Sabaivacations

Sabaivacations Sabaitour is a company which you can always depend for a budget and pocket friendly tour package .

No matter whether it is an International tour or a domestic tour, even if it is a one day tour also we can organize it as per your choice and budget .

സബായ് ടൂർസിന്റെ  ഏപ്രിൽ മെയ്‌ മാസ വെക്കേഷൻ ടൂർ പാക്കേജ് ബുക്കിങ്ങുകൾ ആരംഭിച്ചിരിക്കുന്നു.... ഫാമിലിക്കും, ഗ്രൂപ്പിനും, ഹ...
30/03/2024

സബായ് ടൂർസിന്റെ ഏപ്രിൽ മെയ്‌ മാസ വെക്കേഷൻ ടൂർ പാക്കേജ് ബുക്കിങ്ങുകൾ ആരംഭിച്ചിരിക്കുന്നു.... ഫാമിലിക്കും, ഗ്രൂപ്പിനും, ഹിണിമൂനേഴ്സിനും വേണ്ടുന്ന വ്യത്യസ്തമായ ഡോമെസ്റ്റിക് & ഇന്റർനാഷണൽ കസ്റ്റമയിസ്ഡ് ടൂർ പാക്കേജുകൾ മികച്ച റേറ്റിലും സർവീസിലും....... കൂടുതൽ അറിയാനും ബുക്ക്‌ ചെയ്യുവാനും വിളിക്കുകയോ വാട്സാപ് മെസ്സേജ് അയക്കുകയോ ചെയ്യൂ
8078504939 //9061043949

സബായ് ഇന്റർനാഷണൽ ടൂർ പാക്കേജ്സ്

1) തായ്‌ലൻഡ്
2) മലേഷ്യ
3) സിങ്കപ്പൂർ
4) ബാലി
5) ദുബായ്
6) ശ്രീലങ്ക
7) മാൽദിവ്സ്
8) മൗറീഷ്യസ്

സബായ് ഡോമെസ്റ്റിക് ടൂർ പാക്കേജ്സ്
1) ഷിംല, കുളു & മണാലി
2) ഡൽഹി, ആഗ്ര & ജൈപൂർ
3) കാശ്മീർ
4) ഗോവ
5) ഹൈദരാബാദ്
6) രാജസ്ഥാൻ
7) അമൃത്സർ & വാഗ
8) ഡാർജിലിംഗ് & ഗാങ്ടോക്
∞=========∞==========∞===
കൂടാതെ ഫാമിലിക്കും & ഹണിമൂണേഴ്സിനും ഗ്രൂപ്ടൂറിനും പറ്റുന്ന മറ്റു കസ്റ്റമായിസ്ഡ് ടൂർ പാക്കേജ…
സബായ് ടൂർസിന്റെ ഏപ്രിൽ മെയ്‌ മാസ വെക്കേഷൻ ടൂർ പാക്കേജ് ബുക്കിങ്ങുകൾ ആരംഭിച്ചിരിക്കുന്നു.... ഫാമിലിക്കും, ഗ്രൂപ്പിനും, ഹിണിമൂനേഴ്സിനും വേണ്ടുന്ന വ്യത്യസ്തമായ ഡോമെസ്റ്റിക് & ഇന്റർനാഷണൽ കസ്റ്റമയിസ്ഡ് ടൂർ പാക്കേജുകൾ മികച്ച റേറ്റിലും സർവീസിലും....... കൂടുതൽ അറിയാനും ബുക്ക്‌ ചെയ്യുവാനും വിളിക്കുകയോ വാട്സാപ് മെസ്സേജ് അയക്കുകയോ ചെയ്യൂ
8078504939 //9061043949

സബായ് ഇന്റർനാഷണൽ ടൂർ പാക്കേജ്സ്
1) തായ്‌ലൻഡ്
2) മലേഷ്യ
3) സിങ്കപ്പൂർ
4) ബാലി
5) ദുബായ്
6) ശ്രീലങ്ക
7) മാൽദിവ്സ്
8) മൗറീഷ്യസ്

സബായ് ഡോമെസ്റ്റിക് ടൂർ പാക്കേജ്സ്
1) ഷിംല, കുളു & മണാലി
2) ഡൽഹി, ആഗ്ര & ജൈപൂർ
3) കാശ്മീർ
4) ഗോവ
5) ഹൈദരാബാദ്
6) രാജസ്ഥാൻ
7) അമൃത്സർ & വാഗ
8) ഡാർജിലിംഗ് & ഗാങ്ടോക്
∞=========∞==========∞===
കൂടാതെ ഫാമിലിക്കും & ഹണിമൂണേഴ്സിനും ഗ്രൂപ്ടൂറിനും പറ്റുന്ന മറ്റു കസ്റ്റമായിസ്ഡ് ടൂർ പാക്കേജുകളും .. മാർക്കറ്റിലെ മികച്ച റേറ്റിലും സർവീസിലും ലഭ്യമാണ്
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും കോൺടാക്ട് ചെയ്യുക
Ph : 8078504939//9061043949

വ്യത്യസ്തമായ തായ്‌ലൻഡ് ടൂർ പാക്കേജുകൾ എല്ലാ ആഴ്ചകളിലും.... ഫാമിലി, ഹണിമൂൺ, ബാച്ചിലർ ടൂർ, ഗ്രൂപ്പ്‌ ടൂർ.... മികച്ച റേറ്റി...
22/03/2024

വ്യത്യസ്തമായ തായ്‌ലൻഡ് ടൂർ പാക്കേജുകൾ എല്ലാ ആഴ്ചകളിലും.... ഫാമിലി, ഹണിമൂൺ, ബാച്ചിലർ ടൂർ, ഗ്രൂപ്പ്‌ ടൂർ.... മികച്ച റേറ്റിലും സർവീസിലും... കൂടാതെ മറ്റു ഡോമെസ്റ്റിക് ഇന്റർനാഷണൽ ടൂർ പാക്കേജുകളും മിതമായ നിരക്കിൽ..... വിളിക്കുക 8078504939//9061043949

വ്യത്യസ്തമായ തായ്‌ലൻഡ് ടൂർ പാക്കേജുകൾ എല്ലാ ആഴ്ചകളിലും മികച്ച റേറ്റിലും സർവീസിലും ഇനി സബായ് ടൂർസിനോടൊപ്പം......ഫാമിലിക്ക...
17/01/2024

വ്യത്യസ്തമായ തായ്‌ലൻഡ് ടൂർ പാക്കേജുകൾ എല്ലാ ആഴ്ചകളിലും മികച്ച റേറ്റിലും സർവീസിലും ഇനി സബായ് ടൂർസിനോടൊപ്പം......
ഫാമിലിക്കും, ഹിണിമൂനേഴ്സിനും,ബാച്ച്ലേഴ്‌സിനും യോചിക്കുന്ന കസ്റ്റമയിസ്ഡ് ടൂർ പ്ലാനുകൾ .. കൂടാതെ മറ്റു ഇന്റർനാഷണൽ & ഡോമെസ്റ്റിക് ഹണിമൂൺ & ഫാമിലി ടൂറുകളും..... കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും താഴെ കാണുന്ന നമ്പറിൽ വിളിക്കുകയോ വാട്സാപ് അയക്കുകയോ ചെയ്യുക.......
ഫോൺ : 8078504939 // 9061043949

സബായ് ഇന്റർനാഷണൽ ടൂർ പാക്കേജ്സ്

1) തായ്‌ലൻഡ്
2) മലേഷ്യ
3) സിങ്കപ്പൂർ
4) ബാലി
5) ദുബായ്
6) ശ്രീലങ്ക
7) മാൽദിവ്സ്
8) മൗറീഷ്യസ്

സബായ് ഡോമെസ്റ്റിക് ടൂർ പാക്കേജ്സ്
1) ഷിംല, കുളു & മണാലി
2) ഡൽഹി, ആഗ്ര & ജൈപൂർ
3) കാശ്മീർ
4) ഗോവ
5) ഹൈദരാബാദ്
6) രാജസ്ഥാൻ
7) അമൃത്സർ & വാഗ
8) ഡാർജിലിംഗ് & ഗാങ്ടോക്
∞=========∞==========∞===
കൂടാതെ ഫാമിലിക്കും & ഹണിമൂണേഴ്സിനും ഗ്രൂപ്ടൂറിനും പറ്റുന്ന മറ്റു കസ്റ്റമായിസ്ഡ് ടൂർ പാക്കേജുകളും .. മാർക്കറ്റിലെ മികച്ച റേറ്റിലും സർവീസിലും ലഭ്യമാണ്
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും കോൺടാക്ട് ചെയ്യുക
Ph : 8078504939//9061043949

Wishing you a Merry Christmas filled with love, joy, and memorable moments!....Sabaitours ( Please call or whatsaap for ...
24/12/2023

Wishing you a Merry Christmas filled with love, joy, and memorable moments!....Sabaitours ( Please call or whatsaap for your last minute holiday plan.. 8078504939//6061043949)

12/10/2023

തായ്‌ലൻഡ് വരെ പോയി വന്നാലോ? അതും വളരെ കുറഞ്ഞ ചിലവിൽ ?

വ്യത്യസ്തമായ തായ്‌ലൻഡ് ടൂർ പാക്കേജുകൾ എല്ലാ ആഴ്ചകളിലും മാർക്കറ്റിലെ ഏറ്റവും മികച്ച റേറ്റിലും സർവീസിലും ....

കൂടാതെ നിങ്ങൾക്കിഷ്ടപ്പെട്ട മറ്റു ഡെസ്റ്റിനേഷൻസ് ഹണിമൂൺ ഫാമിലി പാക്കേജുകൾ.....പൂജ ഹോളിഡേയ്‌സ്, ദീവാലി പാക്കേജുകൾ....

നിങ്ങളുടെ ബജറ്റിനും കംഫോർട്ടിനും അനുയോജ്യമായ ബഡ്ജറ്റ് മുതൽ പ്രീമിയം റേഞ്ചിൽ വരെ ഇന്ത്യയിലും വിദേശത്തേക്കുമുള്ള ടൂർകൾ........

Ph : 8078504939//9061043949

സബായ് ഇന്റർനാഷണൽ ടൂർസ്

1) തായ്‌ലൻഡ്
2) മലേഷ്യ
3) സിങ്കപ്പൂർ
4) ബാലി
5) ദുബായ്
6) ശ്രീലങ്ക
7) മാൽദിവ്സ്
8) മൗരിഷസ്സ്

സബായ് ഡോമീസ്റ്റിക് ടൂർസ്

1) ഷിംല, കുളു & മണാലി
2) ഡൽഹി, ആഗ്ര & ജൈപൂർ
3) കാശ്മീർ
4) ഗോവ
5) ഹൈദരാബാദ്
6) രാജസ്ഥാൻ
7) അമൃത്സർ & വാഗ
8) ഡാർജിലിംഗ് & ഗാങ്ടോക്

∞=========∞==========∞===

കൂടാതെ ഫാമിലിക്കും & ഹണിമൂണേഴ്സിനും ഗ്രൂപ്ടൂറിനും പറ്റുന്ന മറ്റു കസ്റ്റമായിസ്ഡ് ടൂർ പാക്കേജുകളും .. മാർക്കറ്റിലെ മികച്ച റേറ്റിലും സർവീസിലും ലഭ്യമാണ്
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും കോൺടാക്ട് ചെയ്യുക

Ph : 8078504939//9061043949

വ്യത്യസ്തമായ തായ്‌ലൻഡ് ഹണിമൂൺ, ഫാമിലി ടൂർ പാക്കേജുകളുമായി ഇതാ സബായ് ടൂർസ് നിങ്ങൾക്ക് മുന്നിൽ....മികച്ച ബജറ്റിലും സർവിസില...
25/07/2023

വ്യത്യസ്തമായ തായ്‌ലൻഡ് ഹണിമൂൺ, ഫാമിലി ടൂർ പാക്കേജുകളുമായി ഇതാ സബായ് ടൂർസ് നിങ്ങൾക്ക് മുന്നിൽ....

മികച്ച ബജറ്റിലും സർവിസിലും നിങ്ങൾക്കിഷ്ടപ്പെട്ട ടൂർ പാക്കേജുകൾ തിരഞ്ഞെടുക്കാൻ വിളിക്കു.....

9061043949 // 8078504939

കൂടാതെ ഇന്ത്യയ്ക്കുള്ളിലും വിദേശത്തുമുള്ള നിങ്ങൾക്കുപ്രിയപ്പെട്ട മറ്റു ഡസ്റ്റിനേഷൻ ടൂറുകളും മികച്ച റേറ്റിലും സർവീസിലും ലഭിക്കാൻ വിളിക്കു.....

9061043949 // 8078504939

മറ്റു പ്രശസ്തമായ ടൂർ പാക്കേജുകൾ

International Tour Packages

Malaysia , Singapore, Bali, Dubai, Srilanka, Maldives, Mauritius, Etc Hongkong

Domestic Tour Packages

Hydrabad, Goa, Kashmir, Shimla Manali & Kullu,
Golden triangle (Delhi, Agra Jaipur ), Rajasthan, Dargiling & Gangtok, Andaman, Bangalore, Coorgh, Mysore, Ooty etc....



24/06/2023

ഇത്തവണ ഓണം വെക്കേഷൻ ഒരു പുതിയ സ്ഥലത്തായാലോ ???
ഇന്ത്യയിലും വിദേശത്തുമുള്ള നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങൾ ഏറ്റവും മിതമായ നിരക്കിൽ എല്ലാ ആകർഷണങ്ങളും ഉൾപെടുത്തികൊണ്ട് നിങ്ങളുടെ ബജറ്റിനും, സമയത്തിനുമുള്ളിൽ നിന്നും നമുക്ക് പ്ലാൻ ചെയ്യാം.... വിളിക്കു സബായ് ടൂർസ് 9061043949/8078504939
ഫാമിലി /ഹണിമൂൺ ടൂർ പാക്കേജുകൾ

ഇന്ത്യൻ ടൂറുകൾ
സിംല,കുള്ളൂ & മണാലി, ഗോൾഡൻ ട്രൈയങ്കിൽ, ഹൈദ്രബാദ്, ഗോവ, കശ്മീർ, രാജസ്ഥാൻ... Etc

വിദേശ ടൂറുകൾ
തായ്‌ലൻഡ്, മലേഷ്യ, സിങ്കപ്പൂർ, ബാലി, മാൽഡിവ്സ്, ദുബായ്, ശ്രീലങ്ക, മൗറീഷ്യസ്... Etc
കൂടാതെ രാവിലെ തുടങ്ങി വൈകുന്നേരം തിരിച്ചു വരാവുന്ന ഡേ ട്രിപ്പ്‌ മുതൽ ഒരാഴ്ച വരെയുള്ള വിവിധതരം ടൂർ പാക്കേജുകൾ.... കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
സബായ് ടൂർസ് - 9061043949/8078504939

കുളു മണാലി ഹണിമൂൺ / ഫാമിലി ട്രിപ്പ് പോയി വന്നാലോ ?  അതും  വെറും 7999/-  രൂപ രൂപയ്ക്ക് ..നിങ്ങൾക്കായി സബായി വാക്കേഷൻസ് ഒര...
05/06/2023

കുളു മണാലി ഹണിമൂൺ / ഫാമിലി ട്രിപ്പ് പോയി വന്നാലോ ? അതും വെറും 7999/- രൂപ രൂപയ്ക്ക് ..

നിങ്ങൾക്കായി സബായി വാക്കേഷൻസ് ഒരുക്കുന്നു അടിപൊളി കുളു മണാലി ടൂർ പാക്കേജ്
7999/- രൂപ മാത്രം ...

കൂടാതെ ഹൈദരാബാദ് , ഗോവ , കാശ്‌മീർ പാക്കേജുകളും ,
Customized Domestic & International Travel പാക്കേജുകളും
ലഭ്യമാണ്

കൂടുതൽ വിവരങ്ങൾക്കും സീറ്റ് ബുക്കിങ്ങിനും
കോൺടാക്ട് ചെയ്യൂ ... +91 9061043949 ,8078504939

Sabai Tours
Janayugam Nagar 27 A,
Kadappakada P.O
Kollam - 691 008

മണാലി എന്ന ഇന്ത്യയിലെ, ഒരുപക്ഷെ ലോകത്തിലെ തന്നെ അധിമനോഹരമായ ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ഒരിക്കലെങ്കിലും സന്ദർശിക്കാൻ ആഗ്രഹം ...
18/11/2022

മണാലി എന്ന ഇന്ത്യയിലെ, ഒരുപക്ഷെ ലോകത്തിലെ തന്നെ അധിമനോഹരമായ ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ഒരിക്കലെങ്കിലും സന്ദർശിക്കാൻ ആഗ്രഹം ഇല്ലാത്തവർ ചുരുക്കമാവും അല്ലേ??? ഭാര്യയോടൊപ്പം ഒരു ഹണിമൂൺ യാത്രയോ അല്ലങ്കിൽ കുടുംബത്തോടൊപ്പം ഉള്ള ഒരു വിനോദയാത്രയോ. അതുമല്ല സുഹൃത്തുക്കളോടൊപ്പം ചേർന്ന് ഒരു അടിപൊളി യാത്രയോ എന്തുമാവട്ടെ അത് സാധ്യമാക്കാൻ സബായ് ടൂർസ് നിങ്ങളോടൊപ്പം. വലിയ അവകാശവാദങ്ങൾ ഒന്നും തന്നെ ഇല്ലാതെ നിങ്ങളുടെ ബജറ്റിൽ നിന്ന് ഒരു മനോഹര യാത്ര ഞങ്ങൾ ഉറപ്പു തരുന്നു. ട്രെയിനിലോ /ഫ്ലൈറ്റിലോ നിങ്ങൾക്കിഷ്ടപെട്ട സ്ഥലത്തിനും സമയത്തിനും അനുസരിച്ചു യാത്രകൾ പ്ലാൻ ചെയ്യാം.... കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും വിളിക്കു......

9061043949
8078504939

കൂടാതെ ഇന്ത്യക്കകത്തും വിദേശത്തുമുള്ള നിങ്ങളുടെ പ്രിയപ്പെട്ട ടെസ്റ്റിനേഷനുകളിലേക്കുള്ള ഹണിമൂൺ, ഫാമിലി,ഗ്രൂപ്പ്‌ & സ്റ്റുഡന്റസ് ടൂർകൾക്കും. ബഡ്ജറ്റ് ഡേ ടൂറുകൾക്കും,ഫ്ലൈറ്റ്, ട്രെയിൻ, ബസ് ടിക്കറ്റുകൾക്കും....
Cab,Traveller, Tourists Bus ബുക്കിങ്ങുകൾക്കും വിളിക്കുക.

International Tours
തായ്‌ലൻഡ്
മലേഷ്യ
സിങ്കപ്പൂർ
ബാലി
ദുബായ്
ശ്രീലങ്ക
മാൽഡിവ്സ്..... Etc

Domestic Tours
ഷിംല, കുള്ളൂ & മണാലി
കശ്മീർ
ഡൽഹി,ആഗ്ര ജൈപൂർ
ഹൈദ്രബാദ്
ഗോവ
രാജസ്ഥാൻ
ഡാർജിലിംഗ്
ആന്ധമാൻ
ചെന്നൈ
മൈസൂർ
കേരള etc...

കൂടുതൽ അറിയാനും ബുക്കിങ്ങിനും വിളിക്കുക......

Sabaitours, Janayugam Nagar, Kadappakkada, Kollam - 691008
Phone : 9061043949 / 8078504939

അടിപൊളി Maldives ട്രിപ്പ് പോയാലോ ??Sabai Tours നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു 3 രാത്രിയും 4 പകലും നീണ്ടുനിൽകുന്ന BUDGE...
07/10/2022

അടിപൊളി Maldives ട്രിപ്പ് പോയാലോ ??

Sabai Tours നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു 3 രാത്രിയും 4 പകലും നീണ്ടുനിൽകുന്ന BUDGET MALDIVES HONEYMOON / FAMILY ട്രിപ്പ് അതും വെറും 24490 /- (Per Head ) രൂപയ്ക്ക് ...

Package Inclusions

✅️ 3 Nights Deluxe Room with
Balcony and Island view

✅️ Return Airport Transfer in Scheduled Speedboat Ferry

✅️ Buffet Breakfast, Lunch & Dinner (Full board meal plan)

✅️ Fullday Snorkeling Excursion Trip &
Lunch on Sand Bank / Local island

✅️ Maldivian Style Fishing trip in the evening

✅️ Snorkeling Gear , Beach Towel

✅ ️Photo & videos during Excursion Trip

✅️ Transfer To Floating Bar

കൂടുതൽ വിവരങ്ങൾക്കും സീറ്റ് ബുക്കിങ്ങിനും
കോൺടാക്ട് ചെയ്യൂ ... +91 90610 43949

Customized Domestic & International Travel പാക്കേജുകളും
ലഭ്യമാണ്....

Sabai Tours
Janayugam Nagar 27 A,
Kadappakada P.O
Kollam - 691 008

29/09/2022
ഈ ഓണം വെക്കേഷൻ കേരളത്തിനുള്ളിൽ നിങ്ങളുടെ പ്രിയപ്പെട്ട ഒരു ഡെസ്റ്റിനേഷനിൽ ആയാലോ???? കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും വി...
26/08/2022

ഈ ഓണം വെക്കേഷൻ കേരളത്തിനുള്ളിൽ നിങ്ങളുടെ പ്രിയപ്പെട്ട ഒരു ഡെസ്റ്റിനേഷനിൽ ആയാലോ???? കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും വിളിക്കു...9061043949

28/07/2022
കുളു മണാലി ഹണിമൂൺ / ഫാമിലി ട്രിപ്പ് പോവാൻ ആഗ്രഹിക്കുന്നുവോ?നിങ്ങൾക്കായി സബായി വാക്കേഷൻസ് ഒരുക്കുന്നു അടിപൊളി കുളു മണാലി ...
19/07/2022

കുളു മണാലി ഹണിമൂൺ / ഫാമിലി ട്രിപ്പ് പോവാൻ ആഗ്രഹിക്കുന്നുവോ?

നിങ്ങൾക്കായി സബായി വാക്കേഷൻസ് ഒരുക്കുന്നു അടിപൊളി കുളു മണാലി ടൂർ പാക്കേജ്
അതും 5999/- രൂപ മാത്രം ...

കൂടാതെ ഹൈദരാബാദ് , ഗോവ , കാശ്‌മീർ പാക്കേജുകളും ,

Customized Domestic & International Travel പാക്കേജുകളും
ലഭ്യമാണ്

കൂടുതൽ വിവരങ്ങൾക്കും സീറ്റ് ബുക്കിങ്ങിനും
കോൺടാക്ട് ചെയ്യൂ ... +91 9061043949

Sabai Tours
Janayugam Nagar 27 A,
Kadappakada P.O
Kollam - 691 008

സുഹൃത്തുക്കളോടൊപ്പമോ, കുടുംബത്തോടൊപ്പമോ ഒരു ദിവസം എല്ലാം മറന്നു സന്തോഷിക്കാൻ ഒരു ചെറിയ യാത്ര പോയാലോ എന്ന് ചിന്തിക്കുന്നു...
18/05/2022

സുഹൃത്തുക്കളോടൊപ്പമോ, കുടുംബത്തോടൊപ്പമോ ഒരു ദിവസം എല്ലാം മറന്നു സന്തോഷിക്കാൻ ഒരു ചെറിയ യാത്ര പോയാലോ എന്ന് ചിന്തിക്കുന്നുണ്ടോ. എങ്കിൽ മൺട്രോ തുരുത്തു ഒരു നല്ല ഓപ്ഷൻ ആണ്.

കൂടുതൽ അറിയാനും ബുക്കിങ്ങിനും വിളിക്കുക. മിനിമം ആറുപേർ മുതൽ ഗ്രൂപ്പ്‌ ചെയ്യാം.

Tour Inclusions

Inclusions
2 bedrrom cottage for refreshment
Welcome drink on arrival
2 hrs boat cruises
Lunch with 5 non veg items
2 Hrs Canon trip afternoon
Evening tea with snacks

Package cost

Rs 1250/person ( Minimum 6 members )

NB :
എ സി / നോൺ എ സി വാഹനങ്ങളിൽ നിങ്ങൾ ആവശ്യപ്പെടുന്ന സ്ഥലത്തുനിന്നും പിക്കപ്പ് ചെയ്തു വൈകുന്നേരം തിരികെ എത്തിക്കുന്നതടക്കം ഫുൾ പാക്കേജ് ആവശ്യം അനുസരിച്ചു ചെയ്തു കൊടുക്കപ്പെടും.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും വിളിക്കുക

For Sabai tours
Prem
9061043949

കുളു മണാലി ഹണിമൂൺ / ഫാമിലി ട്രിപ്പ് പോവാൻ ആഗ്രഹിക്കുന്നുവോ?നിങ്ങൾക്കായി സബായി വാക്കേഷൻസ് ഒരുക്കുന്നു അടിപൊളി കുളു മണാലി ...
20/04/2022

കുളു മണാലി ഹണിമൂൺ / ഫാമിലി ട്രിപ്പ് പോവാൻ ആഗ്രഹിക്കുന്നുവോ?

നിങ്ങൾക്കായി സബായി വാക്കേഷൻസ് ഒരുക്കുന്നു അടിപൊളി കുളു മണാലി ടൂർ പാക്കേജ്
അതും 8499/- രൂപ മാത്രം ...

കൂടാതെ ഹൈദരാബാദ് , ഗോവ , കാശ്‌മീർ പാക്കേജുകളും ,
Customized Domestic & International Travel പാക്കേജുകളും
ലഭ്യമാണ്

കൂടുതൽ വിവരങ്ങൾക്കും സീറ്റ് ബുക്കിങ്ങിനും

കോൺടാക്ട് ചെയ്യൂ ... +91 9061043949

Sabai Tours
Janayugam Nagar 27 A,
Kadappakada P.O
Kollam - 691 008

Kullu Manali  Fix Departure 6999/- Per Person ( before 8th April )Delhi-Manali-Delhi AC Semi Sleeper Volvo TicketsPick-u...
30/11/2021

Kullu Manali Fix Departure

6999/- Per Person ( before 8th April )

Delhi-Manali-Delhi AC Semi Sleeper Volvo Tickets

Pick-up & drop from Manali Bus Stand

3 Nights Stay in Deluxe Room

3 Days Breakfast & Dinner

1 Night Special Candle Light dinner

One Night DJ & Bonfire

Manali Local, Solang Valley & Kullu Manikaran Sight Seeing by Pvt Car

Contact for Booking: - 9061043949/[email protected]

Detailed Itinerary

Day 01: Delhi - Manali
Arrive in Delhi by Air or Train. After reaching Delhi go to RK Ashram metro station, Gate no.4 ( on your own) at 5:00 PM .At sharp 5:30 Depart from Delhi to Manali. Travel by overnight Volvo from Delhi to Manali (12 - 14 Hours). (Manali is also famous for adventure sports like skiing, hiking, mountaineering, paragliding, rafting, trekking, kayaking, and mountain biking. In short, Manali-is the "Valley of the Gods" and an ideal place for the ones in search of both adventure and comfort. Reach Manali next morning at 6 - 8 AM.

Day 02 : Manali Arrival (Local Sightseeing)
On arrival at Manali, our representative assists to transfer you to the pre-booked hotel. Check in at the hotel, freshen up and enjoy leisure time at the comfort of your room. After Some time, enjoy the city tour visiting some of the prominent spots and attractions including Hadimba Devi Temple also called Dhungri Temple,Club House ,Tibetan Monastery. After enjoying an exciting tour of Manali city return back by afternoon and enjoy your free will (reserved for leisure). Dinner and Overnight stay will be at the hotel in Manali

Day 03 : Manali -Solang Valley
Enjoy the morning breakfast at the hotel and later get ready for an excursion to visit Solang valley . Return back to the hotel on time for dinner and overnight stay.
Note:- Rohtang Pass sightseeing is subject to matter of NGT order & followed by Manali taxi Union policy & cost. Rohtang Pass is not included in the package because The NGT in its order has restricted the number of vehicles passing through Rohtang Pass for tourism. Vehicles for Rohtang pass can be hired directly from Manali by own cost.

Day 04 : Manali Full Day Kullu/Naggar Castle Roerich Art Gallery
Enjoy the morning breakfast at the hotel and later get ready for an excursion to visit Rafting in the Beas River in Kullu(Rafting on cost), Vaishno devi Temple & famous Kullu Shawl Industry & Naggar Castle & Roerich Art Gallery, Jana water falls. Drive back to Manali. Overnight stay at the Hotel in Manali.

Day 05 : Manali - Delhi Departure
Morning enjoy breakfast and check out from the hotel at 11 noon (Luggage can be kept at reception or bell desk. Afternoon enjoys at leisure or can take a stroll down the mall in Manali and enjoy shopping for antiques, shawls and handicrafts OR Visit Manali sanctuary . Evening catch the Volvo from Manali at 4.00 PM to proceed to Delhi . Overnight Journey.

Day 06: Arrival at Delhi - Tour Ends
Arrival at Delhi Around 7.00 am,"" the glorious tour to the heavenly Manali comes to an end. In this way your visit to one of the paradises on earth located amidst the lofty Himalayas ends offering your glorious memories to cherish for a lifetime"
Tour Ends With Sweet Memories.....

Note : Rate not applicable for New year and Christmas date.
DJ & bonfire available only if the group is minimum 15 pax or above.
Please call or message for any further clarifications.

Address

Janayugam Nagar, 27A, Kadappakkada. P. O
Kollam
691008

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919061043949

Website

Alerts

Be the first to know and let us send you an email when Sabaivacations posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sabaivacations:

Share

Category


Other Travel Agencies in Kollam

Show All