Glance of India

Glance of India Ladies Trips ...! Family Group..! Mixed Group..! Fixed Departure..! Travel with Glance of India...!

Contact: 90727290904 & 7598221486
Kashmir, Ladakh, Manali, Nepal, Dubai, Thailand and more....!

വാരണാസി പ്രയാഗ്രാജ് അയോദ്ധ്യ യാത്ര...! 6 ഡേയ്‌സ് 5 നൈറ്റ്സ് ഓഗസ്റ്റ് 6 മുതൽ 11 വരെ താമസം, ഭക്ഷണം, വണ്ടി,ഫ്ലൈറ്റ് ടിക്കറ്...
27/06/2024

വാരണാസി പ്രയാഗ്രാജ് അയോദ്ധ്യ യാത്ര...! 6 ഡേയ്‌സ് 5 നൈറ്റ്സ്

ഓഗസ്റ്റ് 6 മുതൽ 11 വരെ
താമസം, ഭക്ഷണം, വണ്ടി,ഫ്ലൈറ്റ് ടിക്കറ്റ്സ്, മലയാളി ടൂർ ലീഡർ ഉൾപ്പടെ ഒരാൾക്ക് 39000 രൂപ..!
കൂടുതൽ വിവരങ്ങൾക്ക്.
ലത : 9072790904, 9995278409
Glance of India, Ernakulam

*മഹാബലിപുരം, പോണ്ടിച്ചേരി & കാഞ്ചിപുരം.*3 Days 2 Nights*ജൂലൈ 26 നു പുറപ്പെട്ടു 30 നു തിരിച്ചെത്തുന്നു*താമസം, ഭക്ഷണം, സ്ല...
24/06/2024

*മഹാബലിപുരം, പോണ്ടിച്ചേരി & കാഞ്ചിപുരം.

*3 Days 2 Nights

*ജൂലൈ 26 നു പുറപ്പെട്ടു 30 നു തിരിച്ചെത്തുന്നു

*താമസം, ഭക്ഷണം, സ്ലീപ്പർ ട്രെയിൻ ടിക്കറ്റ്സ്, മലയാളീ ടൂർ മാനേജർ ഉൾപ്പടെ ഒരാൾക്ക് Rs. 9900/- മാത്രം.

*3rd Ac ട്രെയിൻ ടിക്കറ്റ് ഉൾപ്പടെ Rs. 12000/-

*കൂടുതൽ വിവരങ്ങൾക്ക്:

*ലത : 9072790904 & 9895900125

*GLANCE OF INDIA*
*ERNAKULAM*

ബാങ്കൊക് പട്ടയ ട്രിപ്പ്‌...!4 രാത്രിയും 5 പകലും...!സെപ്റ്റംബർ 5 ന് പോയി 10 ന് തിരിച്ചെത്തുന്നു.4 സ്റ്റാർ ഹോട്ടൽ താമസം, ഭ...
10/06/2024

ബാങ്കൊക് പട്ടയ ട്രിപ്പ്‌...!
4 രാത്രിയും 5 പകലും...!
സെപ്റ്റംബർ 5 ന് പോയി 10 ന് തിരിച്ചെത്തുന്നു.
4 സ്റ്റാർ ഹോട്ടൽ താമസം, ഭക്ഷണം, എല്ലാ എൻട്രി ഫീയും നെടുമ്പാശ്ശേരിയിൽ നിന്നും ഉള്ള ഫ്ലൈറ്റ് ടിക്കറ്റ്സ് ഉൾപ്പടെ ഒരാൾക്ക് 46900 രൂപ മാത്രം.

കൂടുതൽ വിവരങ്ങൾക്ക്:
ലത - 090727 90904

ഓണ അവധിക്ക് ദുബായ് പോയാലോ?സെപ്റ്റംബർ 18 മുതൽ 22 വരെ. അഞ്ച് ദിവസ ദുബായ് അബുദാബി ട്രിപ്പ്..!ഫ്ലൈറ്റ് ടിക്കറ്റും വിസയും 4 സ...
07/06/2024

ഓണ അവധിക്ക് ദുബായ് പോയാലോ?
സെപ്റ്റംബർ 18 മുതൽ 22 വരെ. അഞ്ച് ദിവസ ദുബായ് അബുദാബി ട്രിപ്പ്..!
ഫ്ലൈറ്റ് ടിക്കറ്റും വിസയും 4 സ്റ്റാർ ഹോട്ടൽ താമസവും ഭക്ഷണവും എല്ലാ എൻട്രി ഫീസും, മലയാളി ടൂർ മാനേജറും ഉൾപ്പടെ ഒരാൾക്ക് Rs. 76000/- മാത്രം.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ് നുമായി വിളിക്കുക ലത - 090727 90904

*കാശ്മീർ ഗ്രൂപ്പ് യാത്ര...!*16th to 21st August▪️ഫ്ലൈറ്റ് ടിക്കറ്റ്സ്, ( Kochi / TVM) ▪️പ്രീമിയം ഹോട്ടൽ താമസം ( Six Seas...
26/05/2024

*കാശ്മീർ ഗ്രൂപ്പ് യാത്ര...!
*16th to 21st August

▪️ഫ്ലൈറ്റ് ടിക്കറ്റ്സ്, ( Kochi / TVM)
▪️പ്രീമിയം ഹോട്ടൽ താമസം ( Six Seasons / Opera Inn)
▪️ ഹൗസ് ബോട്ട് (ഓപ്ഷണൽ)
▪️ ഭക്ഷണം,
▪️യാത്ര ചെയ്യാൻ ഉള്ള വാഹനം,
▪️മലയാളീ ടൂർ മാനേജർ
▪️Advance *Rs. 10000/-
▪️25 സീറ്റുകൾ മാത്രം.

കൂടുതൽ വിവരങ്ങൾക്ക്:
*ലത - 9072790904.

*GLANCE OF INDIA
*ERNAKULAM

*മലേഷ്യ സിംഗപ്പൂർ ട്രിപ്പ്...!**MALASYIA SINGAPORE COMBO**********6 Days 5 Nights**നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന...
20/05/2024

*മലേഷ്യ സിംഗപ്പൂർ ട്രിപ്പ്...!*
*MALASYIA SINGAPORE COMBO*
********

*6 Days 5 Nights*

*നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ജൂലൈ 18ന് പുറപ്പെട്ട് 25 രാവിലെ തിരിച്ച് എത്തുന്നു.*

*EARLY BIRD OFFER....!*
ഫ്ലൈറ്റ് ടിക്കറ്റ്സ്, വിസ, താമസം, വണ്ടി, മലയാളീ ടൂർ ഗൈഡ്, എല്ലാ എൻട്രി ഫീയും ഭക്ഷണവും ഉൾപ്പടെ ഒരാൾക്ക് *Rs. 79000/-* മാത്രം....!

കൂടുതൽ വിവരങ്ങൾക്കും, ടൂർ ബുക്ക് ചെയ്യാനുമായി വിളിക്കൂ:
Haseena - 6382872903
Remya - 9995278409
Latha - 907279094
*GLANCE OF INDIA*
*ERNAKULAM*

*മലേഷ്യൻ ട്രിപ്പ്.....!*ഫ്ലൈറ്റ് ടിക്കറ്റ്, താമസം , ഭക്ഷണം, എന്ററി ഫീയും  ഗൈഡും ഉൾപ്പടെ  *Rs.39000/-   ഒരാൾക്ക്.**Dates:...
16/05/2024

*മലേഷ്യൻ ട്രിപ്പ്.....!*
ഫ്ലൈറ്റ് ടിക്കറ്റ്, താമസം , ഭക്ഷണം, എന്ററി ഫീയും ഗൈഡും ഉൾപ്പടെ
*Rs.39000/- ഒരാൾക്ക്.*

*Dates:*

(Family and Mixed)
*June 21 to 25,2024*
*July 26 to 30 2024*
*Sept 20th to 24 2024*

*August 23 to 27 2024*
(Ladies Only )

*Cost Rs. 39000/- Per Person*
( Including Flight ticket)

കൂടുതൽ വിവരങ്ങൾക്ക്:
ലത- 9072790904, ഹസീന-7356548759
Glance of India
Ernakulam

ട്രെയിൻ യാത്ര ഇഷ്ടപ്പെടുന്ന ഒരാള് ആണോ നിങ്ങൾ...!ഇതാ നിങ്ങൾക്കായി കാശ്മീരിലേക്ക് ട്രെയിൻ യാത്ര...!September 15 മുതൽ 26 വര...
15/05/2024

ട്രെയിൻ യാത്ര ഇഷ്ടപ്പെടുന്ന ഒരാള് ആണോ നിങ്ങൾ...!
ഇതാ നിങ്ങൾക്കായി കാശ്മീരിലേക്ക് ട്രെയിൻ യാത്ര...!
September 15 മുതൽ 26 വരെ..!
October 13 മുതൽ 24 വരെ...!
November 10 മുതൽ 21 വരെ...!
താമസം, ഭക്ഷണം, വണ്ടി, മലയാളി ഗൈഡ്, എൻട്രി ഫീസ്, 3rd Ac train tickets അടക്കം ഒരാൾക്ക് Rs.29000/-.
Flight Trip ആണെങ്കിൽ കൊച്ചിയിൽ നിന്നും ഫ്ലൈറ്റ് ടിക്കറ്റ് അടക്കം ഒരാൾക്ക് Rs.56000/-
കൂടുതൽ വിവങ്ങൾക്കായി ലത: 090727 90904 , 7598221486.

ഡൽഹി ആഗ്ര കാശ്മീർ ഗ്രൂപ്പ് ട്രെയിൻ ട്രിപ്പ്...!സ്ലീപ്പർ ട്രെയിൻ ടിക്കറ്റ്, ഭക്ഷണം, എൻട്രി ഫീ, താമസം, യാത്ര ചെയ്യാനുള്ള വ...
14/05/2024

ഡൽഹി ആഗ്ര കാശ്മീർ ഗ്രൂപ്പ് ട്രെയിൻ ട്രിപ്പ്...!

സ്ലീപ്പർ ട്രെയിൻ ടിക്കറ്റ്, ഭക്ഷണം, എൻട്രി ഫീ, താമസം, യാത്ര ചെയ്യാനുള്ള വാഹനം, മലയാളീ ടൂർ മാനേജർ ഉൾപ്പെടെ ഉള്ള 13 ദിവാസ യാത്രക്ക് ഒരാൾക്ക് 26000 രൂപ് മാത്രം.

അഡ്വാൻസ് 6000 രൂപ ബാക്കി amount 4 ഇൻസ്റ്റാൾമെൻ്റിൽ അടച്ചാൽ മതി.

Dates:
August 24 മുതൽ Sept 6 വരെ
September 14 മുതൽ 26 വരെ
October 19 മുതൽ 31 വരെ
November 9 മുതൽ 21 വരെ

തിരുവനന്തപുരം , കൊല്ലം, കോട്ടയം, എറണാകുളം, ത്രിശൂർ, കോഴിക്കോട് കണ്ണൂർ കാസഗോഡ്. തുടങ്ങിയ റെയിൽവെ സ്റ്റേഷനിൽ നിന്നും ജോയിൻ ചെയ്യാം.

കൂടുതൽ വിവരങ്ങൾക്ക്
ലത - 9072790904
Glance of India
Ernakulam

മലേഷ്യൻ ട്രിപ്പ്.....!ഫ്ലൈറ്റ് ടിക്കറ്റ്, താമസം , ഭക്ഷണം, എന്ററി ഫീയും  ഗൈഡും ഉൾപ്പടെ  Rs.39000/-   ഒരാൾക്ക്.June 21st t...
06/05/2024

മലേഷ്യൻ ട്രിപ്പ്.....!
ഫ്ലൈറ്റ് ടിക്കറ്റ്, താമസം , ഭക്ഷണം, എന്ററി ഫീയും ഗൈഡും ഉൾപ്പടെ
Rs.39000/- ഒരാൾക്ക്.

June 21st to 25th.

കൂടുതൽ വിവരങ്ങൾക്ക്:
ലത- 9072790904, ഹസീന-7356548759
Glance of India
Ernakulam

*ലഡാക്ക് ട്രിപ്പ്....!*Leh, Nubra, Turtuk, Pangong Lake, Khardongla7 Days 6 Nights ട്രിപ്പ്..! ഒരാൾക്ക് Rs. 26000/-കൊച്ച...
06/05/2024

*ലഡാക്ക് ട്രിപ്പ്....!*
Leh, Nubra, Turtuk, Pangong Lake, Khardongla

7 Days 6 Nights ട്രിപ്പ്..! ഒരാൾക്ക് Rs. 26000/-
കൊച്ചിയിൽ നിന്നും two way ഫ്ലൈറ്റ് ടിക്കറ്റ്സ് ഉൾപ്പടെ ഒരാൾക്ക് Rs. 56000/-

*15th to 21st September*
(Family & Mixed Group)

*22nd to 28th September*
(Ladies Only Group)

കൂടുതൽ വിവരങ്ങൾക്കായി:
ഹസീന: 7356548759
ലത: 9072790904

*GLANCE OF INDIA*
*, ERNAKULAM*

കാശ്മീർ ഗ്രൂപ്പ് യാത്ര...!3 സ്റ്റാർ ഹോട്ടൽ താമസം, ഭക്ഷണം, യാത്ര ചെയ്യാൻ ഉള്ള വാഹനം, മലയാളീ ടൂർ മാനേജർ ഉൾപ്പടെ ഒരാൾക്ക് R...
29/04/2024

കാശ്മീർ ഗ്രൂപ്പ് യാത്ര...!
3 സ്റ്റാർ ഹോട്ടൽ താമസം, ഭക്ഷണം, യാത്ര ചെയ്യാൻ ഉള്ള വാഹനം, മലയാളീ ടൂർ മാനേജർ ഉൾപ്പടെ ഒരാൾക്ക് Rs. 26000/-

Dates:
*23rd to 28th May
*8th to 13th June
*21st to 26th June
*16th to 21st August
*20th to 25th Sept
*18th to 23th Oct
*25th to 30th Oct
*1st to 6th November
*8th to 13th November
*15th to 20th November
*22nd to 27th November

ഫ്ലൈറ്റ് ട്രെയിൻ ടിക്കെറ്റ്സ് ആവശ്യമുള്ളവർക്ക് ബുക്ക് ചെയ്തു കൊടുക്കുന്നത് ആണ്.

കൂടുതൽ വിവരങ്ങൾക്ക്:
ലത - 9072790904

GLANCE OF INDIA
ERNAKULAM

കാശ്മീർ ഗ്രൂപ്പ് ട്രിപ്പ്....! Fixed departure താമസം, ഭക്ഷണം, മലയാളീ ടൂർ മാനേജർ, എൻട്രി ഫീ, കൊച്ചിയിൽ നിന്നും ഉള്ള ഫ്ലൈറ...
22/04/2024

കാശ്മീർ ഗ്രൂപ്പ് ട്രിപ്പ്....! Fixed departure

താമസം, ഭക്ഷണം, മലയാളീ ടൂർ മാനേജർ, എൻട്രി ഫീ, കൊച്ചിയിൽ നിന്നും ഉള്ള ഫ്ലൈറ്റ് ടിക്കറ്റ്സ് എല്ലാം ഉൾപ്പടെ ഒരാൾക്ക് Rs.59000/-

മെയ് 23 മുതൽ 28 വരെ
ജൂൺ 8 മുതൽ 13 വരെ
ജൂൺ 21 മുതൽ 26 വരെ

കൂടുതൽ വിവരങ്ങൾക്ക്:
ഹസീന: 6382872903
ലത : 9072790904

ബാങ്കോക്ക്, പട്ടയ ഗ്രൂപ്പ് യാത്ര...!മെയ് 8 ന് നെടുമ്പാശ്ശേരിയിൽ നിന്നും പുറപ്പെട്ട് 13 ന് തിരിച്ചെത്തുന്നു.4 സ്റ്റാർ ഹോട...
19/04/2024

ബാങ്കോക്ക്, പട്ടയ ഗ്രൂപ്പ് യാത്ര...!

മെയ് 8 ന് നെടുമ്പാശ്ശേരിയിൽ നിന്നും പുറപ്പെട്ട് 13 ന് തിരിച്ചെത്തുന്നു.
4 സ്റ്റാർ ഹോട്ടൽ താമസം, മൂന്ന് നേരം ഭക്ഷണം, എൻട്രി ഫീസ്, ഫ്ലൈറ്റ് ടിക്കെറ്റ്, മലയാളീ ടൂർ മാനേജർ എല്ലാം ഉൾപ്പെടെ ഒരാൾക്ക് Rs. 56900/-

കൂടുതൽ വിവരങ്ങൾക്ക്:
ഹസീന : 7356548759
ലത : 9072790904

ബാങ്കോക്ക്, പട്ടയ ഗ്രൂപ്പ് യാത്ര...!ജൂൺ 7 ന് നെടുമ്പാശ്ശേരിയിൽ നിന്നും പുറപ്പെട്ട് 12 ന് തിരിച്ചെത്തുന്നു.4 സ്റ്റാർ ഹോട്...
19/04/2024

ബാങ്കോക്ക്, പട്ടയ ഗ്രൂപ്പ് യാത്ര...!

ജൂൺ 7 ന് നെടുമ്പാശ്ശേരിയിൽ നിന്നും പുറപ്പെട്ട് 12 ന് തിരിച്ചെത്തുന്നു.
4 സ്റ്റാർ ഹോട്ടൽ താമസം, മൂന്ന് നേരം ഭക്ഷണം, എൻട്രി ഫീസ്, ഫ്ലൈറ്റ് ടിക്കെറ്റ്, മലയാളീ ടൂർ മാനേജർ എല്ലാം ഉൾപ്പെടെ ഒരാൾക്ക് Rs. 26900/-
Flight charge extra.

കൂടുതൽ വിവരങ്ങൾക്ക്:
ലത : 9072790904

*ആസാം മേഘാലയ ട്രിപ്പ്...!*6 Days 5 Nights*May 17th to 22nd*മെയ് 17 നു നെടുമ്പാശ്ശേരിയിൽ നിന്നും പുറപ്പെട്ട് 22ന് തിരിച്ച...
11/04/2024

*ആസാം മേഘാലയ ട്രിപ്പ്...!
*6 Days 5 Nights

*May 17th to 22nd

*മെയ് 17 നു നെടുമ്പാശ്ശേരിയിൽ നിന്നും പുറപ്പെട്ട് 22ന് തിരിച്ചെത്തുന്നു.

*യാത്രക്കുള്ള വാഹനം , ബ്രേക്ക്ഫാസ്റ്റ്, ഡിന്നർ, എൻട്രി ഫീ ,മലയാളീ ടൂർ മാനേജർ, 3 സ്റ്റാർ ഹോട്ടൽ താമസം എന്നിവ ഉൾപ്പടെ ഒരാൾക്ക് Rs. 26000/-

*Nedumbassery നിന്നും ഉള്ള ഫ്ലൈറ്റ് ടിക്കറ്റ്സ് ഉൾപ്പടെ ഒരാൾക്ക് Rs. 49000/-*

*For more details:
*Glance of India Ernakulam
ലത - 9072790904
ഹസീന -6382872903

ആൻഡമാൻ ട്രിപ്പ്....! 5D 4N - May 10-14നെടുമ്പാശേരിയിൽ നിന്നും മെയ് 10 ന് പുറപ്പെടുന്നു. താമസം, ഭക്ഷണം, ഫെറി & ഫ്ലൈറ്റ് ട...
07/04/2024

ആൻഡമാൻ ട്രിപ്പ്....! 5D 4N - May 10-14
നെടുമ്പാശേരിയിൽ നിന്നും മെയ് 10 ന് പുറപ്പെടുന്നു. താമസം, ഭക്ഷണം, ഫെറി & ഫ്ലൈറ്റ് ടിക്കറ്റ്സ്, മലയാളീ ടൂർ മാനേജർ ഉൾപ്പടെ ഒരാൾക്ക് Rs.46000/-
ആദ്യം ബുക്ക് ചെയ്യുന്ന 10 പേർക്ക് മാത്രം. അതുകഴിഞ്ഞാൽ ഫ്ലൈറ്റ് ടിക്കറ്റ് റേറ്റ്ന് അനുസരിച്ച് പാക്കേജിൽ മാറ്റം ഉണ്ടായിരിക്കുന്നത് ആണ്.

കൂടുതൽ വിവരങ്ങൾക്ക്:
ലത - 9072790904
ഹസീന - 6382872903
Glance of India
ERNAKULAM

ബാലി ട്രിപ്പ്..! 5D 4Nനെടുമ്പാശേരിയിൽ നിന്നും മെയ് 9 ന് പുറപ്പെടുന്നു. താമസം, ഭക്ഷണം, വിസ, ഫ്ലൈറ്റ് ടിക്കറ്റ്സ്, മലയാളീ ...
28/03/2024

ബാലി ട്രിപ്പ്..! 5D 4N
നെടുമ്പാശേരിയിൽ നിന്നും മെയ് 9 ന് പുറപ്പെടുന്നു. താമസം, ഭക്ഷണം, വിസ, ഫ്ലൈറ്റ് ടിക്കറ്റ്സ്, മലയാളീ ടൂർ മാനേജർ ഉൾപ്പടെ ഒരാൾക്ക് Rs.59000/-
ആദ്യം ബുക്ക് ചെയ്യുന്ന 10 പേർക്ക് മാത്രം. അതുകഴിഞ്ഞാൽ ഫ്ലൈറ്റ് ടിക്കറ്റ് റേറ്റ്ന് അനുസരിച്ച് പാക്കേജിൽ മാറ്റം ഉണ്ടായിരിക്കുന്നത് ആണ്.

കൂടുതൽ വിവരങ്ങൾക്ക്:
ലത - 9072790904
ഹസീന - 6382872903
Glance of India
ERNAKULAM

*Kulu Manali Kasol****4 Nights 5 DaysApril 12th to 16th*Rs. 16900/- Per person.*എറണാകുളത്ത് നിന്നും ഫ്ലൈറ്റ് ടിക്കറ്റ് ഉ...
24/03/2024

*Kulu Manali Kasol*
***
4 Nights 5 Days

April 12th to 16th

*Rs. 16900/- Per person.

*എറണാകുളത്ത് നിന്നും ഫ്ലൈറ്റ് ടിക്കറ്റ് ഉൾപടെ ഒരാൾക്ക് ₹36000/-

4 സ്റ്റാർ ഹോട്ടൽ താമസം
ബ്രേ്ക്ഫാസ്റ്റ്, ഡിന്നർ
മലയാളി ടൂർ മാനേജർ

കൂടുതൽ വിവരങ്ങൾക്ക്

ലത - 9072790904
ഹസീന - 7356548759

GLANCE OF INDIA
Ernakulam
Kerlam

~_2f_~

*ഡൽഹി , ആഗ്ര, മഥുര, വൃന്ദാവൻ ട്രിപ്പ്...!*4Days 3Nights**27th to 30th April 2024*3സ്റ്റാർ ഹോട്ടൽ താമസം, , ഭക്ഷണം AC, Bus...
17/03/2024

*ഡൽഹി , ആഗ്ര, മഥുര, വൃന്ദാവൻ ട്രിപ്പ്...!
*4Days 3Nights*

*27th to 30th April 2024*

3സ്റ്റാർ ഹോട്ടൽ താമസം, , ഭക്ഷണം AC, Bus, മലയാളീ ടൂർ മാനേജരുടെ സേവനം, എൻട്രി ഫീ എല്ലാം ഉൾപ്പടെ ഒരാൾക്ക് *Rs.14900/-*

3rd Ac ട്രെയിൻ ടിക്കറ്റ് ഉൾപ്പടെ *Rs.19900/-*
ഫ്ലൈറ്റ് ട്രിപ്പ് Rs. 34900/-

കൂടുതൽ വിവരങ്ങൾക്കും, ടൂർ ബുക്ക് ചെയ്യാനുമായി വിളിക്കൂ:
Latha - 9072790904
Haseena - 6382872903
Remya - 9995278409
*GLANCE OF INDIA*
*ERNAKULAM NORTH*

നേപ്പാൾ യാത്ര...!*7Days 6Nights**3rd to 9th May 2024*3സ്റ്റാർ ഹോട്ടൽ താമസം, , ഭക്ഷണം AC, Bus, മലയാളീ ടൂർ മാനേജരുടെ സേവനം...
17/03/2024

നേപ്പാൾ യാത്ര...!
*7Days 6Nights*

*3rd to 9th May 2024*

3സ്റ്റാർ ഹോട്ടൽ താമസം, , ഭക്ഷണം AC, Bus, മലയാളീ ടൂർ മാനേജരുടെ സേവനം, എൻട്രി ഫീ എല്ലാം ഉൾപ്പടെ ഒരാൾക്ക് *Rs.26000/-

നെടുമ്പാശ്ശേരിയിൽ നിന്നും ഫ്ലൈറ്റ് ടിക്കെറ്റ് ഉൾപ്പടെ ഒരാൾക്ക് Rs.56000/-

കൂടുതൽ വിവരങ്ങൾക്കും, ടൂർ ബുക്ക് ചെയ്യാനുമായി വിളിക്കൂ:
Latha - 9072790904
Haseena - 6382872903
Remya - 9995278409
*GLANCE OF INDIA*
*ERNAKULAM NORTH*

ഗുജറാത്ത് ട്രിപ്പ്...!ദ്വാരക, പോർബെന്തർ, ഗീർവനം, സോമനാഥ്, സ്റ്റാച്യു ഓഫ് യൂണിറ്റീ.ഏപ്രിൽ 24ന് പോയി 30 ന് തിരിച്ചെത്തുന്ന...
15/03/2024

ഗുജറാത്ത് ട്രിപ്പ്...!
ദ്വാരക, പോർബെന്തർ, ഗീർവനം, സോമനാഥ്, സ്റ്റാച്യു ഓഫ് യൂണിറ്റീ.
ഏപ്രിൽ 24ന് പോയി 30 ന് തിരിച്ചെത്തുന്നു.
താമസം, ഭക്ഷണം, ഗൈഡ്, എസി ബസ്, നെടുമ്പാശേരിയിൽ നിന്നും ഫ്ലൈറ്റ് ടിക്കറ്റ്സ് എല്ലാം ഉൾപടെ ഒരാൾക്ക് 39000 രൂപ മാത്രം.
ആദ്യം ബുക്ക് ചെയ്യുന്ന 12 പേർക്ക് ആണ് ഈ ഓഫർ. അതിനു ശേഷം ഫ്ലൈറ്റ് ചാർജ് മാറുന്നത് അനുസരിച്ച് പാക്കേജ് റേറ്റിൽ വ്യത്യാസം ഉണ്ടായിരിക്കുന്നത് ആണ്.

കൂടുതൽ വിവരങ്ങൾക്ക്.
ലത - 9072790904
ഹസീന - 6382872903
രമ്യ - 9995278409

മലേഷ്യ സിംഗപ്പൂർ ട്രിപ്പ്......!ഏപ്രിൽ 17 ന് നെടുമ്പാശേരിയിൽ നിന്നും പുറപെട്ടു 24രാവിലെ തിരിച്ചെത്തുന്നു.ഫ്ലൈറ്റ് ടിക്കറ...
27/02/2024

മലേഷ്യ സിംഗപ്പൂർ ട്രിപ്പ്......!

ഏപ്രിൽ 17 ന് നെടുമ്പാശേരിയിൽ നിന്നും പുറപെട്ടു 24രാവിലെ തിരിച്ചെത്തുന്നു.

ഫ്ലൈറ്റ് ടിക്കറ്റ്സ്, വിസ, താമസം, ഭക്ഷണം, എൻട്രി ഫീസ്, മലയാളീ ടൂർ മാനേജർ ഉൾപ്പടെ ഒരാൾക്ക് Rs.89000/-

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി വിളിക്കുക.
ലത - 9072790904
ഹസീന - 6382872903
രമ്യ - 9995278409
Glance of India, Ernakulam

കാശ്മീർ ട്രെയിൻ ട്രിപ്പ്....!താമസം, ഭക്ഷണം, മലയാളീ ടൂർ മാനേജർ, എൻട്രി ഫീ, ട്രെയിൻ ടിക്കറ്റ് എല്ലാം ഉൾപ്പടെ ഒരാൾക്ക് Rs.2...
24/02/2024

കാശ്മീർ ട്രെയിൻ ട്രിപ്പ്....!

താമസം, ഭക്ഷണം, മലയാളീ ടൂർ മാനേജർ, എൻട്രി ഫീ, ട്രെയിൻ ടിക്കറ്റ് എല്ലാം ഉൾപ്പടെ ഒരാൾക്ക് Rs.29000/-

മാർച്ച് 21, 26 എന്നീ തിയ്യതികളിൽ
ഏപ്രിൽ 4, 11, 25 എന്നീ തിയ്യതികളിൽ
മെയ് 10, 23 എന്നീ തിയ്യതികളിൽ

ട്രെയിൻ ടിക്കറ്റുകൾ തീരുന്നതിനു മുൻപേ നിങ്ങളുടെ സീറ്റുകൾ ഉറപ്പാക്കുക.
കൂടുതൽ വിവരങ്ങൾക്ക്:
ഹസീന: 6382872903
ലത : 9072790904

കാശ്മീർ യാത്ര...!TULIPS FESTIVAL SPECIALമഞ്ഞ് പുതച്ച മാമലകളും .. പച്ച വിരിച്ച താഴ്വരകളും ...! പൂത്തുലഞ്ഞു നിൽക്കുന്ന കടു...
24/02/2024

കാശ്മീർ യാത്ര...!
TULIPS FESTIVAL SPECIAL
മഞ്ഞ് പുതച്ച മാമലകളും .. പച്ച വിരിച്ച താഴ്വരകളും ...! പൂത്തുലഞ്ഞു നിൽക്കുന്ന കടുക് പാടങ്ങളും, ആപ്പിൾ തോട്ടങ്ങളും, ടുലിപ്സ് ഗാർഡനും, മുഗൾ ഗാർഡൻസ്.... ദാൽ ലേക്ക്, ശിക്കാരാ റൈഡ്...!

6 ഡേയ്സ് 5 നൈറ്റ്‌സ്..!
മൂന്നു നേരം ഭക്ഷണം, പ്രീമിയം ഹോട്ടൽ താമസം, എൻട്രി ഫീ, ഗൈഡ്, മലയാളീ ടൂർ മാനേജർ ,യാത്ര ചെയ്യാനുള്ള വാഹനം എല്ലാം ഉൾപ്പടെ ഒരാൾക്ക് 26000 രൂപ. (Excluding Flight / Train Tickets)

കൊച്ചിയിൽ നിന്നും തിരുവനന്തപുരത്ത് നിന്നും ഫ്ലൈറ്റ് ടിക്കറ്റ്സ് ഉൾപ്പടെ ഒരാൾക്ക് 59000/-
ആവശ്യക്കാർക്ക് ട്രെയിൻ ടിക്കറ്റ്സ് ഫ്ലൈറ്റ് ടിക്കറ്റ്സ് എടുത്തു കൊടുക്കും.)

Dates:
Family & Mixed Group
*21st to 26th March
*26th to 31st March
*4th to 9th April
*11th to 16th April

Ladies Group
*6th to 11th April

കൂടുതൽ വിവരങ്ങൾക്ക്:
ലത - 9072790904
ഹസീന - 6382872903

മലേഷ്യ ട്രിപ്പ്...!Date:18th to 22nd April26th to 30th April നെടുമ്പാശേരിയിൽ നിന്നും ഫ്ലൈറ്റ് ടിക്കറ്റ്സ്, താമസം, ഭക്ഷണം...
23/02/2024

മലേഷ്യ ട്രിപ്പ്...!

Date:
18th to 22nd April
26th to 30th April

നെടുമ്പാശേരിയിൽ നിന്നും ഫ്ലൈറ്റ് ടിക്കറ്റ്സ്, താമസം, ഭക്ഷണം, ഗൈഡ്, മലയാളീ ടൂർ മാനേജർ എല്ലാം ഉൾപ്പടെ ഒരാൾക്ക് 46000 രൂപ.

കൂടുതൽ വിവരങ്ങൾക്ക്.
ലത: 9072790904,
ഹസീന: 6382872903
GLANCE OF INDIA
ERNAKULAM

വാരണാസി പ്രയാഗ്രാജ് അയോദ്ധ്യ യാത്ര...!മെയ് 23 മുതൽ 28 വരെതാമസം ഭക്ഷണം വണ്ടി ഫ്ലൈറ്റ് ടിക്കറ്റ്സ് ഉൾപ്പടെ ഒരാൾക്ക് 39000 ...
27/01/2024

വാരണാസി പ്രയാഗ്രാജ് അയോദ്ധ്യ യാത്ര...!

മെയ് 23 മുതൽ 28 വരെ
താമസം ഭക്ഷണം വണ്ടി ഫ്ലൈറ്റ് ടിക്കറ്റ്സ് ഉൾപ്പടെ ഒരാൾക്ക് 39000 രൂപ..!
കൂടുതൽ വിവരങ്ങൾക്ക്.
ലത : 9072790904
ഹസീന: 7356548759
Glance of India, Ernakulam

മലേഷ്യ സിംഗപ്പൂർ ട്രിപ്പ്......!ഫെബ്രുവരി 22, ന് നെടുമ്പാശേരിയിൽ നിന്നും പുറപെട്ടു 29 രാവിലെ തിരിച്ചെത്തുന്നു.ഫ്ലൈറ്റ് ട...
16/01/2024

മലേഷ്യ സിംഗപ്പൂർ ട്രിപ്പ്......!
ഫെബ്രുവരി 22, ന് നെടുമ്പാശേരിയിൽ നിന്നും പുറപെട്ടു 29 രാവിലെ തിരിച്ചെത്തുന്നു.
ഫ്ലൈറ്റ് ടിക്കറ്റ്സ്, വിസ, താമസം, ഭക്ഷണം, എൻട്രി ഫീസ്, മലയാളീ ടൂർ മാനേജർ ഉൾപ്പടെ ഒരാൾക്ക് Rs.89000/-
കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി വിളിക്കുക.
ലത - 9072790904
Glance of India, Ernakulam

*ഡൽഹി , ആഗ്ര, മഥുര, വൃന്ദാവൻ ട്രിപ്പ്...!*4Days 3Nights**9th to 12th February 2024*3സ്റ്റാർ ഹോട്ടൽ താമസം, , ഭക്ഷണം AC, B...
14/01/2024

*ഡൽഹി , ആഗ്ര, മഥുര, വൃന്ദാവൻ ട്രിപ്പ്...!
*4Days 3Nights*

*9th to 12th February 2024*

3സ്റ്റാർ ഹോട്ടൽ താമസം, , ഭക്ഷണം AC, Bus, മലയാളീ ടൂർ മാനേജരുടെ സേവനം, എൻട്രി ഫീ എല്ലാം ഉൾപ്പടെ ഒരാൾക്ക് *Rs.14900/-*

3rd Ac ട്രെയിൻ ടിക്കറ്റ് ഉൾപ്പടെ *Rs.19900/-*
ഫ്ലൈറ്റ് ടിക്കറ്റ് ആവശ്യമുള്ളവർക്ക് ബുക്ക് ചെയ്തു കൊടുക്കും.

കൂടുതൽ വിവരങ്ങൾക്കും, ടൂർ ബുക്ക് ചെയ്യാനുമായി വിളിക്കൂ:
Latha - 9072790904
Haseena - 6382872903
Remya - 9995278409
*GLANCE OF INDIA*
*ERNAKULAM NORTH*

Address

A Block, 2nd Floor, Mather Square, Near North Railway Station. Ernakulam
Kochi
682018

Alerts

Be the first to know and let us send you an email when Glance of India posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Glance of India:

Videos

Share

Ladies in Kashmir

31 സ്ത്രീകളുമായി കാശ്മിർ ..! യാത്രകൾ ഇഷ്ടപെടുന്ന സ്ത്രീകളുടെ ഒരു കൂട്ടം. ആടിയും പാടിയും . കുന്നുകളും മലകളുംതാണ്ടി . മഞ്ഞു വാരിയെറിഞ്ഞു. അഞ്ചു ദിവസം . ജോലിയിൽ നിന്നും മറ്റുള്ള തിരക്കുകളിൽ നിന്നും ഒരവധി എടുത്തു വീണ്ടും ഒരു കാശ്മീർ. കാശ്മീർ നീ സുന്ദരി ആണ് വീണ്ടും ഞങ്ങൾ വരും എന്ന് വിട പറയുമ്പോൾ ഓരോ മനസും മന്ത്രിക്കുന്നുണ്ടായിരുന്നു .

Nearby travel agencies


Other Kochi travel agencies

Show All