26/04/2023
*തിരുപ്പതി യാത്ര*
*******************
*മാധവമാസം തിരുപ്പതി ശ്രീവെങ്കിടേശ്വര സ്വാമിയുടെ ദർശനം വളരെ യധികം പുണ്യം നേടിത്തരുന്നതാണ്, ഈ മാസത്തിലെ ദർശനം കണ്ടു തൊഴാൻ ഉള്ള അവസരം പാഴാക്കാതിരിക്കു...*🙏🙏🙏
*വൈശാഖമാസത്തിലെ ഭഗവാന്റെ പുണ്യദർശനസൗഭാഗ്യം ലഭിക്കുന്നതിനായി ഞങളുടെ തിരുപ്പതി യാത്രയിൽ ചേരു*.
**
🌹 *മെയ് 5, 12, 19*
*********************
എന്നീ തിയ്യതികളിൽ ആണ് ഇപ്പോൾ തിരുപ്പതി യാത്ര ബുക്കിങ് നടന്നുകൊണ്ടിരിക്കുന്നു.🌹
വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ശേഷം "1.30 P M" തൃശ്ശൂർ വടക്കുംനാഥ മൈതാനത്ത് നിന്നും പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ തിരിച്ചെത്തുന്നതാണ്.
*തിരുമല തിരുപ്പതി ദർശനം*
*പദ്മാവതി ദർശനം*
*ശ്രീകാളഹസ്തിശ്വര ദർശനം*
*ശ്രീനിവാസമങ്കാപുരം ദർശനം*
*പാക്കേജ് ചാർജ് ഒരാൾക്ക് 4600/-*
*മഹാറാണി ടൂറിസം*
------------------------------
*തൃശൂർ ഓഫീസ്: 8129266774
📞 *9020080104,