Sambranikodi

Sambranikodi boating to sambranikodi island just ₹ 150 per person
(2)

14/04/2024

Sambranikodi

22/03/2024

ആരാണ് സഖാക്കളേ മുതലെടുപ്പ് നടത്തുന്നത്. ഈ തുരുത്ത് ഇതിമുന്പും അവിടെ ഉണ്ടായിരുന്നല്ലോ, അപ്പോഴൊന്നും ആവശ്യമില്ലാതിരുന്ന ഡിടിപിസി കൌണ്ടർ, ഇപ്പൊ അത് കുറച്ചു കുടുംബങ്ങളുടെ വരുമാന മാർഗം ആയപ്പോൾ, അതില്ലാതാക്കാൻ ശ്രമിക്കുന്നത് ആരാണ്. ഈ പറയപ്പെടുന്ന അമ്പലക്കടവിൽ നിന്നും സാബ്രാണികോഡി തുരുത്തിലേക്കുള്ള ദൂരവും കാറ്റുള്ളപ്പോ അവിടെ നിന്നും ബോട്ടിൽ യാത്ര ചെയ്യുന്ന യാത്രക്കാരുടെ ജീവന് ഭീഷണി ആണെന്ന് ഈ നേതാക്കന്മാർക്ക് അറിയാമോ അതോ അറിഞ്ഞിട്ടും അറിയാത്തപോലെ നടിക്കുന്നതോ. ഒരു നാടിന്റെ വികസനത്തിന് ഉതകുന്ന രീതിയിൽ ഈ ടൂറിസം പദ്ധതി മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നതിന് പകരം , ബ്രിട്ടീഷുകാരുടെ divide and rule policy ഇവിടെ നടപ്പാക്കാൻ ശ്രമിക്കരുത് അത് ഈ നാടിനും നാട്ടാർക്കും പാർട്ടിക്കും നല്ലതല്ല എന്ന് ഓർമിപ്പിക്കുന്നു . നാളെ ഇത് ഒരു വൻ വർഗ്ഗീയ പ്രഷോഭമോ ചേരി തിരിഞ്ഞുള്ള വഴക്കിലും അടിയിലും സർവ്വോപരി നാടിന്റെ നാശത്തിനും കാരണമാകില്ല എന്ന് ആർകെങ്കിലും ഉറപ്പു പറയാൻ സാധിക്കുമോ . ഇങ്ങനെ ഒരു വിപത്ത് ഈ നാട്ടിൽ സംഭവിച്ചാൽ, ഈ നാടിനും നാട്ടാർക്കും അത് താങ്ങാൻ പറ്റുന്നതിലും അധികം ആയിരിക്കും, ഈ മേഖലയിലെ പരമ്പരാഗത തൊഴിലുകളെ പോലും അത് വളരെ മോശമായ രീതിയിൽ ബാധിക്കും എന്ന് ഓർമ്മപ്പെടുത്തുന്നു എ/സി റൂമിലും പാർട്ടി ഓഫീസുകളിലും മാത്രം ഇരുന്നു പ്രവർത്തിക്കുന്ന നേതാക്കളെ, ഈ നാട്ടിൽ സ്നേഹത്തിലും സൗഹൃദത്തിലും കഴിയുന്ന ജനങ്ങളെ വോട്ടിനു വേണ്ടി തമ്മിലടിപ്പിച് ഈ നാട് നശിപ്പിക്കരുതേ. ഈ നാട്ടിലെ ജങ്ങൾക്ക് തൊഴിലെടുക്കുന്നവർക്കും അവരുടെ കുടുംബങ്ങൾക്കും നാട്ടുകാർക്കും ആരാണ് കൂടെ ഉണ്ടാവുക ആര് ഇതിന്റെ ഉത്തവാദിത്വം ഏൽക്കും , MLA , Collector, പാർട്ടി ആര് നിൽക്കും ഞങ്ങളുടെ കൂടെ, ഈ നാടിന്റെ കൂടെ.

ഒരു നാടിനെ മുഴുവൻ കേവലം സ്വാർത്ഥതക്കു വേണ്ടി നശിപ്പിക്കാൻ ഒരുമ്പെട്ട ഈ ചതിയന്മാർക്കും വഞ്ചകർക്കും മാപ്പില്ല.

കുറച്ചു വോട്ട് നു വേണ്ടി ഈ നാടിനെ നശിപ്പിക്കരുതേ.....!!!

ഇത് എന്റെ അപേക്ഷയാണ് എല്ലാവരോടും

Sambranikodi.. Boating. Ph.9633583992
05/03/2024

Sambranikodi.. Boating. Ph.9633583992

27/02/2024

അഷ്ടമുടി കായലിന്‍റെ നടുക്ക് മുട്ടോളം വെള്ളത്തിൽ നടക്കണമെന്ന് ആഗ്രഹം ഉണ്ടോ പോന്നോളൂ സാമ്പ്രാണിക്കോടിയിലേക്ക്

കൊച്ചു കുട്ടികൾക്ക് വരെ സുരക്ഷിതമായി നിൽക്കാൻ പറ്റിയ ഒരു ഐലാന്റ് Sambranikodi

23/02/2024
15/02/2024

മുട്ടോളം വെള്ളത്തിൽ കുട്ടികൾക്ക് ആറാടാൻ പറ്റിയ ഒരു സ്ഥലം Sambranikodi

അഷ്ടമുടി കായലിന്‍റെ നടുക്ക് മുട്ടോളം വെള്ളത്തിൽ നടക്കണമെന്ന് ആഗ്രഹം ഉണ്ടോ  പോന്നോളൂ സാമ്പ്രാണിക്കോടിയിലേക്ക്കൊച്ചു കുട്ട...
24/01/2024

അഷ്ടമുടി കായലിന്‍റെ നടുക്ക് മുട്ടോളം വെള്ളത്തിൽ നടക്കണമെന്ന് ആഗ്രഹം ഉണ്ടോ പോന്നോളൂ സാമ്പ്രാണിക്കോടിയിലേക്ക്

കൊച്ചു കുട്ടികൾക്ക് വരെ സുരക്ഷിതമായി നിൽക്കാൻ പറ്റിയ ഒരു ഐലാന്റ് Sambranikodi

12/01/2024

Welcome to Sambranikodi Prakkulam. സുന്ദര തീരം, സുരക്ഷിത തീരം.
Boating ❤️
Contact: 9633583992

2023 വിടപറയുമ്പോൾ പുത്തൻ പ്രതീക്ഷകളുമായി നമുക്ക് 2024 നെ വരവേൽക്കാം ❤️ എല്ലാ കൂട്ടുകാർക്കും പുതുവത്സരാശംസകൾ ❤️🎉🎉🧨🎇🎇
31/12/2023

2023 വിടപറയുമ്പോൾ പുത്തൻ പ്രതീക്ഷകളുമായി നമുക്ക് 2024 നെ വരവേൽക്കാം ❤️ എല്ലാ കൂട്ടുകാർക്കും പുതുവത്സരാശംസകൾ ❤️🎉🎉🧨🎇🎇

Address

Sambranikodi
Kollam
691602

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+919633583992

Alerts

Be the first to know and let us send you an email when Sambranikodi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sambranikodi:

Videos

Share

Nearby travel agencies


Other Kollam travel agencies

Show All