Explore Kannur

Explore Kannur We are a passionate travel agency based in Kannur, Kerala's northmost region.
(1)

We specialize in customizing local culture experiences like Theyyam excursions, culinary tours, handloom, and kalarippayattu experiences in Kannur.

കണ്ണൂർ - ഗോവ യാത്ര കൂടെ ഒരടിപൊളി വിഷു ഡിന്നറും|ഒരാൾക്ക്‌ 6300/- |ബുക്കിങ്ങിനായി വിളിക്കുക +91 6361448041|പാക്കേജിൽ ഉൾപ്പ...
29/02/2024

കണ്ണൂർ - ഗോവ യാത്ര കൂടെ ഒരടിപൊളി വിഷു ഡിന്നറും
|
ഒരാൾക്ക്‌ 6300/-
|
ബുക്കിങ്ങിനായി വിളിക്കുക +91 6361448041
|
പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

*AC Coach transportation (Kannur -Kannur)
*AC room on double sharing basis
*BF,L & D (6 meals total)
*Tour leader

16/10/2023
ഈ പൂജ അവധിക്ക്‌ കണ്ണൂരിൽ നിന്നും പുറപ്പെടുന്ന ഹംപി - ബാദാമി  യാത്ര.|ഒരാൾക്ക്‌ 8600 രൂപ/- |Booking 6361448041 |October 20...
05/09/2023

ഈ പൂജ അവധിക്ക്‌ കണ്ണൂരിൽ നിന്നും പുറപ്പെടുന്ന ഹംപി - ബാദാമി യാത്ര.
|
ഒരാൾക്ക്‌ 8600 രൂപ/-
|
Booking 6361448041
|
October 20 വൈകുന്നേരം 4 മണിക്ക് കണ്ണൂരിൽ നിന്നും പുറപ്പെടുന്നു.
|
ഉൾപ്പെടുത്തിയിരിക്കുന്നത്

• AC pushback bus 3x2
• AC room - Double sharing
• All meals
• All entry fee
• Tour leader
• Drinking water

കണ്ണൂരിൽ നിന്നും പുറപ്പെടുന്ന ഇന്ത്യയിലെ വാസ്തുശിൽപകലകൾ പിറന്ന കർണാടകയിലെ UNESCO സ്മാരകങ്ങളിലൂടെയുള്ള ഒരു യാത്ര.  |ബദാമി...
27/07/2023

കണ്ണൂരിൽ നിന്നും പുറപ്പെടുന്ന ഇന്ത്യയിലെ വാസ്തുശിൽപകലകൾ പിറന്ന കർണാടകയിലെ UNESCO സ്മാരകങ്ങളിലൂടെയുള്ള ഒരു യാത്ര.

|
ബദാമിയിലെ അധവാ ചാലൂക്യരുടെ വാതാപിനഗരയിലെ ഗുഹാക്ഷേത്രങ്ങൾ, 7 ആം നൂറ്റാണ്ടിൽ നിമ്മിക്കപ്പെട്ട പട്ടടക്കല്ല് അഥവാ രക്‌തപുരയിലെ ഹിന്ദു-ജൈന ക്ഷേത്രങ്ങൾ, ഹംപിയിലെ വിജയനഗര സാമ്രാജ്യത്തിന്റെ ശേഷിപ്പുകളായ സ്മാരകങ്ങൾ, ഐഹോളെ ക്ഷേത്ര സമുച്ചയം, ക്ഷേത്ര ശില്പകലകൾ അതിന്റെ പൂർണ്ണതിയിൽ എത്തിനിൽക്കുന്ന ബേലൂരിലേ ഹൊയ്‌സാലേശ്വര - ചെന്നകേശവ ക്ഷേത്രങ്ങൾ, ഗ്രാനൈറ് കല്ലുകളിൽ നിർമ്മിച്ച ചിത്രദുർഗ കോട്ട തുടങ്ങി ദക്ഷിണേന്ത്യയിലെ ശില്പകലയുടെ പ്രപഞ്ചത്തിലൂടെ ഒരു യാത്ര.
|
Inclusions

AC 2x2 seat semi sleeper bus
AC rooms on Double sharing basis
All meals (BF, L &D)
Entry Fee
Drinking water
Guide
Tour Leader

കണ്ണൂരിൽ നിന്നും പുറപ്പെടുന്ന തമിഴ്നാട് യാത്ര. |ബുക്കിങ്ങനായി വിളിക്കുക +91 6361448041|ജൂലായ് 17 രാവിലെ പയ്യന്നൂരിൽ  നിന...
11/06/2023

കണ്ണൂരിൽ നിന്നും പുറപ്പെടുന്ന തമിഴ്നാട് യാത്ര.
|
ബുക്കിങ്ങനായി വിളിക്കുക +91 6361448041
|
ജൂലായ് 17 രാവിലെ പയ്യന്നൂരിൽ നിന്നും പുറപ്പെടുന്നു. വൈകുന്നേരത്തോടെ പളനിയിൽ (Palani) എത്തി താമസം.
ജൂലായ് 18 രാവിലെ ക്ഷേത്ര ദർശനത്തിനു ശേഷം മധുര മീനാക്ഷി (Madhura Meenakshi Temple) ക്ഷേത്രത്തിലേക്ക് യാത്ര അവിടെ നിന്നും തിരുച്ചിറപ്പള്ളി (Thiruchirappally) തഞ്ചാവൂർ (Tanjavoor) എന്നീ പൗരാണിക സ്ഥലങ്ങൾ സന്ദർശിച്ചു തഞ്ചാവൂരിൽ രാത്രി താമസം.
ജൂലായ് 19 തഞ്ചാവൂരിൽ നിന്നും കുംഭകോണം (Kumbhakonam) ചിദംബരം (Chidambaram) എന്നീ പൗരാണിക സ്ഥലങ്ങൾ സന്ദർശിച്ചു പോണ്ടിച്ചേരിയിൽ (Pondichery) രാത്രി താമസം.
ജൂലായ് 20 പോണ്ടിച്ചേരിയിൽ നിന്നും മഹാബലിപുരം (Mahabalipuram) സന്ദർശിച്ചു വൈകുന്നേരത്തോടെ നാട്ടിലേക്ക് യാത്ര തിരക്കും
ജൂലായ് 21 രാവിലെ കണ്ണൂരിൽ എത്തിച്ചേരും
|
AC semisleeper bus| AC room on double sharing basis | All meals | Tour leader

കണ്ണൂരിൽ നിന്നും പുറപ്പെടുന്ന  - ഹംപി ഗ്രൂപ് ടൂർ - G11|യാത്ര ബുക്ക് ചെയ്യാൻ വിളിക്കുക +91 63614 48041|വിജയനഗര സാമ്രാജ്യത...
10/05/2023

കണ്ണൂരിൽ നിന്നും പുറപ്പെടുന്ന - ഹംപി ഗ്രൂപ് ടൂർ - G11
|
യാത്ര ബുക്ക് ചെയ്യാൻ വിളിക്കുക +91 63614 48041
|
വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനം ആയിരുന്ന പംപ അഥവാ ഹംപിയിലേക്കു ഒരു യാത്ര. ചരിത്രവും മിത്തുകളും ഉറങ്ങിക്കിടക്കുന്ന ഇന്ത്യയിലെ തന്നെ അതിപ്രധാന വിനോദസഞ്ചാരകേന്ദ്രം അടുത്തറിയാനുള്ള ഒരവസരം. യാത്ര ബുക്ക് ചെയ്യാൻ വിളിക്കുക 063614 48041
|
ഹംപിയിലെ കാഴ്ചകൾ!

ശ്രീ വിരൂപാക്ഷ ക്ഷേത്രം | ഹംപി ബസാർ | ഹേമകുട ഹിൽ | മോണോലിത്തിക് നന്ദി | അച്ചുതരായ ക്ഷേത്രം | ശ്രീ വിജയ വിട്ടല ടെംപിൾ കോംപ്ലെക്സ് | വിട്ടല ബസാർ | ലോട്ടസ് മഹൽ | എലഫന്റ് സ്റ്റേബിൾ | ഹസാരരാമ ക്ഷേത്രം | ഗാർഡ് കോട്ടർസ് | മഹാനവമി ഡിബ്ബ | മാല്യവന്താ ഹിൽ | സീക്രട് ചെമ്പർ | സൂര്യാസ്തമയം | മാതംഗ മലയിലെ സൂര്യോദയം
| ++

യാത്രയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
* കണ്ണൂരിൽ നിനിന്നും പുറപ്പെടുന്ന AC വാഹനം, പുഷ്ബാക്ക് സെമി സ്ലീപ്പർ
* AC റൂം (ഡബിൾ ഷെയറിങ് )
* ഭക്ഷണം (7 നേരം)
* മലയാളം ടൂർ ലീഡർ
*ലോക്കൽ ഗെയ്ഡ്
*എൻട്രൻസ് ഫീസ്
*കുടിവെള്ളം
*ഹംപിയിലെ ഉദയാസ്തമയങ്ങൾ

കണ്ണൂരിൽ നിന്നും പുറപ്പെടുന്ന ചിക്മംഗ്ലൂർ ഗ്രൂപ്പ് ടൂർ. മെയ് 27 ന് പുറപ്പെടുന്നു. |ഒരാൾക്ക്‌ 5300/- |ബുക്കിങ്ങിനായി വിളി...
02/04/2023

കണ്ണൂരിൽ നിന്നും പുറപ്പെടുന്ന ചിക്മംഗ്ലൂർ ഗ്രൂപ്പ് ടൂർ. മെയ് 27 ന് പുറപ്പെടുന്നു.
|
ഒരാൾക്ക്‌ 5300/-
|
ബുക്കിങ്ങിനായി വിളിക്കുക +91 6361448041
|
പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

*Non-AC transportation (Kannur -Kannur)
*AC room on double sharing basis
*BF,L & D (4 meals total)
*Tour leader
*Bonfire
*Sightseeing

കണ്ണൂരിൽ നിന്നും പുറപ്പെടുന്ന ഗോവ ഗ്രൂപ്പ് ടൂർ. മെയ് 04 ന് പുറപ്പെടുന്നു. |ഒരാൾക്ക്‌ 6800/- |ബുക്കിങ്ങിനായി വിളിക്കുക +9...
02/04/2023

കണ്ണൂരിൽ നിന്നും പുറപ്പെടുന്ന ഗോവ ഗ്രൂപ്പ് ടൂർ. മെയ് 04 ന് പുറപ്പെടുന്നു.
|
ഒരാൾക്ക്‌ 6800/-
|
ബുക്കിങ്ങിനായി വിളിക്കുക +91 6361448041
|
പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

*AC Coach transportation (Kannur -Kannur)
*AC room on double sharing basis
*BF,L & D (8 meals total)
*Tour leader

കണ്ണൂരിൽ നിന്നും പുറപ്പെടുന്ന ഹൈദരാബാദ് ഗ്രൂപ്പ് ടൂർ. മെയ് 09 ന് പുറപ്പെടുന്നു. |ഒരാൾക്ക്‌ 18800/- |ബുക്കിങ്ങിനായി വിളിക...
07/03/2023

കണ്ണൂരിൽ നിന്നും പുറപ്പെടുന്ന ഹൈദരാബാദ് ഗ്രൂപ്പ് ടൂർ. മെയ് 09 ന് പുറപ്പെടുന്നു.
|
ഒരാൾക്ക്‌ 18800/-
|
ബുക്കിങ്ങിനായി വിളിക്കുക +91 6361448041
|
പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

*AC 2x2 Coach (Kannur -Kannur)
*AC room on double sharing basis - 3* hotel
*BF,L & D (13 meals total)
*All entry fees
*Drinking water
*Tour leader
*Tour guide
*Entry to Ramoji Filim City

കണ്ണൂരിൽ നിന്നും പുറപ്പെടുന്ന ഇന്ത്യയിലെ വാസ്തു ശില്പകലകൾ പിറന്ന കർണാടകയിലെ UNESCO സ്മാരകങ്ങളിലൂടെയുള്ള ഒരു യാത്ര.  |ബുക...
22/02/2023

കണ്ണൂരിൽ നിന്നും പുറപ്പെടുന്ന ഇന്ത്യയിലെ വാസ്തു ശില്പകലകൾ പിറന്ന കർണാടകയിലെ UNESCO സ്മാരകങ്ങളിലൂടെയുള്ള ഒരു യാത്ര.
|
ബുക്കിങ്ങിനായി വിളിക്കുക +91 63614 48041
|
ബദാമിയിലെ അധവാ ചാലൂക്യരുടെ വാതാപിനഗരയിലെ ഗുഹാക്ഷേത്രങ്ങൾ, 7 ആം നൂറ്റാണ്ടിൽ നിമ്മിക്കപ്പെട്ട പട്ടടക്കല്ല് അഥവാ രക്‌തപുരയിലെ ഹിന്ദു-ജൈന ക്ഷേത്രങ്ങൾ, ഹംപിയിലെ വിജയനഗര സാമ്രാജ്യത്തിന്റെ ശേഷിപ്പുകളായ സ്മാരകങ്ങൾ, ഐഹോളെ ക്ഷേത്ര സമുച്ചയം, ക്ഷേത്ര ശില്പകലകൾ അതിന്റെ പൂർണ്ണതിയിൽ എത്തിനിൽക്കുന്ന ബേലൂരിലേ ഹൊയ്‌സാലേശ്വര - ചെന്നകേശവ ക്ഷേത്രങ്ങൾ, ഗ്രാനൈറ് കല്ലുകളിൽ നിർമ്മിച്ച ചിത്രദുർഗ കോട്ട തുടങ്ങി ദക്ഷിണേന്ത്യയിലെ ശില്പകലയുടെ പ്രപഞ്ചത്തിലൂടെ ഒരു യാത്ര.

|
ഏപ്രിൽ 3 ന് രാവിലെ 6 മണിക്ക് കണ്ണൂർ കാൽടെക്സ്ൽ നിന്നും പുറപ്പെടുന്നു

കണ്ണൂരിൽ നിന്നും പുറപ്പെടുന്ന തമിഴ്നാട് യാത്ര (5N/6D)|മാർച്ച്‌ 14 - 19|ഒരാൾക്ക് 14500 (All inclusive)|ബുക്കിങ്ങിനായി വിള...
13/01/2023

കണ്ണൂരിൽ നിന്നും പുറപ്പെടുന്ന തമിഴ്നാട് യാത്ര (5N/6D)
|
മാർച്ച്‌ 14 - 19
|
ഒരാൾക്ക് 14500 (All inclusive)
|
ബുക്കിങ്ങിനായി വിളിക്കുക +91 6361448041
|
ഭാരത് ബെൻസ് ലക്ഷുറി കോച് യാത്ര| AC റൂം ഡബിൾ ഷെയറിങ് താമസം | രാവിലെ /ഉച്ചയ്ക്ക്/ രാത്രി ഭക്ഷണം | ടൂർ ലീഡർ | ഗെയ്ഡ് | എൻട്രൻസ് ഫീസ് | കുടിവെള്ളം | സൈറ്റ്സീയിങ് |
|
സന്ദർശിക്കുന്ന സ്ഥലങ്ങൾ

ഗംഗയ്കൊണ്ട ചോലപുരം ടെംപിൾ | വിജയനഗർ കൊട്ട | തഞ്ചാവൂർ ബ്രഹദേശ്വര ക്ഷേത്രം | മഹാബലിപുരം ഷോർ ടെംപിൾ | കൃഷ്ണാസ് ബട്ടർ ബോൾ | ടൈഗർ കേവ് | ഡെസ്സെന്റ് ഓഫ് ദി ഗാഞ്ചസ് | മഹാബലിപുരം ബീച്ച് | ആദിയോഗി - ഇഷ ആശ്രമം.
****

കണ്ണൂരിൽ നിന്നും പുറപ്പെടുന്ന ഹംപി - ബാദാമി  യാത്ര.|ഒരാൾക്ക്‌ 8600 രൂപ/- |ഫെബ്രുവരി 23 വൈകുന്നേരം 4 മണിക്ക് കണ്ണൂരിൽ നിന...
01/01/2023

കണ്ണൂരിൽ നിന്നും പുറപ്പെടുന്ന ഹംപി - ബാദാമി യാത്ര.
|
ഒരാൾക്ക്‌ 8600 രൂപ/-
|
ഫെബ്രുവരി 23 വൈകുന്നേരം 4 മണിക്ക് കണ്ണൂരിൽ നിന്നും പുറപ്പെടുന്നു.
|
ഉൾപ്പെടുത്തിയിരിക്കുന്നത്
• AC pushback bus 3x2 - 49 seat
• AC room - Double sharing
• All meals
• All entry fee
• Tour leader
• Drinking water

27 ഡിസംബർ. കണ്ണൂർ - ബാദാമി യാത്രയിലെ ചില ചിത്രങ്ങൾ
31/12/2022

27 ഡിസംബർ. കണ്ണൂർ - ബാദാമി യാത്രയിലെ ചില ചിത്രങ്ങൾ

കണ്ണൂരിൽ നിന്നും പുറപ്പെടുന്ന ഇന്ത്യയിലെ വാസ്തു ശില്പകലകൾ പിറന്ന കർണാടകയിലെ UNESCO സ്മാരകങ്ങളിലൂടെയുള്ള ഒരു യാത്ര.  |ബുക...
30/11/2022

കണ്ണൂരിൽ നിന്നും പുറപ്പെടുന്ന ഇന്ത്യയിലെ വാസ്തു ശില്പകലകൾ പിറന്ന കർണാടകയിലെ UNESCO സ്മാരകങ്ങളിലൂടെയുള്ള ഒരു യാത്ര.
|
ബുക്കിങ്ങിനായി വിളിക്കുക +91 63614 48041
|
ബദാമിയിലെ അധവാ ചാലൂക്യരുടെ വാതാപിനഗരയിലെ ഗുഹാക്ഷേത്രങ്ങൾ, 7 ആം നൂറ്റാണ്ടിൽ നിമ്മിക്കപ്പെട്ട പട്ടടക്കല്ല് അഥവാ രക്‌തപുരയിലെ ഹിന്ദു-ജൈന ക്ഷേത്രങ്ങൾ, ഹംപിയിലെ വിജയനഗര സാമ്രാജ്യത്തിന്റെ ശേഷിപ്പുകളായ സ്മാരകങ്ങൾ, ഐഹോളെ ക്ഷേത്ര സമുച്ചയം, ക്ഷേത്ര ശില്പകലകൾ അതിന്റെ പൂർണ്ണതിയിൽ എത്തിനിൽക്കുന്ന ബേലൂരിലേ ഹൊയ്‌സാലേശ്വര - ചെന്നകേശവ ക്ഷേത്രങ്ങൾ, ഗ്രാനൈറ് കല്ലുകളിൽ നിർമ്മിച്ച ചിത്രദുർഗ കോട്ട, ശ്രാവണബെലഗോളയിലെ വിന്ധ്യഗിരിമലയുടെ മുകളിൽ ഒറ്റക്കല്ലിൽ തീർത്ത ബാഹുബലിയെന്ന വിസ്മയം തുടങ്ങി ദക്ഷിണേന്ത്യയിലെ ശില്പകലയുടെ പ്രപഞ്ചത്തിലൂടെ ഒരു യാത്ര.

|
ഡിസംബർ 27 ന് രാവിലെ 6 മണിക്ക് കണ്ണൂർ കാൽടെക്സ്ൽ നിന്നും പുറപ്പെടുന്നു

കണ്ണൂരിൽ നിന്നും പുറപ്പെടുന്ന  - ഹംപി ഗ്രൂപ് ടൂർ - G10|യാത്ര ബുക്ക് ചെയ്യാൻ വിളിക്കുക +91 63614 48041|വിജയനഗര സാമ്രാജ്യത...
29/11/2022

കണ്ണൂരിൽ നിന്നും പുറപ്പെടുന്ന - ഹംപി ഗ്രൂപ് ടൂർ - G10
|
യാത്ര ബുക്ക് ചെയ്യാൻ വിളിക്കുക +91 63614 48041
|
വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനം ആയിരുന്ന പംപ അഥവാ ഹംപിയിലേക്കു ഒരു യാത്ര. ചരിത്രവും മിത്തുകളും ഉറങ്ങിക്കിടക്കുന്ന ഇന്ത്യയിലെ തന്നെ അതിപ്രധാന വിനോദസഞ്ചാരകേന്ദ്രം അടുത്തറിയാനുള്ള ഒരവസരം. യാത്ര ബുക്ക് ചെയ്യാൻ വിളിക്കുക +91 +91 63614 +91 63614 48041
|
ഹംപിയിലെ കാഴ്ചകൾ!

ശ്രീ വിരൂപാക്ഷ ക്ഷേത്രം | ഹംപി ബസാർ | ഹേമകുട ഹിൽ | മോണോലിത്തിക് നന്ദി | അച്ചുതരായ ക്ഷേത്രം | ശ്രീ വിജയ വിട്ടല ടെംപിൾ കോംപ്ലെക്സ് | ലോട്ടസ് മഹൽ | എലഫന്റ് സ്റ്റേബിൾ | ഹസാരരാമ ക്ഷേത്രം | മഹാനവമി ഡിബ്ബ | അഞ്ജനാദ്രിമലയിലെ സൂര്യാസ്തമയം | മാതംഗ മലയിലെ സൂര്യോദയം |
|
യാത്രയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
* കണ്ണൂരിൽ നിനിന്നും പുറപ്പെടുന്ന AC വാഹനം (3x2)
* AC റൂം (ഡബിൾ ഷെയറിങ് )
* ഭക്ഷണം (7 നേരം)
* മലയാളം ടൂർ ലീഡർ
*എൻട്രൻസ് ഫീസ്
*കുടിവെള്ളം
*ഹംപിയിലെ ഉദയാസ്തമയങ്ങൾ

കണ്ണൂരിൽ നിന്നും പുറപ്പെടുന്ന  - ഹംപി ഗ്രൂപ് ടൂർ - G9|യാത്ര ബുക്ക് ചെയ്യാൻ വിളിക്കുക +91 63614 48041|വിജയനഗര സാമ്രാജ്യത്...
12/10/2022

കണ്ണൂരിൽ നിന്നും പുറപ്പെടുന്ന - ഹംപി ഗ്രൂപ് ടൂർ - G9
|
യാത്ര ബുക്ക് ചെയ്യാൻ വിളിക്കുക +91 63614 48041
|
വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനം ആയിരുന്ന പംപ അഥവാ ഹംപിയിലേക്കു ഒരു യാത്ര. ചരിത്രവും മിത്തുകളും ഉറങ്ങിക്കിടക്കുന്ന ഇന്ത്യയിലെ തന്നെ അതിപ്രധാന വിനോദസഞ്ചാരകേന്ദ്രം അടുത്തറിയാനുള്ള ഒരവസരം. യാത്ര ബുക്ക് ചെയ്യാൻ വിളിക്കുക +91 +91 63614 48041
|
ഹംപിയിലെ കാഴ്ചകൾ!

ശ്രീ വിരൂപാക്ഷ ക്ഷേത്രം | ഹംപി ബസാർ | ഹേമകുട ഹിൽ | മോണോലിത്തിക് നന്ദി | അച്ചുതരായ ക്ഷേത്രം | ശ്രീ വിജയ വിട്ടല ടെംപിൾ കോംപ്ലെക്സ് | ലോട്ടസ് മഹൽ | എലഫന്റ് സ്റ്റേബിൾ | ഹസാരരാമ ക്ഷേത്രം | മഹാനവമി ഡിബ്ബ | അഞ്ജനാദ്രിമലയിലെ സൂര്യാസ്തമയം | മാതംഗ മലയിലെ സൂര്യോദയം |
|
യാത്രയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
* കണ്ണൂരിൽ നിനിന്നും പുറപ്പെടുന്ന AC വാഹനം (3x2)
* AC റൂം (ഡബിൾ ഷെയറിങ് )
* ഭക്ഷണം (7 നേരം)
* മലയാളം ഗൈഡ്
*എൻട്രൻസ് ഫീസ്
*കുടിവെള്ളം
*ഹംപിയിലെ ഉദയാസ്തമയങ്ങൾ

07 October. കണ്ണൂർ ഹംപി ഗ്രൂപ്പ് ടൂർ
10/10/2022

07 October. കണ്ണൂർ ഹംപി ഗ്രൂപ്പ് ടൂർ

ഇന്ത്യയിലെ വാസ്തു ശില്പകലകൾ പിറന്ന കർണാടകയിലെ UNESCO സ്മാരകങ്ങളിലൂടെ ഒരു യാത്ര.  |ബദാമിയിലെ അധവാ ചാലൂക്യരുടെ വാതാപിനഗരയി...
03/10/2022

ഇന്ത്യയിലെ വാസ്തു ശില്പകലകൾ പിറന്ന കർണാടകയിലെ UNESCO സ്മാരകങ്ങളിലൂടെ ഒരു യാത്ര.
|
ബദാമിയിലെ അധവാ ചാലൂക്യരുടെ വാതാപിനഗരയിലെ ഗുഹാക്ഷേത്രങ്ങൾ, 7 ആം നൂറ്റാണ്ടിൽ നിമ്മിക്കപ്പെട്ട പട്ടടക്കല്ല് അഥവാ രക്‌തപുരയിലെ ഹിന്ദു-ജൈന ക്ഷേത്രങ്ങൾ, ഹംപിയിലെ വിജയനഗര സാമ്രാജ്യത്തിന്റെ ശേഷിപ്പുകളായ സ്മാരകങ്ങൾ, ഐഹോളെ ക്ഷേത്ര സമുച്ചയം, ക്ഷേത്ര ശില്പകലകൾ അതിന്റെ പൂർണ്ണതിയിൽ എത്തിനിൽക്കുന്ന ബേലൂരിലേ ഹൊയ്‌സാലേശ്വര - ചെന്നകേശവ ക്ഷേത്രങ്ങൾ, ഗ്രാനൈറ് കല്ലുകളിൽ നിർമ്മിച്ച ചിത്രദുർഗ കോട്ട, ശ്രാവണബെലഗോളയിലെ വിന്ധ്യഗിരിമലയുടെ മുകളിൽ ഒറ്റക്കല്ലിൽ തീർത്ത ബാഹുബലിയെന്ന വിസ്മയം തുടങ്ങി ദക്ഷിണേന്ത്യയിലെ ശില്പകലയുടെ പ്രപഞ്ചത്തിലൂടെ ഒരു യാത്ര.
|
ബുക്കിങ്ങിനായി വിളിക്കുക +91 63614 48041
|
ഡിസംബർ 27 ന് രാവിലെ 6 മണിക്ക് കണ്ണൂർ കാൽടെക്സ്ൽ നിന്നും പുറപ്പെടുന്നു

കണ്ണൂരിൽ നിന്നും പുറപ്പെടുന്ന  - ഹംപി ഗ്രൂപ് ടൂർ - G7|യാത്ര ബുക്ക് ചെയ്യാൻ വിളിക്കുക +91 63614 48041|വിജയനഗര സാമ്രാജ്യത്...
25/09/2022

കണ്ണൂരിൽ നിന്നും പുറപ്പെടുന്ന - ഹംപി ഗ്രൂപ് ടൂർ - G7
|
യാത്ര ബുക്ക് ചെയ്യാൻ വിളിക്കുക +91 63614 48041
|
വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനം ആയിരുന്ന പംപ അഥവാ ഹംപിയിലേക്കു ഒരു യാത്ര. ചരിത്രവും മിത്തുകളും ഉറങ്ങിക്കിടക്കുന്ന ഇന്ത്യയിലെ തന്നെ അതിപ്രധാന വിനോദസഞ്ചാരകേന്ദ്രം അടുത്തറിയാനുള്ള ഒരവസരം. യാത്ര ബുക്ക് ചെയ്യാൻ വിളിക്കുക +91 +91 63614 48041
|
ഹംപിയിലെ കാഴ്ചകൾ!

ശ്രീ വിരൂപാക്ഷ ക്ഷേത്രം | ഹംപി ബസാർ | ഹേമകുട ഹിൽ | മോണോലിത്തിക് നന്ദി | അച്ചുതരായ ക്ഷേത്രം | ശ്രീ വിജയ വിട്ടല ടെംപിൾ കോംപ്ലെക്സ് | ലോട്ടസ് മഹൽ | എലഫന്റ് സ്റ്റേബിൾ | ഹസാരരാമ ക്ഷേത്രം | മഹാനവമി ഡിബ്ബ | അഞ്ജനാദ്രിമലയിലെ സൂര്യാസ്തമയം | മാതംഗ മലയിലെ സൂര്യോദയം |
|
യാത്രയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
* കണ്ണൂരിൽ നിനിന്നും പുറപ്പെടുന്ന AC വാഹനം (3x2)
* AC റൂം (ഡബിൾ ഷെയറിങ് )
* ഭക്ഷണം (7 നേരം)
* മലയാളം ഗൈഡ്
*എൻട്രൻസ് ഫീസ്
*കുടിവെള്ളം
*ഹംപിയിലെ ഉദയാസ്തമയങ്ങൾ

🌼🌼🌼ഏവർക്കും ഓണാശംസകൾ 🌼🌼🌼
07/09/2022

🌼🌼🌼ഏവർക്കും ഓണാശംസകൾ 🌼🌼🌼

കണ്ണൂരിൽ നിന്നും പുറപ്പെടുന്ന  - ഹംപി ഗ്രൂപ് ടൂർ |യാത്ര ബുക്ക് ചെയ്യാൻ വിളിക്കുക +91 63614 48041|വിജയനഗര സാമ്രാജ്യത്തിന്...
18/08/2022

കണ്ണൂരിൽ നിന്നും പുറപ്പെടുന്ന - ഹംപി ഗ്രൂപ് ടൂർ
|
യാത്ര ബുക്ക് ചെയ്യാൻ വിളിക്കുക +91 63614 48041
|
വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനം ആയിരുന്ന പംപ അഥവാ ഹംപിയിലേക്കു ഒരു യാത്ര. ചരിത്രവും മിത്തുകളും ഉറങ്ങിക്കിടക്കുന്ന ഇന്ത്യയിലെ തന്നെ അതിപ്രധാന വിനോദസഞ്ചാരകേന്ദ്രം അടുത്തറിയാനുള്ള ഒരവസരം. യാത്ര ബുക്ക് ചെയ്യാൻ വിളിക്കുക +91 6361448041
|
ഹംപിയിലെ കാഴ്ചകൾ!

ശ്രീ വിരൂപാക്ഷ ക്ഷേത്രം | ഹംപി ബസാർ | ഹേമകുട ഹിൽ | മോണോലിത്തിക് നന്ദി | അച്ചുതരായ ക്ഷേത്രം | ശ്രീ വിജയ വിട്ടല ടെംപിൾ കോംപ്ലെക്സ് | ലോട്ടസ് മഹൽ | എലഫന്റ് സ്റ്റേബിൾ | ഹസാരരാമ ക്ഷേത്രം | മഹാനവമി ഡിബ്ബ | അഞ്ജനാദ്രിമലയിലെ സൂര്യാസ്തമയം | മാതംഗ മലയിലെ സൂര്യോദയം |
|
യാത്രയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
* കണ്ണൂരിൽ നിനിന്നും പുറപ്പെടുന്ന AC വാഹനം (2x2)
* നോൺ AC റൂം (ഡബിൾ ഷെയറിങ് )
* ഭക്ഷണം
* മലയാളം ഗൈഡ്
*എൻട്രൻസ് ഫീസ്
*കുടിവെള്ളം
*ഹംപിയിലെ ഉദയാസ്തമയങ്ങൾ

15/08/2022

Kannur International Airport night view.

എല്ലാവർക്കും Explore Kannur Tours ന്റെ സ്വാതന്ത്ര്യദിനാശംസകൾ!
14/08/2022

എല്ലാവർക്കും Explore Kannur Tours ന്റെ സ്വാതന്ത്ര്യദിനാശംസകൾ!

ഓണം വെകേഷന് പുറപ്പെടുന്ന കണ്ണൂർ - ഷിമോഗ യാത്രയുടെ ബുക്കിങ് തുടങ്ങിയിരിക്കുന്നു 🙏എല്ലാ ചിലവുകളും ഉൾപ്പെടെ ഒരാൾക്ക്‌ INR 6...
01/08/2022

ഓണം വെകേഷന് പുറപ്പെടുന്ന കണ്ണൂർ - ഷിമോഗ യാത്രയുടെ ബുക്കിങ് തുടങ്ങിയിരിക്കുന്നു 🙏

എല്ലാ ചിലവുകളും ഉൾപ്പെടെ ഒരാൾക്ക്‌ INR 6550/-

ബുക്കിങ്ങിനായി വിളിക്കുക +91 63614 48041

www.kannurtours.com | [email protected]

ഓണം വെക്കേഷനുള്ള കണ്ണൂർ - ഹംപി ഗ്രൂപ്പ് ടൂർ ബുക്കിങ് ആരംഭിച്ചിരുന്നു.എല്ലാ ചിലവുകളും ഉൾപ്പെടെ ഒരാൾക്ക്‌ 5600/- രൂപ മാത്ര...
13/07/2022

ഓണം വെക്കേഷനുള്ള കണ്ണൂർ - ഹംപി ഗ്രൂപ്പ് ടൂർ ബുക്കിങ് ആരംഭിച്ചിരുന്നു.

എല്ലാ ചിലവുകളും ഉൾപ്പെടെ ഒരാൾക്ക്‌ 5600/- രൂപ മാത്രം!

പാക്കേജ് ബുക്ക്‌ ചെയ്യുവാൻ വിളിക്കുക +91 63614 48041

കണ്ണൂർ - ഹംപി - ബാദാമി ഗ്രൂപ്പ് ടൂർ AC VOLVO SEMI SLEEPER+91 63614 48041 ബുക്കിങ് ചെയ്യാൻ വിളിക്കുക അടുത്ത പാക്കേജ് ജൂലൈ...
06/06/2022

കണ്ണൂർ - ഹംപി - ബാദാമി ഗ്രൂപ്പ് ടൂർ AC VOLVO SEMI SLEEPER

+91 63614 48041 ബുക്കിങ് ചെയ്യാൻ വിളിക്കുക

അടുത്ത പാക്കേജ് ജൂലൈ 08 ന് വൈകുന്നേരം 4 മണിക്ക് കാൽടെക്സ് ജംഗ്ഷനിൽ നിന്നും പുറപ്പെടുന്നു.

എല്ലാ യാത്രാ ചിലവുകളും ഉൾപ്പെടെ ഒരാൾക്ക്‌ INR 7850

25 May കണ്ണൂർ മൈസൂർ ബെലൂർ യാത്രയിലെ ചില ചിത്രങ്ങൾ
27/05/2022

25 May കണ്ണൂർ മൈസൂർ ബെലൂർ യാത്രയിലെ ചില ചിത്രങ്ങൾ

മെയ് 21 ന് പുറപ്പെട്ട കണ്ണൂർ ഹംപി ബദാമി യാത്രയിലെ ചില ചിത്രങ്ങൾ
24/05/2022

മെയ് 21 ന് പുറപ്പെട്ട കണ്ണൂർ ഹംപി ബദാമി യാത്രയിലെ ചില ചിത്രങ്ങൾ

Address

Kanhirode
Kannur
670592

Alerts

Be the first to know and let us send you an email when Explore Kannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Explore Kannur:

Videos

Share

Category

Other Travel Agencies in Kannur

Show All