mineral water ,telephone charges and all items of personal nature
❎ Optional activities mentioned in the itinerary
❎ Difference in cost arising due to extra usage of vehicle other than scheduled & mentioned in the itinerary
❎ Compulsory gala on X’mas& New year Eve if applicable
❎ Any other services not specifically mentioned in the inclusions
Feel free to contact us for more details

Happy customers 😍❤️Thank you for choosing us as your travel partner.
15/03/2024

Happy customers 😍❤️
Thank you for choosing us as your travel partner.

Happy customers 😍❤️Thank you for choosing us as your travel partner
08/03/2024

Happy customers 😍❤️
Thank you for choosing us as your travel partner

We are hiring!!!
06/03/2024

We are hiring!!!

Happy Customers ❤️😍Thank you for choosing us as your travel partner…
02/03/2024

Happy Customers ❤️😍
Thank you for choosing us as your travel partner…

വെറും 26,900/- മലേഷ്യയ്ക്ക് ഒരു ട്രിപ്പ് പോയാലോ?ഫ്ലൈറ്റ് ടിക്കറ്റും താമസവും കറക്കവും കറങ്ങാനുള്ള വണ്ടിയും ടിക്കറ്റുകളും ...
26/02/2024

വെറും 26,900/- മലേഷ്യയ്ക്ക് ഒരു ട്രിപ്പ് പോയാലോ?

ഫ്ലൈറ്റ് ടിക്കറ്റും

താമസവും

കറക്കവും

കറങ്ങാനുള്ള വണ്ടിയും

ടിക്കറ്റുകളും

അങ്ങനെ പോയി തിരിച്ച് വരാനുള്ള എല്ലാം ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു

കൂടുതൽ വിവരങ്ങൾക്കായി ഉടൻ തന്നെ ഞങ്ങൾ നൽകിയിരിക്കുന്ന നമ്പറിൽ വിളിക്കു... നിങ്ങളുടെ സീറ്റ് ഉടൻ തന്നെ ബുക്ക് ചെയ്യൂ...

Happy Customer ❤️😍
02/02/2024

Happy Customer ❤️😍

Happy customers ❤️    🇹🇭
01/02/2024

Happy customers ❤️

🇹🇭

വെറും 206 USD ക്ക്‌, തായ്‌ലാന്റിലേക്ക് ഒരു കിടിലൻ ടൂർ പാക്കേജുമായാണ് ഞങ്ങൾ നിങ്ങൾക്ക് മുൻപിൽ വന്നിരിക്കുന്നത് , 4 രാത്രി...
22/12/2023

വെറും 206 USD ക്ക്‌, തായ്‌ലാന്റിലേക്ക് ഒരു കിടിലൻ ടൂർ പാക്കേജുമായാണ് ഞങ്ങൾ നിങ്ങൾക്ക് മുൻപിൽ വന്നിരിക്കുന്നത് ,

4 രാത്രിയും 5 പകലും അടങ്ങിയ ഈ ടൂർ പാക്കേജിൽ ഒട്ടനവധി കാര്യങ്ങൾ ഉൾപ്പെട്ടിരിക്കുന്നു, അത് വ്യക്തമായി താഴെ നൽകുന്നു
1- 4 രാത്രി 5 പകലുകളും പട്ടായ & ബാങ്കോക് നഗരങ്ങളിൽ 3 സ്റ്റാർ ഹോട്ടൽ താമസവും ബ്രേക്ഫാസ്റ്റും
2- തായ്‌ലൻഡ് എയർപോർട്ട് മുതൽ തിരിച്ച് എയർപോർട്ട് വരെ യാത്രചെയ്യാനായി വാഹനവും ഗൈഡ് ഡ്രൈവറും
3- പട്ടായ വ്യൂ പോയിന്റ് വിസിറ്റ്‌
4- പട്ടായ ബിഗ് ബുദ്ധ വിസിറ്റ്‌
5- പട്ടായ ഫ്ലോട്ടിങ് മാർക്കറ്റ് വിസിറ്റും ഒപ്പം റോവിങ് ബോട്ട് റൈഡും
6- പട്ടായ ടൈഗർ പാർക്ക് വിസിറ്റ്‌
7- പട്ടായ Alcazer ഷോ ടിക്കറ്റ് & എൻട്രി
8- പട്ടായയിൽ സ്പീഡ് ബോട്ടിൽ ഹാഫ്ഡേ കോറൽ ഐലൻഡ് ടൂറും ഒപ്പം ഇന്ത്യൻ ബുഫറ്റ്‌ ലഞ്ചും
9- Gems gallery വിസിറ്റ്‌
10- ബാങ്കോക് ഗോൾഡൻ ബുദ്ധ വിസിറ്റ്‌
11- ബാങ്കോക് മാർബിൾ ബുദ്ധ വിസിറ്റ്
12- ബാങ്കോക്കിൽ മുഴുവൻ ദിന ടൂർ സഫാരി വേൾഡ് & മറൈൻ പാർക്കിൽ എൻട്രയും ഒപ്പം ഇന്ത്യൻ ബുഫറ്റ് ലഞ്ചും ഫോറെസ്റ് സഫാരിയും.

13- ഒപ്പം ഒട്ടനവധി അനുഭവങ്ങളും കാഴ്ചകളും സമ്മാനിക്കുന്ന ഈ യാത്രയിൽ പങ്കുചേരാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഉടൻ തന്നെ താഴെ കൊടുത്ത നമ്പറിൽ വിളിച്ച് സീറ്റ് ബുക്ക് ചെയ്യൂ ....
100% സുരക്ഷയും സർവീസും ഞങ്ങൾ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു...
കൂടാതെ EMI ഓപ്ഷനും ലഭ്യമാണ്.
Feel free to contact us for the details…
+91 9747 50 9757
+91 9656 50 9757
+91 9061 50 9757
www.shazholidays.com
🇹🇭

ഫ്രീ വിസ... Free Visa... ഫ്രീ വിസ...ശ്രീലങ്ക ടൂർ പാക്കേജ്ഈ അവധിക്കാലങ്ങൾ നിങ്ങൾ ലോകം ചുറ്റാനാണോ പ്ലാൻ ചെയ്യുന്നത് എങ്കിൽ...
06/12/2023

ഫ്രീ വിസ... Free Visa... ഫ്രീ വിസ...
ശ്രീലങ്ക ടൂർ പാക്കേജ്
ഈ അവധിക്കാലങ്ങൾ നിങ്ങൾ ലോകം ചുറ്റാനാണോ പ്ലാൻ ചെയ്യുന്നത് എങ്കിൽ മികച്ച ടൂർ പാക്കേജുകൾ ഞങ്ങൾ നിങ്ങൾക്കായി ഒരുക്കി വെച്ചിരിക്കുന്നു,
ഫാമിലി, ബാച്ച്ലേഴ്‌സ്, ഒറ്റക്ക് യാത്രചെയ്യുന്ന സ്ത്രീകൾ, പുരുഷന്മാർ, പ്രായമായവർ, അങ്ങനെ ആരായാലും ഞങ്ങൾ ചെയ്യുന്ന ഏത് ഡെസ്റ്റിനേഷൻസിലേക്കാണെങ്കിലും 100% സുരക്ഷിതത്വവും മികച്ച നിലവാരവും ഞങ്ങൾ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു
സമയം കളയെണ്ട വേഗമായിക്കോട്ടെ അടുത്ത ട്രിപ്പിലേക്കുള്ള സീറ്റ്‌ കുറഞ്ഞ നിരക്കിൽ ഉടൻ തന്നെ ബുക്ക്‌ ചെയ്യൂ,
ടൂറിനെയോ യാത്രയെയോ പറ്റി എന്ത് സംശയങ്ങൾക്കും നിങ്ങൾക്ക് ഒരു മടിയും കൂടാതെ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ വിളിക്കാം...
Shaz Holidays
We make your world your വേ

ഫ്രീ വിസ... Free Visa... ഫ്രീ വിസ...ഈ ക്രിസ്തുമസ് മലേഷ്യയിൽ ആഘോഷിച്ചാലോ?ഈ അവധിക്കാലം നിങ്ങൾ ലോകം ചുറ്റാനാണോ പ്ലാൻ ചെയ്യു...
06/12/2023

ഫ്രീ വിസ... Free Visa... ഫ്രീ വിസ...
ഈ ക്രിസ്തുമസ് മലേഷ്യയിൽ ആഘോഷിച്ചാലോ?
ഈ അവധിക്കാലം നിങ്ങൾ ലോകം ചുറ്റാനാണോ പ്ലാൻ ചെയ്യുന്നത് എങ്കിൽ മികച്ച ടൂർ പാക്കേജുകൾ നിങ്ങൾക്കായി ഞങ്ങൾ നിങ്ങൾക്കായി ഒരുക്കി വെച്ചിരിക്കുന്നു,
ഫാമിലി, ബാച്ച്ലേഴ്‌സ്, ഒറ്റക്ക് യാത്രചെയ്യുന്ന സ്ത്രീകൾ, പുരുഷന്മാർ, പ്രായമായവർ, അങ്ങനെ ആരായാലും ഞങ്ങൾ ചെയ്യുന്ന ഏത് ഡെസ്റ്റിനേഷൻസിലേക്കാണെങ്കിലും 100% സുരക്ഷിതത്വവും മികച്ച നിലവാരവും ഞങ്ങൾ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു
സമയം കളയെണ്ട വേഗമായിക്കോട്ടെ അടുത്ത ട്രിപ്പിലേക്കുള്ള സീറ്റ്‌ കുറഞ്ഞ നിരക്കിൽ ഉടൻ തന്നെ ബുക്ക്‌ ചെയ്യൂ,
ടൂറിനെയോ യാത്രയെയോ പറ്റി എന്ത് സംശയങ്ങൾക്കും നിങ്ങൾക്ക് ഒരു മടിയും കൂടാതെ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ വിളിക്കാം...
Shaz Holidays
We make your world your way

Starting November 10, Thailand has scrapped the need for a visa for Indian travellers. The visa exemption allows Indian ...
16/11/2023

Starting November 10, Thailand has scrapped the need for a visa for Indian travellers. The visa exemption allows Indian tourists a 30-day stay, and will be in place until May 10 next year.

നവംബർ 10 മുതൽ ഇന്ത്യൻ യാത്രക്കാർക്കുള്ള വിസയുടെ ആവശ്യകത തായ്‌ലൻഡ് സൗജന്യമാക്കി, വിസ ഇളവ് ഇന്ത്യൻ ടൂറിസ്റ്റുകൾക്ക് 30 ദിവസംവരെ താമസം അനുവദിക്കുന്നു, അടുത്ത വർഷം മെയ് 10 വരെ ഇത് നിലനിൽക്കും…

Wishing you a WANDERful World Tourism Day…!!
27/09/2023

Wishing you a WANDERful World Tourism Day…!!

വെറും 29,900/- മുടക്കി മലേഷ്യയിൽ ഒന്ന് പോയി കറങ്ങി വന്നാലോ?നിങ്ങൾ affordable ആയിട്ടുള്ളൊരു ഇന്റർനാഷണൽ പാക്കേജ് ആണോ നോക്ക...
07/09/2023

വെറും 29,900/- മുടക്കി മലേഷ്യയിൽ ഒന്ന് പോയി കറങ്ങി വന്നാലോ?

നിങ്ങൾ affordable ആയിട്ടുള്ളൊരു ഇന്റർനാഷണൽ പാക്കേജ് ആണോ നോക്കുന്നത് ?

എന്നാൽ ഒട്ടും സമയം കളയണ്ട മലേഷ്യയ്ക്ക് ഒരു അടിപൊളി affordable ടൂർ പാക്കേജുമായാണ് ഞങ്ങൾ നിങ്ങൾക്ക് മുന്നിൽ വന്നിട്ടുള്ളത്,

ഒരാൾക്ക് വെറും 29,900/- രൂപയ്ക്ക് 3 രാത്രിയും 4 പകലുകളും ഉൾപ്പെടുന്ന ഈ ടൂർ പാക്കേജിൽ ഫ്ലൈറ്റ് ടിക്കറ്റും, മലേഷ്യൻ ടൂറിസ്റ്റ് വിസയും, മറ്റനവധി ആക്ടിവിറ്റികളും ഉൾപ്പെടുന്നു.

കൂടുതൽ വിവരങ്ങൾക്കായി ഉടൻ തന്നെ ഞങ്ങളെ contact ചെയ്യൂ , കൂടാതെ ആലോചിച്ച നിന്ന് സമയം കളയാതെ വേഗം തന്നെ നിങ്ങളുടെ സീറ്റ് ബുക്ക് ചെയ്യൂ...

ഈ ഓഫർ ഉടൻ ബുക്ക് ചെയ്യുന്നവർക്ക് മാത്രം!!!

One more Onam crossed us, Keep the spirit of Onam in your hearts.Happy journey Maveli, Have a safe flight, Take care ❤️H...
29/08/2023

One more Onam crossed us, Keep the spirit of Onam in your hearts.
Happy journey Maveli, Have a safe flight, Take care ❤️
Happy Onam 2023
#2023

Address

Ground Floor, Parappally Tower, Kathrikadavu, Kaloor PO, Ernakulam
Kochi
682017

Alerts

Be the first to know and let us send you an email when Shaz Holidays LLP posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Shaz Holidays LLP:

Videos

Share

Category

Nearby travel agencies


Other Travel Companies in Kochi

Show All