Time4travel By sumeshpulakkil

Time4travel By sumeshpulakkil It is a travel, food, oriented Page,

https://youtu.be/LozwLeRPcrg
18/04/2024

https://youtu.be/LozwLeRPcrg

പാലക്കാട്‌ ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ ആനമൂളി എന്ന മലയോര ഗ്രാമത്തിലെ കേരളത്തിൽ വേറെ എവിടെയും കിട്ടാത്ത ...

https://youtu.be/z0FNMw2n6TM
12/04/2024

https://youtu.be/z0FNMw2n6TM

പാലക്കാട്‌ ജില്ലയിൽ തികച്ചും പരിചിതമല്ലാത്ത ഒരു കൃഷിയാണ് തണ്ണിമത്തൻ, ഒരുപാടു ആളുകൾ എതിർത്തിട്ടും പുല്ലുപോലു....

https://youtu.be/SDEQ3b9flFMപുതുശ്ശേരി വെടി കമ്പം വെട്ടലിന്റെ തുടക്കം മുതൽ അവസാനം വരെയുള്ള കാഴ്ചകൾ..കണിയാറുകളിൽ തുടങ്ങി ...
16/03/2024

https://youtu.be/SDEQ3b9flFM
പുതുശ്ശേരി വെടി കമ്പം വെട്ടലിന്റെ തുടക്കം മുതൽ അവസാനം വരെയുള്ള കാഴ്ചകൾ..

കണിയാറുകളിൽ തുടങ്ങി കമ്പം കത്തിക്കൽ ഓടുകൂടി അവസാനിക്കുന്ന പാലക്കാട് ജില്ലയിലെ ഒരു പ്രധാനപ്പെട്ട ഉത്സവമാണ് പുതുശ്ശേരിവെടി, ഉത്സവത്തിന്റെ അത്ര തന്നെ പ്രധാന്യമുള്ള ചടങ്ങാണ് തലേ ദിവസത്തെ വാളയാർ കാട്ടിൽ പോയുള്ള കമ്പം വെട്ടൽ... അതിന്റെ ഐദിഹ്യങ്ങളിലൂടെയും വിശ്വാസങ്ങളിലൂടെയും ഉള്ള ഒരു യാത്രയാണ് ഈ വീഡിയോയിൽ ഉള്ളതു..കാണുക ഇഷ്ടമായാൽ സപ്പോർട്ട് ചെയ്യുക.. https://youtu.be/SDEQ3b9flFM

No DNA Ttest needed😂😂😂
06/03/2024

No DNA Ttest needed😂😂😂

One of my best day in my life...
29/08/2023

One of my best day in my life...

21/07/2023

https://youtu.be/GfL0er7TG-o
ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട 10 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്നും മൂന്നാമതായി തെരഞ്ഞെടുക്കപ്പെട്ട നമ്മുടെ പാലക്കാടിന്റെ അഹങ്കാരം ആയിട്ടുള്ള കൊല്ലംകോട് എന്ന വശ്യസുന്ദരമായ ഗ്രാമത്തിൽ പഴങ്ങളും പച്ചക്കറികളുമായി ഒട്ടനവധി വ്യത്യസ്തമായ കൃഷിരീതികൾ അവലംബിക്കുന്ന ആലപ്പുഴക്കാരൻ ആയ ഒരു യുവകർഷകനാണ് അജോഷേട്ടൻ അദ്ദേഹത്തിന്റെ തോട്ടത്തിലെ പേരക്ക കൃഷിയുടെ വിശേഷങ്ങൾ ആണ് ഇന്നത്തെ നമ്മുടെ വീഡിയോയിൽ. എല്ലാവരും വീഡിയോ പൂർണമായും കാണുക വീഡിയോ ഇഷ്ടമായെങ്കിൽ സപ്പോർട്ട് ചെയ്യുക...

https://youtu.be/7gx7nvdQhNIഭക്ഷ്യയോഗ്യമായ ഫംഗസുകൾ അഥവാ പൂപ്പലുകൾ ആണ് കൂണുകൾ, ലോകത്ത് ഇന്നേവരെ 50000 ഓളം കൂണുകളാണ് കണ്ടു...
09/06/2023

https://youtu.be/7gx7nvdQhNI
ഭക്ഷ്യയോഗ്യമായ ഫംഗസുകൾ അഥവാ പൂപ്പലുകൾ ആണ് കൂണുകൾ, ലോകത്ത് ഇന്നേവരെ 50000 ഓളം കൂണുകളാണ് കണ്ടുപിടിക്കപ്പെട്ടിട്ടുള്ളത്, അവയിൽ ആർട്ടിഫിഷ്യലായി നിർമ്മിക്കപ്പെട്ടിട്ടുള്ളവയും പ്രകൃതിയാൽ ഉണ്ടായിട്ടുള്ളവയുമായ 2000 ത്തോളം കൂണുകൾ മാത്രമാണ് മനുഷ്യർക്ക് ഭക്ഷ്യയോഗ്യം ആയിട്ടുള്ളത്, അവയിൽ പ്രധാനപ്പെട്ട ഒരു തരം കൂൺ ആണ് ചിപ്പിക്കൂൺ ചിപ്പി കൂണ് എങ്ങനെ കൃഷി ചെയ്യാം എന്നും, അവയുടെ പരിപാലന മുറകളും ആണ് നമ്മൾ ഈ വീഡിയോയിലൂടെ കാണാൻ പോകുന്നത് വീഡിയോ പൂർണമായും കാണുന്നതിന് മുകളിൽ കാണുന്ന ലിങ്ക് അമർത്തുക വീഡിയോ ഇഷ്ടമായാൽ സപ്പോർട്ട് ചെയ്യുക...

https://youtu.be/4U5fS-9H8osനമ്മുടെ ചാനലിലെ ആദ്യത്തെ ഫിഷിങ് വീഡിയോ കണ്ടു അഭിപ്രായം പറയണേ.... ലിങ്ക് മുകളിൽ
06/06/2023

https://youtu.be/4U5fS-9H8os

നമ്മുടെ ചാനലിലെ ആദ്യത്തെ ഫിഷിങ് വീഡിയോ കണ്ടു അഭിപ്രായം പറയണേ.... ലിങ്ക് മുകളിൽ

https://youtu.be/VRyX7HlnDN4കൂണിൽ നിന്നും വ്യത്യസ്തമായ പത്തിലധികം ഭക്ഷണപഥാർത്ഥങ്ങൾ നിർമിച്ചു വിപണി കണ്ടെത്തി വിജയം കൈവരി...
10/05/2023

https://youtu.be/VRyX7HlnDN4
കൂണിൽ നിന്നും വ്യത്യസ്തമായ പത്തിലധികം ഭക്ഷണപഥാർത്ഥങ്ങൾ നിർമിച്ചു വിപണി കണ്ടെത്തി വിജയം കൈവരിച്ച കൂൺ കർഷകനാണ് രാധാകൃഷ്ണേട്ടൻ, അദ്ദേഹത്തിന്റെ പ്രൊഡക്ടുകളുടെയും ഫാർമിന്റെയും വിശേഷങ്ങൾ ആണ് ഇന്നത്തെ വീഡിയോയിൽ കാണുക ഇഷ്ടമായാൽ സപ്പോർട് ചെയ്യുമല്ലോ.. വീഡിയോ ലിങ്ക് മുകളിൽ

23/04/2023

https://youtu.be/FQvP7CwNbZo
വൈവിധ്യമാർന്ന രുചികളുടെയും ഭക്ഷണപദാർത്ഥങ്ങളുടെയും വിശ്വാസത്തിന്റെയും കാര്യത്തിൽ ഇപ്പോഴും ഏറെക്കുറെ പൂർവികരുടെ പാത പിന്തുടരുന്ന ഒരു ജനവിഭാഗമാണ് കൽപ്പാത്തി അഗ്രഹാരങ്ങളിലെത്... അത്തരത്തിൽ കൽപ്പാത്തി അഗ്രഹാരത്തിലെ നടരാജച്ചന്റെ വീട്ടിലെ
പരമ്പരാഗതമായി കൈമാറി വന്ന ഒത്തിരി വൈവിധ്യമാർന്ന ഭക്ഷണസാധനങ്ങൾ നിർമ്മിക്കുന്നത് കാണുന്നതിനും ആസ്വദിക്കുന്നതിനും വേണ്ടിയാണ് നമ്മൾ ഇവിടെ എത്തിയത്.. കൂടുതൽ കാഴ്ചകൾകു വീഡിയോ പൂർണമായും കാണുക ഇഷ്ടമായെങ്കിൽ സപ്പോർട്ട് ചെയ്യുക

21/04/2023

നെല്ലിയാമ്പതി കുരിശു പാറ ട്രക്ക്

21/04/2023

കേരള പോലീസ് ഉപയോഗിച്ചുകൊണ്ടിരുന്നതും ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതുമായ ആയുധങ്ങൾ പരിചയപ്പെടാൻ ഒരു അവസരം ലഭിച്ചപ്പോൾ അവിടെ ഞാൻ കണ്ട കാഴ്ചകളും ഞാൻ മനസ്സിലാക്കിയ കാര്യങ്ങളും എല്ലാം മറ്റുള്ളവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ഈ വീഡിയോ ചെയ്യുന്നത് വീഡിയോ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു ഇഷ്ടമായാൽ ലൈക് ചെയ്യുക കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനായി ഷെയർ ചെയ്യുക നിങ്ങൾക്ക് എന്തെങ്കിലും അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ കമന്റ് ചെയ്യുക...

21/04/2023

Nenmara vallangi vela kootu vedikett

https://youtu.be/71jMv3AdV_I മുഴുവൻ വീഡിയോയും കാണുന്നതിന് മുകളിൽ കാണുന്ന ലിങ്കിൽ അമർത്തുകകേരള പോലീസ് ഉപയോഗിച്ചുകൊണ്ടിരുന...
21/04/2023

https://youtu.be/71jMv3AdV_I
മുഴുവൻ വീഡിയോയും കാണുന്നതിന് മുകളിൽ കാണുന്ന ലിങ്കിൽ അമർത്തുക

കേരള പോലീസ് ഉപയോഗിച്ചുകൊണ്ടിരുന്നതും ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതുമായ ആയുധങ്ങൾ പരിചയപ്പെടാൻ ഒരു അവസരം ലഭിച്ചപ്പോൾ അവിടെ ഞാൻ കണ്ട കാഴ്ചകളും ഞാൻ മനസ്സിലാക്കിയ കാര്യങ്ങളും എല്ലാം മറ്റുള്ളവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ഈ വീഡിയോ ചെയ്യുന്നത് വീഡിയോ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു ഇഷ്ടമായാൽ ലൈക് ചെയ്യുക കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനായി ഷെയർ ചെയ്യുക നിങ്ങൾക്ക് എന്തെങ്കിലും അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ കമന്റ് ചെയ്യുക...

https://youtu.be/HixUKfXe7kgഈസ്റ്റെർ വിഷു റംസാൻ കളക്ഷൻസ് ലോകോത്തര വസ്ത്ര നിർമാണ ഭീമന്മാരുടെ എല്ലാ മോഡൽ വസ്ത്രങ്ങളും 90% ...
12/04/2023

https://youtu.be/HixUKfXe7kg
ഈസ്റ്റെർ വിഷു റംസാൻ കളക്ഷൻസ് ലോകോത്തര വസ്ത്ര നിർമാണ ഭീമന്മാരുടെ എല്ലാ മോഡൽ വസ്ത്രങ്ങളും 90% വരെ വിലക്കുറവിൽ പാലക്കാട്‌ ലഭിക്കും..കൂടുതൽ വിവരങ്ങൾകു വീഡിയോ ലിങ്ക്
https://youtu.be/HixUKfXe7kg

https://youtu.be/WoFx5DpqMx8ചിങ്ങൻചിറ പ്രകൃതി ക്ഷേത്രം|Chinganchira nature temple|കളിയാട്ടം,ഒടിയൻ ക്ലൈമാക്സ് എന്നിവ ഷൂട്...
12/04/2023

https://youtu.be/WoFx5DpqMx8
ചിങ്ങൻചിറ പ്രകൃതി ക്ഷേത്രം|Chinganchira nature temple|കളിയാട്ടം,ഒടിയൻ ക്ലൈമാക്സ് എന്നിവ ഷൂട്ട് ചെയ്ത സ്ഥലം
ഒടിയൻ എന്ന മിത്ത് നാടിന്റെ ഭംഗിയുമായി ചേരുന്ന പാലക്കാടിന്റെ ഉൾഗ്രാമത്തിലൊരിടതുള്ള ചിങ്ങൻചിറ എന്ന ആൽമരക്കൂടാരത്തിലേക്കാണ് ഇന്നത്തെ നമ്മുടെ യാത്ര. മിത്തുകളും വിശ്വാസങ്ങളും ഇടകലർന്ന നാടിന് സന്ധ്യമയങ്ങുമ്പോൾ ലാവണ്യമേറുന്നതിനൊപ്പം കഥകൾക്കു ഭീകരതയുമേറിവരും. കരിമ്പനകളും അതിവിശാലമായ പാടശേഖരങ്ങളും തുടുത്ത ആകാശത്തിന്റെ പശ്ചാത്തലത്തിൽ കരിമ്പനപ്പട്ടകളിൽ ചേക്കേറുന്ന കിളികളും ജലാശയക്കരയിലെ സായാഹ്നഭംഗിയും പാലക്കാടിന്റെ മാത്രം കാഴ്ചകളാണ്. ഈ ഭംഗിയാസ്വദിക്കാനാണ് യാത്ര. കൂടുതൽ വിശേഷങ്ങൾക്കു മുകളിലെ ലിങ്കിൽ അമർത്തി വീഡിയോ കാണുക..

https://youtu.be/gjHu54R0pBAപാലക്കാട്‌ ജില്ലയിലെ ഒരു കാർഷിക ഗ്രാമമാണ് കൊല്ലംകോട് പാലക്കാടിനെ ഇന്നും നെല്ലറയായി നിലനിർത്ത...
07/04/2023

https://youtu.be/gjHu54R0pBA
പാലക്കാട്‌ ജില്ലയിലെ ഒരു കാർഷിക ഗ്രാമമാണ് കൊല്ലംകോട് പാലക്കാടിനെ ഇന്നും നെല്ലറയായി നിലനിർത്തുന്നത് ചിലപ്പോൾ ഈ കൊല്ലങ്കോട്ടെ നെൽപ്പാടങ്ങളും കൃഷിയിടങ്ങളും ആയിരിക്കും, അത്തരത്തിൽ അതിമനോഹരമായ ഒരു പാഠത്തിന്റെ നടുവിലൂടെ ആണ്
കൊല്ലംകോട് പൊള്ളാച്ചി സ്റ്റേറ്റ് ഹൈവേ കടന്നുപോകുന്നത് ഈ പാതയോരത്ത് നെല്ലിയാമ്പതി സീതാർകുണ്ട് വ്യൂ പോയിന്റ് വളരെ വ്യക്തമായി കാണാവുന്ന സീതാർക്കുണ്ട് വ്യൂ പോയിന്റ് എന്നറിയപ്പെടുന്ന നെൽപ്പാടങ്ങളുടെ നടുവിൽ ഒരു ഭംഗിയേറിയ ഓലക്കുടിൽ ഉള്ളതിനാൽ മാത്രം ഇന്ന് ലോക്കൽ ടൂറിസം ഗൈഡിൽ ഇടം പിടിച്ച ഒരു സ്ഥലമാണ് കുടിലിടം ആ കുടിലിടത്തുള്ള ചെറിയ കടയിൽ ലഭിക്കുന്ന വ്യത്യസ്തത തരത്തിലുള്ള വളരെ രുചികരമായ ശീതള പാനീയങ്ങളുടെ വിശേഷങ്ങളുമായി ആണ് നമ്മൾ ഇന്ന് എത്തിയിരിക്കുന്നത് എല്ലാവരും വീഡിയോ പൂർണമായും കാണുക വീഡിയോ കണ്ട് ഇഷ്ടമായാൽ തീർച്ചയായിട്ടും സപ്പോർട്ട് ചെയ്യുക....

https://youtu.be/rywfcs_15yUപുരാതനകാലങ്ങളിൽ വേനൽക്കാലത്ത് നമ്മുടെ നാട്ടിൻപുറങ്ങളിൽ  സാധാരണയായി കണ്ടുവന്നിരുന്ന ഒരു  സമ്പ...
04/04/2023

https://youtu.be/rywfcs_15yU
പുരാതനകാലങ്ങളിൽ വേനൽക്കാലത്ത് നമ്മുടെ നാട്ടിൻപുറങ്ങളിൽ സാധാരണയായി കണ്ടുവന്നിരുന്ന ഒരു സമ്പ്രദായമാണ് തണ്ണീർപന്തലുകൾ. അന്നൊക്കെ നാടുവാഴിയുടെയോ നല്ല സാമ്പത്തികശേഷിയുള്ള തറവാട്ടുകാരുടെയോ ക്ഷേത്രങ്ങളുടെയോ ഒക്കെ വകയായിട്ടാണ് തണ്ണീർപന്തലുകൾ ഉണ്ടായിരുന്നത് ഇന്നത്തെപ്പോലെ റോഡരികിൽ ധാരാളം കടകളോ വെയിറ്റിംഗ് ഷെഡുകളോ ഒന്നും ഇല്ലാതിരുന്ന കാലഘട്ടത്ത് ദൂരയാത്ര പോകുന്ന ജനങ്ങൾ വെള്ളത്തിനും ഭക്ഷണത്തിനും വിശ്രമത്തിനുമെല്ലാം ഇത്തരത്തിലുള്ള തണ്ണീർപന്തലുകളെയാണ് ആശ്രയിച്ചിരുന്നത് നമ്മുടെ ഈ ആധുനിക കാലഘട്ടത്ത് തണ്ണീർ പന്തലിന്റെ പ്രസക്തി പൂർണമായും ഇല്ലാതായിരുന്നതാണ് എന്നാൽ പുതുതലമുറയിലെ പഴയ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇഷ്ടപ്പെടുന്ന കുറെ ആളുകൾ ചേർന്ന് ആ പഴയ തണ്ണീർ പന്തലിനെ വീണ്ടും തിരിച്ചു കൊണ്ടുവന്നിരിക്കുകയാണ് ഇവിടെ. തണ്ണീർ പന്തലിന്റെ വിശേഷങ്ങൾ ആണ് ഇന്നത്തെ നമ്മുടെ വീഡിയോയിൽ ഉള്ളത് . വീഡിയോ പൂർണ്ണമായിട്ടും കാണുന്നതിന് Time4travel എന്ന് നമ്മുടെ യൂട്യൂബ് ചാനൽ സന്ദർശിക്കുക. ലിങ്ക് മുകളിൽ. കണ്ട് ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ തീർച്ചയായിട്ടും സപ്പോർട്ട് ചെയ്യുക

https://youtu.be/9QylS9_BG0Qകേരളത്തിൽ ഇന്ന് 81 ഡാമുകൾ ഉണ്ട്,  ജില്ല തിരിച്ചു നോക്കുകയാണെങ്കിൽ ഏറ്റവും കൂടുതൽ ഡാമുകൾ ഉള്ള...
02/04/2023

https://youtu.be/9QylS9_BG0Q
കേരളത്തിൽ ഇന്ന് 81 ഡാമുകൾ ഉണ്ട്, ജില്ല തിരിച്ചു നോക്കുകയാണെങ്കിൽ ഏറ്റവും കൂടുതൽ ഡാമുകൾ ഉള്ളത് ഇടുക്കി ജില്ലയിലാണ് 20 ഡാമുകൾ. രണ്ടാം സ്ഥാനം നമ്മുടെ പാലക്കാടിനു തന്നെ മലമ്പുഴ കാഞ്ഞിരപ്പുഴ പോത്തുണ്ടി പറമ്പികുളം തുടങ്ങിയ 15 ഓളം ഡാമുകൾ നമ്മുടെ പാലക്കാട് ജില്ലക്ക് സ്വന്തമായുണ്ട്
ഇന്നത്തെ നമ്മുടെ യാത്ര കമ്പലത്തറ വെങ്കലക്കയം എന്നീ ഡാമുകളിലേക്കാണ് .വീഡിയോ കാണാൻ Time4travel എന്ന നമ്മുടെ യൂട്യൂബ് ചാനെൽ അല്ലെങ്കിൽ മുകളിലെ ലിങ്ക് സന്ദർശിക്കുക.... ഇഷ്ടമായാൽ സപ്പോർട്ട് ചെയ്യണേ...

https://youtu.be/DDY39rNQn8I കാട്ടിൽ കൂട്ടമായി കഴിഞ്ഞ ഒരു ആനയെ അരികൊമ്പൻ ആക്കിയതാരാണ്  ഒരുകാലത്ത് സ്വസ്ഥമായി ജീവിച്ചിരുന...
29/03/2023

https://youtu.be/DDY39rNQn8I
കാട്ടിൽ കൂട്ടമായി കഴിഞ്ഞ ഒരു ആനയെ അരികൊമ്പൻ ആക്കിയതാരാണ് ഒരുകാലത്ത് സ്വസ്ഥമായി ജീവിച്ചിരുന്ന ഒരു നാടിനെ ആനഭീതിയിൽ ആഴ്ത്തീത് ആരാണ് മനുഷ്യരുടെ ഭാഗത്തുണ്ടാകുന്ന തെറ്റുകൾ മൂലം സംഭവിക്കുന്ന കാര്യങ്ങൾക്ക് ഒരു വന്യജീവി എങ്ങനെ കുറ്റക്കാരൻ ആകും..

https://youtu.be/D_fveTXx-pk 21 വർഷമായി പാലക്കാട്ടുകാരുടെ നാവിലും മനസിലും രുചിയുടെ മലപ്പടക്കം പൊട്ടിച്ചുകൊണ്ടിരിക്കുന്ന ...
23/03/2023

https://youtu.be/D_fveTXx-pk
21 വർഷമായി പാലക്കാട്ടുകാരുടെ നാവിലും മനസിലും രുചിയുടെ മലപ്പടക്കം പൊട്ടിച്ചുകൊണ്ടിരിക്കുന്ന വളരെ വ്യത്യസ്തവും രുചികരവുമായ ഒട്ടനവധി തട്ടുകട വിഭവങ്ങൾ വളരെ ഗുണമെന്മയോടും കുറഞ്ഞ വിലയിലും നല്ല ക്വാളിറ്റിയിലും കിട്ടുന്ന ഒരു കടയുണ്ട് പാലക്കാട്‌.. റിറ്റേർഡ് പട്ടാളക്കാരൻ ആയ രാധാകൃഷ്ണേട്ടൻ ആണ് ഒരിക്കൽ കഴിച്ചവരെ വീണ്ടും വീണ്ടും അങ്ങോട്ട്‌ ആകർഷിക്കുന്നത് കൂടുതൽ കാഴ്ചകൾക്കു വിഡിയോ കാണുക ഇഷ്ടമായാൽ സപ്പോർട്ട് ചെയ്യണേ....

21 വർഷമായി പാലക്കാട്ടുകാരുടെ നാവിലും മനസിലും രുചിയുടെ മലപ്പടക്കം പൊട്ടിച്ചുകൊണ്ടിരിക്കുന്ന വളരെ വ്യത്യസ്തവു....

പാലക്കാട്‌ ടുഡേ.....
21/03/2023

പാലക്കാട്‌ ടുഡേ.....

1970 ൽ  വേനൽ കഴിഞ്ഞുള്ള ആദ്യ പുതുമഴ പെയ്ത ആ ദിവസമാണ് ഇന്നും ഞാൻ ജീവിക്കുന്ന ഈ വീടിന്റെ നിർമാണം അച്ഛന്റെയും അമ്മയുടെയും ജ...
20/03/2023

1970 ൽ വേനൽ കഴിഞ്ഞുള്ള ആദ്യ പുതുമഴ പെയ്ത ആ ദിവസമാണ് ഇന്നും ഞാൻ ജീവിക്കുന്ന ഈ വീടിന്റെ നിർമാണം അച്ഛന്റെയും അമ്മയുടെയും ജോലിക്കാരുടെയും നിരന്തര കഠിനദ്വാനത്തിനും ആത്മാർത്ഥപൂർണമായ പരിശ്രമത്തിനും ഒടുവിൽ വിജയകരമായി പൂർത്തീകരിച്ചത് (ഇതെല്ലാം അമ്മ പറഞ്ഞു തന്ന കാര്യങ്ങൾ), ഈ കലമത്രയും മഴയിലും വെയിലിലും സംരക്ഷിച്ചു ഒരമ്മയെ പോലെ. അതുവരെ അച്ഛനും അമ്മയും താമസിച്ചിരുന്നത് പടവരമ്പത്തുള്ള 100 കണക്കിന് വർഷങ്ങൾ പ്രായമുള്ള മുത്തശ്ശൻ മാവിന്റെ ചുവട്ടിലുള്ള ഓലപുരയിൽ ആയിരുന്നുവത്രേ.. അന്ന് ഞാൻ മണ്ണപ്പം ചുട്ടതും ,
കുഴിയാനയെ പിടിച്ചതും, വീടുണ്ടാക്കി കളിച്ചതും കള്ളനും പോലീസും കളിച്ചതും എല്ലാം ഇവന്റെ തണലിൽ. കാലചക്രം തിരിഞ്ഞു ദിനരാത്രങ്ങൾ കഴിഞ്ഞു, ഭൂമിക്കും കാലാവസ്ഥയിലും ഒരുപാടു മാറ്റങ്ങൾ വന്നു എന്നാൽ ഇതിലും മികച്ച സൗകര്യങ്ങൾ ഉള്ള കോൺക്രീറ്റു സൗദങ്ങൾ പണിയാൻ കഴിയുമെങ്കിലും എല്ലാ പ്രതിസന്ധികളും നേരിട്ട് കരുത്തു തെളിയിച്ചു തലയെടുപ്പൊടുകൂടി നിൽക്കുന്ന ഇതിനുള്ളിൽ കിട്ടുന്ന ആ സംതൃപ്തി അതൊന്നു വേറെ തന്നെയാണ്.

20/03/2023

https://youtu.be/HixUKfXe7kg എല്ലാവിധ ലോകോത്തര ഭ്രാന്റുകളുടെയും തുണിത്തരങ്ങൾ 90% വരെ വിലക്കുറവിൽ ലഭിക്കുന്ന ഏക സ്ഥലം കൂടുതൽ വിവരങ്ങൾക്കും കാഴ്ചകൾക്കും time4travel എന്ന നമ്മുടെ യൂട്യൂബ് ചാനെൽ സന്ദർശിക്കുക ലിങ്ക് മുകളിൽ

Address

Thenkara
Palghat
678582

Telephone

+919961651040

Website

Alerts

Be the first to know and let us send you an email when Time4travel By sumeshpulakkil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Time4travel By sumeshpulakkil:

Videos

Share


Other Palghat travel agencies

Show All