Kannur Tourism -DTPC Kannur

Kannur Tourism -DTPC Kannur District Tourism Promotion Council(Dept.of Tourism, Govt.of Kerala)
(32)

The DTPC has a governing body with District Collector as Chairman and members from among officials, people’s representatives and tourism experts nominated by the Government.

See the month-wise calender of Kannur. Know the venues of Theyyam performances in the district.
16/04/2024

See the month-wise calender of Kannur. Know the venues of Theyyam performances in the district.

See the month-wise calender of Kannur. Know the venues of Theyyam performances in the district.

14/04/2024
01/04/2024

ജില്ലാ ദുരന്തനിവാരണ അതോറിറ്റി, കണ്ണൂർ
01.04.2024

*കടലാക്രമണം*:
*തീരപ്രദേശങ്ങളിലെ വിനോദസഞ്ചാര പ്രവർത്തനം താൽക്കാലികമായി നിരോധിച്ചു*

കടലാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ തീരപ്രദേശങ്ങളിലുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിരോധിക്കാൻ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി. നിലവിൽ മുഴപ്പിലങ്ങാട് ഫ്ലോട്ടിങ് ബ്രിഡ്ജ് ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ അഴിച്ചു മാറ്റിയിട്ടുണ്ട്.
തീരദേശ പ്രദേശങ്ങളിൽ ജാഗ്രത പുലർത്തണം.

കടലാക്രമണ ബാധിത പ്രദേശങ്ങളിൽ ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കുന്നതിനായി നേരത്തെ തന്നെ തയ്യാറാക്കിയിട്ടുള്ള സ്ഥാപനങ്ങളുടെയോ സ്കൂളുകളുടെയോ അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ അതത് തഹസിൽദാർമാർക്കും ക്യാമ്പുമായി ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്കും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസർ, തീരദേശ പോലീസ് സ്റ്റേഷനുകൾ, ഫയർ സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്കും ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

മൂന്ന് ദിവസത്തേക്ക്, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിനോദസഞ്ചാര കേന്ദ്രങ്ങളായ കടലോര മേഖലകളിലേക്ക് വിനോദസഞ്ചാരം അനുവദിക്കില്ലെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

31/03/2024

ഏഴരക്കുണ്ട് വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തി

കണ്ണൂർ :
നവീകരണ പ്രവർത്തി നടക്കുന്നതിനാൽ കണ്ണൂർ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ അധീനതയിലുള്ള ഏഴരക്കുണ്ട് വെള്ളച്ചാട്ടത്തിലേക്കുള്ള ട്രക്കിംഗ് ഏപ്രിൽ 1മുതൽ താൽക്കാലികമായി നിർത്തിവച്ചതായി ഡി ടി പി സി സെക്രട്ടറി പത്രകുറിപ്പിൽ അറിയിച്ചു.

15/03/2024

കണ്ണൂരിനെ ക്ലീനാക്കാൻ കെസിഎസ് ഒരുങ്ങുന്നു......

മാലിന്യ വിമുക്ത, പരിസ്ഥിതി സൗഹൃദ ജില്ല എന്ന ആശയത്തെ ഉൾക്കൊണ്ട് കണ്ണൂർ ജില്ലാ ഭരണകൂടം കണ്ണൂർ ക്ലീനിങ് സ്ക്വാഡ് ( കെസിഎസ് )രൂപീകരിക്കുകയാണ്. ജില്ലയിലെ പ്രധാനപ്പെട്ട 5 ടൂറിസം കേന്ദ്രങ്ങൾ മാലിന്യവിമുക്തമാക്കി പരിസ്ഥിതി സൗഹൃദമാക്കുക എന്നതാണ് കണ്ണൂർ ക്ലിനിങ്ങ് സ്ക്വാഡിന്റെ ആദ്യത്തെ ലക്ഷ്യം. ഇതോടൊപ്പം തന്നെ പരിസ്ഥിതി സൗഹൃദ ക്യാമ്പയിനുകളും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തും.സ്കൂൾ,കോളേജ് വിദ്യാർഥികൾ , യുവജനങ്ങളുമാണ് കണ്ണൂർ ക്ലീനിങ് സ്ക്വാഡിൽ അംഗങ്ങളാവാൻ സാധിക്കുക.
കെസിഎസിൽ ജോയിൻ ചെയ്യാൻ ഗൂഗിൾ ഫോമും ക്യുആർകോഡും ജില്ലാ ഭരണകൂടം പുറത്തിറക്കിയിട്ടുണ്ട്. ജില്ലാ ഭരണകൂടം ഡിടിപിസി, സോഷ്യൽ ഇന്നോവേഷൻ ടീമായ വിക്യാൻ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കണ്ണൂരിനെ കേരളത്തിലെ തന്നെ മാലിന്യവിമുക്ത ജില്ലയാക്കുന്നതിനായി നിങ്ങൾ ഓരോരുത്തരുടെയും പങ്കാളിത്തം ഉറപ്പാക്കാം. താല്പര്യമുള്ളവർ താഴെ കാണുന്ന വാട്സ്ആപ്പ് നമ്പറിൽ 2024 മാർച്ച് 16ന് മുമ്പായി ബന്ധപ്പെടേണ്ടതാണ്.
നമ്പർ - 9400654112

അല്ലെങ്കിലും QR Code സ്കാൻ ചെയ്ത് ഗൂഗിൾ ഫോം ഫിൽ ചെയ്യുക.
(കണ്ണൂർ ക്ലീനിംഗ് സ്ക്വാഡ് രജിസ്ട്രേഷനായുള്ള ഗൂഗിൾ ഫോം ലിങ്ക്
https://forms.gle/2ZPpTvRpgtbfxbZM7.)

09/03/2024

തീയ്യതി: 06/03/2024

ക്വട്ടേഷൻ ക്ഷണിക്കുന്നു
സംസ്ഥാന ടൂറിസം വകുപ്പിന്റെ മലനാട് മലബാർ റിവർ ക്രൂയിസ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ചതും,സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ചതുമായ താഴെ പറയുന്ന ബോട്ട് ടെർമിനലുകൾ/ജെട്ടികൾ പ്രത്യേകം പ്രത്യേകം ടൂറിസം ഡെസ്റ്റിനേഷനുകളായി തിരിച്ചുകൊണ്ട് വികസിപ്പിക്കുന്നതിന് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ മുഖേന നടത്തിപ്പിനും പരിപാലനത്തിനുമായി 3 വർഷത്തേക്ക് ക്വട്ടേഷൻ ക്ഷണിക്കുന്നു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയ്യതി 18/03/2024 വൈകുന്നേരം 5 മണി വരെയാണ്.കൂടുതൽ വിവരങ്ങൾക്ക് 0497-2706336 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

1. മോന്താൽ ബോട്ട് ജെട്ടി
2. കരിയാട് ബോട്ട് ടെർമിനൽ
3. പെരിങ്ങത്തൂർ ബോട്ട് ജെട്ടി
4. ചേരിക്കൽ ബോട്ട് ടെർമിനൽ
5. മമ്പറം ബോട്ട് ജെട്ടി
6. മുനമ്പ് കടവ് ടൈപ്പ് വൺ, ടൈപ്പ് ടു ബോട്ട് ബോട്ട് ജെട്ടി
7. കുപ്പം ബോട്ട് ടെർമിനൽ അപ്‌സ്ട്രീം ആൻഡ് ഡൗൺ സ്ട്രീം
8. പാമ്പുരുത്തി ഐലൻഡ് ടൈപ്പ് വൺ ബോട്ട് ജെട്ടി
9. പാമ്പുരുത്തി ഐലൻഡ് ടൈപ്പ് ടു ബോട്ട് ജെട്ടി
10. പഴയങ്ങാടി ബോട്ട് ടെർമിനൽ
11. പട്ടുവം മുതുകുട ബോട്ട് ടെർമിനൽ
12. പട്ടുവം മംഗലശ്ശേരി ബോട്ട് ടെർമിനൽ
13. തെക്കുംമ്പാട് ബോട്ട് ടെർമിനൽ
14. വാടിക്കൽ ബോട്ട് ടെർമിനൽ
15. താവം ബോട്ട് ജെട്ടി
16. മാട്ടൂൽ നോർത്ത് ബോട്ട് ടെർമിനൽ
17. മാട്ടൂൽ സൗത്ത് ബോട്ട് ജെട്ടി
18. പുന്നക്കടവ് ബോട്ട് ജെട്ടി
19. പാപ്പിനിശ്ശേരി ബോട്ട് ജെട്ടി
20. പാപ്പിനിശ്ശേരി പാറക്കൽ ബോട്ട് ജെട്ടി
21. വളപട്ടണം ബോട്ട് ടെർമിനൽ
22. അഴീക്കൽ ബോട്ട് പാലം ബോട്ട് ജെട്ടി
23. നാറാത്ത് ബോട്ട് ജെട്ടി
24. ചെറുകുന്ന് ബോട്ട് ടെർമിനൽ


സെക്രട്ടറി

Choottad Beach, Kannur
29/02/2024

Choottad Beach, Kannur

23/02/2024

🌍 The latest UN Tourism Barometer reveals the best performing destinations in Jan-Dec 2023

Americas: Turks and Caicos🏝️
Europe: Albania🏔️
Africa: Ethiopia🌍
Middle East: Qatar🕌

Congratulations to these destinations on their performance! 🎉

🔗https://www.unwto.org/un-tourism-world-tourism-barometer-data

Last Chance to ApplyBest Rural Homestay Competition 2024Last date of application 15 February 2024Visit
12/02/2024

Last Chance to Apply

Best Rural Homestay Competition 2024

Last date of application 15 February 2024

Visit

To leverage India's rural heritage in creating a vibrant and responsible tourism segment by creating engaging rural experiences thereby promoting indigenous jobs, and preserving local culture and heritage.

All are invited!
02/02/2024

All are invited!

Mid Night Unity Run 2024
02/02/2024

Mid Night Unity Run 2024

Exciting news! 🎉 District Collector office and DTPC Kannur is thrilled to launch the first-ever postcard on the eve of t...
31/01/2024

Exciting news! 🎉
District Collector office and DTPC Kannur is thrilled to launch the first-ever postcard on the eve of the 4th edition of the Midnight Marathon Run for Unity in association with Canara Bank.
These unique postcards, will be distributed to our dedicated runners after the event.
Let's celebrate the power of connection and the timeless charm of postcards in capturing memorable moments. Run, unite, and cherish the joy of this special keepsake!"
The post card and official jersey was launched by Kannur Commissioner of Police Shri. Ajit Kumar IPS

The run will be organised on 3rd February at 11PM. To register log on to www.wearekannur.org

Address

DTPC
Kannur
670002

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+4972706336

Website

http://www.keralatourism.org/

Alerts

Be the first to know and let us send you an email when Kannur Tourism -DTPC Kannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kannur Tourism -DTPC Kannur:

Videos

Share


Other Tourist Information Centers in Kannur

Show All