Theerth Yatra

Theerth Yatra It is always worth remembering and mentioning the crucial role played by pilgrimages in the survival of Sanatana Dharma and the concept of Arsha Bharata.

A team of experienced travelers, consultants, guides, hospitality industrialists, and technological experts have now joined their hands with the native population towards providing the ultimate experience of pilgrimage. Even Jagadguru Adi Shankaracharya, who was born to establish Dharma in the land of Arsha Bharata, realized the importance of pilgrimage when he saw the Dharma of the land was damag

ed. Following this, he implemented an action plan to develop interconnected shrines all over India. Even within a thousand years of foreign slavery after Shankara, the concept of Bharata was alive, and then only we know that the pilgrimage culture, which Shankara's philosophical vision derived was meant to preserve the concept of India. We have to follow the path shown by Shankara again in this age of intense attempts to divide India into fractions and to divide the people into Aryans and Dravidians. To this end, we must take steps to make more and more Hindus undertake pilgrimages by disseminating information and descriptions of the holy places in India and the journeys made there. It is this thought that made the beginning of TheerthYatra.com. Arranging pilgrimage packages for those who seek the soul of ancient Bharat is the primary agenda of Theerth Yatra. We also try to make these packages comfortable and mythologically informative for the pilgrims. A team of experienced travel consultants, guides, hospitality industrialists, and technical staff have now joined their hands with the local population towards providing the ultimate experience of pilgrimage. TheerthYatra.com is headed by Mr. Madhusudanan Menon, who himself is a Panch Kailashi and has written many travelogues. Team TheerthYatra has first-hand experience in all the places included in their packages and is thus able to consider every tiny detail of the travel including clothes and physical seasoning. Team TheerthYatra strives to make your pilgrimage worth and close to the almighty. Welcoming you onboard

Team TheerthYatra

Maza Maharashtra - Majarashtra Jyotirlingas and TemplesA Maharashtrian Jyotirlinga Yatra is being prepared for the pilgr...
29/06/2024

Maza Maharashtra - Majarashtra Jyotirlingas and Temples

A Maharashtrian Jyotirlinga Yatra is being prepared for the pilgrims of Theerth Yatra in December 2024. If we take the spiritual legacy of Bharat, it will be seen that the contribution of Maharashtra to it was recorded in golden letters. Though the deity most worshiped in Maharashtra is "Vithal", a form of Lord Krishna himself, there are five Jyotirlinga temples here. Even 5 temples are there Maharashtra comprises only three of the 12 Maha Jyotir lingams across India. These Maha Jyotir lingams are Bhim Shankar, Thrambakeshwar, and Grishneshwar. We visit these three temples on this journey and later proceed to Shirdi, a very ancient temple of Saibaba, which holds a central place in the spiritual tradition of Maharashtra. It is believed that no pilgrimage to this land is complete without a visit to Shirdi. Next comes Shani Sighnapur. Shani Sighnapur is the village of Lord Shani. Nobody keeps anything locked up here. Houses don't even have doors. No one can steal anything from this village. This temple has such a powerful and living deity. The Ajanta Ellora Caves and the incredible rock-carved Kailasanatha Temple in Aurangabad are steeped in centuries of tradition and also a crowning example of the architectural grandeur of ancient Bharat. If you witness this mesmerizing architectural marvel then this yatra will become an experience that fills the minds and eyes of travelers. This yatra starts from Pune on 2024 December 21st and ends also in Pune on December 25th. Those who are in Mumbai and wish to join this trip can join the bus leaving for Pune on the 9th early morning and also come back to Mumbai in the same way without any additional expenses. For any queries please contact us on personal chat.

Madhusudana Menon
Theerth Yatra
+91 99309 63595
[email protected]
www.theerthyatra.com

മാജാ മഹാരാഷ്ട്ര - മഹാരാഷ്ട്രയിലെ ജ്യോതിർലിംഗങ്ങളും ക്ഷേത്രങ്ങളും2024 ഡിസംബറിൽ തീർത്ഥയാത്ര ഒരുക്കുന്നത് ഒരു മഹാരാഷ്ട്ര യാ...
29/06/2024

മാജാ മഹാരാഷ്ട്ര - മഹാരാഷ്ട്രയിലെ ജ്യോതിർലിംഗങ്ങളും ക്ഷേത്രങ്ങളും

2024 ഡിസംബറിൽ തീർത്ഥയാത്ര ഒരുക്കുന്നത് ഒരു മഹാരാഷ്ട്ര യാത്രയാണ്. ഭാരതത്തിന്റെ ആദ്ധ്യാത്മിക ചരിത്രം എടുത്താൽ അതിൽ മഹാരാഷ്ട്രയുടെ ഭാഗധേയം സുവർണ്ണ ശോഭയാർന്നതാണ് എന്ന് കാണാനാകും. ശ്രീകൃഷ്ണന്റെ തന്നെ ഒരു രൂപമായ "വിഠൽ" ആണ് മഹാരാഷ്ട്രയിലെ മഹാഭൂരിപക്ഷവും ആരാധിക്കുന്ന ഈശ്വരൻ എങ്കിലും അഞ്ചു ജ്യോതിർലിംഗ ക്ഷേത്രങ്ങൾ ഇവിടെയുണ്ട്. ഭാരതമൊട്ടാകെയുള്ള 12 മഹാജ്യോതിർ ലിംഗങ്ങളിൽ ഇതിൽ മൂന്നെണ്ണമേ ഉൾപ്പെടുന്നുള്ളൂ. ഭീം ശങ്കർ, ത്രംബകേശ്വർ, ഗൃഷ്നേശ്വർ എന്നിവയാണ് ഈ മഹാജ്യോതിർ ലിംഗങ്ങൾ. ഈ മൂന്നു ക്ഷേത്രങ്ങളും നമ്മൾ ഈ യാത്രയിൽ ദർശിക്കുന്നു. അതിനുശേഷം നമ്മൾ പോകുന്നത് മഹാരാഷ്ട്രയുടെ ആദ്ധ്യാത്മിക പാരമ്പര്യത്തിൽ പ്രധാന സ്ഥാനമുള്ള ഏറെ പുകൾപെട്ട ക്ഷേത്രമായ സായിബാബയുടെ ഷിർദ്ധിയിലേക്കാണ്. ഷിർദ്ധിയിലെ ദർശനം ഇല്ലാതെ ഈ മണ്ണിലേയ്ക്കുള്ള ഒരു തീർത്ഥയാത്രയും പൂർണ്ണമാകുന്നില്ല എന്നാണ് വിശ്വാസം. പിന്നീട് വരുന്നത് ശനി ശിഘ്നാപ്പൂർ. ശനി ഭഗവാന്റെ ഗ്രാമമാണ് ശനി ശിഘ്നാപ്പൂർ. ഇവിടെ ആരും ഒന്നും പൂട്ടിവെക്കാറില്ല. വീടുകൾക്ക് വാതിലുകൾ പോലും പതിവില്ല. ഈ ഗ്രാമത്തിൽ നിന്നും ആർക്കും ഒന്നും മോഷ്ടിക്കാൻ സാധിക്കില്ലത്രെ. അത്ര പ്രഭാവമുള്ള പ്രതിഷ്ഠയാണ്‌ ഈ ക്ഷേത്രത്തിലേത്. നൂറ്റാണ്ടിന്റെ പാരമ്പര്യവും വാസ്തുശാസ്ത്ര വിശാരതയുടെ മകുടോദാഹരണവും നിറഞ്ഞു നിൽക്കുന്നവയാണ് ഔറംഗാബാദിൽ സ്ഥിതി ചെയ്യുന്ന അജന്ത എല്ലോറാ ഗുഹകളും ആവിശ്വസനീയമായ രീതിയിൽ കല്ലിൽ കൊത്തിയെടുത്ത കൈലാസനാഥ ക്ഷേത്രവും. ഇതു കൂടി കണ്ടാൽ യാത്രികർക്ക് മനസ്സും കണ്ണും നിറയുന്ന അനുഭവമായിത്തീരും ഈ യാത്ര. ഡിസംബർ 21ന് പൂനയിൽ നിന്നും ആരംഭിക്കുന്ന ഈ യാത്ര ഡിസംബർ 25ന് പൂനയിൽ തന്നെ അവസാനിക്കുന്നു. ഈ യാത്രയിൽ പങ്കെടുക്കാൻ ആഗഹിക്കുന്നവർ വിശദവിവരങ്ങൾക്ക് പേഴ്സണൽ ചാറ്റിൽ ബന്ധപ്പെടുക.

മധുസൂദനൻ മേനോൻ
തീർത്ഥയാത്ര
+91 99309 63595
[email protected]
www..com

ഇതിഹാസങ്ങളുടെ മണ്ണിലൂടെ ഒരു യാത്രഭാരതത്തിന്റെ ആദ്ധ്യാത്മിക പാരമ്പര്യത്തിലൂടെയുള്ള ഒരു നേർസഞ്ചാരമാണ് ലാൻഡ് ഓഫ് ലെജൻഡ്സ് എ...
29/06/2024

ഇതിഹാസങ്ങളുടെ മണ്ണിലൂടെ ഒരു യാത്ര

ഭാരതത്തിന്റെ ആദ്ധ്യാത്മിക പാരമ്പര്യത്തിലൂടെയുള്ള ഒരു നേർസഞ്ചാരമാണ് ലാൻഡ് ഓഫ് ലെജൻഡ്സ് എന്ന പേരിൽ തീർത്ഥയാത്ര ഒരുക്കുന്ന ഈ യാത്ര. ഈ മണ്ണിൽ പിറവിയെടുത്ത അവതാരങ്ങളുടെയും, അതിമാനുഷരുടേയും, വേദാന്തത്തിന്റെ പരമകാഷ്ഠയെ പ്രകീർത്തിക്കുന്ന ഭൂമികകളുടെയും, ആത്മാവ് തൊട്ടറിഞ്ഞുകൊണ്ടുള്ള ഈ യാത്ര സനാതനധർമ്മത്തിന്റെ അന്തസത്തയെ സഞ്ചാരിയുടെ മുൻപിൽ നിവർത്തിവെയ്ക്കുന്നു. ദില്ലിയിൽ നിന്നും ആരംഭിക്കുന്ന ഈ യാത്ര ദ്വാപരയുഗത്തിന്റെ അവതാര പുരുഷൻ ഭഗവാൻ ശ്രീകൃഷ്ണൻറെ ഭഗവൽ ലീലകൾക്ക് സാക്ഷ്യം വഹിച്ച വൃന്ദാവനിലെ നിരവധി ക്ഷേത്രങ്ങളുടെ ദർശന സൗഭാഗ്യം നുകർന്ന് ഭഗവാൻ ജന്മമെടുത്ത മഥുരയിലെ ജന്മഭൂമി ക്ഷേത്രവും തൊഴുത്, ആഗ്രയിലൂടെ താജ്മഹൽ കൂടി കണ്ടു മുന്നേറുന്നു. സനാതന ധർമ്മത്തിന്റെ ഈറ്റില്ലം എന്നറിയപ്പെടുന്ന നൈമിഷാരണ്യം ദർശിച്ച ശേഷം ലക്ക്നൗ നഗരത്തിൽ ഒരു രാത്രി ചിലവഴിക്കുന്ന യാത്രയുടെ അടുത്ത ലക്ഷ്യം ത്രേതായുഗ അവതാരമായ ഭഗവാൻ ശ്രീരാമന്റെ ജന്മഭൂമിയായ അയോദ്ധ്യയാണ്‌. അയോദ്ധ്യയിലെ ഭഗവൽ ദർശനത്തിന് ശേഷം ഗംഗാ യമുനാ സരസ്വതി നദികളുടെ ത്രിവേണി സംഗമമായ പ്രയാഗ് രാജിലൂടെ കടന്നു, "നശ്വരതയുടെ അനശ്വരത" ഉദ്ഘോഷണം ചെയ്യുന്ന കാശിയിലേയ്ക്ക് പ്രവേശിക്കുന്നു. കാശിവിശ്വനാഥ ദർശനവും, ആരതിയും, ബലിതർപ്പണവും കഴിഞ്ഞു യാത്ര പിന്നെ ബീഹാറിലേയ്ക്ക് കടക്കുന്നു. യാത്രയുടെ അവസാന ഘട്ടത്തിൽ ഭഗവാൻ ബുദ്ധനു ബോധോദയം ഉണ്ടായ ബോദ്ധഗയയിൽ ചരിത്രം ഉറങ്ങികിടക്കുന്ന പുണ്യസ്ഥലങ്ങൾ കണ്ട്, ഗയാ ശ്രാദ്ധവും പൂർത്തിയാക്കുമ്പോൾ യാത്രക്കാർ ഈ പുണ്യഭാരതഭൂമിയുടെ ആദ്ധ്യാത്മിക സുകൃതം നേരിട്ട് അനുഭവിച്ചറിഞ്ഞിട്ടുണ്ടാകും. നവംബർ 5 നു മഥുരയിൽ നിന്നും ആരംഭിച്ച് 12നു ഗയയിൽ അവസാനിക്കുന്ന ഈ യാത്രയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒന്നുകിൽ വൃന്ദാവനിൽ ട്രെയിൻ മാർഗ്ഗം നേരിട്ടെത്താം അല്ലെങ്കിൽ ദില്ലിയിൽ വിമാനമാർഗ്ഗം എത്തിച്ചേർന്നു അവിടെ നിന്നും ടീമിനൊപ്പം ചേരാം. വിശദവിവരങ്ങൾക്കും സംശയനിവാരണത്തിനും പേഴ്സണൽ ചാറ്റിൽ ബന്ധപ്പെടാവുന്നതാണ്.

മധുസൂദന മേനോൻ
തീർത്ഥയാത്ര.
+91 99309 63595
[email protected]
www.theerthyathra.com

A journey through the land of legendsThis yatra is a cross-section of the spiritual inheritance of Bharat and is called ...
29/06/2024

A journey through the land of legends

This yatra is a cross-section of the spiritual inheritance of Bharat and is called the "Land of Legends". This soul-touching journey of Bharat will cover the birthplaces of the greatest ever avatars and superhuman beings born on this land, the Bhumikas that glorify the supreme glory of Vedanta and will reveal the essence of Sanatana Dharma before the Yatri. This journey starts from Delhi and continues through many temples in Vrindavan. This land witnessed the Leelas of Kanhaiya, then to the Janmabhoomi Temple in Mathura, where the Lord was born, and progress to Agra to see the Taj Mahal before it enters Lucknow. After visiting Naimisharanyam, known as the spearhead of Sanatana Dharma, and spending a night in the city of Lucknow, the next destination of the trip will be Ayodhya, the birthplace of Lord Sri Rama who is the incarnation of the Treta Yuga. After Bhagavat darshan in Ayodhya, the yatra progresses to Prayagraj, the tri-confluence of the Ganga, Yamuna, and Saraswati rivers, and enters Kashi, which proclaims the "immortality of impermanence". After visiting Kal Bhairav, Kashi Vishwanath, and attending Aarti followed by Pind Tarpan at Ganga, the journey enters Bihar for Bodhgaya, where Lord Buddha attained enlightenment. Through the last stage of the journey, once completing the gaya shradh, the Yatris would have experienced the spiritual magnificence of this holy land where Gods used to walk around. Those who wish to participate in this journey, starting from Mathura on November 5th and ending at Gaya on November 12th, can either reach Mathura directly by train or fly to Delhi and join the team leaving for Mathura from there. For further details and queries please contact on personal chat.

Madhusudana Menon
Theerth Yatra
+91 99309 63595
[email protected]
www.theerthyatra.com

Bhubaneswar - Jagannath Puri - Konark Sun Temple - Chilika Lake Journey.There are two types of Chardham yatras mentioned...
28/06/2024

Bhubaneswar - Jagannath Puri - Konark Sun Temple - Chilika Lake Journey.

There are two types of Chardham yatras mentioned in the pilgrimage tradition of Bharat. The first one consists of the four worship Dhams/temples of Vaishnavism. They are Badrinath, the abode of Satyayug, Rameswaram, the abode of Tretayug, Dwaraka, the abode of Dwaparyug, and Jagannatha Puri, the abode of Kaliyug. Today this journey is known as Bada Chardham. Jagannath Puri, the abode of Kali Yuga, is a temple full of many peculiarities and mysteries.

Gandhari, who lost all his children in the Mahabharata war, curses Lord Krishna, the only person who could have avoided the war. Gandhari's curse was that within 36 years, the Yadava clan would end up fighting each other and Dwarka would sink into the sea. Thus, after 35 years, the Yadavas began to fight each other and the sea invaded Dwarka. Convinced that his time was near, Lord Krishna went to the forest and while sitting on a tree, a hunter named Jara saw Lord Krishna's feet and mistook them for a peacock and shot an arrow. Bhagavan consoled Jaran by reminding him of his past deeds and left his body, entrusting him to fetch Arjuna for his last rites. Arjuna completed the last rites of the Lord and cremated his body, but his heart did not die or turn into ashes and kept beating. Arjuna put this heart on a wooden board and floated it in the river. This heart merged with the ocean and reached Puri.

Biswa Basu, the reincarnation of Jaran, and his Sabaras tribesmen discovered this heart of Lord Krishna, recognized its sacredness, and worshiped it as the idol of Neel Madhava in a cave known only to the tribesmen. Indradyumna, the ruler of the Malwa kingdom and a great devotee of Lord Vishnu came to know about this blue Madhavan idol and wanted to own it. He sent his Brahmin priest Vidyapati to ask Biswa Basu for an idol, but Biswa Basu refused the request. He sent his Brahmin priest Vidyapati to ask Biswa Basu for an idol, but Biswa Basu refused the request. Assured that he would not go back without fulfilling the king's wish, Vidyapati started living there.
Meanwhile, Vidyapati fell in love with Biswa Basu's daughter Lalita and married her. After some time, Vidyapati Neel requests Lalita to persuade her father to show Madhav. After much deliberation, Biswa Basu takes Vidyapati blindfolded to Neel Madhav's cave. Vidyapati, who was clever, walked by sprinkling mustard all over the way. On reaching the cave, Biswa Basu opened Vidyapati's eyes and Vidyapati stood in awe of the most heavenly and magnificent Neel Madhav.

Vidyapati then returned to his own kingdom and narrated everything to King Indradyumna. After some time plants sprouted from these mustard seeds and yellow flowers bloomed on them and he was able to find his way back to the cave with King Indradyumna. On reaching the cave they found that Neel Mahadev had been removed from there. Biswa Basu, who was sure that Vidyapati would come to take Neel Mahadev had removed it for some other location. Despite being a great devotee of Lord Vishnu, King Indradyumna was very sad and returned to the palace as he could not see Neel Mahadeva. After a few days, the King had a dream. Lord Vishnu told the king in a dream that there was a plank of neem tree floating in the ocean of Puri and as my devotee you should carve idols from that tree and place them in the temple including Neel Madhav.

Waking up from his dream, he ran to the ocean and found this neem plank. He and his entire army tried to lift the tree but failed, so he lifted this huge wooden plank with the help of Biswa Basu brought it to his kingdom, and started looking for a sculptor to create a sculpture from it. No sculptor in that country could make even a scratch on that tree.

Then Lord Vishwakarma appeared in the form of an old craftsman and started the construction of the sculptures on the condition that no one should disturb them for 21 days. After about 15 days the sound of hammers from this closed manufacturing room stopped. King Indradyumna opened the room at Ranji's insistence, worried that the sculpture could not survive for so long without food and drink. But as soon as the doors were opened, the sculptor left the place, leaving behind three unfinished idols of Jagannath, his brother Balabhadra and his sister Subhadra. These idols were then only human sketches with red lips resembling saffron flowers, wide eyes resembling large circles, and arms protruding from the neck.

When the king realized his mistake and asked Lord Vishnu for forgiveness, Vishnu advised him to install these incomplete idols in the temple. King Indradyumna built a temple for idols near the sea of ​​Puri and in that temple he installed the incomplete idols and inside it the Neel Madhav, the heart of Lord Krishna. This heart is known as brahma-substance. Every 12 to 19 years, when the full moon occurs twice in the month of Ashadha, the Brahma material is transferred from old idols to newly made wooden idols of special neem wood known as Daru-Brahma. The entire city of Puri cuts off electricity on this day and celebrates it as the Nabakalebara festival. As human beings have no power to touch or see the Brahmapadhartha, the priest appointed for this purpose wears gloves and blindfolds his own eyes before this transfer.

Rath Yatra, the most famous festival of Lord Jagannath, is also celebrated by devotees all over the world. The huge decorated chariots of Jagannath, Balabhadra, and Subhadra are taken by devotees to the nearby Gudicha temple, the residence of their aunt. During this Rath Yatra, people from all over the world gather to see the deities and seek blessings.

The Sun Temple in Konark is another marvel that we will visit on our Orissa trip. Built-in the 13th century for the Sun Lord, this temple is one of the world's wonders for its sculptural craftsmanship and sundial that is still functional today. Apart from this, we will visit Chandrabhaga Beach, Ramchand Temple, Peace Pagoda, Lingaraja Temple with 108 Shiv Lingams, a boat ride in Satpada-Chilika lakes where you can see freshwater dolphins, Rajarani Temple, Mukteshwar Temple, Kandagiri-Udayagiri Caves with history of Buddhism and Jainism.

For booking and more information about this trip which will be held from 3th to 8th October 2024, contact in personal chat or the phone number given below.

Madhusudanan Menon
Teertha Yatra
+91 99309 63595
www.theerthyatra.com
[email protected]

ഭുവനേശ്വർ - ജഗന്നാഥ പുരി - കൊണാർക്ക് സൂര്യ ക്ഷേത്രം - ചിലിക്ക തടാകം യാത്ര.ഭാരതത്തിന്റെ തീർത്ഥാടന പാരമ്പര്യത്തിൽ രണ്ടു തര...
28/06/2024

ഭുവനേശ്വർ - ജഗന്നാഥ പുരി - കൊണാർക്ക് സൂര്യ ക്ഷേത്രം - ചിലിക്ക തടാകം യാത്ര.

ഭാരതത്തിന്റെ തീർത്ഥാടന പാരമ്പര്യത്തിൽ രണ്ടു തരം ചാർധാം യാത്രകളെ പറ്റി പരാമർശിക്കപ്പെടുന്നുണ്ട്. അതിലാദ്യത്തേത് വൈഷ്ണവിസത്തിന്റെ നാലു ആരാധനാ ധാമങ്ങൾ/ക്ഷേത്രങ്ങൾ ഉൾപ്പെടുന്നതാണ്. സത്യയുഗത്തിന്റെ ധാമമായ ബദരിനാഥ്, ത്രേതായുഗത്തിന്റെ ധാമമായ രമേശ്വരം, ദ്വാപരയുഗത്തിന്റെ ധാമമായ ദ്വാരക, കലിയുഗത്തിന്റെ ധാമമായ ജഗന്നാഥ പുരി എന്നിവയാണ് അവ. ഈ യാത്ര ഇന്ന് ബഡാ ചാർധാം എന്നറിയപ്പെടുന്നു. ഇതിൽ കലിയുഗത്തിന്റെ ധാമമായ ജഗന്നാഥ പുരി അനേകം പ്രത്യേകതകളും നിഗൂഢതകളും നിറഞ്ഞു നിൽക്കുന്ന ക്ഷേത്രമാണ്.

മഹാഭാരതയുദ്ധത്തിൽ മക്കളെ എല്ലാം നഷ്ടപ്പെട്ട ഗാന്ധാരി യുദ്ധം ഒഴിവാക്കാൻ കഴിയുമായിരുന്ന ഏക വ്യക്തിയായ ശ്രീകൃഷ്ണനെ യുദ്ധാനന്തരം ശപിക്കുന്നുണ്ട്. 36 വർഷങ്ങൾക്കകം യാദവകുലം തമ്മിൽതല്ലി അവസാനിക്കുമെന്നും ദ്വാരക കടലിൽ മുങ്ങുമെന്നുമായിരുന്നു ഗാന്ധാരിയുടെ ശാപം. അപ്രകാരം 35 വർഷം കഴിഞ്ഞപ്പോൾ തന്നെ യാദവർ തമ്മിൽ തല്ലി തീരാനും ദ്വാരകയിൽ കടൽ കടന്നുകയറാനും ആരംഭിച്ചു. തൻറെ സമയം അടുത്തുവെന്നുറപ്പിച്ച ഭഗവാൻ കൃഷ്ണൻ വനത്തിൽ ചെന്നു ഒരു മരത്തിനുമുകളിൽ ഇരിക്കവേ ജര എന്ന വേട്ടക്കാരൻ ഭഗവാന്റെ പാദങ്ങൾ കണ്ട് മയിലാണെന്നു തെറ്റിദ്ധരിച്ചു അമ്പെയ്തു. പൂർവ്വജന്മകർമ്മങ്ങൾ ഓർമ്മിപ്പിച്ചു ജരനെ ആശ്വസിപ്പിച്ച ഭഗവാൻ തന്റെ അന്ത്യകർമ്മങ്ങൾക്കായി അർജ്ജുനനെ കൂട്ടികൊണ്ടുവരാൻ ജരനെ ഏൽപ്പിച്ചു ശരീരം വെടിഞ്ഞു. അർജ്ജുനൻ ഭഗവാന്റെ അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കി ശരീരം ദഹിപ്പിച്ചു എങ്കിലും അദ്ധേഹത്തിന്റെ ഹൃദയം മരിക്കുകയോ ചാരമാകുകയോ ചെയ്യാതെ മിടിച്ചുകൊണ്ടേ ഇരുന്നു. ഈ ഹൃദയം ഒരു മരപ്പലകയിൽ വെച്ച് അർജ്ജുനൻ നദിയിൽ ഒഴുക്കി. ഈ ഹൃദയം സമുദ്രത്തിൽ കൂടിയൊഴുകി പുരിയിൽ എത്തിച്ചേർന്നു.

ജരന്റെ പുനർജന്മമായ ബിശ്വ ബസുവും അദ്ദേഹത്തിൻ്റെ സബരസ് ഗോത്രവർഗക്കാരും ശ്രീകൃഷ്ണൻ്റെ ഈ ഹൃദയം കണ്ടെത്തുകയും അതിൻ്റെ പവിത്രത തിരിച്ചറിയുകയും ഗോത്രവർഗ്ഗക്കാർക്ക് മാത്രം അറിയാവുന്ന ഒരു ഗുഹയിൽ നീല മാധവൻ്റെ വിഗ്രഹമായി അതിനെ ആരാധിക്കുകയും ചെയ്തു. മാൾവ രാജ്യത്തിൻ്റെ ഭരണാധികാരിയും മഹാവിഷ്ണുവിൻ്റെ വലിയ ഭക്തനുമായ ഇന്ദ്രദ്യുമ്നൻ ഈ നീല മാധവൻ്റെ വിഗ്രഹത്തെക്കുറിച്ച് അറിയുകയും അത് സ്വന്തമാക്കാൻ ആഗ്രഹിക്കുകയും ചെയ്തു. ബിശ്വ ബസുവിനോട് വിഗ്രഹം ചോദിക്കാൻ അദ്ദേഹം തൻ്റെ ബ്രാഹ്മണ പുരോഹിതനായ വിദ്യാപതിയെ അയച്ചു എങ്കിലും ബിശ്വ ബസു ഈ ആവശ്യം നിരാകരിക്കുകയാണ് ഉണ്ടായത്. രാജാവിന്റെ ആഗ്രഹം പൂർത്തീകരിക്കാതെ തിരിച്ചു പോകില്ലെന്നുറപ്പിച്ച വിദ്യാപതിയെ അവിടെ തന്നെ താമസം ആരംഭിച്ചു. ഇതിനിടെ വിദ്യാപതി ബിശ്വ ബസുവിൻ്റെ മകൾ ലളിതയുമായി പ്രണയത്തിലാവുകയും അവരെ വിവാഹം കഴിക്കുകയും ചെയ്തു. കുറച്ച് സമയത്തിന് ശേഷം, വിദ്യാപതി നീൽ മാധവിനെ കാണിച്ചുതരാൻ അവളുടെ അച്ഛനെ പ്രേരിപ്പിക്കാൻ ലളിതയോട് അഭ്യർത്ഥിച്ചു. കാര്യമായ ആലോചനകൾക്ക് ശേഷം, നീൽ മാധവിൻ്റെ ഗുഹയിലേക്ക് കണ്ണുകൾ കെട്ടിയശേഷം വിദ്യാപതിയെ ബിശ്വ ബസു കൊണ്ടുപോയി. സമർത്ഥനായിരുന്ന വിദ്യാപതി വഴിയിലുടനീളം കടുക് വിതറി കൊണ്ടാണ് നടന്നത്. ഗുഹയിൽ എത്തിയപ്പോൾ, ബിശ്വ ബസു വിദ്യാപതിയുടെ കണ്ണുകൾ തുറന്നു, അത്യധികം സ്വർഗീയവും ഗംഭീരവുമായ നീൽ മാധവിനെ നോക്കി വിദ്യാപതി വിസ്മയത്തോടെ തൊഴുതു നിന്നു.

പിന്നീട് വിദ്യാപതി സ്വന്തം രാജ്യത്തിലേക്ക് മടങ്ങി, രാജാവായ ഇന്ദ്രദ്യുമ്നനോട് എല്ലാ കാര്യങ്ങളും വിവരിച്ചു. കുറച്ച് സമയത്തിന് ശേഷം ഈ കടുക് വിത്തുകളിൽ നിന്ന് ചെടികൾ മുളച്ച് അതിൽ മഞ്ഞപ്പൂക്കൾ വിരിഞ്ഞപ്പോൾ ഇന്ദ്രദ്യുമ്ന രാജാവിനൊപ്പം ഗുഹയിലേക്ക് മടങ്ങിവരാനുള്ള വഴി കണ്ടെത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. ഗുഹയിലെത്തിയപ്പോൾ, വിദ്യാപതി നീൽ മഹാദേവനെ എടുക്കാൻ വരുമെന്ന് ഉറപ്പിച്ചിരുന്ന ബിശ്വ ബസു നീൽ മഹാദേവനെ അവിടെ നിന്നും മാറ്റിയിരിക്കുന്നതായി കണ്ടു. മഹാവിഷ്ണുവിൻ്റെ വലിയ ഭക്തനായിട്ടും നീൽ മഹാദേവനെ കാണാൻ കഴിയാതിരുന്നതിനാൽ ഇന്ദ്രദ്യുമ്നൻ രാജാവ് ഏറെ ദുഃഖിതനായി കൊട്ടാരത്തിലേക്ക് മടങ്ങി. കുറച്ചു ദിവസങ്ങൾക്കു ശേഷം രാജാവ് ഒരു സ്വപ്നം കണ്ടു. പുരി സമുദ്രത്തിൽ വേപ്പിൻ്റെ ഒരു പലക പൊങ്ങിക്കിടക്കുന്നുണ്ടെന്നും എൻ്റെ ഭക്തനെന്ന നിലയിൽ നിങ്ങൾ ആ മരത്തിൽ നിന്ന് പ്രതിമകൾ കൊത്തി ക്ഷേത്രത്തിൽ സ്ഥാപിക്കണമെന്നും അതിൽ നീൽ മാധവിനെയും ഉൾപ്പെടുത്തണം എന്നും സ്വപ്നത്തിൽ മഹാവിഷ്ണു രാജാവിനോട് പറഞ്ഞു.

സ്വപ്നത്തിൽ നിന്ന് ഉണർന്ന് അദ്ദേഹം സമുദ്രത്തിലേക്ക് ഓടി, ഈ വേപ്പ് പലക കണ്ടെത്തി. അദ്ദേഹവും അദ്ദേഹത്തിൻ്റെ മുഴുവൻ സൈന്യവും മരം ഉയർത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല, അതിനാൽ അദ്ദേഹം ബിശ്വ ബസുവിൻ്റെ സഹായത്തോടെ ഈ കൂറ്റൻ മരപ്പലക ഉയർത്തി തൻ്റെ രാജ്യത്തിലേക്ക് കൊണ്ടുവന്നു അതിൽ നിന്ന് ശില്പം സൃഷ്ടിക്കാൻ ഒരു ശില്പിയെ തിരയാൻ തുടങ്ങി. അന്നാട്ടിലെ ഒരു ശിൽപ്പിക്കും ആ മരത്തിൽ ഒരു പോറൽ പോലും ഏൽപ്പിക്കാൻ കഴിഞ്ഞില്ല. അങ്ങിനെയിരിക്കെ ഒരു വൃദ്ധനായ കരകൗശല വിദഗ്ധൻ്റെ രൂപത്തിൽ ഭഗവാൻ വിശ്വകർമ്മ പ്രത്യക്ഷപ്പെട്ട് ശിൽപങ്ങൾ നിർമ്മിക്കാൻ വേണ്ട 21 ദിവസം ആരും തടസ്സപ്പെടുത്തരുതെന്ന വ്യവസ്ഥയിൽ നിർമ്മാണം തുടങ്ങി. ഏകദേശം 15 ദിവസത്തിന് ശേഷം അടച്ചിട്ട ഈ നിർമ്മാണമുറിയിൽ നിന്നുള്ള ചുറ്റികയുടെ ശബ്ദം നിലച്ചു. ഭക്ഷണപാനീയങ്ങൾ ഇല്ലാതെ ഇത്രയും കാലം ശിൽപ്പിക്ക് ജീവിക്കാൻ കഴിയുമോ എന്ന ആശങ്കയിൽ രാഞ്ജിയുടെ നിർബന്ധപ്രകാരം ഇന്ദ്രദ്യുമ്ന രാജാവ് മുറി തുറപ്പിച്ചു. പക്ഷേ വാതിലുകൾ തുറന്നതോടെ ജഗന്നാഥൻ്റെയും സഹോദരൻ ബലഭദ്രൻ്റെയും സഹോദരി സുഭദ്രയുടെയും പൂർത്തിയാകാത്ത മൂന്ന് വിഗ്രഹങ്ങൾ ഉപേക്ഷിച്ചുകൊണ്ട് ശിൽപ്പി അവിടം വിട്ടു പോയി. ചെമ്പരത്തിപ്പൂക്കളോട് സാമ്യമുള്ള ചുവന്ന ചുണ്ടുകളും വലിയ വൃത്തങ്ങളോട് സാമ്യമുള്ള വിടർന്ന കണ്ണുകളും കഴുത്തിൽ നിന്ന് നീണ്ടുനിൽക്കുന്ന കൈകളും മാത്രമുള്ള മനുഷ്യ രേഖാചിത്രങ്ങൾ മാത്രമായിരുന്നു ഈ വിഗ്രഹങ്ങൾ അപ്പോൾ.

തൻ്റെ തെറ്റ് മനസ്സിലാക്കി രാജാവ് മഹാവിഷ്ണുവിനോട് ക്ഷമ ചോദിച്ചപ്പോൾ ഈ അപൂർണ്ണമായ പ്രതിമകൾ തന്നെ ക്ഷേത്രത്തിൽ സ്ഥാപിക്കാൻ വിഷ്ണു ഉപദേശിച്ചു. ഇന്ദ്രദ്യുമ്നൻ രാജാവ് പുരി സമുദ്രത്തിന് സമീപം വിഗ്രഹങ്ങൾക്കായി ഒരു ക്ഷേത്രം സ്ഥാപിക്കുകയും ആ ക്ഷേത്രത്തിൽ അപൂർണ്ണമായ പ്രതിമകളും അതിനുള്ളിൽ ശ്രീകൃഷ്ണൻ്റെ ഹൃദയമായ നീൽ മാധവും സ്ഥാപിച്ചു. ഈ ഹൃദയം ബ്രഹ്മ-പദാർത്ഥം എന്നറിയപ്പെടുന്നു. 12 മുതൽ 19 വർഷം കൂടുമ്പോൾ ആഷാഢ മാസത്തിൽ രണ്ട് തവണ പൂർണ്ണ ചന്ദ്രൻ വരുമ്പോൾ പ്രത്യേക വേപ്പ് തടിയിൽ നിന്നും പുതുതായി നിർമ്മിക്കുന്ന ദാരു-ബ്രഹ്മ എന്നറിയപ്പെടുന്ന തടി പ്രതിമകളിലേയ്ക്ക് ബ്രഹ്മ-പദാർത്ഥം മാറ്റി സ്ഥാപിക്കുന്നു. പുരി നഗരം മുഴുവൻ വൈദ്യുതി വിച്ഛേദിക്കുന്ന ഈ ദിവസം നബകലേബറ ഉത്സവമായി ആഘോഷിക്കുകയും ചെയ്യുന്നു. ബ്രഹ്മപദാർഥം സ്പർശിക്കാനോ ദർശിക്കാനോ മനുഷ്യർക്ക് ശക്തിയില്ലാത്തതിനാൽ ഇതിനായി നിയോഗിക്കപ്പെടുന്ന പൂജാരി ഈ മാറ്റിസ്ഥാപിക്കലിന് മുൻപ് കയ്യുറകൾ ധരിക്കുകയും സ്വന്തം കണ്ണുകൾ മൂടി കെട്ടുകയും ചെയ്യും

ജഗന്നാഥൻ്റെ ഏറ്റവും പ്രശസ്തമായ ഉത്സവമായ രഥയാത്രയും ലോകമെമ്പാടും ഭക്തർ ആഘോഷിക്കുന്നു. ജഗന്നാഥൻ്റെയും ബലഭദ്രൻ്റെയും സുഭദ്രയുടെയും ഭീമാകാരമായ ആലംകൃത രഥങ്ങൾ ഭക്തർ അടുത്തുള്ള അവരുടെ അമ്മായിയുടെ വസതിയായ ഗുഡിച്ച ക്ഷേത്രത്തിലേയ്ക്ക് കൊണ്ടുപോകുന്നു. ഈ രഥയാത്രയിൽ, ലോകമെമ്പാടുമുള്ള ആളുകൾ ദേവീദേവന്മാരെ ദർശിക്കാനും അനുഗ്രഹം വാങ്ങാനും ഒത്തുകൂടുന്നു.

ഒറീസ യാത്രയിൽ നമ്മൾ സന്ദർശിക്കുന്ന മറ്റൊരു അത്ഭുതമാണ് കൊണാർക്കിലുള്ള സൂര്യക്ഷേത്രം. പതിമൂന്നാം നൂറ്റാണ്ടിൽ സൂര്യഭഗവാനായി നിർമ്മിക്കപ്പെട്ടിട്ടുള്ള ഈ ക്ഷേത്രം അതിന്റെ ശില്പകലാ നിപുണതകൊണ്ടും ഇന്നും പ്രവർത്തനക്ഷമമായ സൂര്യ ഘടികാരം കൊണ്ടും ലോകാത്ഭുതങ്ങളിൽ ഒന്നാണ്. ഇതിനും പുറമെ ചന്ദ്രഭാഗ ബീച്ച്, രാംചന്ദ് ക്ഷേത്രം, പീസ് പഗോഡ, 108 ശിവലിംഗങ്ങൾ ഉള്ള ലിംഗരാജ ക്ഷേത്രം, ശുദ്ധജല ഡോൾഫിനുകളെ കാണാനാകുന്ന സത്പദ-ചിലിക്ക തടാകങ്ങളിലെ ബോട്ട് സവാരി, രാജാറാണി ക്ഷേത്രം, മുക്തേശ്വർ ക്ഷേത്രം, ബുദ്ധിസത്തിന്റെയും ജൈനിസത്തിന്റെയും ചരിത്രമുള്ള കന്ദഗിരി-ഉദയഗിരി ഗുഹകൾ എന്നിവയിലും നമ്മൾ ഈ യാത്രയിൽ എത്തിച്ചേരും.

2024 ഒക്ടോബർ 3 മുതൽ 8 വരെ നടക്കുന്ന ഈ യാത്രയിലേയ്ക്ക് ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും പേഴ്‌സണൽ ചാറ്റിലോ താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാം.

മധുസൂദനൻ മേനോൻ
തീർത്ഥയാത്ര
+91 99309 63595
[email protected]
www.theerthyatra.com

Mahakaleshwar - Omkareshwar - Khajurao - Madhya Pradesh YatraMadhya Pradesh is a state that shares its borders only with...
27/06/2024

Mahakaleshwar - Omkareshwar - Khajurao - Madhya Pradesh Yatra

Madhya Pradesh is a state that shares its borders only with the Indian states. Madhya Pradesh has many resources to attract visitors in terms of natural beauty, heritage, forest, and spirituality. The ancient city of Ujjain, where the Kumbh Mela takes place, is also in this state. Ujjain is one of the seven sacred cities of Sanatana Dharma. The Madhya Pradesh tour of Theerth Yatra includes two Jyotirlinga darshans and passes through the famous cities of Indore, Bhopal, Ujjain, Sagar, Khajuraho, Jhansi and Gwalior. The magnificent Mahakaleshwar Jyotirlinga Temple in Ujjain has a very ancient origin and is one of the oldest shrines in India. Legend has it that Shiva incarnated as Swayambhu to reside in Ujjain in the form of "Mahakaleshwar Jyotirlinga" to bless his devotees. Another feature of this temple is its relationship with time. In the form of Mahakaleshwar, Lord Shiva is often regarded as the "Guardian of Time" or "Kalabhairava". It is believed that this temple darshan helps to overcome the fear of death and the limitations of time.

There are many legends about Omkareshwar, the other jyotirlinga of Madhya Pradesh. The banks of the Narmada River are home to the largest number of ancient holy cities, temples, and mythological sites in India. The island where Omkareshwar is located in the Narmada bears a resemblance to the 'Om' symbol. The Jyotirlingam here is known as Omkareshwar because it was incarnated with the sound of "Om" which caused the creation of the universe. A legend has it that Lord Shiva incarnated as Omkareshwar to help the Devas who were defeated in the Devasura War. Another legend has it that Vindhya did penance to defeat Meru due to Narada's provocation and Lord Shiva appeared to him. The Bhagaval Chaitanya who appeared before Vindhya was later divided into two Shiva Lingams as per the wishes of the Devas and one among them was placed at Omkareshwar and the other across the river at Mamaleswar. Legend has also it that this idol was worshiped by King Mandhata, who was a powerful king of the Ikshwaku clan and an ancestor of Lord Srirama. Apart from these two Jyotirlingas in Ujjain and Bhopal, we will visit Rajwada Palace, Krishnapura Chatris, Lalbagh Palace, Central Museum, Khajrana, Kachchh Temple, Gandhi Hall, Gulawat Valley of Lotus, Pitra Mountain, Harsiddhi Temple, Kalabhairava Temple and Sandipani Ashram. On the onward journey, we will visit Jhansi Fort and Gwalior Fort as well.

Another important destination on this trip is the Khajuraho temples. Built by the Chandela Dynasty between 950-1050 AD, these temples are known for their Nagara-style architecture and beautiful sculptures of Hindu mythological deities. The splendor of these intricate sculptures makes Khajuraho a popular destination among tourists. These structures stand out for their sculptural presentation of various meditations and spiritual teachings, as well as for the erotic sculptures which are physically stimulating. An assemblage of exquisite sculptures and exceptional architectural skill, these temples are the crowning glory of ancient craftsmanship and Khajuraho is also one of the UNESCO World Heritage Sites. This journey of seven days and six nights will be a glimpse into the spirituality and rich heritage of Bharat. Pilgrims can join this trip from Indore from October 14 to 20, 2024. At the end of the journey, the return yatra will be from Gwalior. For booking and more information contact in the personal chat or call the phone number given below.

Madhusudanan Menon
+91 99309 63595
Theerth Yatra
[email protected]
www.theerthyatra.com

മഹാകാലേശ്വരർ -  ഓംകാരേശ്വർ - ഖജൂരാവോ - മധ്യപ്രദേശ്‌ യാത്രപൂർണ്ണമായും ഭാരത സംസ്ഥാനങ്ങളുമായി മാത്രം അതിർത്തി പങ്കിടുന്ന സം...
27/06/2024

മഹാകാലേശ്വരർ - ഓംകാരേശ്വർ - ഖജൂരാവോ - മധ്യപ്രദേശ്‌ യാത്ര

പൂർണ്ണമായും ഭാരത സംസ്ഥാനങ്ങളുമായി മാത്രം അതിർത്തി പങ്കിടുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്‌. പ്രകൃതി ഭംഗി, പൈതൃകം, വനം, ആധ്യാത്മികത എന്നിവയിലെല്ലാം തന്നെ സന്ദർശകരെ ആകർഷിക്കാൻ ധാരാളം വിഭവങ്ങളുള്ള ഈ സംസ്ഥാനത്ത് തന്നെയാണ് കുംഭമേള നടക്കുന്ന ഉജ്ജയിൻ എന്ന പുരാതന നഗരം. സനാതനധർമ്മത്തിൽ പവിത്രമായി കാണുന്ന ഏഴു നഗരങ്ങളിൽ ഒന്നാണ് ഉജ്ജയിൻ. തീർത്ഥയാത്രയുടെ മധ്യപ്രദേശ്‌ യാത്ര അവിടുത്തെ രണ്ടു ജ്യോതിർലിംഗ ദർശനം ഉൾപ്പെടെ ഇൻഡോർ, ഭോപ്പാൽ, ഉജ്ജയിൻ, സാഗർ, ഖജുരാഹോ, ഝാൻസി, ഗ്വാളിയോർ എന്നീ പ്രശസ്ത നഗരങ്ങളിൽ കൂടിയും കടന്നു പോകുന്നു. ഉജ്ജയിനിലെ അതിമനോഹരമായ മഹാകാലേശ്വര ജ്യോതിർലിംഗ ക്ഷേത്രത്തിന്റെ ഉത്ഭവം ഏറെ പുരാതനമാണ്, ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ആരാധനാലയങ്ങളിൽ ഒന്നാണ് മഹാകാലേശ്വരർ. തന്റെ ഭക്തരെ അനുഗ്രഹിക്കുന്നതിനായി ശിവൻ ഉജ്ജൈനിയിൽ "മഹാകാലേശ്വർ ജ്യോതിർലിംഗ" രൂപത്തിൽ വസിക്കാൻ സ്വയംഭൂവായി അവതരിച്ചെന്നാണ് ഐതിഹ്യം. ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത കാലവുമായുള്ള ഇതിന്റെ ബന്ധമാണ്. മഹാകാലേശ്വരന്റെ രൂപത്തിൽ, പരമശിവൻ പലപ്പോഴും "കാലത്തിന്റെ കാവൽക്കാരൻ" അല്ലെങ്കിൽ "കാലഭൈരവൻ" ആയി കണക്കാക്കപ്പെടുന്നു. മരണഭയത്തെയും സമയത്തിന്റെ പരിമിതികളെയും മറികടക്കാൻ ഈ ക്ഷേത്രദർശനം സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

മധ്യപ്രദേശിലെ മറ്റൊരു ജ്യോതിർലിംഗമായ ഓംകാരേശ്വറിനെപ്പറ്റി ഒട്ടേറെ ഐതിഹ്യങ്ങൾ നിലവിലുണ്ട്. നർമ്മദ നദിയുടെ തീരത്താണ് ഭാരതത്തിൽ ഏറ്റവും കൂടുതൽ പുണ്യപുരാതന നഗരികളും ക്ഷേത്രങ്ങളും പുരാണസംഭവസ്ഥലങ്ങളും നിലനിൽക്കുന്നത്. നർമ്മദയിൽ ഓംകാരേശ്വർ സ്ഥിതി ചെയ്യുന്ന ദ്വീപ് 'ഓം' ചിഹ്നവുമായി രൂപ സാമ്യമുള്ളതാണ്. പ്രപഞ്ചത്തിന്റെ സൃഷ്ടിക്ക് കാരണമായ "ഓം" ശബ്ദത്തോടെ അവതരിക്കപ്പെട്ടതിനാൽ ആണ് ഇവിടുത്തെ ജ്യോതിർലിംഗം ഓംകാരേശ്വർ എന്നറിയപ്പെടുന്നത്. ദേവാസുരയുദ്ധത്തിൽ പരാജയപ്പെട്ട ദേവന്മാരെ സഹായിക്കാനാണ് ശിവൻ ഓംകാരേശ്വരനായി അവതരിച്ചത് എന്നാണ് ഒരു ഐതിഹ്യം. നാരദന്റെ പ്രകോപനത്താൽ മേരുവിനെ തോൽപ്പിക്കാൻ തപസ്സു ചെയ്ത വിന്ധ്യന് മുൻപിൽ പ്രത്യക്ഷമായ ഭഗവൽ ചൈതന്യം ദേവന്മാരുടെ ആഗ്രഹപ്രകാരം രണ്ടു ശിവലിംഗങ്ങളായി വിഭജിക്കപ്പെട്ടു എന്നും അതിലൊന്ന് ഓംകാരേശ്വറിലും മറ്റൊന്ന് നദിക്കക്കരെ മാമലേശ്വറിലും പ്രതിഷ്ഠിക്കപ്പെട്ടു എന്നുമാണ് മറ്റൊരു ഐതിഹ്യം. ഇക്ഷ്വാകു വംശത്തിലെ കരുത്തനായ രാജാവും ശ്രീരാമന്റെ പൂർവ്വജനുമായിരുന്ന മാന്ധാത രാജാവ് പൂജിച്ചിരുന്നതായിരുന്നു ഈ വിഗ്രഹം എന്നും ഐതിഹ്യം ഉണ്ട്. ഈ രണ്ടു ജ്യോതിർലിംഗങ്ങൾക്കു പുറമെ ഉജ്ജയിനിലും ഭോപ്പാലിലും ആയി രാജ്‌വാഡ കൊട്ടാരം, കൃഷ്ണപുര ഛത്രിസ്, ലാൽബാഗ് കൊട്ടാരം, സെൻട്രൽ മ്യൂസിയം, ഖജ്‌രാന, കാച്ച് ക്ഷേത്രം, ഗാന്ധി ഹാൾ, ഗുലാവത് വാലി ഓഫ് ലോട്ടസ്, പിത്ര പർവ്വതം, ഹർസിദ്ധി ക്ഷേത്രം, കാലഭൈരവ ക്ഷേത്രം, സാന്ദീപനി ആശ്രമം, എന്നിവയും തുടർയാത്രയിൽ ഝാൻസി ഫോർട്ട്, ഗ്വാളിയോർ കോട്ട എന്നിവയും നമ്മൾ സന്ദർശിക്കും.

ഈ യാത്രയിലെ മറ്റൊരു പ്രധാനപ്പെട്ട ലക്ഷ്യമാണ് ഖജൂരാവോ ക്ഷേത്രങ്ങൾ. എഡി 950-1050 കാലഘട്ടത്തിൽ ചന്ദേല രാജവംശം പണികഴിപ്പിച്ച ഈ ക്ഷേത്രങ്ങൾ നാഗര-ശൈലിയിലുള്ള വാസ്തുവിദ്യയ്ക്കും ഹിന്ദു പുരാണത്തിലെ ദേവതകളുടെ മനോഹരമായ ശിൽപങ്ങൾക്കും പേരുകേട്ടതാണ്. സങ്കീർണ്ണമായ ഈ പ്രതിമകളുടെ പ്രൗഢി വിനോദസഞ്ചാരികൾക്കിടയിൽ ഖജുരാഹോയെ ഒരു ജനപ്രിയ സ്ഥലമാക്കി മാറ്റുന്നു. ശിൽപ്പരൂപത്തിൽ വിവിധതരം ധ്യാനങ്ങളെയും ആത്മീയ ഉപദേശങ്ങളെയും അവതരിപ്പിച്ചും ശാരീരിക ചോദനകളെ ഉത്തേജിപ്പിക്കുന്ന തരത്തിലുള്ള ശില്പകലയിലൂടെയും ഈ നിർമ്മിതികൾ വേറിട്ട് നിൽക്കുന്നു. മികച്ച ശിൽപങ്ങളുടെയും അസാധാരണമായ വാസ്തുവിദ്യാ വൈദഗ്ധ്യത്തിന്റെയും സമ്മേളനമായ ഈ ക്ഷേത്രങ്ങൾ പുരാതന കാലത്തെ കരകൗശലത്തിന്റെ മകുടോദാഹരണമാണ്, യുനെസ്കോയുടെ ലോക പൈതൃക സൈറ്റുകളിൽ ഒന്നാണ് ഖജുരാഹോ. ഏഴു പകലുകളും ആറു രാത്രികളും നീളുന്ന ഈ യാത്ര ആധ്യാത്മികതയുടെയും ഭാരതത്തിന്റെ സമ്പന്നമായിരുന്ന പൈതൃകത്തിന്റെയും ഒരു നേർക്കാഴ്ചയായി മാറും. 2024 ഒക്ടോബർ മാസം 14 മുതൽ 20 വരെ നടക്കുന്ന ഈ യാത്രയിൽ ഇൻഡോറിൽ നിന്നും യാത്രക്കാർക്ക് ചേരാവുന്നതാണ്. യാത്രാവസാനം മടക്കം ഗ്വാളിയോറിൽ നിന്നായിരിക്കും. ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും പേഴ്‌സണൽ ചാറ്റിലോ താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാം.

മധുസൂദനൻ മേനോൻ
തീർത്ഥയാത്ര
+91 99309 63595
[email protected]
www.theerthyatra.com

Theerth Yatra Chardham Yatra June 2024 team @ Yamunotri today 🙏🏻
19/06/2024

Theerth Yatra Chardham Yatra June 2024 team @ Yamunotri today 🙏🏻

Kinnaur Kailash YatraKinnaur Kailash in Himachal Pradesh is one among the Pancha Kailash. The people of Himachal tell th...
10/06/2024

Kinnaur Kailash Yatra

Kinnaur Kailash in Himachal Pradesh is one among the Pancha Kailash. The people of Himachal tell the same story about Shrikant Kailash and Kinnaur Kailash, where Bhasmasura was given a boon and later Bhasmasura used that boon to turn against Mahadeva, and Mahadeva sought refuge in a cave. Only those who know the subject in depth distinguish that the first part of the story takes place in Shrikant Kailas and the second part takes place in Kinnaur Kailash. Lord Shiva knew that his third eye had the power to burn Bhasmasura into ashes, but Mahadeva also knew that if he opened his third eye, not only Bhasmasura, but the whole world would be reduced to ashes. Therefore, Mahadeva decided to hide from Bhasmasura and later kill Bhasmasura with the help of Lord Vishnu. Knowledgeable locals say that Kinnaur Kailash was the place where Mahadeva chose to do penance to control the immense and triloka-burning samhara shakti that arose when he opens his third eye. After the death of Sati Devi, he remained alone here for a long time and immersed himself in penance. Kinnaur Kailash is also known as the place where Goddess Parvati performed penance to please Mahadeva who roamed the Himalayas like a recluse. Kinnaur Kailash is also the holy place where the romance of Shiva Parvati took place. The area known today as Ganesh Park was once known as Ashiki Park, which means place of lovers. Apart from this, there is also a belief that a meeting of Gods and Goddesses was convened every year during the winter season at Kinnaur Kailash under the leadership of Lord Shiva. The 79-foot vertical Kinnaur Kailash Shiv ling in the Kinnaur Kailash Mountains of Himachal Pradesh is an awe-inspiring sight of Shiva Chaitanya. On a clear day, you can see this Shiv Ling changing color during the day. This stone ling is located in the middle of the Kinnaur Kailash mountain range at a height of 21,500 feet. There is a natural and rough path that pilgrims and locals of the area travel to reach this sacred stone. Although this trek can be completed in 2-3 days, the journey is tough due to the altitude and very difficult path. Those with trekking experience can participate in this trip. Starting and ending at Chandigarh, this trip will be organized from August 16 to 21. Interested people should contact us in personal chat.

Madhusudanan Menon
+91 99309 63595
[email protected]
https://www.theerthyatra.com
Theerth Yatra

Address

C-303, Shanti Shopping Centre, Mira Road East
Mumbai
401107

Alerts

Be the first to know and let us send you an email when Theerth Yatra posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Theerth Yatra:

Videos

Share

Nearby travel agencies

  • Kadam;s Travells

    Kadam;s Travells

    A/103 ROYAL SHALIBHADRA COMPLEX BLDG NO 2 PLASANT PARK MIRA BHY RD MIRA ROAD (E) THANE OPP FITNESS GYM OPP FITNESS GYM, Thane